കയ്യടിപ്പിച്ച് ആസിഫ്‌ അലി | Asif Ali responds to Ramesh Narayan controversy | Out Of Focus

കയ്യടിപ്പിച്ച് ആസിഫ്‌ അലി | Asif Ali responds to Ramesh Narayan controversy | Out Of Focus

MediaoneTV Live

3 месяца назад

126,823 Просмотров

Ссылки и html тэги не поддерживаются


Комментарии:

@basheermohammed9197
@basheermohammed9197 - 18.07.2024 10:41

ഹോസ്റ്റിന്റെ അനൗൺസ്‌മെന്റ് ഇല്ലാതെ, സംഘാടകരുടെ അനുമതിയില്ലാതെ 'ഊള രമേശിന്' മൊമെന്റോ കൊടുക്കാൻ സ്റ്റേജിൽ കയറിയ ജയരാജനും ഒരു 'കോട്ടിട്ട സത്യഭാമയല്ലേ' ? എന്തേ അതാരും കാണാതെ പോയി ???!!!!

Ответить
@kmn9030
@kmn9030 - 18.07.2024 10:50

Adupukuttichanel

Ответить
@lal7991
@lal7991 - 18.07.2024 10:58

അജീവനാന്ത സിനിമ വിനയൻ പ്രയോഗം കലക്കി 😂

Ответить
@saneen44
@saneen44 - 18.07.2024 11:27

Ajims ❤️

Ответить
@KvGamer-de4mn
@KvGamer-de4mn - 18.07.2024 13:15

അജിസ് വിഷമിക്കണ്ട നിന്റെ രമേശ്‌ സന്തോഷ്‌ നാരായണനെ ഇപ്പൊ കുറെ ആളുകൾ അറിഞ്ഞു happy 👍🏻

Ответить
@KL.01
@KL.01 - 18.07.2024 13:49

No 1 channel media one👍👍👍👍

Ответить
@jafarmuhammed9917
@jafarmuhammed9917 - 18.07.2024 13:49

Loving Star Asif Ali in & As

🔥🔥🔥🔥🔥

Ответить
@jafarmuhammed9917
@jafarmuhammed9917 - 18.07.2024 13:50

Ajims Enth olakkaya e parayunne😂😂😂

Ответить
@RajeshKumar-g4k8k
@RajeshKumar-g4k8k - 18.07.2024 15:23

തെറ്റ് അവതാരകായുടേതാണ്. ഒരാൾക്കു memento കൊടുക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളുണ്ട്. "ഇതെടുത്തു അയാൾക്ക് കൊണ്ട് കൊടുക്കെന്ന് പറഞ്ഞാൽ" അതൊരു memento കൊടുക്കൽ ആകില്ല. അവതാരക ഇതൊന്നും കണ്ടില്ലെന്ന് പറയുന്നത് തന്നെ ഏറ്റവും രസകരമായ കാര്യമാണ്. ആസിഫ് അലിയെന്നല്ല ആരായാലും അങ്ങനെ ഒരു ചിരി ചിരിച്ചു കൊണ്ട് പോകുകയേ ഉള്ളൂ, അല്ലാതെ തള്ളുകയൊന്നുമില്ല. ഇതിൽ ആസിഫ് അലിയെ ആവശ്യത്തിലധികം വാഴ്ത്തുകയോ രമേശ് നാരായണനെ ആവശ്യത്തിലധികം വീഴ്ത്തുകയോ ചെയ്യേണ്ട കാര്യമില്ല. ഇതൊക്കെ ചർച്ച ചെയ്യിക്കാൻ കുറെ ചാനലുകളും അത് ചർച്ച ചെയ്യാൻ കുറെ ആശാന്മാരും. ഒരുത്തന്റെ കുറ്റം ചർച്ച ചെയ്യാൻ എല്ലാര്ക്കും എന്ത് മിടുക്കാണ്. ഒരു കുറ്റവുമില്ലാത്ത കുറെ മഹാന്മാർ.

