Sale agreement | വസ്തു വില്പന കരാര്‍

Sale agreement | വസ്തു വില്പന കരാര്‍

LEVEL UP ACADEMY

1 год назад

80,503 Просмотров

Ссылки и html тэги не поддерживаются


Комментарии:

@kanakarathnamkc746
@kanakarathnamkc746 - 27.02.2024 05:55

വസ്തു വാങ്ങാൻ വന്ന കക്ഷി കച്ചവടത്തിൽ നിന്നും പിൻമാറിയാൽ അസ്വാൻ സ്തിരികെ കൊടുക്കണോ
അതുപോലെ കരാറിൽ രണ്ടു പേരും ഒപ്പിട്ട് പരസ്പരം കൈമാറണോ
ഇതൊന്ന് വ്യക്തമാക്കാമോ?

Ответить
@dishasoochi
@dishasoochi - 24.02.2024 17:42

സർ, രജിസ്റ്റർ ചെയ്ത് കരാർ എഴുമ്പോൾ ഒരു വർഷത്തിന് ശേഷം ഒരു ഡേറ്റ് വെച്ച് എഴുതാമോ?

Ответить
@teamnotorious6116
@teamnotorious6116 - 01.02.2024 12:15

എന്റെ സുഹൃത്തിന്റെ സ്ഥലം 2019 ൽ കച്ചവടമായി ക്യാഷ് മൊത്തം കിട്ടി 500 ന്റെ മുദ്രപേപ്പറിൽ എഗ്രിമെന്റ് എഴുതി അത് രജിസ്റ്റർ ചെയ്തിട്ടില്ല ഇപ്പോൾ 2023 ഡിസംബറിൽ വാങ്ങുന്ന ആൾ രജിസ്റ്റർ ചെയ്യാൻ വന്നു 5 വർഷം ആയതിനാൽ തന്നെ പഴയ വിലക് സ്ഥലം രജിസ്റ്റർ ചെയ്യാൻ പറ്റില്ലാന്ന് സ്ഥലത്തിന്റെ ഉടമ പറഞ്ഞു ഇതിൽ കോടതിയിൽ കേസ് നടക്കുകയാണ് ഇതിൽ ന്യായം ആരുടെ ഭാഗത്താണ് ഈ സ്ഥലം എടുത്ത ആൾ ഫെയർ വാല്യൂ കൂടുതൽ ആണ് കുറക്കണം എന്ന് പറഞ്ഞാണ് ഈ 5 വർഷം ആയത്

Ответить
@ratheeshmadhavan9959
@ratheeshmadhavan9959 - 08.01.2024 18:19

മുദ്ര പേപ്പറിൽ എഴുതുന്ന കരാറിന് രജിസ്റ്റർ ചെയ്തില്ലെങ്കിൽ valid അല്ല, എന്നാൽ ചെക്ക് കൊടുക്കുന്നത് രജിസ്റ്റർ ചെയ്യണ്ട വെറും വെള്ളപേപ്പറും സ്റ്റാമ്പും മതി.. കഷ്ട്ടം വല്ലാത്ത നിയമങ്ങൾ തന്നെ....

Ответить
@mohammedkootteeri6500
@mohammedkootteeri6500 - 07.01.2024 06:04

നന്ദി സാർ വളരെ ഉപകാരം ഉള്ള വിലയുള്ള ഉപദേശം താങ്കൾക് സമൂഹത്തിനു ഇനിയും അനവധി സന്ദേശങ്ങൾ നൽകാൻ ദര്ഗായുസും അവസരവും ദൈവം തരട്ടെ!!

Ответить
@lincyemmnuel5297
@lincyemmnuel5297 - 18.12.2023 15:56

Very useful message

Ответить
@JayaramC-pr4bt
@JayaramC-pr4bt - 13.12.2023 19:21

സർ പ്ലീസ് കോൺടാക്ട് നമ്പർ

Ответить
@binduscott8246
@binduscott8246 - 21.11.2023 11:58

sir, agreementil kanikkunna full sale value thanne aadharum documentil kanikende? allenkil bank transfer cheyyombol IT notice varille, unexplained money ennu paranju? enthu evidence aanu income tax officil kanikendathu. agreement mathiyo?

Ответить
@akhilz251
@akhilz251 - 08.11.2023 15:58

hlo sir karar ezhuthy cancel Cheyan patumo

Ответить
@eduvlog1996
@eduvlog1996 - 17.10.2023 09:46

Kerala ബാങ്കിൽ നിന്നും ലോൺ എടുത്തത് ബാധ്യത സർട്ടിഫിക്കറ്റിൽ വരാതിരിക്കുകയും വസ്തു ഉടമസ്ഥൻ ആയത് മറച്ചു വെച്ച് ടോക്കൺ അഡ്വാൻസ് വാങ്ങുകയും ചെയ്‌താൽ ബാധ്യത ഉള്ളതിനാൽ കച്ചവടത്തിൽ നിന്നും പിന്മാറിയാൽ token അഡ്വാൻസ് തിരികെ കിട്ടുമോ. കിട്ടിയില്ലെങ്കിൽ കിട്ടാൻ എന്ത് ചെയ്യണം

Ответить
@user-ml3sz8cu7j
@user-ml3sz8cu7j - 26.09.2023 08:26

Benami vangunna saleagreement engineyaanu register cheyyuka

Ответить
@muhammedshibiliyankk8915
@muhammedshibiliyankk8915 - 23.09.2023 14:25

Oru doubt aaarnkilum onn clear cheyth tharvo..? Ente uppak korach sthalam und uppante uppade sthalam aan aa sthlathin motham 4 avakashikal und uppante ( sahodharangal ) avr ee sthalam valre koranj vilakku najngale ariyikkathe njagalude sthalam oyikeyulla sthalam oralkk koduthu enn paranj oru agreement undaakki ithin enthengilum validity undo...?

Ответить
@kabaliannan6206
@kabaliannan6206 - 22.09.2023 19:26

Thanks sir👍

Ответить
@vinuapillai9774
@vinuapillai9774 - 14.09.2023 19:44

ഒറ്റിയ്ക്കു എടുത്ത തോട്ടത്തിന്റെ agreement രജിസ്റ്റർ ചെയേണ്ട ആവശ്യം ഉണ്ടോ..

Ответить
@user-ml3sz8cu7j
@user-ml3sz8cu7j - 27.07.2023 07:36

2021 december 23 വീട് വിൽപ്പനക്കായി എഗ്രിമെന്റ് എഴുതി 30ലക്ഷ അഡ്വാൻസ് തന്നു.5cent ടൌൺ ആണ്
അച്ഛനും 4മക്കളുമാണ് അവകാശികൾ സെന്റിന് 18lakhs. അഗ്രിമെന്റിൽ ഇന്നുമുതൽ ( dec 23) 11 മാസത്തിനുള്ളിൽ 1ആം പാർട്ടി 2 ആം പാർട്ടിക്ക് രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചു് വിറ്റ സ്ഥലത്തിന് ലോൺ ഉണ്ടായിരുന്നു. അഡ്വാൻസ് തന്ന തുകയിൽ ആധാരം ബാങ്കിൽ നിന്നും എടുത്ത് വാങ്ങുന്നയാൾ കയ്യില്വച് ബാക്കി ഇല്ല രേഖകളും അവർ ശരിയാക്കിയതിനു ശേഷം രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞു. ജന്മിയുമായി കേസ് ഉള്ള സ്ഥലമായതിനാൽ അവർ നികുതി ബ്ലോക്ക്‌ ചെയ്തിരുന്നു ഇപ്പോൾ അതെല്ലാം ഒഴിവാക്കി നികുതി അടിച്ചെന്ന് പറയുന്നു. ഇനിയും അവർക്ക് ബാക്കി ക്യാഷ് തന്നിട്ട് എന്താണ് ബുദ്ധിമുട്ടു എന്ന് മനസ്സിലാവുന്നില്ല. ഇപ്പോൾ ഒരു വർഷവും 7 മാസവുമായി. ഉടമതരായ ഞങ്ങൾക്ക് ഈ അഗ്രിമെന്റിൽ നിന്നും പിന്മാറി ആധാരം കൈപ്പറ്റാൻ സാധിക്കുമോ?എത്രയും വേഗം ഒരു മറുപടി തന്നു സഹായിക്കണം

Ответить
@safeenaa8172
@safeenaa8172 - 23.07.2023 16:44

കരാറിന്റെ പരമാവധി കാലാവധി എത്ര വരെയാകാം.. കരാറെഴുതുന്നത് കൊണ്ട് എന്തെങ്കിലും ദോഷവശങ്ങളുണ്ടോ

Ответить
@rkpravi9386
@rkpravi9386 - 19.06.2023 09:31

Sir, ഞാൻ വാങ്ങാൻ പോകുന്ന ഭൂമി നിലം എന്നാണ് വില്ലേജ് ഓഫീസിൽ ഉള്ളത്.ഇപ്പോൾ തരം മാറ്റാൻ കൊടുത്തിട്ടുണ്ട്.തരം മാറ്റി കിട്ടിയാൽ വീട് വെക്കാൻ പറ്റുമോ.കൂടാതെ ആധാരത്തിൽ survey number 89/2 എന്നും ടാക്സ് receiptil 89/1എന്നുമാണ്. അത് ആധാരം register ചെയ്യുമ്പോൾ തിരുത്ത് ആധാരം ആകകമെന്നും പറയുന്നു..എന്താ ചെയ്യേണ്ടത്

Ответить
@muhsina4613
@muhsina4613 - 18.05.2023 07:50

ഇതൊക്കെ ഭൂമി വില്പനയുമായി
ബന്ധമില്ലാത്ത പുതുക്കക്കാർക്ക് ഉപകാരപ്പെടും.thanks sir.

Ответить
@SunilKumar-hq1vj
@SunilKumar-hq1vj - 28.04.2023 14:44

Visadamaayi ariyanamennund

Ответить
@ishaqmangalan1620
@ishaqmangalan1620 - 12.04.2023 20:14

നിങ്ങൾ ഒരു ഇൻകം tax സപ്പോർട്ടർ very bad vedio

Ответить
@ska4036
@ska4036 - 30.03.2023 15:46

കരാർ രജിസ്റ്റർ ചെയ്താലും മറ്റൊരാൾക്ക് വസ്തു വിറ്റാൽ രജിസ്റ്റർ ചെയ്തു കിട്ടും. 🤔🤗

Ответить
@monish.v.m.1789
@monish.v.m.1789 - 23.02.2023 19:52

Agreement date nu sesham buyer nu vasthu vaangan kazhinjillenkil enthanu cheyyendathu ...as saler

Ответить
@syamtp
@syamtp - 10.02.2023 23:05

Chetta vasthu vilpana kararinu expiry undo?

Ответить
@neenaminnuneenaminnu4663
@neenaminnuneenaminnu4663 - 02.02.2023 14:06

Register ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം

Ответить
@gamerider7919
@gamerider7919 - 10.11.2022 17:24

കരാറിൽ നിന്ന് പിൻവാങ്ങുവാൻ എന്ത് ചെയ്യണം

Ответить
@padmadasunni4098
@padmadasunni4098 - 26.10.2022 09:44

പുഴകളുടെ പുറമ്പോക്ക് നിശ്ചയിക്കുന്നതെങ്ങിനെ. തോടുകൾക്ക് പുറമ്പോക്കുണ്ടോ

Ответить
@jishnuvenugopal4957
@jishnuvenugopal4957 - 25.10.2022 18:00

Thank You So Much 😍😍😍

Ответить
@muraleedharanp1792
@muraleedharanp1792 - 23.10.2022 14:08

അച്ഛൻ തൻ്റെ 4 ഏക്കർ സ്വത്ത് 4 മക്കൾക്കായി ഭാഗം വച്ചു. വഴിക്കായി സ്ഥലത്തിൻ്റെ മധ്യഭാഗത്തു കൂടെ 6 മീറ്റർ വീതിയിൽ 50 മീ നീളത്തിൽ ഒരു റോഡിനായി സ്ഥലം വിട്ടു.ഈ റോഡിനു് (പൊതുവഴിയല്ല, 4 പേർക്ക് മാത്രം അവകാശം) land tax അടക്കേണ്ടതുണ്ടോ ?ഉണ്ടെങ്കിൽ ആര് അടക്കണം ?

Ответить
@najmafaisal9768
@najmafaisal9768 - 21.09.2022 09:24

കരാർ ആക്കിയിട്ട് നമ്മൾ പിന്മാറുകയാണെങ്കിൽ എത്ര നഷ്ടപരിഹാരം കൊടുക്കണം പാർട്ടിക്ക്

Ответить
@sherlyshaju1153
@sherlyshaju1153 - 17.09.2022 12:18

Lease agreement oru video cheyyamo enthokke srathikkanam

Ответить
@rasheedkoori2058
@rasheedkoori2058 - 11.09.2022 23:12

തിരുത്താധാരം ഒരു വീഡിയോ ചെയ്യാമോ

Ответить
@adv.prakashvydiar5521
@adv.prakashvydiar5521 - 07.09.2022 17:06

യഥാർത്ഥ.. വില.. പുറത്ത് ചാടും എന്നത് കൊണ്ടു ഇത്... പൊതുവെ regn ചെയ്യാതെ പോവുക ആണ് പതിവ് 🤔🤔🤔

Ответить
@sajeevmrsajeevmr6374
@sajeevmrsajeevmr6374 - 03.09.2022 09:04

കരാർ പാർട്ടി വാങ്ങുന്ന ആൾ സമയത്തിന് വരാതിരിക്കുകയും വിൽക്കുന്ന ആൾ രജിസ്ട്രാ ഫീസിൽ ഹാജരാകുകയും ചെയ്താൽ ആരായിരിക്കും കുറ്റക്കാർ?

അനന്തര നടപടി എന്തായിരിക്കും

Ответить
@matthachireth4976
@matthachireth4976 - 31.08.2022 18:13

Good information, quality, presentation.

Ответить
@sreekumarvmthampi628
@sreekumarvmthampi628 - 31.08.2022 10:09

🙏👍

Ответить
@aleenamathew1450
@aleenamathew1450 - 31.08.2022 08:39

പല അവകാശികളുള്ള വസ്തു ആന്നെങ്കിൽ രജിസ്ട്രേഷൻ എങ്ങിനെയായിരിക്കും.

Ответить
@viswanathanpillai1949
@viswanathanpillai1949 - 31.08.2022 06:40

വളരെ ഉപകാരപ്രദമായ നിർദ്ദേശം

Ответить
@sibytj7799
@sibytj7799 - 30.08.2022 21:10

കരാർ റജിസ്റ്റർ ചെയ്താൽ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ മൊത്തം തുകക്കും രജിസ്റ്റർ ചെയ്യണം.വിൽക്കുന്നവനു അതിൽ നിന്നും ഒരു രൂപ പോലും തൊടാൻ പറ്റില്ല,ആ തുകക്ക് വേറെ സ്ഥലം വാങ്ങണം.സാർ നല്ല പോരാ പറഞ്ഞു തന്നത് വസ്തു 75 ലക്ഷത്തിനു മൊത്തം തുക വച്ച് രജിസ്റ്റർ ചെയ്തിട്ട് മകളെ വിവാഹം ചെയ്യാമെന്ന് ആരും സ്വപ്നം കാണാന്ട വേറെ സ്ഥലം വാങ്ങണം ഇല്ലങ്കിൽ ടാക്സ് കൊടുക്കണം.

Ответить
@peterv.p2318
@peterv.p2318 - 30.08.2022 16:41

കരാറിൽ ഏർപ്പെടുമ്പോൾ ആരാണ് സ്റ്റാമ്പ് പേപ്പർ വാങ്ങുക ?

Ответить
@chandranmundott3475
@chandranmundott3475 - 29.08.2022 20:25

എന്തായാലും ഒറിജിനവിലക്ക് തന്നെ രജിസ്റ്റർ ചെയ്യേണ്ടിവരും അല്ലേ

Ответить
@cryptofuture8684
@cryptofuture8684 - 29.08.2022 18:05

വളരെ ഉപകാരപ്രദം thanks sir

Ответить
@unnikuttanm4286
@unnikuttanm4286 - 29.08.2022 17:37

രജിസ്ടഷൻ കഴിഞ്ഞ ശേഷം വാങ്ങുന്ന ആൾ കലാവധി തെറ്റിച്ചാൽ എന്ത് ചെയ്യണം

Ответить
@mathewperumbil6592
@mathewperumbil6592 - 29.08.2022 17:16

ഏറ്റവും നല്ലത്
വസ്തു വാങ്ങാതിരിക്കുക
എന്നതാണ് !

Ответить
@tnrk2011
@tnrk2011 - 29.08.2022 15:27

More videos are welcome on land agreements and other related documentations.

Ответить
@kcadarsh8690
@kcadarsh8690 - 29.08.2022 10:01

കട മുറി വാടകക്ക് എടുക്കുന്നതും വിലക്ക് വാങ്ങുന്നതുമായി ബന്ധുപ്പെട്ട വിശദമായ ഒരു വീഡിയോ ചെയ്യാമോ

Ответить
@rajannair1699
@rajannair1699 - 29.08.2022 07:18

വളരെ ഉപകാരപ്പെടുന്നത്!

Ответить
@surendrannambiar9355
@surendrannambiar9355 - 29.08.2022 06:42

Sir താങ്കളുടെ WhatsApp no onnu പറയാമോ

Ответить
@chakradas8446
@chakradas8446 - 29.08.2022 04:54

പ്രമാണം മുൻപ് പ്രമാണങ്ങളുമായി വായിച്ചു മനസ്സിലാക്കുന്നത് എങ്ങനെ

Ответить
@ranganathannagarajan5270
@ranganathannagarajan5270 - 28.08.2022 20:34

Well explained and needed information.

Ответить
@abdulrahiman8497
@abdulrahiman8497 - 28.08.2022 19:27

ഒരു സ്ഥലം രണ്ട് ലക്ഷത്തിന് സെന്റിന് വിലയാക്കി അധാരത്തിൽ
ഗവർമെന്റ് പറഞ്ഞ വിലയും കാണിച്ചാൽ അതികം വരുന്ന പൈസ എങ്ങിനെ കൊടുക്കലും വാങ്ങലും പറയാമൊ?

Ответить