പക്വതയുള്ളവരുടെ 10 സ്വഭാവങ്ങൾ | Signs of maturity | behaviour of matured | mt vlog

പക്വതയുള്ളവരുടെ 10 സ്വഭാവങ്ങൾ | Signs of maturity | behaviour of matured | mt vlog

MT Vlog

4 года назад

637,474 Просмотров

Ссылки и html тэги не поддерживаются


Комментарии:

Vishnu
Vishnu - 30.08.2023 22:01

ക്ഷമിക്കുക, സ്വയം ക്ഷമിക്കുക, സ്വയം മനസ്സിൽ ആകുക, പരിഗണിക്കുക നന്മ നിലനിർത്തുക കരുണ ഉള്ളവർ ആകുക മറ്റുള്ളവരെ മനസ്സിൽ ആക്കി അതിനനുസൃതം ആയി വിവേകത്തോടെ സംസാരിക്കുക ക്ഷമ ഉള്ളവർ ആകുക, സർവ പ്രധാനം സ്വ കുടംബത്തെ പരിഗണിച്ചു സഹായിച്ചു സ്നേഹിച്ചു കൊണ്ട് സമൂഹതേ സഹായിക്കുക പരിഗണിക്കുക സ്നേഹിക്കുക

Ответить
Jeena.c Jeena
Jeena.c Jeena - 23.07.2023 11:34

Suhrethukale.naalemuthal.oro.baakum.jeebithathil.anukarikuka

Ответить
Xyz Y
Xyz Y - 14.06.2023 10:23

Hai sir😊

Ответить
Sabumon Ds
Sabumon Ds - 13.06.2023 17:39

തനിക്കുണ്ടോ ഈ സാധനം

Ответить
winslet🤗
winslet🤗 - 13.06.2023 13:55

അപ്പോ അങ്ങനെ എല്ലാ ഗുണങ്ങളും ഉള്ള പക്വത ഉള്ളവർ ഈ ഭൂമിയിൽ ആരും ഉണ്ടാവില്ല. ദൈവം മാത്രേ ഉണ്ടാവുള്ളു .

Ответить
Nirmala Devi
Nirmala Devi - 07.06.2023 21:51

ഇതിൽ കുറെയൊക്കെ എനിക്ക് ഉണ്ടെന്ന് തോന്നുന്നു. തോന്നുന്നതല്ല ഉണ്ട്. Thankuu

Ответить
Hasher Arakkal
Hasher Arakkal - 06.06.2023 20:00

ആദ്യം ഈ പറയണ സാധനം നിനക്കുണ്ടോന്ന് നോക്കടാ നാറി !

Ответить
Nithya Kk
Nithya Kk - 04.06.2023 19:06

👍

Ответить
kani
kani - 04.06.2023 13:26

എനിക്ക് ആരെയും hurt ചെയ്യാൻ കഴിയില്ല. പക്ഷേ തിരിച്ചു അത് തന്നെ കിട്ടുന്നൂ. എന്നാലും പരാതിക്ക് പോകാറില്ല.. ചിലപ്പോൾ ഇങ്ങനെ മിണ്ടാതെ അവരെ ഇഷ്ടത്തിന് കൊടുത്തിട്ടാണോ എന്ന് തോന്നും. പഠിക്കാൻ avrg സ്റ്റുഡന്റ് ആയിരുന്നു. Czns എല്ലാരും മിടുക്കുവാരും. മുതിർന്നവർ തന്നെ പൊതുസഭയിൽ വെച്ചൊക്കെ തരംതാഴ്ത്തി സംസാരിക്കുമ്പോൾ വല്ലാത്ത വിഷമം തോന്നും. എല്ലാ ഇടങ്ങളിലും പരിഹാസകഥാപാത്രമായി വരുന്നപോലെ. എല്ലാം മനസ്സിൽ മറക്കാതെ കിടക്കുന്നുമുണ്ട്.

Ответить
Raveendralal Gopalan
Raveendralal Gopalan - 03.06.2023 19:29

നോക്കട്ടെ തങ്ങൾ എത്ര ഉണ്ട് എന്ന് നോക്കട്ടെ?