Ответить
@danielpy6732
@danielpy6732 - 18.07.2024 15:31

Ajims ന്റെ അഭിപ്രായം പൊട്ടത്തരം, jayaraj ന് വിളിച്ചു വരുത്തി ഷേക്ക്‌ ഹാൻഡ് കൊടുക്കാനും കെട്ടി പിടിക്കാനും അയാൾക് ഒരു മാനസിക പ്രശ്നവും ഇല്ലായിരുന്നല്ലോ

Ответить
@haneefahaneefa9685
@haneefahaneefa9685 - 18.07.2024 15:34

ആസിഫലിയെ മനുഷ്യനെന്നു വിളിക്കാം 👍കളവ് പറഞ്ഞു ന്യായീകരിക്കാൻ നോക്കി

Ответить
@abdulrasheedm1500
@abdulrasheedm1500 - 18.07.2024 15:54

Ajimse വെളുപികല്ലേ അയാള് മാടമ്പി മനോഭാവമുള്ള ദളിതനാണ്

Ответить
@Shafimuhamedkhan
@Shafimuhamedkhan - 18.07.2024 16:24

ആസിഫ് ന് പകരം ഷൈൻ ടോം ചാക്കോ ആയിരുന്നെങ്കിൽ സീൻ മാറിയേനെ 😍

Ответить
@Shafimuhamedkhan
@Shafimuhamedkhan - 18.07.2024 16:35

അജിംസ് പറഞ്ഞതിനോട് യോജിക്കാൻ കഴിയുന്നില്ല.
കാരണം അങ്ങനെ അപമാനിതൻ ആയി ഇരുന്ന രമേശ്‌ നാരായണന് ആസിഫലിയെ കാണാൻ കഴിഞ്ഞില്ല.
അതേ സമയം ജയരാജനെ കൈ കാട്ടി വിളിച്ച് പുരസ്‌കാരം ഏൽപ്പിച്ചു തിരികെ വാങ്ങുന്നു.
അതിന് അദ്ദേഹത്തിന് മാനസിക വിഷമമോ അജിമസ്‌ പറഞ്ഞ ഒറ്റപ്പെടലൊ ബാധകമായില്ല.

Ответить
@Malati_Varada
@Malati_Varada - 18.07.2024 18:01

അജിംസ് പറഞ്ഞത് ഒരു കണ്ണ് തുറപ്പിക്കുന്ന വർത്തമാനമാണ്. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. രണ്ട് പേരും ഇരകളാണ് ഇവിടെ.

Ответить
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf - 18.07.2024 18:12

നിങ്ങൾ ജയരാജ് ആണ് ശരിക്കും തെറ്റ് നിങ്ങൾ എല്ലാം ഒന്ന് മറക്കുന്ന് എല്ലാർക്കും പാറയാൻ പേടി എഹഹ

Ответить
@haarism5383
@haarism5383 - 18.07.2024 19:04

ജാതി വിവേചനവും, മതവിഭാഗീയതയും, ജാതിമത ചിന്തകൾ കൊണ്ടുള്ള ദോഷങ്ങളും കൃത്യമായി ഉള്ളിടത്താണ് -അത്തരം സംഭവങ്ങളിലാണ് - അവയ്ക്കെതിരെ നാം ശബ്ദിക്കേണ്ടത്. പക്ഷേ ഒരു വിഷയത്തിൽ ബന്ധപ്പെട്ടവരോ , കണ്ടുനിൽക്കുന്ന വരോ ഒന്നും മനസ്സിൽ പോലും ചിന്തിക്കാത്തിടത്തെല്ലാം ജാതീയത കുത്തിനിറച്ച് ജാതീയത സമൂഹത്തിൽ ആളിക്കത്തിച്ചു നിർത്തേണ്ടത് ജാതി സത്വവാദികളുടെയും, സുഡാപ്പികളുടെയും ആവശ്യമാണ്. ട്രൂകോപ്പി തിങ്കൻമാരുടെയും മീഡിയാവൺമാരുടെയും ആവശ്യമാണ്.

Ответить
@haarism5383
@haarism5383 - 18.07.2024 19:08

😁😁രമേശ്നാരായണൻ "സവർണ്ണൻ " ആയിരിക്കാം എന്ന അനുമാനത്തിൽ എന്തിലും ബ്രാഹ്മണിക്കൽ ഹിജിമണി കണ്ടെത്തുന്ന ട്രൂ കോപ്പി രമേശ് നാരായണനെ എതിർത്തുകൊണ്ട് എടുത്തുചാടി. ദാ....അതിനെ കടത്തിവിട്ടി ഇതാ 'സഹോദരസ്ഥാപനം ' മീഡിയ വൺ കൃത്യമായി ജാതി കണ്ടുപിടിച്ച്, എന്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ പേരു സംഘാടകർക്ക് മാറിപ്പോയതെന്നും, ആദ്യം അവാർഡ് കൊടുക്കാഞ്ഞതെന്നും കണ്ടെത്തി രമേശിനെ അനുകൂലിച്ച് മീഡിയവൺ !!

