കനൽ തീപ്പന്തമാകുമോ? | Special Edition | SA Ajims | PV Anwar MLA

കനൽ തീപ്പന്തമാകുമോ? | Special Edition | SA Ajims | PV Anwar MLA

MediaoneTV Live

5 месяцев назад

96,733 Просмотров

Ссылки и html тэги не поддерживаются


Комментарии:

@assainarak6459
@assainarak6459 - 27.11.2024 10:19

ഏതാണു നിരീക്ഷകൻ എന്ത് അന്യേഷ്ണം ഭായി ആ യ്യേ

Ответить
@abbaskhazikhazi1549
@abbaskhazikhazi1549 - 06.10.2024 19:35

മിസ്റ്റർ അനിൽ ബേസ് വെൽസൻ യുവർ കോസ്റ്റിൻ

Ответить
@hmrd8555
@hmrd8555 - 30.09.2024 15:45

Aduppu kootti charcha elle zetta..... 3 ideots nte 😂😂😂

Ответить
@vknair1
@vknair1 - 30.09.2024 15:29

◦ വി കെ . എൻ ചെറുകഥ

നായിൻ്റെ മോൻ ചെറു കഥ .
വി. കെ. എൻ

ശങ്കുണി മേനോൻ . അന്തരിച്ചു.

വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു.

രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്.
വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ.
ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് .

വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു.
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ'

തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
സുഭിക്ഷ ഭക്ഷണവും പുത്തനുടുപ്പുകളും മേനോൻ ഉറപ്പാക്കിയിരുന്നു.
തറവാട്ട് മുറ്റത്ത് തലയെടുപ്പോടെ ആന ചിന്നം വിളിച്ചു. വേലക്കാരികളുടെ എണ്ണത്തിനോ കാവൽക്കാരുടെ വേഷഭൂഷാദികൾക്ക് പോലുമോ കോട്ടം തട്ടിയില്ല.

ശങ്കുണ്ണി മേനോനെ കണ്ട് പഠിക്കണമെന്ന് അന്യ നാട്ടുകാരുപോലും പറയാറുണ്ട്.
ഇരു ചെവിയറിയാതെ എല്ലാം മേനോൻ നോക്കി നടത്തിയിരുന്നു.

ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. .
തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി.
വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു.

മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് .
കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു. കണക്കപ്പിള്ളയോട് ഖജാനയുടെ വിവരം വായിക്കാൻ ആവശ്യപ്പെട്ടു.
കണക്കപ്പിള്ള ആരുടെയും മുഖത്ത് നോക്കാതെ പറഞ്ഞു.
'പ്രതിമ വേണ്ട ഒരു ഫോട്ടോ വരച്ച് വെച്ചാൽ മതി.'

പറ്റില്ലെന്ന് എല്ലാരും തീർത്തു പറഞ്ഞു. അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു.
വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു.
പുതുതായി ചാർജെടുത്ത അധികാരി പുസ്തകത്തിലൂടെ കണ്ണോടിച്ചു...

-ആന പണയത്തിലാണ്
- തെങ്ങും തോപ്പ് പണയത്തിലാണ്
- തറവാട് പണയത്തിലാണ്.
- ചുറ്റുമതിലിന്റെ കല്ലുകൾ വിറ്റു. മരണ ശേഷം പൊളിക്കാനാണ് കരാർ..

കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി.

അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
'നായിന്റെ മോൻ'.

✍️ വി.കെ.എൻ.

ഈ അവസ്തയായിരിക്കും ഇനി കേരളത്തിൽ ഭരണം മാറിക്കഴിഞ്ഞാൽ പുത്തനധികാരി പഴയ അധികാരിയെ പറ്റി കാർക്കിച്ച് തുപ്പി കൊണ്ട് പറയുന്നത് എന്ന് ആരോപിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒരു എഴുത്തുകാരന്റെ ദീർഘ ദർശനമാണ്.
😂🤣😂🤣😂🤣😂🤣😂

