Aavani Ponnunjal | Video Song | 4K Remastered | Kottaram Veetile Apputtan | Jayaram

Aavani Ponnunjal | Video Song | 4K Remastered | Kottaram Veetile Apputtan | Jayaram

Matinee Now

3 года назад

1,534,816 Просмотров

Ссылки и html тэги не поддерживаются


Комментарии:

@MatineeNow
@MatineeNow - 07.02.2021 16:49

Remastered from an extremely poor Negative. So quality won't be that good.Sorry for that.

Ответить
@ganeshagopal1552
@ganeshagopal1552 - 27.01.2024 19:25

Kottaram Veettile Appottan
Jayaram Shruthi Jagathy Sreekumar Kalabhavan Mani Bobby Kottarakara Mamokkoya

Ответить
@user-xt7ur5ve3f
@user-xt7ur5ve3f - 23.01.2024 14:38

Aalkoottathil Ennum Thirayunnu Nin Mukham❤

Ответить
@mrrockstar492
@mrrockstar492 - 20.01.2024 11:51

❤ntha style😍

Ответить
@bindujose650
@bindujose650 - 15.01.2024 14:00

വെറുതെ വെറുതെ പരതും💘💘💘💘💘💘💘💘💘💘 മിഴികൾ വേഴാമ്പലായ് 💝💝💝💝💝💝💝💝💝നിൻ നടകാത്തു ചന്ദനക്കുറി💖💖💖💖💖💖💖💖💖💖 നീയണിഞ്ഞതിലെന്റ പേര് പതിഞ്ഞില്ലെ💘💘💘💘💘💘💘💘💘💘

Ответить
@renjithannoor
@renjithannoor - 29.12.2023 19:45

ഈ ഷൂട്ടിംഗ് കണ്ട ഞാൻ

Ответить
@basithmayanad8758
@basithmayanad8758 - 03.12.2023 16:18

ആവണി പൊന്നൂഞ്ഞാലാടി
ക്കാം നിന്നെ ഞാൻ ആയി
ല്യം കാവിലെ വെണ്ണിലാവേ...
പാതിരാ മുല്ലകൾ താലിപ്പൂ
ചൂടുമ്പോൾ പൂജിക്കാം നി
ന്നെ ഞാൻ പൊന്നുപ്പോലെ
മച്ചക വാതിലും താനെ തുറ
ന്നു പിച്ചക പൂമണം കാറ്റിൽ
നിറഞ്ഞു വന്നല്ലോ...നീ എ
ൻ പൂത്തുമ്പിയായി....[2]


വെറുതെ വെറുതെ പരതും
മിഴികൾ വേഴാമ്പലായി നി
ൻ നട കാത്തൂ...[2]
ചന്ദനക്കുറി നീ അണിഞ്ഞ
തിൽ എന്റെ പേര് പതിഞ്ഞി
ല്ലേ... മന്ദഹാസ പാൽ നിലാ
പുഴ എന്റെ മാറിലലിഞ്ഞി
ല്ലേ.... വർണ്ണങ്ങൾ വന വ
ല്ലി കുടിലായി.... ജന്മങ്ങൾ
മലർ മണിക്കുട ചൂടി....



ആവണി പൊന്നൂഞ്ഞാലാടി
ക്കാം നിന്നെ ഞാൻ ആയി
ല്യം കാവിലെ വെണ്ണിലാവേ...


വലം കാൽ പുണരും കൊലു
സ്സിൻ ചിരിയിൽ വൈഡൂര്യമാ
യി...താരങ്ങൾ....[2]
നിൻ മനസ്സു വിളക്കു വെച്ച
തു മിന്നലായി വിരിഞ്ഞില്ലേ
പൊൻക്കിനാവുകൾ വന്നു
നിന്നുടെ തങ്ക മെനി പുണർ
ന്നില്ലേ....നീയിന്നെൻ സ്വയം
വര വധുവല്ലേ....നീരാടാൻ
നമ്മുക്കൊരു കടലില്ലേ....


