മേയർ ആര്യ രാജേന്ദ്രൻ രാജി വെയ്ക്കണോ?

മേയർ ആര്യ രാജേന്ദ്രൻ രാജി വെയ്ക്കണോ?

SV's Vibes

4 недели назад

2,501 Просмотров

Ссылки и html тэги не поддерживаются


Комментарии:

@AlexAbraham-ru8pu
@AlexAbraham-ru8pu - 17.07.2024 18:21

രാജി വെക്കേണ്ട. കുറച്ചുകൂടി നാറണം. അതുകഴിഞ്ഞു രാജി.

Ответить
@PrabhavathiK-bm2lm
@PrabhavathiK-bm2lm - 17.07.2024 18:24

Andinragivekkanamm

Ответить
@sujanapalts204
@sujanapalts204 - 17.07.2024 18:25

Eee.pu.oum...pa

Ответить
@jayakumarc9728
@jayakumarc9728 - 17.07.2024 18:40

.


ഒരു തേങ്ങയും അറിഞ്ഞുകൂടാത്ത

മൈ...കൾ .... !


.

Ответить
@aarathimg3836
@aarathimg3836 - 17.07.2024 18:42

കൊങ്ങികൾ , സംഘികൾ , മാപ്രകൾ എല്ലാം ചേർന്ന്‌ എങ്ങനെ വളഞ്ഞുവെച്ച് തീ വെച്ചാലും ആര്യ അഗ്നിയിൽ കുരുത്ത പൊന്നു പോലെ ശോഭിക്കും. 💪💪💪

Ответить
@pmkrishnankutty8950
@pmkrishnankutty8950 - 17.07.2024 18:42

BJPകൗൺസിലാന്മാർ റയിൽവേ ക്കു വേണ്ടി വക്കാലത്തു പറയുന്നതെന്തിനാണെന്നു മനസിലാകുന്നില്ല.

Ответить
@Muralidharanctr
@Muralidharanctr - 17.07.2024 18:45

Sahav Prashant Nallapole kondunadathiya oru corporation ingane akkiyathinu Aryayude pidippu kedu thanbe

Ответить
@MujeebRahman-ue7tj
@MujeebRahman-ue7tj - 17.07.2024 18:48

ഒരിക്കലും പാടില്ല അന്തം ലാലേ. ബിജെപിക്ക് ഒരു കോര്പറേഷൻ ഭരിക്കാൻ യോഗം ഉണ്ട്‌. അത് 2025ൽ നടപ്പാവും.ആര്യ കാലാവധി പൂർത്തി ആക്കിയാൽ മാത്രം മതി.

Ответить
@jalaltailor8691
@jalaltailor8691 - 17.07.2024 18:56

രാജി വെച്ചാൽ സിപിഎമ്മിന് കൊള്ളാം

Ответить
@SivarajanK-jq6yj
@SivarajanK-jq6yj - 17.07.2024 18:56

കേന്ദ്രംകാണിക്കുന്ന തെമ്മാടിത്തരത്തെ എതിർക്കാൻ തെയ്രാകാതെ മരം മുറിച്ചാണ്ലിലെ അരുൺകുമാർ തള്ളുന്നതുകണ്ടാൽ അടുത്ത യുഡിഫ്ഭരണം വരും അപ്പോൾ അരുൺ മന്ത്രി ആകും. നിക്കഷ്‌കുമാർ ഇല്ലാത്തതിന്റെ വിളയാട്ടം. പൂച്ച ഇല്ലാത്തിടത്തു അലിയുടെ വിളയാട്ടം. തികച്ചും വലതു പക്ഷ വാലാട്ടികൾ. ഇവന്മാരെ കൈകറിയാം ചെയ്യാൻ അറിയാഞ്ഞിട്ടല നാലാംതുനു ഉലയുമല്ലോ

Ответить
@josecp1405
@josecp1405 - 17.07.2024 19:22

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഈ വിഷയത്തെ ആസ്പദമാക്കി ഭംഗിയായി മനോരമയിൽ എഴുതിയിട്ടുണ്ട്. ജനങ്ങൾ വേണ്ടി പ്രവർത്തിക്കാനുളള ഇച്ഛാശക്തി ഉണ്ടെങ്കിൽ റെയിൽവേ അല്ല ഏത് തടസങ്ങൾ ആയാലും ദുരന്തനിവാരണ നിയമം പ്രയോഗിച്ചു പരിഹരിക്കാം.അതിന് നിയമം വശങ്ങൾ അറിഞ്ഞിരിക്കണം. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക്ലാസ്സ് ലീഡറെ ആക്കുന്നത് പോലെ മേയർ ആക്കിയാൽ ഇങ്ങനെ ഇരിക്കും.

Ответить
@likhisuryan7201
@likhisuryan7201 - 17.07.2024 19:46

We take pride in the good job Mayor Aarya has undertaken. She's proved that youth can also handle such responsible job. Go ahead with the projects.

Ответить
@oommengeorge2425
@oommengeorge2425 - 17.07.2024 20:01

യൂത്ത് കോൺഗ്രസ്സിൻറെ നാടകം. കളളൻമാർ നിറഞ്ഞ യൂത്ത് കോൺഗ്രസ്, കോൺഗ്രസ്സ്.

Ответить
@user-tc3sz1ro5n
@user-tc3sz1ro5n - 17.07.2024 20:01

കമ്മ്യൂണിസ്റ്റ്കാർ കരഞ്ഞു കൂടാ.വലത് പക്ഷത്തിന് മാത്രമാണ് കരച്ചിലിൻ്റെ കുത്തക - ഇവന്മാരുടെസ്വപനം മാത്രമാണ് രാജിക്കാര്യം. അത് കാലാവധി പൂർത്തീകരിച്ചിരിക്കും.

Ответить
@johnpk8982
@johnpk8982 - 17.07.2024 21:10

പള്ളി യിൽ പറഞ്ഞാൽ മതി. സമരക്കാർക്ക് നല്ല തല്ല് കൊടുക്കണം.

Ответить
@KunjumaniKarayil
@KunjumaniKarayil - 18.07.2024 06:14

സംഖ്യ പോയിട്ട് ഉള്ളിക്ക് വരട്ടെ

Ответить
@devadasnn2692
@devadasnn2692 - 18.07.2024 06:44

മേയർ ഈ അലവലാതി സ്ത്രീ വിരുദ്ധ സംഘി.. മൂരി.. അന്തം കൊങ്ങി പിന്തിരിപ്പൻമാരുടെ ആഭാസ സമരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കില്ല. അവർ ഇടതു പക്ഷത്തിന്റെ തീചൂളയിൽ വളർന്ന ധീരയായ പെൺകുട്ടിയാണ് 👍🌹🌹👍

Ответить
@rameshannp370
@rameshannp370 - 18.07.2024 11:43

ആര്യ മേയർ ആയ കാലം മുതൽ തുടങ്ങിയതാണ് സംഖികൾക്കും കെങ്ങികൾക്കു മുള്ള ചെറിച്ചിൽ ആ ചെറിച്ചിൽ മാറ്റൻ സമരത്തിന് പോകുന്ന വീട്ടിലുള്ള വരേ പറയുക ചെറിയാൻ ഇല്ലെങ്കിൽ മൂരിക്ക് മര മുണ്ടെങ്കിൽ അതിൽ കയറുക ചെറിച്ചിൽ മാറും

Ответить