How to Monetize Reused Content on YouTube / Mttullorude Video Upload chaithu Cash Undakkam

How to Monetize Reused Content on YouTube / Mttullorude Video Upload chaithu Cash Undakkam

Shijo p Abraham

1 год назад

19,777 Просмотров

Ссылки и html тэги не поддерживаются


Комментарии:

@harisIbmusiq
@harisIbmusiq - 17.01.2024 17:05

സ്വന്തം വീഡിയോ റിമിക്സ് ആക്കാമോ

Ответить
@renjith50
@renjith50 - 01.01.2024 16:18

Shiju entey terminated Aya channel videos puthiya channel ettal reused content akumo

Ответить
@Worldmedia33
@Worldmedia33 - 30.12.2023 15:36

Valuable information

Ответить
@sharunspeaks
@sharunspeaks - 26.12.2023 06:43

ഞാൻ റിയാക്ഷൻ വീഡിയോസ് ചെയുന്ന ചാനൽ ആണ് എനിക്ക് reused issue വരുമോ? 🙄

Ответить
@Naseerasworld2021N
@Naseerasworld2021N - 20.12.2023 11:02

എന്റെ monetize കട്ടായി. Reused content ഉണ്ട് എന്നാണ് പറയുന്നത്. പക്ഷെ എല്ലാം വീഡിയോ സും ഞാൻ ഉണ്ടാക്കിയതാണ്. പിന്നെ എന്ത് കൊണ്ട് ഇങ്ങനെ വന്നു.

Ответить
@MarksCapital
@MarksCapital - 14.12.2023 11:25

അതെങ്ങനെ കണ്ടെത്തും. ഒരു 5 വീഡിയോയിൽ മാത്രം full length background music ഉണ്ട്. മറ്റെല്ലാ videosum ഒറിജിനൽ സൗണ്ട് ആണ്. മുസികും ഇല്ല.

Ответить
@sushanthsubramanyan3012
@sushanthsubramanyan3012 - 05.12.2023 21:18

Etho oru video + vere oru song...... Voice over illa ath reused content avo

Ответить
@arushaadhi
@arushaadhi - 25.11.2023 10:37

Thanks bro ❤️🥰

Ответить
@user-kj6so2xi6y
@user-kj6so2xi6y - 17.11.2023 14:36

എനിക്ക് നമ്പർ തരുമോ i want to ആസ്ക്‌ u about how to സോൾവ് monitise പ്രോബ്ലം

Ответить
@felluzmol
@felluzmol - 13.11.2023 14:43

നമ്മൾ വേറെ ഒരാളുടെ ചാനലിന്റെ thumbnail നിന്ന് ചെറിയ പീസ് crop ചെയ്ത് നമ്മുടെ thambnail വെച്ചാൽ Wathch time കുറയോ ? എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?

Ответить
@Goodmomkarthika-371
@Goodmomkarthika-371 - 26.10.2023 03:50

വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏

Ответить
@Ormacheppu2023
@Ormacheppu2023 - 07.10.2023 04:35

Valuble Video ❤💞🌹

Ответить
@shadx348
@shadx348 - 03.10.2023 04:18

Slowed reverb edited songs reused content anoo🛑

Ответить
@manafmannu6
@manafmannu6 - 21.09.2023 21:28

😢😢😢

Ответить
@binoy3029605774707
@binoy3029605774707 - 12.09.2023 10:13

എന്റെ സ്വന്തം public long vedio short s ആയി ഉപയോഗിക്കാമോ

Ответить
@binoy3029605774707
@binoy3029605774707 - 12.09.2023 10:11

ഞാൻ interview കളാണ് ഇടുന്നത്. ഒരു interview ഏകദേശം 5 episode വരും അത് റി യു സസ്കണ്ടന്റെ ആണോ

Ответить
@ChillsFashion
@ChillsFashion - 06.09.2023 08:58

ഇക്ക എന്റെ ചാനൽ ഒന്നു നോക്കാമോ reused content ആണോ എന്ന്

Ответить
@HappyLandbyAshitha
@HappyLandbyAshitha - 03.09.2023 16:40

Images google download cheyth videos akkiyal pblm varo

Ответить
@mcyoutubetravel
@mcyoutubetravel - 29.08.2023 04:43

Ответить
@lijeeshskitchen973
@lijeeshskitchen973 - 28.08.2023 04:49

Copyright free ആയിട്ടുള്ള ഒരു മ്യൂസിക് യൂസ് ചെയ്തപ്പോൾ കോപ്പിറൈറ്റ് വന്നു. മ്യൂസിക് മ്യൂട്ട് ചെയ്തപ്പോൾ കോപ്പിറൈറ്റ് ഇഷ്യൂ സോൾവ് ആയി ,ഇത് monetizationa ബാധിക്കുമോ...

Ответить
@zaidhayousaf3342
@zaidhayousaf3342 - 27.08.2023 20:10

Namude thanne tiktok video shorts aakiyaal problem varo...??

Ответить
@talkflix10
@talkflix10 - 24.08.2023 03:35

സ്വന്തം ചാനലിലെ വീഡിയോ reuse ചെയ്താൽ പണി കിട്ടുമ്മോ?

Ответить
@wolfpg5906
@wolfpg5906 - 26.07.2023 19:20

Bro troll videos channel ne monitization kittumo

Ответить
@honeydropsfood.travelling1228
@honeydropsfood.travelling1228 - 30.06.2023 21:08

എനിക്കൊന്ന് ഇത് ക്ലിയർ ആക്കൽ എന്താണ് ഒരുകുറെയായി എൻറെ ചാനൽ ഇങ്ങനെനമുക്ക് എങ്ങനെ മനസ്സിലാക്കാം റീ യൂസ്ഡ്

Ответить
@samedia4012
@samedia4012 - 19.06.2023 16:14

ഏട്ടാ എന്റെ video ഒന്ന് നോക്കോ ഇങ്ങനെ പ്രശ്നം ഉണ്ടോ ഒന്ന് നോക്കോ monitization ആയോ എന്ന് നോക്കോ പ്ലീസ് 🙏🙏

Ответить
@Festivaljpvlog
@Festivaljpvlog - 19.06.2023 13:03

Stege show nadan pattukal record chethu kondu athepadi youtubile up lord cheyyunna condent reused cantent aakumo

Ответить
@manojkv6883
@manojkv6883 - 01.06.2023 19:05

Fx വീഡിയോ കളിൽ ഉപയോഗിച്ചാൽ ReUsed കണ്ടൻ്റെ വരുമോ?

Ответить
@rajeshvazhuvelil602
@rajeshvazhuvelil602 - 31.05.2023 15:52

Chetaa ente channelil njn drama explaination anu edunath ethuvere copyright issues onnum vanittilla epol njn ath monitize cheyan nokkiyapol reused content enu kanikkuva entha cheyendee
Plz reply.....

Ответить
@showtimeeee0976
@showtimeeee0976 - 28.05.2023 09:21

Shijoooo chettaaaa gooogle photo use cheydaaaaal reused kitooo ?!?!?!

Ответить
@kingstarkellur
@kingstarkellur - 28.05.2023 02:20

Orupaadu nanni🥰❤❤❤

Ответить
@YoureBellus-gw9ne
@YoureBellus-gw9ne - 13.05.2023 14:38

ഞാൻ തെയ്യത്തിന്റെ വീഡിയോ ആണ് ഇടുന്നെ ഞാൻ സ്വന്തം എടുക്കുന്ന വീഡിയോ ആണ്.. But യൂട്യൂബിൽ നിന്ന് എടുക്കുന്ന അതായത് നമ്മൾ short uploade ചെയ്യുമ്പോൾ add music എന്ന് വരില്ലേ... ആ മ്യൂസിക് ഇട്ടാൽ reused content ആകുമോ.. Plz reply.. Plz help 🙏🙏🙏

Ответить
@counter630
@counter630 - 10.05.2023 13:41

Reused content video എങ്ങനെ തിരിച്ചറിയും

Ответить
@HistoryMalayalam-rm6cf
@HistoryMalayalam-rm6cf - 01.05.2023 11:38

മറ്റൊരാളുടെ വീഡിയോ voiceover മാത്രമെടുത്ത് നമ്മുടെതായ രീതിയിൽ Create ചെയ്താൽ reused content ആകുമോ ?