Ответить
Noble Motty Thomas
Noble Motty Thomas - 02.06.2023 10:09

Meledathu Raghavan Nair

Ответить
Ayisha Karippali
Ayisha Karippali - 01.06.2023 17:07

👍👌🌹

Ответить
noufal mlp
noufal mlp - 01.06.2023 16:00

ഒരുപാട് അറിവുകൾ share ചെയ്തതിനു നന്ദി

Ответить
Jolly Varghese
Jolly Varghese - 01.06.2023 10:36

Angananel arum കാണില്ല പക്ക്വതയുള്ളവർ

Ответить
Hamza K
Hamza K - 01.06.2023 06:25

Illaathavarude parayaamo

Ответить
Musbirashaheed Musbirashaheed
Musbirashaheed Musbirashaheed - 31.05.2023 15:12

Good message... Thankyouu സർ.ഇത് എല്ലാവരും കേൾക്കട്ടെ,

Ответить
Manju Sudheesh
Manju Sudheesh - 31.05.2023 13:55

മൊത്തം. Ok

Ответить
Rannus -ichus -world
Rannus -ichus -world - 31.05.2023 10:05

ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി 😊😊
എനിക്ക് ഒരുപാട് പക്വത കൂടി poyi😂😂😂

Ответить
Leela Saji
Leela Saji - 31.05.2023 07:05

ജീവിക്കാൻ വേണ്ടി പക്വത കാണിച്ചിട്ട് ഒരു കാര്യവും ഇല്ല. മറ്റുള്ളവർക്ക് എന്തെങ്കിലു o കൊടുക്കുവാൻ മനസ്സുണ്ട്. പക്ഷേ കൊടുക്കാൻ ഇല്ല. ഭക്ഷണം ഞാൻ കഴിച്ചില്ലങ്കിലും മറ്റുള്ളവർക്ക് കൊടുക്കും.

Ответить
പൗർണ്ണമി
പൗർണ്ണമി - 31.05.2023 06:19

ഇതിൽ 5കാര്യങ്ങളിൽ എന്റെ ok. പക്വത ഉണ്ട്. ബാക്കിയുള്ളത് ഞാൻ try ചെയ്യാം.

Ответить
Jolly Ambu
Jolly Ambu - 30.05.2023 18:45

Ithellam undenkilum kurachu perkku ennodu oru asahishnutha ente relatives nu aanuto njan ath karyamaakkarilla

Ответить
Mohammed P
Mohammed P - 30.05.2023 10:00

Sir.yenik.nalla.pakwatha.ind.ok.

Ответить
Sumesh Mm
Sumesh Mm - 29.05.2023 21:02

My husband ethupoleyanne

Ответить
Muhammad Anasvp
Muhammad Anasvp - 29.05.2023 18:56

പക്വത ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്

Ответить
BLOCKING DARK
BLOCKING DARK - 29.05.2023 17:50

സാർ ഞാൻ ഒരാളെ കുറിച്ച് നല്ലത് എന്ന് ചിന്തിച്ചു മറ്റുള്ളവരോടും അത് തന്നെ പറഞ്ഞു പിന്നീട് ആ വ്യക്തി അങ്ങനെ അല്ല എന്ന് അറിയുമ്പോ ഞാൻ അത് മാറ്റി പറയേണ്ടി വരില്ലേ

Ответить
Beena Beena k.k
Beena Beena k.k - 29.05.2023 17:22

Jesus 🙏🙏🙏🙏

Ответить
Santha K
Santha K - 29.05.2023 16:56

താങ്കൾ പറഞ്ഞട് വളരെ ശരി ആണ്

Ответить
Vasantha V
Vasantha V - 29.05.2023 06:39

ഈ പറഞ്ഞ 10 കാര്യങ്ങളിൽ വെച്ച് 9 എണ്ണം എനിക്ക് ശെരിയാണ് പക്ഷേ ചിലർ ക്ക് 5 എണ്ണം ശരിയാം , എല്ലാം ശരിയായ ആളുകൾ ഉണ്ടാവില്ല അത് കൊണ്ട് ഉളളതിൽ നന്നായി ജിവിക്കാം

Ответить
Ameen kottakunan
Ameen kottakunan - 29.05.2023 00:30

ഒരു കുടുംബത്തിൻറെ ഭാരം മുഴുവനും തലയിൽ വന്നാൽ പക്വതയും തന്നെ ഉണ്ടാവും

Ответить
Aneesh Y
Aneesh Y - 28.05.2023 21:04

Maturity is a subjective quality. After all a person can be described as matured if she/he lives and behaves according the social norms present in the society. Sometimes, the people considered immature at the time had made positive impact in this world.

Ответить
New Bharath Media
New Bharath Media - 28.05.2023 19:31

മുഹമ്മദ്‌ നബി 6 വയസ്സ് കാരിയെ വിവാഹം കഴിച്ചു അത് പക്വത ആണോ?

Ответить
Sajeena Sajeena
Sajeena Sajeena - 28.05.2023 17:45

Thank you sir.

Ответить
Sreekala kv
Sreekala kv - 28.05.2023 15:57

Enik manasilayi. Pakwathyillennu😂

Ответить
As anas
As anas - 28.05.2023 12:59

Best motivation &information

Ответить
Kanchana  paikkad
Kanchana paikkad - 28.05.2023 12:42

ഈ വീഡിയൊ എനിക്കിഷ്ടമായി നന്ദി

Ответить
Kanchana  paikkad
Kanchana paikkad - 28.05.2023 12:35

ചിലർ പക്വത ഉള്ളവരാകും ചിലർ പക്വത കുറഞ്ഞ വരാകും അതൊക്കെ അവരുടെ അവസ്ഥയെയും സ്വഭാവത്തെയും പാരമ്പര്യത്തേയും അങ്ങനെ എല്ലാത്തിനേയും ആശ്രയിച്ചുകുറഞ്ഞും കൂടിയുമൊക്കെ ഇരിക്കും നമ്മൾ ദൈവമൊന്നും അല്ലല്ലൊ ഇതനുസരിച്ച് കുറെയൊക്കെ നന്നാക്കാൻ ശ്രമിക്കാം ശ്രമിക്കണം നന്ദി

Ответить
Hana Hana
Hana Hana - 28.05.2023 03:27

വളരെ ശരിയാണ്

Ответить
Sali Salie
Sali Salie - 27.05.2023 19:06

Super..

Ответить
Rajamma Dubai
Rajamma Dubai - 27.05.2023 13:55

Thank you

Ответить
Murali Krishnan
Murali Krishnan - 27.05.2023 11:57

Cooli illatha Vela ethanu sir?officers, doctors, engineers, film stars etc cooli vangiyanu joli cheyyunnathu. Pinne ministers ,government servants ulppedunnavar cooli mathramalla, Kai cooli koode vangarundu .joli anusarichu sahajeevikale catogerise cheyyunna thankalkku maturity undo 😊😊😊

Ответить
useful tips
useful tips - 26.05.2023 20:28

ഇതെല്ലാം ഒരു നല്ല മനുഷ്യൻറെ ലക്ഷണമാണ് പക്വത എന്നു പറയുന്നതിനേക്കാൾ നല്ലത്

Ответить
ഇഷ്ടം
ഇഷ്ടം - 26.05.2023 16:03

പകുവത ഇല്ല എന്ന് ആണ് ഞാൻ വിചാരിച്ചത് ഉണ്ട് എന്ന് മനസിൽ ആയി

Ответить
Akhil Nair
Akhil Nair - 25.05.2023 10:44

എനിക്ക് ഒരു മരുമകൾ വന്നു 3ദിവസം ആയപ്പോൾ പറയുകയാ നിങ്ങളെ അംഗീകരിക്കാൻ പറ്റില്ല എന്ന് അതു പക്വത ഉള്ള തു കൊണ്ടാണോ

Ответить
Ajith Ajith
Ajith Ajith - 25.05.2023 04:56

Super Vidiyo Thank You So Much

Ответить
ali aman
ali aman - 23.05.2023 15:38

സമാദാനം എനിക്കുണ്ട് പക്കോദാ 😂😂😂😂

Ответить
madhu lalitha
madhu lalitha - 22.05.2023 04:24

Informative,good.thankyou.

Ответить
rainy nights
rainy nights - 15.05.2023 11:06

On 🎯👏👏👏

Ответить
Rafeena
Rafeena - 15.05.2023 05:33

Ithil kurech kariyengel enikund ende hus eeparenja Ella kariyengelum und

Ответить
Padma Madhavan
Padma Madhavan - 07.05.2023 14:19

Hundred percent correct

Ответить