Ответить
@prathaptitus6665
@prathaptitus6665 - 18.07.2024 19:57

Asif❤uyir rameesh narrrri

Ответить
@thasreenathachi
@thasreenathachi - 18.07.2024 21:16

ചെറിയ രീതിയിൽ അപമാനിച്ചു വിട്ട രമേശ് നായർ വലിയ രീതിയിൽ അപമാനിക്കപ്പെട്ടു

Ответить
@unnipaul8944
@unnipaul8944 - 18.07.2024 21:53

അവസാനം അജിംസ് പറഞ്ഞ പലതിനോടും യോജിപ്പില്ല. ഒരു കഥകളി പാട്ടുകാരൻ ആയിരുന്നെങ്കിൽ അദ്ദേഹത്തെ ജെവെൽ മേരി അറിയുമായിരുന്നു അല്ലെങ്കിൽ അദ്ദേഹത്തിന്റെ പേരിന്റെ കൂടെ ഒരു ഉന്നത ജാതിയിൽ പെട്ടവരുടെ വാല് ആയിരുന്നെങ്കിൽ അദ്ദേഹത്തെ തിരിച്ചറിയുമായിരുന്നു എന്ന് പറയുന്നത് ഒരിക്കലും സത്യമല്ല എന്ന് വിശ്വസിക്കുന്നു. സിനിമ മേഖലയിൽ പെട്ട ആളുകളെ പൊതുവെ എല്ലാരും അറിയും. ഒറ്റ കാര്യമേ ഉള്ളു ഹിറ്റ് ആയ സിനിമകളിൽ ജോലി ചെയ്യണം. ഇദ്ദേഹത്തെ ഇപ്പോൾ അറിയുന്ന ആളുകൾ തന്നെ അറിയുന്നത് അദ്ദേഹം എന്ന് നിന്റെ മൊയ്‌ദീൻ എന്ന സിനിമയിൽ ജോലി ചെയ്തത് കൊണ്ടാണ്. അതിലും എന്തോ വിവാദം ഉണ്ടായിരുന്നു. സംഗീതത്തോട് വളരെ താൽപ്പര്യം ഉള്ളവർ അദ്ദേഹത്തെ ഇപ്പോളും അറിയും. അതല്ലാത്തവർ അദ്ദേഹത്തെ അറിയാത്തതു അദ്ദേഹത്തിന്റേതായി എല്ലാരുടെയും, സംഗീതാസ്വാദകർ മാത്രമല്ല അല്ലാത്തവരുടെയും ശ്രദ്ധയാകർഷിക്കുന്ന വർക്ക് ഇല്ലാത്തതു കൊണ്ടാണ്. അതറിയാത്തതു ആരുടെയും കുറ്റമല്ല. അതിനു മതവുമായി യാതൊരു ബന്ധവുമില്ല. മഹാനായ തിലകൻ അദ്ദേഹത്തിന്റെ അവസാനകാലത്തു ജാതി കാരണം തഴയപെട്ടതായുള്ള ആരോപണം ഉന്നയിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പേര് ആർക്കെങ്കിലും സംശയം ഉണ്ടോ?

Ответить
@rozario153
@rozario153 - 18.07.2024 22:41

Positivity " അഗ്രെസ്സീവ് ആകുന്നതു " മാപ്പു പറയുന്നത് വരെ. നല്ലത്.. അതിൽ തിന്മയുടെ ഒളിച്ചിരിക്കുന്ന വാഹകർക്ക് ഒരു സ്ഫോടക്കാത്തമകമായ മുന്നറിയിപ്പും കൂടി ആണ്.. അടുത്ത igo hater നിങ്ങൾ ആണെങ്കിൽ... കൊന്നു കൊലവിളിക്കും ഈ പോസിറ്റീവ് അഗ്രെസ്സീവ് സമൂഹം.!!.. കേരളം ഇന്ത്യക്കു മാതൃയകയാകുന്നത് ഇൽ അഭിമാനം 👍...❤! മനസിൽ കറുപ്പ് ഉള്ള മനുഷ്യർക്ക് വിപ്ലകരമായി നന്മയുള്ള മനുഷ്യരാവാൻ കാരണമാകുന്ന ഒരു യുവത ഉഗ്രമായി നിലനിൽക്കുന്നുണ്ടെന്നഅത് അങ്ങേയറ്റം aveshakaram ആണ്. പ്രതീക്ഷ ഉണ്ട് ഈ യുവതയിൽ ...❤❤👍👏

