സത്യനെ അപമാനിച്ച അടിമാലിക്ക് കണക്കിന് കൊടുത്തു സിദ്ദിഖ് | BINU ADIMALI TROLL

സത്യനെ അപമാനിച്ച അടിമാലിക്ക് കണക്കിന് കൊടുത്തു സിദ്ദിഖ് | BINU ADIMALI TROLL

MandrakeTrolls

1 год назад

848,361 Просмотров

Ссылки и html тэги не поддерживаются


Комментарии:

memes malayalam
memes malayalam - 18.02.2023 13:57

Pin cheyo

Ответить
Sumil Mathew
Sumil Mathew - 01.11.2023 20:13

കൊച്ചു പ്രേമന്റെ sound eduthu kulamakkiyavana aduthirikkunne 🤣🤣

Ответить
Kannan Kannan
Kannan Kannan - 27.09.2023 07:25

Ceezedutalum kuzhapamilla daa tayoli binu nirtada phuuurimone

Ответить
Deepak
Deepak - 15.09.2023 22:20

സിദ്ദിഖ്, ബിനു അടിമാലിയുടെ പേര് എടുത്തു പറഞ്ഞില്ലല്ലോ ഇപ്പോഴത്തെ മിമിക്രിക്കാർ സത്യനെ അനുകരിക്കുന്നത് തെറ്റാണെന്നല്ലേ അദ്ദേഹം പറഞ്ഞത് .. അതിപ്പോൾ കേരളത്തിൽ എത്രയോ മിമിക്രി കലാകാരന്മാർ സത്യൻ മാഷിനെ അനുകരിക്കുന്നു? എല്ലാവരെയും ഉദ്ദേശിച്ചായിരിക്കും പറഞ്ഞത്

Ответить
Krishnadas Njalumadathil
Krishnadas Njalumadathil - 14.08.2023 09:37

അല്ലെങ്കിലും സിദ്ദിഖ് ഒരു നല്ല മനസ്സിന്റെ ഉടമയാണ്, വില്ലത്തരം സിനിമയിൽ മാത്രം, താങ്കൾക്ക് ദൈവo ആവോളം ഐശ്വര്യം തരട്ടെ ❤

Ответить
nouman
nouman - 19.07.2023 05:35

സാറിനു ഇനി അങ്ങനെയൊക്കെ പറയാം. അയാൾക്കു അയാളുടെ അരി പ്രശ്നം അല്ലെ. ഇങ്ങനെ അങ്ങ് വിഷമം വന്നു വിമർശിക്കാൻ തങ്ങൾക്കു അവകാശമുണ്ടോ? താങ്കളും കാണിച്ചിട്ടില്ല ജയൻ എന്ന മഹാ നടനെ വെച്ച് കോമാളിത്തരം?

Ответить
san
san - 10.07.2023 22:12

Caption maati pidiku.. Athu suraj nu ulla adi aanu.. Sathyan mashinay anukarichu kulam aaki first aal suraj aanu 😂

Ответить
Arun Pg
Arun Pg - 02.07.2023 08:19

SIDDIQUI sir says very correct and truthful very good

Ответить
sajimylapra
sajimylapra - 26.06.2023 01:35

Mr Siddique you are hundred percent correct

Ответить
Saleem Rahman
Saleem Rahman - 21.06.2023 21:46

Suraj num ithoru paniya marrakanda

Ответить
Udayappan Madhavan
Udayappan Madhavan - 21.06.2023 06:42

Binu Flowers il chilappol Parayunna
Thamasha kettal Parama bore aanu.

Ответить
ARJ creations
ARJ creations - 20.06.2023 05:03

Mattoru vaktav adutthund😅

Ответить
Jojimon Kp
Jojimon Kp - 18.06.2023 17:08

പുതുതലമുറയിൽ പെട്ട ചില കോമഡി ആർട്ടിസ്റ്റുകളാണ് അനശ്വര നടന്മാരായ പഴയകാല പ്രതിഭകളെ വികലമായി ചിത്രീകരിച്ചതു
എന്നാൽ പഴയകാല മിമിക്രി കലാകാരൻ മാർ അവരുടെ ശബ്ദം ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തു പോന്നത്

Ответить
Rajan.y
Rajan.y - 18.06.2023 13:00

Huuidaa...gochaneee
Binu adimaaliyeee...
Sathyan sir ne kaliyakkan ne "ballennoda"....hoida athu angelem ingelem appooppanalla...."ttrrraaa".

Ответить
VIJESHNATH G
VIJESHNATH G - 15.06.2023 18:52

Adimalik kure koodunnund prahasanam kandu kazhinjal comedy kandu pidicha aalanenna koppan anukarikkam sheriyaya reethiyil ith orumathiri shey.....................

Ответить
Prajin
Prajin - 15.06.2023 06:30

Legend Sathyan Nadar

Ответить
Saji Nelson
Saji Nelson - 14.06.2023 12:00

Poda poda valippan sidhilka(kasullathu konda nee inganey paraunnathu.

Ответить
Jijo Varghese
Jijo Varghese - 14.06.2023 07:55

മിമിക്രി ചെയ്യുമ്പോൾ അങ്ങിനെയാണ് ചെയ്യേണ്ടത് കുറച്ചൊക്കെ കയ്യിൽ നിന്ന് ഇട്ട് അവതരിപ്പിക്കണം ഈ പറയുന്ന താങ്കളും ഒരുകാലത്ത് മിമിക്രി കലാകാരനായിരുന്നു. അത് മറന്നതായിരിക്കും.

Ответить
The Invincibles
The Invincibles - 14.06.2023 04:54

ഒന്ന് പോടെ എല്ലാം സിനിമ തന്നെ

Ответить
🌹𝔸𝕋ℍ𝕌𝕃 ℝ𝔸𝕁𝔼𝕊ℍ 🌹
🌹𝔸𝕋ℍ𝕌𝕃 ℝ𝔸𝕁𝔼𝕊ℍ 🌹 - 13.06.2023 16:25

പണ്ട്. മമ്മൂട്ടിയെ അനുകരിച്ചപോൾ സിദിഖ് നോടും ഇങ്ങനെയാ തോന്നിയെ.... 😂😂🤣🤣🥴

Ответить
369 JP
369 JP - 13.06.2023 11:42

ഓ മാന്യൻ കോമഡി ചെയ്യ്തിട്ടില്ല

Ответить