#sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
#alathurastrologer
#palakkadastrologer
#keralaastrologer
#malayalamastrologer
#Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
#ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
#ആലത്തൂർശ്രീവാസ്തവ്
#ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
#കേരളജ്യോതിഷം
#കേരളജ്യോത്സ്യൻ
K.P.Sreevasthav Astrologer Alathur Palakkad
YouTube link :
https://youtube.com/@astropadurvasthav?si=wkvMBm_dDGbn0pLO
Instagram link :
https://www.instagram.com/sreevasthavprabhakar?igsh=NGwwMnNnZXBmMDFy
Address: കേരള അസ്ട്രോളജർ കെ.പി.ശ്രീവാസ്തവ്
094473 20192
https://g.co/kgs/CBqioG9
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email:
[email protected]
Web :
www.keralaastrologer.com
അശ്വതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ഗുണദോഷ സമ്മിശ്രത്തിൽ അല്പം ദോഷാധിക്യമുള്ള വർഷമാണിത്.
അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളിലും ജാഗ്രതയോടു കൂടി വേണം ഇടപെടുവാൻ. നവീനമായ ചില ആശയങ്ങൾ നടപ്പിലാക്കുവാനും,
പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുവാൻ സാധിക്കുന്നതാണ് ഏർപ്പെടുന്ന എല്ലാകാര്യങ്ങളിലും പ്രാരംഭഘട്ടത്തിൽ തടസ്സങ്ങൾ ഉണ്ടായാൽ പോലും, അതിനെയെല്ലാം മറികടന്ന് വിജയത്തിലെത്തുവാൻ പ്രയത്നത്തിലൂടെ സാധിക്കും എന്നതുകൊണ്ടുതന്നെ ഭയപ്പെടാനില്ല.
പുതിയതായിട്ട് ഭൂമി വാങ്ങുവാനോ, ഭവന നിർമ്മാണത്തിനോ സാധ്യതയുണ്ട്. പുതിയ ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനും സാധിക്കുന്നതാണ്. അധികാരവും മാന്യതയും വർദ്ധിക്കുമെങ്കിൽ കൂടിയും ഏഴരശ്ശനി സമയം കൂടി വരുന്നതുകൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണ്ടതായുണ്ട്. ശത്രുക്കളുടെ ദുഷ്പ്രയോഗങ്ങൾ നിമിത്തമായി പല കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടായേക്കാം. വിദേശത്തുള്ള ബന്ധുക്കൾ വഴി ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം പൊതുകാര്യങ്ങൾക്കു വേണ്ടി സമയം കണ്ടെത്തുവാനും ഇടയുണ്ട്. പരീക്ഷകൾക്കും മറ്റുമായി യാത്രകൾ വേണ്ടിവന്നേക്കാം, ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട് പുതിയ സംരംഭങ്ങളിൽ ഏർപ്പെടുവാനും സാധിക്കുന്നതാണ്.
താമസിക്കുന്ന സ്ഥലത്തുനിന്നോ ജോലി സ്ഥലത്തുനിന്നോ മാറ്റങ്ങൾക്കും ഇട കാണുന്നു.
ധിഷണാപരമായിരിക്കുന്ന കഴിവുകൾ തെളിയിക്കപ്പെടും, നിയമ നടപടികളിൽ വിജയവും ലഭിക്കുന്നതാണ്.
സാമ്പത്തിക ക്രമക്കേടുകൾക്ക് ഇടയുള്ളത് കൊണ്ട് തന്നെ കടംകൊടുക്കുക ജാമ്യം നിൽക്കുക തുടങ്ങിയ കാര്യങ്ങൾ യാതൊരു കാരണവശാലും ചെയ്യരുത്, സുപ്രധാന രേഖകളിൽ ഒപ്പു വയ്ക്കുമ്പോഴും ശ്രദ്ധ വേണം.
വ്യാഴമാറ്റം അത്രകണ്ട് ഗുണകരമല്ലാത്തതുകൊണ്ടുതന്നെ കുടുംബത്തിലെ സമാധാനന്തരീക്ഷത്തിലും മാറ്റങ്ങൾ വരാം. മനസ്സിൽ അകാരണമായ ഭയം ഉടലെടുക്കപ്പെടുവാൻ ഇടയുള്ളതിനാൽ ഈശ്വരവിശ്വാസവും, യോഗ പ്രാർത്ഥനാ തുടങ്ങിയവയും ശീലമാക്കണം.
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ വളരെയധികം ശ്രദ്ധിക്കണം, പ്രത്യേകിച്ച് മറ്റുള്ള ആളുകളെ വിശ്വസിച്ച് ചെയ്യേണ്ടി വരുന്ന എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധവേണ്ടതാണ്. ഉദരസംബന്ധമായുള്ള അസുഖങ്ങൾക്കും ശസ്ത്രക്രിയയ്ക്കും യോഗം ഉള്ളതിനാൽ പ്രത്യേകമായ ശ്രദ്ധ വേണ്ടതായുണ്ട്.
ദോഷപരിഹാരാർത്ഥമായി ശിവങ്കിൽ മാസംപ്രതി ജന്മനക്ഷത്രം തോറും ഇളനീർധാര വഴിപാട് നടത്തി പ്രാർത്ഥിച്ചു വരുന്നതും
അഘോര യന്ത്രം ദേഹരക്ഷയായി ധരിക്കുന്നതും ഗുണകരമാണ്
Тэги:
#2025_new_year_Prediction #2025_PuthuVarshaPhalam #2025_malayalam_Astrology #2025_malayalam_Astrology_Prediction #2025_Prediction_malayalam