കടമറ്റത്ത് കത്തനാർ | Episode 1 I Animated Series | Malayalam Web Series | Aithihyamala | #Kathanar

കടമറ്റത്ത് കത്തനാർ | Episode 1 I Animated Series | Malayalam Web Series | Aithihyamala | #Kathanar

Sashta Films

54 года назад

9,643 Просмотров

തിരുവിതാംകൂറിലുള്ള കുന്നത്തുനാട് താലൂക്കിലെ കടമറ്റം എന്ന ദേശത്ത് നിർദ്ധനരായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകനായി അദ്ദേഹം ജനിച്ചു. യഥാർത്ഥ പേര് പൗലോസ് എന്നായിരുന്നു. മാതാപിതാക്കൾ മരിച്ചു പോകുകയും സഹോദന്മാരാരും ഇല്ലാതെ വരികയും ചെയ്തതിനാൽ ചെറുപ്പത്തിൽ തന്നെ അനാഥനായ അദ്ദേഹത്തെ കടമറ്റം പള്ളിയിലെ അച്ചൻ എടുത്ത് വളർത്തി. അദ്ദേഹത്തിന് നല്ല വിദ്യാഭ്യസം നൽകുകയും സുറിയാനി തുടങ്ങി ഭാഷകൾ പഠിപ്പിക്കുകയും ചെയ്തു. വൈദികപാഠങ്ങൾ എല്ലാം അദ്ദേഹം സ്വയം പഠിക്കുകയും ചെയ്തു. അഞ്ചാറ് വർഷങ്ങൾ കൊണ്ട് അദ്ദേഹം ഒരു വൈദികൻ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളിലും നിപുണനായിത്തീർന്നു. കത്തനാരച്ചൻ അദ്ദേഹത്തെ ഒരു ശെമ്മാശൻ ആയി വാഴിച്ചു.

Watch and enjoy the series now!

#KathanarAnimated #KathanarWebseries #KadamattathuKathanar #Aithihyamala #MalayalamWebSeries

Тэги:

#kadamattathu_kathanar #kathanar_animated #kadamattathu_kathanar_animated #kathanar_webseries #kathanar_animated_web_series #kadamattathu_kathanar_story_in_Malayalam #kadamattathu_kathanar_real_story #kadamattathu_kathanar_movie #aithihyamala #aithihyamala_malayalam_stories #aithihyamala_kottarathil_sankunni #aithihyamala_Malayalam #aithihyamala_bookkottarathil_sankunni #malayalam_web_series #malayalam_horror_story #Malayalam_audio_book #aithihyamala_audiobook
Ссылки и html тэги не поддерживаются


Комментарии: