സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ല; സമരവുമായി അക്ഷയ സെന്ററുകള്‍ | Akshaya Centre | Strike

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ല; സമരവുമായി അക്ഷയ സെന്ററുകള്‍ | Akshaya Centre | Strike

Manorama News

1 год назад

2,819 Просмотров

Ссылки и html тэги не поддерживаются


Комментарии:

@rajanjoseph6012
@rajanjoseph6012 - 07.08.2023 06:24

സർവിസു ചാർജേ ബോർഡു വേണം.🤔🤔

Ответить
@radicle256_69
@radicle256_69 - 07.08.2023 09:29

നാട്ടിൽ ഇല്ലാത്ത പൈസ വാങ്ങുന്നവർക്ക് ഇനി എങ്ങോട്ട് കൂട്ടാനാണ്

Ответить
@radicle256_69
@radicle256_69 - 07.08.2023 09:30

തുച്ഛം ആണെങ്കിൽ നിർത്തി പോടാ...

Ответить
@radicle256_69
@radicle256_69 - 07.08.2023 09:30

കൂലി പണിക്ക് പൊയ്കൂടെ..

Ответить
@AkshayaOnline03
@AkshayaOnline03 - 07.08.2023 11:35

ആധാർ ഒഴികെ ബാക്കിയെല്ലാ സർവ്വീസും അഞ്ച് വർഷത്തിന് മുമ്പത്തെ സർവ്വീസ് ചാർജിലാണ് ഇപ്പോളും കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്

Ответить
@jayan3ccd
@jayan3ccd - 09.08.2023 07:48

Aadhar update chythu 200 rs vare vangichu pattikkunnu

Ответить
@jayan3ccd
@jayan3ccd - 09.08.2023 07:53

Pension mustering varunnavare aadhar update chythu 200 vangunnu
Avar 1 year aayittilla aadhar update chythittu Ennum parayunnu, update chythilla enkil adutha month pension kittilla ennu Akshaya center nadathunnavar parayunnu

Ответить
@sameerThasni
@sameerThasni - 24.08.2024 17:56

കുറെ ആയിട്ടുള്ള doubt ആണ്....Government service കൾ ആണ് അക്ഷയ centre വഴി ചെയ്യുന്നത്. But എന്തു കൊണ്ടാണ് അക്ഷയ centre ലെ staff കൾക്ക് വെറും 4000 രൂപയും 6000 രൂപയും okke സാലറി 🤔🤔ഇത് ന്യായമാണോ 🤔വർഷങ്ങളായി experience ഉള്ള staffs നു പോലും തുച്ഛമായ ശമ്പളം. 8ഉം 9 തും പത്തും മണിക്കൂർ ഉള്ള ഡ്യൂട്ടിയും.. നാട്ടിൽ just കമ്പ്യൂട്ടർ കോഴ്സ് ചെയ്ത് ഇറങ്ങിയ staff ആയത് കൊണ്ടാണോ അവർ വൈകുന്നേരം വരെ കുത്തി ഇരുന്ന് വർക്ക്‌ ചെയ്യുന്നതിന് വില ഇല്ലാത്തത്. യഥാർത്ഥത്തിൽ എത്രയാണ് ഒരു അക്ഷയ staff ന്റെ basic salary?. ഇടക്കിടക്ക് കൂടുന്ന അക്ഷയ മീറ്റിങ്ങും മറ്റും മുതലാളിമാരുടെ ലാഭം കൂട്ടാൻ വേണ്ടി മാത്രമാണോ 🤷‍♀️🤷‍♀️🤷‍♀️🤷‍♀️🤷‍♀️

Ответить
@SebyRaphael
@SebyRaphael - 13.10.2024 18:45

Nigade mistake kondanu janam pattiye pole que nilkunatu

Ответить