(ആവണി പൊന്നു)

Ответить
@shareefkacheri7305
@shareefkacheri7305 - 01.12.2023 07:19

ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നൂ
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ
വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി  (ആവണി..)
വെറുതേ വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ നട കാത്തു
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ
മന്ദഹാസ പാൽ‌നിലാപ്പുഴയെന്റെ  മാറിലണിഞ്ഞില്ലേ
വർണ്ണങ്ങൾ വനമല്ലിക്കുടിലായി
ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...)
വലം കാൽ പുണരും കൊലുസിൻ ചിരിയിൽ
വൈഡൂര്യമായീ താരങ്ങൾ
നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ
പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ
നീയിന്നെൻ സ്വയംവരവധുവല്ലേ
നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..

Ответить
@sarahthomas2922
@sarahthomas2922 - 04.09.2023 02:04

😥😥Nalla oru bharthavinu kittan pratikyam.

Ответить
@meeranidhin809
@meeranidhin809 - 04.08.2023 20:37

ജയറാമേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്

Ответить
@suhailkunnath1372
@suhailkunnath1372 - 07.07.2023 20:59

Woow Super Quality 💛💙

Ответить
@Athinithi123
@Athinithi123 - 07.06.2023 13:38

അന്നും ഇന്നും favt ❤️❤️❤️❤️

Ответить
@basith_mannarkkad135
@basith_mannarkkad135 - 05.06.2023 20:38

പഴയ ജയറാമേട്ടനെയും ഈ പാട്ടിനേയും ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല❤

Ответить
@ammuammu8841
@ammuammu8841 - 11.05.2023 19:07

ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നൂ
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ
വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..)

വെറുതേ വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ നട കാത്തു
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ
മന്ദഹാസ പാൽ‌നിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ
വർണ്ണങ്ങൾ വനമല്ലിക്കുടിലായി
ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...)

വലം കാൽ പുണരും കൊലുസിൻ ചിരിയിൽ
വൈഡൂര്യമായീ താരങ്ങൾ
നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ
പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ
നീയിന്നെൻ സ്വയംവരവധുവല്ലേ
നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)

Ответить
@rijub3126
@rijub3126 - 28.04.2023 22:25

E pattu ezhuthiyathu aranu

Ответить
@naangalegends
@naangalegends - 08.04.2023 07:43

2023❤❤

Ответить
@naangalegends
@naangalegends - 08.04.2023 07:43

Jaya jaya jaya hey😊😊😊

Ответить
@preethajyotish6236
@preethajyotish6236 - 29.03.2023 13:04

Krishnagudiyil Oru Pranayakalathu movie kathirippu kanmani and pinneyum pinneyum 4K video song please upload

Ответить
@manndiyar2023
@manndiyar2023 - 24.03.2023 21:23

Nammude mutheeee jayarametaaaa💚💚💚💚💚💓💝,..janapriya nadan 💝

Ответить
@arjundevm818
@arjundevm818 - 08.03.2023 18:51

Private Bus song

Ответить
@SarathKumar-yz6ll
@SarathKumar-yz6ll - 16.02.2023 16:14

Jayaramettan poli🥰🥰

Ответить
@jithinmohanedavana
@jithinmohanedavana - 06.02.2023 10:12

Male version & female version of this are equally good..

Ответить
@tkutty8355
@tkutty8355 - 05.02.2023 00:52

🥰

Ответить
@GATSBYSPA
@GATSBYSPA - 22.01.2023 13:34

Nice

Ответить
@lekshmilechuz2048
@lekshmilechuz2048 - 09.01.2023 18:44

കേറി വാടാ മക്കളെ...... ❤️90s'സെ.....

Ответить
@abdulrasikt7739
@abdulrasikt7739 - 30.11.2022 10:55

ജയറാം ❤️

Ответить
@02aditheyanns63
@02aditheyanns63 - 22.11.2022 17:49

ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
മച്ചകവാതിലും താനേ തുറന്നൂ
പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞീ
വന്നല്ലോ നീയെന്റെ പൂത്തുമ്പിയായി (ആവണി..)