Ответить
@rozario153
@rozario153 - 18.07.2024 22:49

ഉന്നതമായ കലാകാരൻ ആയിരിക്കെ തന്നെ, അവരുടെ മനസ്സിലുള്ള നീറ്റലുകൾക്കും നമ്മൾ സ്ഥാനം കൊടുക്കേണ്ടതുണ്ട്.!!❤ അല്ലെങ്കിൽ നമ്മൾ എന്തു മലയാളികൾ അല്ലെ..!! സല്യൂട്ട് asifali.. രാഹുൽജി!!! പറഞ്ഞ സ്നേഹത്തിന്റെ കട കേരളത്തിൽ നിന്ന് ഡൽഹി വരെ ഉണ്ടാകട്ടെ ❤❤

Ответить
@MANSOORVAVADMANSOORERUMOTHE
@MANSOORVAVADMANSOORERUMOTHE - 18.07.2024 23:36

അദ്ദേഹത്തെ സ്നേഹ സ്റ്റേജിലേക്ക് വിളിക്കാതെ അദ്ദേഹത്തിനെ എടുത്തു കൊണ്ട് ഒരു പുരസ്കാരം കൊടുക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു ആയതിന്റെ പ്രശ്നത്തിൽ അദ്ദേഹം എന്തോ കാണിച്ചു വെറുതെ വലിയ വിവാദങ്ങൾ ഉണ്ടാക്കരുത്

Ответить
@MANSOORVAVADMANSOORERUMOTHE
@MANSOORVAVADMANSOORERUMOTHE - 18.07.2024 23:37

അദ്ദേഹം ഒരു പാവമാണ് അദ്ദേഹത്തെ കണ്ടാൽ അറിയാം അദ്ദേഹം ഒരു ഒന്നും സംസാരിക്കാനാ വ്യക്തമായി സംസാരിക്കാൻ കൈ അറിയാത്ത ഒരാളാണ് അദ്ദേഹം എന്തോ പദ്ധതി കാരണം എന്തോ ചെയ്തു അതിനായിട്ട് എല്ലാവരും കൂടി അദ്ദേഹത്തെ വെറുതെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കരുത് വെറുതെ വിട്ടു കള അദ്ദേഹം ഒരു പ്രായമായിട്ടുള്ള ആളല്ലേ വൃത്തിയാക്കിയ ഇങ്ങനെ വെറുതെ

Ответить
@worldwithhistory5671
@worldwithhistory5671 - 19.07.2024 03:39

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയാണ് രമേഷ് നാരായൺ ചെയ്തത്...

Ответить
@neelimavungal
@neelimavungal - 19.07.2024 05:36

ആസിഫെ സൂക്ഷിച്ചോ, ഇനി ചെറിയ ഒരു നാക്കു പിഴ മതി , എടുത്തു തോട്ടിലെറിയും. അതാണ് ശരാശരി മലയാളി. ഇപ്പൊ തള്ളിക്കയറ്റുമ്പോ സന്തോഷം തോന്നുമെങ്കിലും, ഉയരം കൂടുന്തോറും വീഴ്ചയുടെ ആഘാതവും പരിക്കും കൂടും.

Ответить
@humanhuman9299
@humanhuman9299 - 19.07.2024 06:37

@Ajims ... I don't agree with ur point abt casteism here.. might be he behaved so because he had experiences of ignoring him which he felt becoz of caste...but, I never knew his caste or I didn't even think of it.. few whom I checked abt same didn't even think that way.. its just the popularity and face recognition that played on those comments.. mostly the people who comments wld be in their 20s or 30s. They might not know him becoz of the gen gap..do not put him or the
whole community for his bad deed.. we all might b doin such things at least unknowingly..

Ответить
@sureshsony8086
@sureshsony8086 - 19.07.2024 08:28

ഇപ്പോൾ മനസിലായി രമേശ് ദളിതൻ ആണെന്ന് അവൻ്റെ തനി കൊണം കാട്ടി

Ответить
@gsnair129
@gsnair129 - 19.07.2024 08:43

Hinduvinu ethire thiriyunna ellavarum keralathil super star methante cheruppu nakkilkal malayalikal

Ответить
@gsnair129
@gsnair129 - 19.07.2024 08:44

Methaneyum methante cheruppu nakki communistu Congress partykale tholppikkuka Modhiji ki Jai BJP ki Jai

Ответить
@_Aparna_
@_Aparna_ - 19.07.2024 09:19

Superstar❤❤❤❤

Ответить
@namrasshanavas6434
@namrasshanavas6434 - 19.07.2024 14:30

Well put and respectfully shared views are very rare these days. Ishtayi.