Ответить
@CristianoRonaldo-du8bb
@CristianoRonaldo-du8bb - 30.09.2024 15:03

Jayarajan adgpde mamanano

Ответить
@razakvaniyambalam
@razakvaniyambalam - 30.09.2024 14:12

സത്യത്തിൽ അൻവർ ആവേണ്ടത് മുഖ്യമന്ത്രിയാണ്

Ответить
@rajupyleepalatty
@rajupyleepalatty - 30.09.2024 12:48

മിക്കവാറും ഹിസ്ബുള്ള യും നസ റുള്ളയെ പോലെ തീ പന്തമാകും. ഓൾ കേരള സ്വർണ്ണ കടത്ത് അസോസിയേഷൻ നേതാവിന് എല്ലാ ആശംസകളും

Ответить
@SaidalaviKunhumk
@SaidalaviKunhumk - 30.09.2024 12:39

അനിൽബോസും ജയരാജനും പറയുന്നത് ഒന്നാണ്. 😀

Ответить
@puppykk1849
@puppykk1849 - 30.09.2024 11:52

Medakanmar motham kallanmaran vikaya🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:50

Eda mukyamandri kallanann🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:43

Kallane police aakanum police ine kallanakkanum mukyamandri kkum kazhizhum athpole adgp kkum pattum cpim kara🎉🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:41

Mukyamandri kallanayal krithimam kaanikkan patillallo😅😅😅😂

Ответить
@puppykk1849
@puppykk1849 - 30.09.2024 11:41

Cpim bjp sim sim🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:41

Keralathile janaghal pottanmaralle🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:40

Keralathil etho oru bankil pradishedich nadannna suresh gopi evidepoyi othikkiyille🎉🎉🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:40

Mukyamandri yude molle perillulla case nthayi othikkiyille cpim eee🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:39

Chodiyam chodicha uthar paraynam🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:38

Cpim poyi chattude 🎉 anwar nalla stand und🎉

Ответить
@puppykk1849
@puppykk1849 - 30.09.2024 11:26

Cpim rss🎉

Ответить
@SeenaAzees-j7k
@SeenaAzees-j7k - 30.09.2024 10:09

Anvarine thalli parayan ninaku eanthu yogyatha ezhuneat poda cheate

Ответить
@SeenaAzees-j7k
@SeenaAzees-j7k - 30.09.2024 10:06

Veadi vachukollan niyamamundo ithu niyamam arkoveandi durviyogam chyunnu arku veandi shutha vargeeyatha mathram

Ответить
@shibinanibin9911
@shibinanibin9911 - 30.09.2024 10:01

ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ ജനങ്ങൾ തിരിച്ചറിയുക.

Ответить
@SeenaAzees-j7k
@SeenaAzees-j7k - 30.09.2024 09:52

Krithyathayum nilapadumulla asall sahavu P V Anver thanne❤❤❤

Ответить
@abdulgafoorgafoor7547
@abdulgafoorgafoor7547 - 30.09.2024 09:33

Wonderful anwar am with you😅

Ответить
@ShanavasKhan-qb8yy
@ShanavasKhan-qb8yy - 30.09.2024 09:32

ഈ പറയുന്ന ഇടതനും വലതനും രഹസ്യമായും പരസ്യമായും ആർഎസ്എസിനെ പിന്തുണയ്ക്കുന്ന ടീമുകളാണ് എസ്ഡിപിഐ എന്ന് പറയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം കുറേ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇതെല്ലാം അൻവറിനും മറ്റ് പ്രസ്ഥാനങ്ങൾക്കും ഇപ്പോളാണ് അത് തിരിഞ്ഞത് ബിജെപിക്ക് കേരളത്തിൽ അധികാരത്തിന്റെ ആവശ്യമില്ല പോലീസിലും വിവിധ സർക്കാർ മേഖലകളിലും ആർഎസ്എസ് പിടിമുറുക്കിയിട്ടുണ്ട് അത് തിരിച്ചറിഞ്ഞ പ്രസ്ഥാനമാണ് എസ്ഡിപിഐ

Ответить
@100manaf
@100manaf - 30.09.2024 09:22

Haneefa parajath Valarie clearly udf ee karyam gouravamayi edukunnillaaa

Ответить
@abdulshukkoor4916
@abdulshukkoor4916 - 30.09.2024 08:19

മുഹമ്മദ് ഹനീഫ💯👌 അനിലെ ഒരു കോപ്പും കോൺഗ്രസ് ചെയ്യുന്നില്ല C .P M ൻ്റെ അന്തകൻ പിണറായി

Ответить
@AbdulWahab-ss8oh
@AbdulWahab-ss8oh - 30.09.2024 07:59

മുസ്ലിം ലീഗിന്റെ ഈ വിഷയത്തിൽ ഉള്ളമെല്ലെപ്പോക്ക് കാണുമ്പോൾ അവരുടെ അന്തർധാര വ്യക്തം,അവർ ചെറുനാരങ്ങ വാങ്ങിക്കൂട്ടുന്ന തിരക്കിൽ ആയിരിക്കും😄

Ответить
@JustnTony-so2xo
@JustnTony-so2xo - 30.09.2024 07:45

ഇടതു സഹ യാത്രികൻ....അന്ധ കമ്മി...അടിമ!!!

Ответить
@vajoseph9692
@vajoseph9692 - 30.09.2024 07:31

ഈപിയുടെ കസേര ഈ Dr. കിട്ടുമോ

Ответить
@jasimhazz8904
@jasimhazz8904 - 30.09.2024 07:06

Anwar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Ответить
@syeedmuhammed2938
@syeedmuhammed2938 - 30.09.2024 07:05

ഗോവിന്ദനെ ചെരക്കാൻവിട്ടുക

Ответить
@mainaccount1952
@mainaccount1952 - 30.09.2024 06:42

ഒരുമാസംമുബുവരെപിണറായിപാവങ്ങളുടെരക്ഷകനാണെന്നും.ഇതുപോലൊരുനേതാവുഇത്നിയിലില്ലെന്നുംപറഞ്ഞുനടന്നവനല്ലെഅൻവർ

Ответить
@abdulrasheedm1500
@abdulrasheedm1500 - 30.09.2024 06:40

അൻവർ പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കുന്ന പാർട്ടിയല്ല കോൺഗ്രസ് ഞങ്ങൾ ആർഎസ്എസ് പറയുന്നതിനനുസരിച്ച് തീരുമാനമെടുക്കും ബാബരി മസ്ജിദ് പൊളിക്കാൻ കൂട്ടുനിന്നത് ഞങ്ങളല്ലേ മക്ക മസ്ജിദ് സ്ഫോടനം അജ്മീർ മലേഗാവ് സംജോത എക്സ്പ്രസ് ഹേമന്ത് കർക്കരെ കൊന്ന ഭീകരാക്രമണം ഇതിലൊക്കെ ഞങ്ങളുടെ ഭരണകാലത്ത് പ്രതിചേർക്കപ്പെട്ടത് ആരാണെന്നും ചെയ്തത് ആരാണെന്നും പിന്നീട് കാലം തെളിയിച്ചല്ലോ? അതുകൊണ്ട് രാഷ്ട്രീയത്തിൽ ഞങ്ങൾ നേതാക്കന്മാർ ഒന്നിച്ച് നേരിടും ഗോ ലീ ബി+ സി

Ответить
@dirilis_ertugrul_malayalam1024
@dirilis_ertugrul_malayalam1024 - 30.09.2024 06:31

Sdpi 10,15,വർഷമായി ഈ വിഷയം ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയാണ് അതിനു ശേഷമാണ് അനിരാജയും മുസ്ലിം ലീഗും കോൺഗ്രസ്സും ഇപ്പോൾ അൻവറും ഒക്കെ വന്നത്

Ответить
@mohammabkuttyottayil5533
@mohammabkuttyottayil5533 - 30.09.2024 06:28

പ്രതിപക്ഷം ദുർബലമായതുകൊണ്ടാണ് അൻവർ ഉയർത്തെഴുന്നേറ്റത്.