Ответить
@mulakkalem
@mulakkalem - 24.04.2023 11:23

ഞാൻ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വേറെ ഒരു സുഹൃത്ത് അവന്റെ face bookilum ഇട്ടു അത് എനിക്ക് re used content ആയി മാറുമോ

Ответить
@Ethicalchild
@Ethicalchild - 20.04.2023 18:50

🤘🤘

Ответить
@livspersona
@livspersona - 19.04.2023 15:46

Reuse content karanam monetise ayilla but nalla views undayirunnu.apol aa video delete cheyyth vere new video akki ittal ano monetise akuka? Atho vere enthelum reethiyil ulla views nilaniruthan enganelum sadikumo

Ответить
@Islamictutorial786
@Islamictutorial786 - 30.03.2023 15:00

Screen record cheythal reused content varumo

Ответить
@SD-gt8on
@SD-gt8on - 21.03.2023 10:34

Enik monitization ayilla reason reused content but bro parenja pole voiceover koduthirunnu

Ответить
@idukkimyworld7402
@idukkimyworld7402 - 21.03.2023 02:21

Enne onnu help cheyyan pattumo

Ответить
@innovativevedeos
@innovativevedeos - 12.03.2023 07:41

ഇങ്ങനെ എത്ര തവണ re apply ചെയ്യാൻ സാധിക്കും

Ответить
@shabnapp5603
@shabnapp5603 - 08.03.2023 06:40

നമ്മുടെ ചാനൽ ഇൽ നമ്മൾ തന്നെ ഇട്ട വീഡിയോ കുറച്ചു കാലം കഴിഞ്ഞു വീണ്ടും ഇടാമോ.... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ

Ответить
@priyamp8787
@priyamp8787 - 01.03.2023 10:20

ചേട്ടാ ഞാൻ യൂട്യൂബിൽ നിന്നാണ് മ്യൂസിക് എടുക്കുന്നത് ഷോർട്സ് വീഡിയോ ക്രീയേറ്റ് ചെയ്തിട്ട് അങ്ങനെ ചെയ്യുമ്പോൾ reused content verumo

Ответить
@chill_vibes3396
@chill_vibes3396 - 25.02.2023 14:34

Please support ❤️❤️❤️❤️

Ответить
@chinnuscookingchannel
@chinnuscookingchannel - 25.02.2023 07:56

Usefull video🙏🙏

Ответить
@basilmathewthomas5946
@basilmathewthomas5946 - 14.02.2023 06:32

എനിക്ക് ഒരു ഡൌട്ട് ഉണ്ട്, ഞാൻ എന്റെ ഒറിജിനൽ കോൺടെന്റ് എന്റെ channel ഇൽ അപ്ലോഡ് ചെയ്ത്.. അത്യാവശ്യം views ആയി ആപ്പോ ഞാൻ ആ വീഡിയോ unlist ചെയ്ത്.. ആ വീഡിയോ പിന്നെയും പോസ്റ്റ് ചെയ്തു. എന്നിട്ട് ഒരു 5 sec കഴിഞ്ഞപ്പോൾ ഡിലീറ്റ് ചെയ്തു. എന്നിട്ട് ആദ്യം ഇട്ടിരുന്ന വീഡിയോ പബ്ലിക് ആക്കി. ഇങ്ങനെ ചെയ്താൽ re used കോൺടെന്റ് ആകുമോ, ഓണർഷിപ് പോകുമോ? Please reply sir

Ответить
@ANASMONU
@ANASMONU - 12.02.2023 08:25

Bro please tell me how to check reused content please tell me

Ответить
@goodwill7076
@goodwill7076 - 08.02.2023 09:36

ഇപ്പോൾ വന്നിരിക്കുന്ന re used content മാറാൻ എന്ത് ചെയ്യും

Ответить