ജയസൂര്യയുടെ ശബ്‌ദം മഹേഷ് അനുകരിച്ചപ്പോൾ ..ഇതാണ് മോനെ അവതരണം

ജയസൂര്യയുടെ ശബ്‌ദം മഹേഷ് അനുകരിച്ചപ്പോൾ ..ഇതാണ് മോനെ അവതരണം

Amrita TV Shows

1 год назад

2,069,833 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-he4fr6rp7t
@user-he4fr6rp7t - 02.02.2024 08:16

Randu perum powlich

Ответить
@aseemparayadi9007
@aseemparayadi9007 - 26.01.2024 14:18

ബ്രോ ആ ടിനി ടോമിനും കൂടെ ഒരു ക്ലാസ് എടുത്തു കൊടുക്കു നല്ലതുപോലെ ശബ്ദം അനുകരിക്കുവാൻ വേണ്ടി

Ответить
@manzoorzillion861
@manzoorzillion861 - 21.12.2023 00:25

പ്രിത്വി പരമ ബോർ ഏതാ ഈ വേട്ടവളിയൻ
മഹേഷ്‌ ബ്രോയെ നാറ്റിക്കാൻ 😂😂

Ответить
@pradeepkumark2280
@pradeepkumark2280 - 06.12.2023 08:45

മഹേഷിന്റെ ഒപ്പം ഒന്നും വരല്ലേ മോനെ

Ответить
@SumeshESSumeshES
@SumeshESSumeshES - 04.12.2023 10:47

2പേരും സൂപ്പർ 👌👌🥰🥰

Ответить
@adarshc3604
@adarshc3604 - 27.11.2023 12:01

4 ശബ്ദം പഠിച്ചിട്ട് 40 കൊല്ലം അവതരിപ്പിക്കുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ഓരോ സ്റ്റേജിലും പുതിയ പുതിയ ഐറ്റങ്ങൾ കൊണ്ടുവരുന്ന ഇത്രയധികം update ആയ ഒരു കലാകാരൻ മഹേഷേട്ടൻ മാത്രമേ കാണൂ.

Ответить
@bijubiju7264
@bijubiju7264 - 23.11.2023 08:56

🎉❤❤❤good🤝

Ответить
@muralipoonthanam3799
@muralipoonthanam3799 - 20.11.2023 08:50

Mahesh ❤

Ответить
@Myhpoesdreams-xv9bs
@Myhpoesdreams-xv9bs - 04.11.2023 03:39

Inn 😢 തിരിച്ച് വരട്ടെ എന്ന് ആഗ്രഹിക്കുന്നu

Ответить
@subashkongorpilly
@subashkongorpilly - 02.11.2023 10:10

❤super 👌

Ответить
@user-gg6qz1xm4t
@user-gg6qz1xm4t - 28.10.2023 12:56

മഹേഷ് ബ്രോ പൊളിച്ചു👍

Ответить
@JobyGeorge-rg2fu
@JobyGeorge-rg2fu - 14.10.2023 15:29

അനൂപ് പാലാ ❤️👌👌

Ответить
@baluz6115
@baluz6115 - 13.10.2023 19:25

MAHESH 🔥🤙

Ответить
@vishnu.m.t
@vishnu.m.t - 03.10.2023 16:52

Perfect കുഞ്ഞുമോൻ ചേട്ടാ you are great

Ответить
@OMAR-ge9lr
@OMAR-ge9lr - 27.09.2023 21:15

Raju ettan alla Rajappan 😅

Ответить
@globaldream5460
@globaldream5460 - 27.09.2023 19:33

Oombichallo

Ответить
@viswanathanp9965
@viswanathanp9965 - 27.09.2023 06:30

Mahesh sooper ❤🔥🔥🔥

Ответить
@pachumgm9866
@pachumgm9866 - 20.09.2023 06:49

അനുകരണ കലയുടെ പൊന്നു തമ്പുരാൻ ടിനിടോമിന്റെ ഷോകൾ കണ്ടുവളർന്ന നമ്മക്കിതിലൊരാത്ഭുതമേയല്ല.

Ответить
@minnuzamir5458
@minnuzamir5458 - 18.09.2023 11:03

i feel jayasurya has aritificial simplicity

Ответить
@jishnuir927
@jishnuir927 - 17.09.2023 18:27

രണ്ട് പേരും കൊള്ളാട്ടോ 👍😊

Ответить
@railfankerala
@railfankerala - 09.09.2023 20:29

Ответить
@vivekvaikkattil9958
@vivekvaikkattil9958 - 06.09.2023 23:07

In front of mahesh the other guy lost his confidence

Ответить
@abhijithraaghu7831
@abhijithraaghu7831 - 05.09.2023 22:00

King of mimicry..👑

Ответить
@BruceWayne-yx8bx
@BruceWayne-yx8bx - 30.08.2023 19:35

Salim kumar kondoyi 😎

Ответить
@siddiqedv04
@siddiqedv04 - 19.08.2023 09:04

മിമിക്രി രംഗത്തെ രാജാവ് മഹേഷ്.... അപകട ശേഷം വീട്ടിൽ വിശ്രമത്തിലാണ്... ചികിത്സ തുടരുന്നു... ആ കാർ ആക്സിഡന്റ് അദ്ദേഹത്തിന്റെ ശബ്ദത്തിനും മുഖത്തിനും ചുണ്ടിനും പല്ലിനും ചെറിയ പ്രശ്നങ്ങൾ സംഭവിച്ചു എന്ന് വാർത്തകളിൽ കണ്ടു... കേരളം പ്രാർഥിക്കുന്നു നിങ്ങളുടെ തിരിച്ചുവരവിനായി... നിങ്ങൾ വരും തീർച്ച.. ദൈവത്തിനോട് ഏവരും പ്രാർത്ഥിക്കുന്നു...