Ответить
@ashkaralikk557
@ashkaralikk557 - 30.09.2024 06:28

ലീഗിൻ്റെ വായിൽ കിഴങ്ങ്..നെക്സസ് സത്യം

Ответить
@sudheer007uzhunnan5
@sudheer007uzhunnan5 - 30.09.2024 06:23

PV anvar real King maker

Ответить
@alik.v3406
@alik.v3406 - 30.09.2024 06:23

അൻവറിനേപോലെ യുള്ള ഒരു ഭരണ കർത്താവാ ണ് ഈ നാടിനാവശ്യം

Ответить
@mainaccount1952
@mainaccount1952 - 30.09.2024 06:23

നിങ്ങളല്ലെപറഞ്ഞതുഎത്നൊക്കെയോവെളീപ്പെടുത്തുമെന്നു.മറ്റൊരു.പ.സീ.ജോർജു.അതിലപ്പുറംഒന്നുമില്ല.ഇതുവരെമധ്യമങ്ങൾഅൻവറിനുസത്രുക്കളായീരുന്നു.ഇപ്പൊമിത്രങ്ങളായി.കാരണംഅൻവർഇടതുവിരുദ്ദനായി

Ответить
@sudheer007uzhunnan5
@sudheer007uzhunnan5 - 30.09.2024 06:22

PV anvar he's really Indian politics

Ответить
@sudheer007uzhunnan5
@sudheer007uzhunnan5 - 30.09.2024 06:21

😂😂😂 company comedy party's

Ответить
@ShezlinMehk
@ShezlinMehk - 30.09.2024 06:09

Ответить
@HamzaHamzakp-w9y
@HamzaHamzakp-w9y - 30.09.2024 06:04

അൻവർ 👍👍👍

Ответить
@alik.v3406
@alik.v3406 - 30.09.2024 05:55

ഹനീഫ ക്ലിയർ കട്ട് നിരി ക്ഷണം

Ответить
@mahamoodklrv9139
@mahamoodklrv9139 - 30.09.2024 05:47

Km ഷാജി 2000 ത്തിൽ
പറഞ കാര്യം

Ответить
@mahamoodklrv9139
@mahamoodklrv9139 - 30.09.2024 05:33

രാഷ്ട്രീയ നാടകം

Ответить
@abdulrahimvengara4754
@abdulrahimvengara4754 - 30.09.2024 05:16

ഏദാ ജയരാജൻ വല്ലാത്ത സാദനം

Ответить
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 - 30.09.2024 05:09

CPIM le. Senior nethaakalku pakaram yuva nethaakale konduvaranam ennaale CPI-M eni rakshapedukayullu

Ответить
@AjithKumar-k6v
@AjithKumar-k6v - 30.09.2024 05:04

ഇടതു പക്ഷ നിരീക്ഷകൻ വെറും ന്യായീകരണ തൊഴിലാളി ആയി അധപ്പതിച്ചു ഇരുന്ന് മെഴുകുന്ന കാഴ്ച ദയനീയം. അയാൾക്ക് റിദൻ ഭാസിൽ വധം സംബന്ധിച്ച വിഷയത്തിൽ പോലും ഒരു വിവരവും ഇല്ല. ഈ പറയുന്ന ഞാൻ 11വയസിൽ SFI മെമ്പർ 15വയസിൽ യൂണിറ്റ് സെക്രട്ടറി. DYFI യൂണിറ്റ്, വില്ലേജ് സെക്രട്ടറി, CITU ഏരിയ committy മെമ്പർ, ഒരുവിഭാഗത്തിന്റെ ഏരിയ സെക്രട്ടറി, ജില്ല committy മെമ്പർ ഇപ്പോൾ വയസ് 59ഇതു വരെ CPIM വർഗ ബഹുജന സംഘടനകളിൽ മാത്രം പ്രവർത്തിച്ചു. രണ്ടാം പിണറായി ഭരണം പാർട്ടിയെ കൊണ്ടെപോകുകയുള്ളു. അൻവർ പറയുന്നതിനെ എത്രയോ മുൻപേ ഇതൊക്കെ ഞങ്ങൾ സഖാക്കളുടെ മനസ്സിൽ ഉണ്ട്. ഞാൻ ക്വാറി യുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന് ബ്രാഞ്ച്, LC, AC, കാത്തുകൊടുത്തു ഒരു മറുപടിപോലും ഇല്ല. അതോടെ പൊതു പ്രവർത്തനം മതിയായി.

Ответить