BEST VIDEO EDITOR for BEGINNERS | Movavi Video Editor Plus 2021 | Malayalam Review

BEST VIDEO EDITOR for BEGINNERS | Movavi Video Editor Plus 2021 | Malayalam Review

MANAKKOTTA

2 года назад

18,984 Просмотров

Ссылки и html тэги не поддерживаются


Комментарии:

@shif4n.editzz
@shif4n.editzz - 16.11.2023 18:55

manakkota

Ответить
@amalmurali5539
@amalmurali5539 - 09.09.2023 10:56

Mp4 vedio HD quality yil convert cheyyan pattumo

Ответить
@shanishanipv1259
@shanishanipv1259 - 06.07.2023 17:19

Graphics card ellathil work chayumo

Ответить
@joy_zz_5833
@joy_zz_5833 - 02.03.2023 16:34

bro ith watermark indaavillee

Ответить
@adolf2532
@adolf2532 - 05.02.2023 06:29

Arelum Enik oru video edit cheyth tharumo..?

Paid.

Ответить
@sajialappat
@sajialappat - 19.12.2022 22:51

Windows or Mac ? Video editingnu etha user friendly ayitullath...

Ответить
@m4muthutalks
@m4muthutalks - 23.11.2022 21:25

Windows 7ൽ ഓപ്പൺ ആവുന്നില്ല

Ответить
@m4muthutalks
@m4muthutalks - 23.11.2022 21:25

ബ്രോ ഇതിൽ Gopro yil ഷൂട്ട്‌ ചെയ്ത 4K വീഡിയോസ് എഡിറ്റ്‌ ചെയ്യാൻ കഴിയുന്നില്ലലോ

Ответить
@ashrafnaruvanpulli7789
@ashrafnaruvanpulli7789 - 07.11.2022 23:17

ബ്രോ.. യൂട്യൂബ് നു വേണ്ടി ക്വാളിറ്റിയിൽ വീഡിയോ എക്സ്പോർട്ട് ചെയ്യുന്ന സെറ്റിംഗ്സ് എങ്ങിനെയാണ്? എക്സ്പോർട്ട് ൽ highest കൊടുത്തു, ശേഷം mp4 ആണോ ബെറ്റർ?
ഡിഫോൾട് ആയി കിടക്കുന്ന H-264 എന്ന് ഫോർമാറ്റിൽ ഇട്ടു ഔട്ട്‌ എടുക്കുമ്പോൾ ഷൂട്ട്‌ ചെയ്ത വീഡിയോയിലെ സൗണ്ട് സിങ്ക് ആകാതെ വരുന്നു. കുറെ പരീക്ഷണങ്ങൾക്ക് ശേഷം Mpeg യിലേക്ക് മാറ്റിയപ്പോൾ സൗണ്ട് സിങ്ക് ആയി കിട്ടുന്നു. Mpeg ക്വാളിറ്റി കുറയുമോ? റെസൊല്യൂഷൻ 1920x 1080 നല്ല ഓപ്ഷൻ ആണോ?

Pls replay.....

Ответить
@DileeCreationsbyDileep
@DileeCreationsbyDileep - 25.07.2022 23:14

Super

Ответить
@marketingexperts8753
@marketingexperts8753 - 24.01.2022 12:06

how to use moviemator ? any idea

Ответить
@MunnaMunna-be6ty
@MunnaMunna-be6ty - 02.12.2021 05:42

After എഫക്റ്റിന്റെയും പ്രീമിയർ പ്രോയുടെയും ഡൌൺലോഡ് ലിങ്ക് പറഞ്ഞു തരുമോ. എന്റെ സിസ്റ്റം windows 7,32bit ram 4ജിബി.

Ответить
@ajiademthomas
@ajiademthomas - 23.10.2021 21:00

Thanks for your information 👍

Ответить
@aravind3195
@aravind3195 - 20.10.2021 15:30

Kollam simple editor 😀

Ответить
@jabirkarimbanakkal6207
@jabirkarimbanakkal6207 - 17.10.2021 10:47

Chetta enikk export cheyyan pattunnilla download cheyyumbol wtrmark varunnu enth cheyyum ?

Ответить
@praveenkizhakkethil5646
@praveenkizhakkethil5646 - 14.10.2021 16:46

അർപ്പിത് ഇതിനേക്കാൾ നല്ലത് pinnacle studio ആണ് നല്ലത് തോന്നുന്നു

Ответить
@jishnutp3947
@jishnutp3947 - 04.10.2021 22:04

Davanci software ചെയ്യോ

Ответить
@deepthitechvillakarimkutti532
@deepthitechvillakarimkutti532 - 02.10.2021 18:40

Not able to purchase this app, some technical problem

Ответить
@editboxer
@editboxer - 30.09.2021 11:38

nalla software

Ответить
@HRCFrames
@HRCFrames - 27.09.2021 17:23

Pro rate

Ответить
@alanjose7249
@alanjose7249 - 25.09.2021 06:53

3d animation namaku 3dsmaxle cheyan pattumo please reply 😓😓

Ответить
@uvaispallar3668
@uvaispallar3668 - 24.09.2021 03:41

675+ GB Graphic editable pack
Rs 59 only

Ответить
@thejaraj7706
@thejaraj7706 - 19.09.2021 19:26

Photoshop Tutorial idumo? Plzzzz.........

Ответить
@qgyogamingff4410
@qgyogamingff4410 - 19.09.2021 10:42

movaviyil vfx vedeos cheyan kazhiyumo

Ответить
@Stalin-fg4xi
@Stalin-fg4xi - 19.09.2021 09:06

Superb bro.. Thanks 🙏👍

Ответить
@s..259
@s..259 - 19.09.2021 06:54

Export cheyoumbo watermark undaavumo?

Ответить
@valeedab
@valeedab - 17.09.2021 18:14

Thank you 😊

Ответить
@itsme-vr2ur
@itsme-vr2ur - 17.09.2021 15:49

❤️❤️

Ответить
@navaskpni
@navaskpni - 16.09.2021 18:20

നല്ല അവതരണം
മറ്റൊരു യൂട്യൂബർ പോലും ഇത്രയും കൃത്യമായി കാര്യങ്ങൾ പറഞ്ഞുതരില്ല എന്തായാലും വലിയ സന്തോഷം തീർച്ചയായും പർച്ചേസ് ചെയ്യൂ...

Ответить
@AbdulMajeed-zp5vp
@AbdulMajeed-zp5vp - 16.09.2021 16:08

സൂപ്പറായിട്ടുണ്ട്

Ответить
@sidheeqalappuzhasanjarvoca5677
@sidheeqalappuzhasanjarvoca5677 - 15.09.2021 17:06

movavi Next video waiting

Ответить
@4Kvlogz
@4Kvlogz - 14.09.2021 19:37

താങ്കളുടെ പേര് ശെരിക്കും മനസ്സിൽ പതിഞ്ഞു. താങ്കൾ കാരണം കുറച്ചു ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഞാൻ ഒരു സിസ്റ്റം എടുത്തു ഒരു ഗോപ്രോ വാങ്ങി ഒരു യൂട്യൂബ് ചാനൽ തുടങ്ങി മാത്രമല്ല താങ്കൾ പകർന്നു തന്ന അറിവ് ഒന്നുകൊണ്ടു മാത്രം ഞാൻ ഒരു കുഞ്ഞു ഷോർട് ഫിലിം എഡിറ്റ് ചെയ്തു. ഒരുപാട് ഒരുപാട് നന്ദി. നേരിട്ട് കോൺടാക്ട് ചെയ്യണമെന്നുണ്ട്.

Ответить
@maheshj7242
@maheshj7242 - 14.09.2021 17:07

ഇദ്ദേഹത്തെ കുറച്ചൂടെ സപ്പോർട്ട് ചെയ്തുടെ? ഇതൊന്നും ഇതിനു മുമ്പ് മലയാളത്തിൽ കണ്ടിട്ടില്ല അതാ...! അതോ മലയാളിക്ക് ലൈസ കൊടുത്തു പോകുന്ന ഫിലിം സ്‌കൂൾ മാത്രം മതിയോ? കണ്ടിട്ട് പോകുന്നവർ എങ്കിലും സപ്പോർട്ട് ചെയ്യൂ🙏

Ответить
@storyofownvoice4859
@storyofownvoice4859 - 14.09.2021 13:04

Movavi 2020 ൽ audio synchronization ille?

Ответить
@amalroy624
@amalroy624 - 14.09.2021 11:06

Ashaney ngn videos elam kand oru vdeo edit cheythittund enganelum kanikynm enn ind any way?

Ответить
@g-ame5932
@g-ame5932 - 13.09.2021 22:46

Ithevdunn download aakua 🤔

Ответить
@nibinammus
@nibinammus - 13.09.2021 19:50

Bro ഇതിൽ വീഡിയോ noise (സൗണ്ട് അല്ല ) grain remove ചെയ്യാൻ പറ്റുമോ ?

Ответить
@anupamsivadas1772
@anupamsivadas1772 - 13.09.2021 19:23

super

Ответить
@trollershelpen4139
@trollershelpen4139 - 13.09.2021 10:06

chetta... minnal murali hospital scene tutorial cheyyo.. plzz... katta waiting...🔥🔥🔥

Ответить
@FaKe-dk8ym
@FaKe-dk8ym - 13.09.2021 09:54

Bro 3d software okke parujyapedduthi tharuo
Software for vfx

Ответить
@soumyakm4794
@soumyakm4794 - 13.09.2021 09:44

Manakkotta💪💪

Ответить
@neerajramanilayam7922
@neerajramanilayam7922 - 13.09.2021 09:17

Kdenlive basic

Ответить
@motivationalthugs1767
@motivationalthugs1767 - 13.09.2021 07:21

Tnks super ❤️❤️

Ответить
@ARCreationFilmstudio
@ARCreationFilmstudio - 12.09.2021 17:07

its like fcp software interface.

Ответить
@shareefe2002
@shareefe2002 - 12.09.2021 13:07

Kinemaster നേക്കാളുo മികച്ചതാണോ?

Ответить
@laijurajulj8576
@laijurajulj8576 - 12.09.2021 11:05

Davinci resolve ചെയ്യാമോ

Ответить
@BITTERBUTTER99
@BITTERBUTTER99 - 12.09.2021 06:47

ഹായ് നമസ്കാരം
1 ലൈഫ് ടൈം പർച്ചേസ്ഡ് ആണോ
2 മൊബൈൽ (Iphone)വേർഷൻ ലഭ്യമാണോ
2000 Rs എന്നത് ഇത്രയും ഫീച്ചേഴ്സ് തരുന്നതുകൊണ്ട് വലിയ കുഴപ്പമില്ല

Ответить
@Mojstarsmalayalam
@Mojstarsmalayalam - 12.09.2021 06:39

Bro manakotta intro making video edumo

Ответить
@Mojstarsmalayalam
@Mojstarsmalayalam - 12.09.2021 06:37

Bro movai crack version kittrumello

Ответить
@Mojstarsmalayalam
@Mojstarsmalayalam - 12.09.2021 06:34

Pwoli

Ответить