വെറുതേ വെറുതേ പരതും മിഴികൾ
വേഴാമ്പലായ് നിൻ നട കാത്തു
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലേ
മന്ദഹാസ പാൽ‌നിലാപ്പുഴയെന്റെ മാറിലണിഞ്ഞില്ലേ
വർണ്ണങ്ങൾ വനമല്ലിക്കുടിലായി
ജന്മങ്ങൾ മലർമണി കുട ചൂടി (ആവണി...)

വലം കാൽ പുണരും കൊലുസിൻ ചിരിയിൽ
വൈഡൂര്യമായീ താരങ്ങൾ
നിൻ മനസ്സു വിളക്കു വെച്ചത് മിന്നലായി വിരിഞ്ഞില്ലേ
പൊൻ കിനാവുകൾ വന്നു നിന്നുടെ തങ്കമേനി പുണർന്നില്ലേ
നീയിന്നെൻ സ്വയംവരവധുവല്ലേ
നീരാടാൻ നമുക്കൊരു കടലില്ലേ (ആവണി..)

Ответить
@-Suriya-
@-Suriya- - 02.11.2022 21:12

ജയ ജയ ജയ ഹേയ് സിനിമയിൽ ഈ പാട്ട് കുറച്ചു നേരം ഉള്ളൂ എങ്കിലും അപ്പൊ വിചാരിച്ചു ഈ സിനിമയും പാട്ടും തിയേറ്ററിൽ പോയി കണ്ടവരുടെ ഒക്കെ ഒരു ഭാഗ്യം 😍❤️

Ответить
@akshaypv6544
@akshaypv6544 - 30.10.2022 03:53

After Jaya Jaya Jaya Jayahey 🤩

Ответить
@Christinjoy
@Christinjoy - 08.08.2022 19:18

❤️💚❤️

Ответить
@shameernp6456
@shameernp6456 - 18.06.2022 08:10

പണ്ടൊക്കെ മലയാളം ഫിലിം കുടുംബത്തോടെ ഇരിന്നു കാണാമായിരുന്നു ഇപ്പോഴത്തെ ഫിലിം ഒന്നും ആ റേഞ്ചിൽ ഇല്ല....100ൽ 1പോലും

Ответить
@krishnakumarmp9450
@krishnakumarmp9450 - 01.06.2022 17:27

Evergreen superhit

Ответить
@themaskman46
@themaskman46 - 11.04.2022 03:20

e paatu kndu...kalynm kazhichu kuthupala eduthuavar anu palarum..😂😂😂😂😂

Ответить
@sivadasanputhanveettil5160
@sivadasanputhanveettil5160 - 02.04.2022 07:47

Super 👍

Ответить
@albinmartin7156
@albinmartin7156 - 09.03.2022 11:06

മാറ്റിനി നൗ ❤️

Ответить
@anugrahohmz512
@anugrahohmz512 - 08.03.2022 02:17

എന്നാ ഫീലാ... രാത്രി കിടക്കാൻ നേരം ഹെഡ്സെറ്റും വെച്ച് കേൾക്കണം.. കൂടെ മഴയും ഉണ്ടെങ്കിൽ... വേറെ ലോകത്ത് എത്തും... ❤