Ответить
@LatheefMp-uq3ly
@LatheefMp-uq3ly - 19.07.2024 14:41

Hi Ajims sir ❤ super thank u

Ответить
@usmantp1546
@usmantp1546 - 19.07.2024 15:10

Masha allah mabrook👍👍👍👍

Ответить
@creativejoe009
@creativejoe009 - 19.07.2024 18:34

I don't understand what Asif Ali is supposed to do in such a situation.Who Whoever is in that situation will do the same thing .

Ответить
@AshrafAshraf-n6q
@AshrafAshraf-n6q - 19.07.2024 20:43

💥💥💥🤝👍

Ответить
@aluk.m527
@aluk.m527 - 19.07.2024 22:03

രമേശ് നാരായണൻ എന്ന പ്രതിഭയുടെ ആത്മ സംഘർഷം ഒരിക്കൽ എല്ലാവരും മനസ്സിലാക്കും

Ответить
@jamaludheenvp9608
@jamaludheenvp9608 - 20.07.2024 05:14

ഇങ്ങനെ ഒരു നാരായണൻ ഉണ്ടെന്ന് മലയാളികൾ അറിഞ്ഞത് ഇപ്പോഴാണ്.

Ответить
@mksamah4945
@mksamah4945 - 21.07.2024 00:14

അജിംസ്‌ !!! 👎

Ответить
@narayanannambissan2049
@narayanannambissan2049 - 21.07.2024 05:14

ആസിഫലിയുടെ മാന്യത ആരും അനുകരിക്കുന്നില്ലരമേശ് ജിയെ ചവിട്ടി താഴത്താൻ ഭയങ്കര ഉത്സാഹം ഇതാണു vവൃത്തികെട്ട അജണ്ട

Ответить
@Usmanmundott
@Usmanmundott - 21.07.2024 11:04

ഇത് ആസിഫ് അലിയുടെ വിനയം

Ответить
@paulthomas4088
@paulthomas4088 - 21.07.2024 21:49

Ajims truly unbiased journalism

Ответить
@aneeshrevi6382
@aneeshrevi6382 - 21.07.2024 22:42

ദളിതനായ രമേശ് നാരായണനെയും സുഖിപ്പിച്ചു, ആസിഫിനെയും സുഖിപ്പിച്ച്

Ответить
@Gafoorbabu-pj7nn
@Gafoorbabu-pj7nn - 22.07.2024 13:01

Asif Ali Super ⭐❤️👌👋👋👋👍👍👍🌹🌹🌹🌹🌹🌹🌹🌹

Ответить
@MrPaulsonantajo
@MrPaulsonantajo - 22.07.2024 23:45

Ithiloke caste koduvarunnavneoke enthu parayana

Ответить
@muhammedjamali4548
@muhammedjamali4548 - 23.07.2024 08:36

ഒരു കാര്യം ഇവിടെ പറയാതിരിക്കാതെവയ്യ. രമേശ് നാരായണൻ അവസാനം ആരിൽനിന്നു ആമെമെന്റോ സ്വീകരിച്ചു നിർവൃദിയിലെത്തിയോ
ആവ്യക്തി എന്തുകൊണ്ട് ഈ പ്രതിഭയെ ആദ്യഘട്ടത്തിൽ പരിഗണിക്കാതെപോയി അതിന്റെ
പേരാണ് " ജാതി ". ആസിഫലിയെ
മാറ്റിനിർത്തൂ. ആസിഫിനെ മലയാളിക്കറിയാം സംഗിയല്ലാത്ത
മനുഷ്യർക്കുമറിയാം. എന്തു തന്നെയായാലും ഈ വിഷയം
ഇവിടംകൊണ്ട് അവസാനിക്കട്ടെ.
ഇതും ഒരു കേരള സ്റ്റോറിയോ..?

Ответить
@firuomer7881
@firuomer7881 - 23.07.2024 17:19

അജിംസ് ❤❤❤

Ответить
@alexandermathews3111
@alexandermathews3111 - 24.07.2024 22:50

addippukutte team. Total waste talk

Ответить