വേദിയിൽ വീണ്ടും ജനങ്ങളെ ത്രസിപ്പിക്കാൻ നിങ്ങൾ തിരിച്ചു വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്... കാരണം ജനലക്ഷങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കുണ്ട്.

Ответить
@ashraftthottathil7981
@ashraftthottathil7981 - 05.08.2023 05:55

No രക്ഷ മഹേഷ് Bro എന്തൊരു കഴിവാ ദൈവം നൽകിയത് എത്രയും പ്പെട്ടന്ന് സുഖം പ്രാപിക്കട്ടെ

Ответить
@ranjuranjuuranjurnjuu5708
@ranjuranjuuranjurnjuu5708 - 27.07.2023 13:12

One and only piece mahesh kunjumon❤️

Ответить
@aswinvijay5942
@aswinvijay5942 - 24.07.2023 20:51

Bhayangaramana aal🔥. Mahesh❤️. Bright future of malayalam mimic and dubbing sector💯.

Ответить
@anoopanu3294
@anoopanu3294 - 21.07.2023 13:39

അറിയാമെങ്കിൽ ആരെങ്കിലും മഹേഷേട്ടന്റെ contact num അല്ലെങ്കിൽ address onnu പറയാമോ

Ответить
@anoopanu3294
@anoopanu3294 - 21.07.2023 13:38

ഇയാൾക്ക് കൂടെ നിന്ന്..... കോമ്പറ്റീഷൻ നടത്താൻ കാണിച്ച ആ കലാകാരന് 🙏🏻നന്ദി but സർ... ഒപ്പം നിർത്താം എന്ന് പൂർണ ഉറപ്പുണ്ടായാലേ ഒരാളെ കൂടെ നിർത്താവൂ... Okk ആയാൽ അതൊരു അവതാരമാണ് 🔥🔥🔥one & only mahesh kunjumon 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Ответить
@nalukettumedia8590
@nalukettumedia8590 - 16.07.2023 09:05

മറ്റവൻ മൈക്ക് തിന്നുമോ..

Ответить
@stephennedumbally3298
@stephennedumbally3298 - 14.07.2023 10:43

Ente ponno😮😮😮🙌🏼🙌🏼🙏🏼🙏🏼🙏🏼😊🔥🔥🔥🥵🥵🥵🧎‍♂️🧎‍♂️🧎‍♂️🧎‍♂️🧎‍♂️

Ответить
@sujeeshr4200
@sujeeshr4200 - 10.07.2023 16:41

നമിച്ചു❤❤❤ മഹേഷ്🎉🎉🎉

Ответить
@RK-xy7dm
@RK-xy7dm - 07.07.2023 23:04

പാവം ഞാൻ വല്ല്യ സംഭവം ആണെന്ന് സ്വയം തുരുമാനിച്ച പിച്ചു ആകെ ചമ്മി

Ответить
@Abhishek-un9xh
@Abhishek-un9xh - 07.07.2023 19:28

Mahesh ethrayum Vegam thirich varatte🙏

Ответить
@woundofLove
@woundofLove - 06.07.2023 09:41

Mahesh🙏🙏🙏🥰🥰

Ответить
@amruthapraveen5076
@amruthapraveen5076 - 04.07.2023 16:57

Get well soon Mahesh etta❤ prayers are alwys with u

Ответить
@SREEJITHVEENA
@SREEJITHVEENA - 02.07.2023 13:00

കോട്ടയം നസിർ നു ശേഷം അനുകരണ കലയിലെ മറ്റൊരു രാജാവ് ❤️❤️❤️❤️

Ответить
@aniladhanesh2584
@aniladhanesh2584 - 30.06.2023 21:44

മിമിക്രിയിൽ ആളെ പറയാതെ ചെയ്യണം അത് കേൾക്കുന്ന നമുക്ക് ആളെ പിടികിട്ടുകയും വേണം...... എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ബട്ട്‌..... ആരും അങ്ങനെ ചെയ്യാറില്ല

Ответить
@user-im3yl4ne4r
@user-im3yl4ne4r - 30.06.2023 20:24

👌👌👌

Ответить
@renjithnair1581
@renjithnair1581 - 29.06.2023 19:49

ശരിക്കും കണ്ണ് കിട്ടി മാഷേ !

Ответить
@sudhisuku3134
@sudhisuku3134 - 27.06.2023 19:26

No. Good

Ответить
@shijina9819
@shijina9819 - 24.06.2023 11:29

രണ്ടു പേരും അടിപൊളി

Ответить
@gokulkrishna1882
@gokulkrishna1882 - 24.06.2023 04:06

Voice of talent 🔥

Ответить
@MyPhone-vp1rp
@MyPhone-vp1rp - 23.06.2023 21:06

എല്ലാം സൗണ്ടിനും എന്തൊരു പെർഫെക്ഷൻ amazing പെട്ടന്ന് സുഖപെട്ട് വരട്ടെ

Ответить
@DiariesAndTalesbyRenu
@DiariesAndTalesbyRenu - 23.06.2023 20:56

Mahesh vegam Sughamaayi, pazhayathilum midukkanaayi thirich varanam dear bro❤❤

Ответить
@hrishinandhasr9358
@hrishinandhasr9358 - 23.06.2023 19:06

Thirichu varuuu .. ithepole avatharippikkan. God bless you❤❤❤

Ответить
@ajithbabu9914
@ajithbabu9914 - 21.06.2023 07:54

മിമിക്രി രാജാവ്...മഹേഷ്..ഒരു സംശയം ഇല്ല

Ответить
@AthiravinodAthiravinod
@AthiravinodAthiravinod - 21.06.2023 07:07

Super

Ответить