EMERYT LEARNING APP KERALA SCAM ഈ മെറിറ്റ് ലേർണിംഗ് ആപ്പ് തട്ടിപ്പ്- EMFAVOUR-

EMERYT LEARNING APP KERALA SCAM ഈ മെറിറ്റ് ലേർണിംഗ് ആപ്പ് തട്ടിപ്പ്- EMFAVOUR-

EMERYT SCAM

10 месяцев назад

6,894 Просмотров

ഈ മെറിറ്റ് ലേർണിംഗ് ആപ്പ് തട്ടിപ്പ് : കേരള PSC യുടെ ഓൺലൈൻ കോച്ചിംഗ് platform ആയ Emeryt App LOCAL SELF GOVERNMENT SECRETARY psc coaching എന്ന കോഴ്സ് Sippy nourdeen എന്ന mentorഇനെ വെച്ച market ചെയ്യ്തു .ജയിൽ വകുപ്പിൽ അസിസ്റ്റന്റ് സൂപ്രണ്ട് ആയി സെർവിസിലുള്ള ആളാണ് സിപ്പി നൂറുദ്ധീൻ .സിപ്പി നൂറുദ്ധീൻ emeryt learning app വിട്ട് EMFAVOUR എന്ന പുതിയ ലേർണിംഗ് ആപ്പിലേക്ക് പോയി .ഏകദേശം 800 ഓളം ഉദ്യോഗർത്ഥികളുടെ കൈയ്യിൽ നിന്ന് 10,000/- വെച്ച് വാങ്ങിയിട്ട് ഇപ്പോൾ പറ്റിച്ചിരിക്കുന്നു....psc പരീക്ഷകളിൽ റാങ്ക് ജേതാവായ സിപ്പി നൂറുദീന്റെ ലൈവ് ക്ലാസ്സുകളും mentorship ഉം ഒക്കെ വാഗദാനം ചെയ്തു പതിനായിരം രൂപ വാങ്ങി , ഇപ്പോ സിപ്പി നൂറുദീനുമില്ല റീഫണ്ടുമില്ല, സിപ്പി നൂറുദീനിന്റെ ലൈവ് ക്ലാസ്സുമില്ല നോട്ടുകളുമില്ല .സിപ്പി നൂറുദീന്റെ ഫോട്ടോ വെച്ചായിരുന്നു ഉദ്യോഗാർത്ഥികളെ ആകർഷിച്ചത് .ഇപ്പോ EMeryt ആപ്പ് പുറമെ നിന്ന് ഒരാൾക്ക് comment ഇടണോ മറ്റുള്ളവരോട് കാര്യം പറയുവാനോ പറ്റാത്ത രീതിയിൽ അവരുടെ Youtube ചാനൽ lock ചെയ്തിരിക്കുന്നു... എന്നിട്ട് മറ്റു പല കോഴ്സകളും മറ്റു പല മാർഗങ്ങളിലൂടെയും ഇപ്പോളും പരസ്യപെടുത്തി പണം തട്ടുന്നു... PSC ഉദ്യോഗാർഥികൾ ഈ തട്ടിപ്പിൽ ഇനി വീഴാതെ നോക്കുക...

Тэги:

#emeryt_EMERIT_EMFAVOUR_SIPPY_NOORDHEEN_KERALA_PSC_LEARNING_APP
Ссылки и html тэги не поддерживаются


Комментарии: