ഇവിടെ ഇനിയും ഉരുൾപൊട്ടിയേക്കാം!, ദുരന്തസ്ഥലത്തു നിന്നുള്ള ഐഎസ്ആര്‍ഓയുടെ ഉപഗ്രഹ ചിത്രം | Wayanad

ഇവിടെ ഇനിയും ഉരുൾപൊട്ടിയേക്കാം!, ദുരന്തസ്ഥലത്തു നിന്നുള്ള ഐഎസ്ആര്‍ഓയുടെ ഉപഗ്രഹ ചിത്രം | Wayanad

REPORTER LIVE

2 месяца назад

75,921 Просмотров

Ссылки и html тэги не поддерживаются


Комментарии:

@realfighters8394
@realfighters8394 - 02.08.2024 09:29

മൊട്ട വീണ്ടും വന്നോ

Ответить
@minikurien116
@minikurien116 - 02.08.2024 09:30

Parakettulla, Arayail, ninum, 1000,kilomiter, Distancil, Alukale, parpikuka, Action, gvt,

Ответить
@vedhika4650
@vedhika4650 - 02.08.2024 09:33

ദുരന്തം ഇല്ലാതാക്കാൻ നമുക്ക് ശ്രമിച്ചുടെ മുല്ലപെരിയാർ വിഷയം ചർച്ച ആകേണ്ട സമയം അതിക്രമിച്ചു

Ответить
@hashimkeyiparakat2259
@hashimkeyiparakat2259 - 02.08.2024 09:34

THANK YOU 🙏 FOR THIS INFO : 👏🏼👏🏼

Ответить
@musicday5951
@musicday5951 - 02.08.2024 09:34

ഇയ്യാൾ കർണാടക പോയി വിട്ട ന്യൂസ്‌ പോലെ ആകല്ലേ മുണ്ടകയിലെ ന്യൂസ്‌ 🙏🏻🙏🏻🙏🏻

Ответить
@ajithnair3689
@ajithnair3689 - 02.08.2024 09:36

Ithellaam aadyame ariyaam. Vayanad based agency had already informed that this is a landslide vulnerable place one week before this happened as the water saturation in the soil is already in over saturation point. Then the district and State authorities didn't wake up. Atleast from now on, the keralites should start listening to these agencies and the scientist to avoid more casualties. I can see ao many comments that those who are pointing this out are mad people etc. in various comment sections. Please stop this listen to those who have worked extensively in analysing all these data

Ответить
@robinsree
@robinsree - 02.08.2024 09:37

ഇത് പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ.... വരുന്നതിനു മുൻപ് എന്തെങ്കിലും മുന്നറിപ്പ് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.... ഇത്രയും ജീവനുകൾ നഷപെടില്ലാരുന്നു.....

Ответить
@abysamross
@abysamross - 02.08.2024 09:38

Are you sure that the images of the old landslide are from the one that happened in 1984? It could be from the one that happened in the last 10 years or so.

ISRO's website says that the NRSC/ISRO Landslide Atlas of India "...provides maps of about 80,000 landslides that have been identified across India in the period between 1998 and 2022, with a particular emphasis on seasonal landslides triggered by the 2014 and 2017 monsoon seasons, as well as by the Sikkim earthquake.

The Atlas has been compiled using imagery collected from a range of sensors, including the Indian satellites IRS-1D PAN+LISS-III, Resourcesat-1, 2 & 2A LISS-IV Mx, Cartosat-1 and 2S; and international instruments such as Sentinel-1&2, Pleiades and WorldView; and through the use of aerial photographs."

Ответить
@Terminater1
@Terminater1 - 02.08.2024 09:45

എന്തൊക്കെ പഠനങ്ങൾ ഉണ്ടായിട്ട് ഇപ്പോ എന്ത് കാര്യം..എത്ര പാവങ്ങൾക്ക്‌ ജീവനും ജീവിതവും നഷ്ടപ്പെട്ടു 😢😢

Ответить
@anmmp3068
@anmmp3068 - 02.08.2024 09:47

Informationokke apakadathinte munb kodukkande, apakadam kazinhit abiprayam parayan aarkum pattum

Ответить
@jasminecarol4713
@jasminecarol4713 - 02.08.2024 09:48

People of Kerala should be ready to see even bigger landslides.
ഇനിയും ഇതിനേക്കാൾ വലിയ ആകാശദൃശ്യ ഉരുൾപൊട്ടലുകൾ കാണുവാൻ കേരള ജനത തയ്യാറായിരിക്കുക..
ഇനിയും വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ മരങ്ങൾ വെട്ടിയും പാറകൾ പൊട്ടിച്ചു ബിൽഡിംഗ് ,റിസോർട്ടുകളും, റോഡുകളും പണിയുകയാണെങ്കിൽ കേരളം അനുഭവിക്കാൻ പോകുന്നത് ഇതിനേക്കാൾ ഭയാനകമായിരിക്കും.ഇനിയും ഇതേപോലെയുള്ള ദുരന്തങ്ങൾ വരാതിരിക്കുവാൻ പ്രദേശത്തെ സംരക്ഷിക്കാനുള്ള നിയമങ്ങൾ കൊണ്ടു വരുക.
1 . യൂട്യൂബിൽ എല്ലാവരും തീർച്ചയായും കാണേണ്ട ഒരു വീഡിയോ ആണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട ബാധ്യത നമ്മൾ ഓരോരുത്തരും ആണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു..
Zeta Axis :- Western Ghats: Formation, structure and composition with animation
2 . shorts :- @kk.create.original What if there were no Western Ghats?

Ответить
@ShibilaN-iu6jk
@ShibilaN-iu6jk - 02.08.2024 09:49

ഇവിടെ old lanslide ഉണ്ടായിട്ടുണ്ട്.. ossum life എന്ന utube channelil ഉണ്ട്.. 4 years മുമ്പുള്ള വീഡിയോ ആണ്.. ഈ ഉരുൾപൊട്ടലിന് മുമ്പുള്ള മുണ്ടാക്കൈ,ചൂരൽമല,അട്ടമല , പുഞ്ചിരിവട്ടം എല്ലാം അതിൽ കാണിക്കുന്നുണ്ട്.. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ആണ്.. but പണ്ട് ഉരുൾപൊട്ടിയ aa ഏരിയയും ശരിക്കും അതിൽ കാണാം.. കാണുമ്പോൾ തന്നെ പേടിയാവും.. പണ്ട് ഉരുൾപൊട്ടിയപോൾ അടർന്നു നിന്ന aa പാറക്കൂട്ടങ്ങൾ ഒക്കെയാണ് ഈ ഉരുൾപൊട്ടലിൽ താഴേക്ക് ഒഴുകി വന്നത്.. aa videoyil എല്ലാം കാണിക്കുന്നുണ്ട്..

Ответить
@chakkaramonuttantutusvlog8601
@chakkaramonuttantutusvlog8601 - 02.08.2024 09:59

ISRO can't able to provide scan and monitor those areas and bulk water resources can determined and inform to public earlier before such incidents to prevent such huge human life???? Also use thermal scanning systems using to scan those areas during continue rain seasons???? After the tragedy happened and what benifits to public if you are providing such explanation???.
My request to monitor and inform to public regularly to privent such hevy disasters

Ответить
@Kishorenature
@Kishorenature - 02.08.2024 10:02

1984ഇൽ കാലാവസ്ഥ വ്യതിയാനം ഇല്ലാലോ... അപ്പൊ ഭൂമിയുടെ ചരിവാണ് കാരണം

Ответить
@Darkstallion566
@Darkstallion566 - 02.08.2024 10:05

എന്ത് ISRO, എന്ത് ആർമി ഉപകരണങ്ങൾ.. ഒരു കുന്തവുമില്ല. അർജുൻ എന്ന വ്യക്തിയുടെ വാഹനത്തിന്റെ പൊടിപോലും കണ്ടുപിടിക്കാൻ പറ്റാത്ത ഇവന്മാരാ ചന്ദ്രനിൽ "ഉണ്ട "ഉണ്ടെന്ന് പറയുമ്പോൾ വിശ്വസിക്കുന്നത്. ആരും പോയി നോക്കാത്തൊണ്ടു അവന്മാർ തള്ളിക്കൊണ്ടേ ഇരിക്കുന്നു.

Ответить
@mukeshanandan5440
@mukeshanandan5440 - 02.08.2024 10:10

വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ കുറെ മരണങ്ങൾ എങ്കിലും ഒഴിവാക്കാമായിരുന്നു. ഇനിയെങ്കിലും തുടർച്ചയായി മഴ പെയ്യുമ്പോൾ കുന്നിനു താഴെ താമസിക്കുന്നവരെ അടുത്തുള്ള സ്കൂളിലേക്ക് രാത്രിയെങ്കിലും മാറ്റി താമസിപ്പിക്കാൻ വേണ്ട സൗകര്യം ഒരുക്കണം.

Ответить
@releasemovie4886
@releasemovie4886 - 02.08.2024 10:13

Mullaperiyar danager ah ippo nokkiyillakil 2.5 Cr people indavilla

Ответить
@rejiedakkandimeethal5737
@rejiedakkandimeethal5737 - 02.08.2024 10:20

So much repetition

Ответить
@Memories24365
@Memories24365 - 02.08.2024 10:32

പ്രളയ ദുരന്ത ഫണ്ട്‌ പിരിക്കാൻ വേണ്ടി ജനങ്ങളെ കുരുതി കൊടുത്തു
മിണ്ടാതെ ഇരുന്നത് ആണോ പല രാഷ്ട്രീയ ചെറ്റകൾ, പല ഉദ്യോഗസ്ഥർ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..
കുറച്ചു ദിവസം മുൻപത്തെ വയനാട് മുണ്ടകൈ, ചൂരൽമല, മഴ കെടുതി വാർത്തകൾ എടുത്തു നോക്കൂ..

Ответить
@vineethps6777
@vineethps6777 - 02.08.2024 10:41

അർജുൻ എവിടെ 😢😢

Ответить
@Ummayumolum123
@Ummayumolum123 - 02.08.2024 10:44

Njangale naattilund oru mala

Ответить
@ramanarayanan7866
@ramanarayanan7866 - 02.08.2024 11:03

ആദിവാസികളുടെ ഭൂമി തട്ടിയെടുത്തവരാണ് ഭൂരിഭാഗവും മണ്ണിനടിയിൽ ആയത് എന്നതാണു് സത്യം ഇത് മൂടിവെക്കാനാണ് ഇന്ന് ശ്രമം.

Ответить
@surumiiim8973
@surumiiim8973 - 02.08.2024 11:15

നാൽപ്പതു വർഷം മുൻപത്തെ ഉരുൾപൊട്ടലിനു ശേഷം എത്ര ബിൽഡിംഗ്സ് ആണ് അവിടെ പെർമിറ്റ് നൽകിയത് ഒന്നും വേണ്ട ഗാഡ്ഗിൽ റിപ്പോർട്ടിന് ശേഷം മാത്രം അവിടെ പുതിയതായി എത്ര വീടുകൾ നിർമ്മിച്ചു മറ്റ് കെട്ടിടങ്ങൾ എത്രയെണ്ണം നിർമ്മിച്ചു ഇതിനൊക്കെ അനുമതി ആരാണ് കൊടുത്തിരുന്നത് ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ വീടും മറ്റ് സ്ഥാപനങ്ങളും നിർമ്മിക്കാനുള്ള അനുമതി കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ

Ответить
@irfaddafri8217
@irfaddafri8217 - 02.08.2024 11:18

Malappuram vengara ooraka mala and cheruppadi mala aan ini adutha ticking bomb😢😢😢... ethre ethre veedukal aan athinte thazhe athu pole thanne kure quarykalum und😢😢😢... Pedi aakum😢😢😢

Ответить
@girijaV-d1i
@girijaV-d1i - 02.08.2024 11:18

🤔🤔
Sir അർജുനെ തേടുന്നില്ലേ

Ответить
@sijuts1520
@sijuts1520 - 02.08.2024 11:31

Vannu kazhinjitt paranjit enthu karyam... Angane parauvanel western ghat evdeyum thamasikkan patilla ella sthalathum ithupolulla issue varan ulla sadhyatha kooduthal aanu

Ответить
@vipinraveendran1134
@vipinraveendran1134 - 02.08.2024 11:45

👍🏻

Ответить
@manjumaalu1461
@manjumaalu1461 - 02.08.2024 11:52

അരുൺ സാർ അവിടെ എത്തണം❤

Ответить
@BasmaMugeer
@BasmaMugeer - 02.08.2024 11:59

Already mentioned in Gadgil Report...

Ответить
@learnexperts-Arj
@learnexperts-Arj - 02.08.2024 12:03

if any one look at google map they can see that top the hill is shaped like bowl, and already there is a land slide mark from the center of it. so its a high risk area, and nobody done anything to save those small kids.

Ответить
@learnexperts-Arj
@learnexperts-Arj - 02.08.2024 12:04

the next disaster is mullaperiyar, the Mullaperiyar is on the edge; that disaster will be 500 times bigger than this. All of you will lose everything, so please make a big push. Now is no time to build a new dam; at least do an evacuation study and water flow/ flood risk analysis study and make a proper evacuation plan for from places 30 km away from the Idukki/Mullaperiyar dam and make sure all river, canals reaching the sea will be cleared so water flow can't interfere too much so water flow diversion can be limited. We can’t throw our little kids to the mouth of death. Please raise your voice so our kids can dream for the future and stay alive. wayanad landslide happened because of full of ignorance, now no point on talking on that.

Ответить
@noushuchnr
@noushuchnr - 02.08.2024 12:20

എല്ലാം കഴിഞ്ഞിട്ട് സാധ്യതയെ പറഞ്ഞിട്ട് എന്താ കാര്യം ....

Ответить
@lakshmiradha7510
@lakshmiradha7510 - 02.08.2024 13:04

Nanni suja

Ответить
@anwarshafianwar787
@anwarshafianwar787 - 02.08.2024 14:19

ഇനി വരാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്തി എത്രയും പെട്ടെന്ന് ജനങ്ങളെ അവിടുന്ന് മാറ്റി പാർപ്പിക്കട്ടെ... 🙏

Ответить
@athulathu7648
@athulathu7648 - 02.08.2024 14:42

Ullth ano atho arjun ningalod samarich enn parayum pole ano

Ответить
@muralidhaaranl7018
@muralidhaaranl7018 - 02.08.2024 15:45

Exelent News😂👍

Ответить
@antonylona6482
@antonylona6482 - 02.08.2024 16:20

ISRO failed in its duty. It could have given these likely chances of landslide in advance using its remote sensing. They must be able to detect water stagnating which can cause disastrous consequences. Why couldn’t do it the day before forecasting the heavy rain. ? Its useful only MNC

Ответить
@StartreckTu
@StartreckTu - 03.08.2024 01:45

Ithoke kazhiyumbo avide resorts undakan panchayat poorikal permission kodukum. Pine athu kandu kure per sthalam medichu veedum avide thamasikum ithupole landslide undavum pinem nammal ithupole kashtappedum. Ee naadu nannavila

Ответить
@ZERO-nx9og
@ZERO-nx9og - 03.08.2024 06:53

Who cares the saftey of our people?? After every disaster everyone talks theories and assumptions stop all these rubbish and protect the people who still living in dangerous territory.

Ответить
@hareendrangangadharan6974
@hareendrangangadharan6974 - 03.08.2024 07:13

@zjk6549 Suhrthe Gadgil reportum Kasturiranganoke detail ayi parayunnundu pakshe kude krishiyum aalukkal avide ninnu maranam ennum parayunnundu athu chilarkku offensive ayi poyi. Ennal athuoke charcha cheyuthu avideullavare convince cheyuyenda kariyangal. Athu onnumilla ban cheyuthu...... ethra pravishyam ee comment report adi delete cheyuyum ennu ariyanam... nattal ullavan aanakil njan paranjathu thettu aanakil athu reply idu allathe ee thendithramalla kanikende

Ответить
@drjosiahv
@drjosiahv - 03.08.2024 11:59

Don't repeat so many times. It is boring.

Ответить
@kadineshbabu1974
@kadineshbabu1974 - 03.08.2024 13:33

Please
T v പ്രസാദ് എന്ന കരിങ്കാലി ദുരന്തത്തെ വയനാട്ടിൽ നിന്ന് തിരിച്ച് വിളിക്കണം

Ответить
@csanilkumar5415
@csanilkumar5415 - 04.08.2024 09:29

ഇത്രയും അപകടസാധ്യത ഉളള പ്രദേശത്ത് പാർപ്പിടം പണിയാൻ അനുമതി നൽകിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമാണ് ഈ ദുരന്തത്തിന് ഉത്തരവാദികൾ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക
24×7 ചാനലുകൾ ഉൾപ്പെടെയുള്ള ചാനലുകളിലൂടെ അതിതീവ്രമഴ മുന്നറിയിപ്പ് IMD നല്കിയിരുന്നു (റെഡ് അലർട്ട്) എന്നിട്ടും സംസ്ഥാന സർക്കാർ അനങ്ങിയില്ല. കൂടാതെ ജില്ലാകളക്ടറെ മാറ്റുകയും ചെയ്തു.
ഇത്രയും മനുഷ്യജീവനുകൾ നഷ്ടമായ അവസ്ഥ റവന്യൂ വകുപ്പിന്റെ വീഴ്ചയാണ്.
വകുപ്പ് മന്ത്രിയ്ക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല.

Ответить
@sajanviswanath5885
@sajanviswanath5885 - 05.08.2024 18:44

Potan Motte ithu atheayo munpu vannatha

Ответить
@Binuv-p7q
@Binuv-p7q - 06.08.2024 04:12

ഉരുൾ സാധ്യത ഉള്ള സ്ഥലത്ത്, നാണ്യേ വിളകൾ മാറ്റി മുളങ്കടുകൾ വച്ചുപിടിപ്പിച്ചു ലാൻഡ് സ്ലൈഡ് ഒഴി വാക്കാം, ഇതിന്റെ വേരുകൾ തലമുടി നാരുപോലെ ഭൂമിയിൽ ആഴ്ന് ഇറങ്ങി (കെട്ട് പിണഞ് )ഒരു' വല 'യം സൃഷ്ടി കുന്നു, (മുള വളരുന്ന സ്ഥലത്ത് ഒരു കൃഷിയും സാധ്യമല്ല )നദി തിരങ്ങളിൽ സ്ലൈഡിങ് ആയി ഭൂമി നഷ്ടപെടാതിരിക്കാൻ, മുള നട്ടുവളർത്തുന്നത് ഉത്തമം(മുള ട്രീറ്റ് ചെയ്തു തടി ക്‌ പകരം ഉപയോഗിക്കാം, പേപ്പർ പൾ പ്, കാർഷിക ആവിശ്യം, കൺസ്ട്രക്ഷൻ, മുള ആവശ്യം,)

Ответить
@radhakrishnan2309
@radhakrishnan2309 - 06.08.2024 15:56

Not 1550 feet. The Mean Sea Level 1550 mtrs

Ответить
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov - 06.08.2024 18:43

Aru kelkkan Palam KULUNGIYALUM Nammudae. KELAMMAR. KULUGOOLA

Ответить
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov - 06.08.2024 18:44

Any queries working near by that spot or not

Ответить
@SowmyaC-ku4lf
@SowmyaC-ku4lf - 07.08.2024 06:36

ഇത്ര നാൾ എവിടെ ആയിരുന്നു, ദുരന്തം ഉണ്ടായിട്ട് അറിയിക്കാം എന്ന് കരുതിയോ, കഷ്ടം

Ответить