Ответить
@ajaythankachanvlogs6091
@ajaythankachanvlogs6091 - 03.03.2022 19:25

ആവണി പൊന്നുഞൽ അടിക്കാം നിന്നെ ഞൻ...
ആയില്യം കവിയിലെ വേണ്ണിലാവേ...
പാതിരാ മുല്ലകൾ താലി പൂവു ചുടുബോൾ....
പുചിക്കാം നിന്നെ ഞൻ പൊന്നുപോലെ....
മാചാക വാതിലും തനെ തുറന്നു
മിചാക പൂമാണം കറ്റിൽ നിറഞ്ഞു...
വാന്നല്ലോ നീ എന്നൻ പൂതുബി ആയി...
(ആവണി പൊന്നുഞൽ)........ വെറുതെ വെറുതെ പലതും മിഴികൾ......
വേഴബൽ ആയി നിൻ അടാകതൂ... (2) ചന്ദനകുറി നീ അനിഞതീൻ എന്റെ പേരു പതിഞില്ല.....
മൻന്ദഹസ പാൽ നീല പൂഴ
എന്റെ മാറിൽ അണിഞ്ഞനില്ലേ വർണ്ണങ്ങൾ...
വനവല്ലി കുളിരായി..
ജന്മൻങ്ങൾ ജെന്മൻമാങ്ങൾ.
മാലർ മണി കൂട ചൂടി...
(ആവണി പൊന്നുഞൽ).....

വാല്ലാമം കാൽ പൂണരും കൊല്ലുസിൻ ചിരിയിൽ വായിടുരാമയി തരാങ്ങൾ..(2)
നിൻ മനസ്സൂ വിളക്കൂ വെച്ചതീൻ
മീന്നൽ ലായി വീരിഞ്ഞല്ലേ...
പൊന്ന് കിനാവൂകൾ വന്നു നിന്റെ
താൻങ്ക മേനീ പൂനർനില്ലേ...
നീ എന്നൻ സ്വയംവര വധു വാല്ലേ....
നീരാടൻ നമ്മുക്ക് ഒരു കടൽല്ലേ...
(ആവണി പൊന്നുഞൽ)....

Ответить
@fazalyuseph6364
@fazalyuseph6364 - 02.03.2022 20:29

ഈ നടിയുടെ കണ്ണുകളെ പ്രണയിച്ച ഒരു കാലം ഉണ്ടായിരുന്നു 🥰😇😇

Ответить
@sojajayaraman8356
@sojajayaraman8356 - 01.03.2022 07:52

സൂപ്പർ...... സോങ്........ ❤❤❤❤❤❤❤❤❤❤

Ответить
@rohiths1983
@rohiths1983 - 12.02.2022 12:17

പഴം ചായയിൽ മുക്കി കഴിക്കുന്നത് ഫൈനൽ ടെക്കിന് ഇന്ദ്രൻസ് ചേട്ടന് തോന്നി ചെയ്തിട്ട് ചെയ്തത് ആണെന്ന് കേട്ടിട്ടുണ്ട്.. എന്തായാലും എന്താ ഭംഗി കാഴ്ചയ്ക്ക് കേൽവിക്കും അല്ലേ🥰❤️

Ответить
@renjithannoor
@renjithannoor - 11.02.2022 21:55

swantham kottarakara

Ответить
@vijithav5555
@vijithav5555 - 07.02.2022 21:35

Super

Ответить
@divergent_commuter
@divergent_commuter - 07.02.2022 17:51

ഈ പാട്ടിൽ ജഗതിയെ മാത്രം നോക്കിയിരുന്നാൽ ചിരിക്കാതിരിക്കാൻ കഴിയില്ല 😂😂😂

Ответить
@nithinjose1472
@nithinjose1472 - 05.02.2022 22:00

ചായയിൽ പഴം മുക്കി തിന്നുന്ന പാട്ട് ♥

Ответить
@krishnans5312
@krishnans5312 - 03.02.2022 18:34

മലയാള സിനിമയിലെ വെളുത്ത് തുടുത്ത സുന്ദരനായ ഒരേ ഒരു പട്ടർ..😎

Ответить
@flower8715
@flower8715 - 31.01.2022 18:53

2022 കേൾക്കുന്നവർ ഉണ്ടോ

Ответить
@Nammywebz
@Nammywebz - 20.01.2022 23:56

S രമേശൻ നായർ......... Legendery Lyricist 🔥😍❤

Ответить
@shyamsr1516
@shyamsr1516 - 01.01.2022 14:36

I miss you 💛

Ответить