Churuli Climax Explanation | Churuli Decoding | Churuli Breakdown | Lijo Jose pellissery | Cine Flix

Churuli Climax Explanation | Churuli Decoding | Churuli Breakdown | Lijo Jose pellissery | Cine Flix

CINE FLIX

2 года назад

14,912 Просмотров

Ссылки и html тэги не поддерживаются


Комментарии:

@dhaneshkumar.v.n2392
@dhaneshkumar.v.n2392 - 20.11.2021 14:30

ചെവി പൊട്ടിയ ചുരുളി

Ответить
@beri_n55
@beri_n55 - 20.11.2021 14:39

Loop ethava

Ответить
@sreejith7195
@sreejith7195 - 20.11.2021 14:45

Iffkk version climax vethyasam undennuu kekkunnu

Ответить
@sujith.somnath
@sujith.somnath - 20.11.2021 15:03

Orupad expiations kandu but arum palleelachan varunnathum, shaap palli akki mattunathum, adhyakurbanayum, Bible vayikkunathum parayunilla, a theory etharikkum?

Ответить
@noblejames892
@noblejames892 - 20.11.2021 15:13

🙌🙌💥

Ответить
@Lovelife-ie6up
@Lovelife-ie6up - 20.11.2021 18:05

Time loop undenn എങ്ങനെ തോന്നി? Repeat അടിച്ചു വരുന്നു എന്ന് എങ്ങനെ അറിയാം

Ответить
@Lovelife-ie6up
@Lovelife-ie6up - 20.11.2021 18:07

ഇതിന്റെ സ്റ്റോറി എന്താണെന്നു എഴുതിയ ആൾ പറഞ്ഞു തരുമോ plz

Ответить
@sarathprasad819
@sarathprasad819 - 20.11.2021 18:37

Oru. Rakshayym. Illa. First story. Madan last climax. Joju jorgre. Theri vilichu. Moothram appi pokuna feel vinay fort poli

Ответить
@ProphetShibuJoseph
@ProphetShibuJoseph - 20.11.2021 18:57

Climax aan 💥💥💥

Ответить
@ProphetShibuJoseph
@ProphetShibuJoseph - 20.11.2021 19:00

Repeat avumbo ivarude name marunnund. Jafar idukki idakk fortine jeorge enn vilikkunnu fort vili kelkkunnu. Mathramalla idak kodaliyum aayi vettan varunna ammachi ninne mumb kandittundallo enn parayunnu

Ответить
@satheerthgovind487
@satheerthgovind487 - 20.11.2021 19:24

Enthoru pulicha theri aano🥴🥴

Ответить
@ibrugabrutrivandrum3819
@ibrugabrutrivandrum3819 - 20.11.2021 19:33

ജോജു ഒരു ആലിയൻസണ്, അയ്യാളെ പിടിക്കാൻ വന്ന പോലീസുകാരാണ് ആ നാട്ടിൽ മുഴുവനും ഉള്ളവർ, അവർ ജോജുവിനെ പിടിക്കുന്ന സമയം അവർ അവരെ ജോലിയൊക്കെ മറക്കുന്നു, അത്കൊണ്ടാണ് ജോജു അവിടെയുള്ളവർക്കെല്ലാം പ്രിയപെട്ടവനാകുന്നു... ഇങ്ങനെ ഏത് പോലീസ് വന്നാലും അവസാനം അവർ എന്തിനു വന്നു എന്ന് മറന്നു ആ നാട്ടിൽ ജീവിക്കുന്നു,, അല്ലാതെ ഇ സിനിമയിൽ ഒന്നുമില്ല,,, ജോജുവിനെ പിടിക്കാൻ ഒരാളെയും കൊണ്ട് പറ്റില്ല, കാരണം ആദിയം തന്നെ പറയുന്നു ഒരു തവണ ജോജുവിനെ പിടിച്ചു അപ്പോൾ തന്നെ അവൻ രക്ഷപെട്ടെന്ന്,, ജോജുവിനെ പിടിക്കാൻ ആരെ കൊണ്ട് പറ്റില്ല....


ഇനി വേറെ പോലീസ് വരും, അവർ വരുമ്പോൾ ചെമ്പൻ വിനോത്, ഫോർട്ട്‌,, ഇവർ 2പേരും അവിടെ വല്ല ജോലിയും ചെയ്ത് ജീവിക്കുന്നുണ്ടാകും,,, ആ വരുന്ന പോലീസിന് ഇവരെ ആരെന്നു മനസ്സിലാകാതെ അവിടെ തന്നെ ജോജുവിനെ പിടിക്കും, അവസാനം അവരും പോലീസ് എന്ന് മറന്നു ആ നാട്ടിലെ ഒരാളെ പോലെ ജീവിക്കും,

ഞാൻ ഒരു കാര്യം പറയാം ഇതിന്റെ സെക്കന്റ്‌ part ഇറങ്ങും, ഒരാളെ വഴി തെറ്റി അവിടെന്നു പുറത്തിറങ്ങുമബോൾ അവൻ പോലീസിന്നു ഓർമ വരുകയും, ഒരു കൂട്ടം പോലീസുമായി ആ നാട്ടിൽ വന്നു യുദ്ധം ചെയ്യുകയും ആ നാടിനെ നശിപ്പിക്കും ഇതായിരിക്കും അടുത്ത് വരാൻ പോകുന്ന സിനിമ,,,

Ответить
@anurag1803
@anurag1803 - 20.11.2021 19:58

Chemban vinoth thirumeniyum, vinayforrt maadane pidikkan kondu pokkunna kuttayannu..
Kappa vangunna pulliyude vittil poyapol aa time mechin കണ്ടപ്പോഴാ annu shajeevantte sobavam mariyath... Joy yannu maadan...
Maadan annu pinneed shajeevane controll cheyyunnath...
Athupole thanne avidathe nattukareyum athannu avasanam joyikk vendi chaavan vendi thayyarakkunnath...

Ответить
@maiden1962
@maiden1962 - 21.11.2021 08:06

Oru load theri 🤭

Ответить
@soorajtk6998
@soorajtk6998 - 21.11.2021 09:16

കവി ഉദേശിച്ചത് കവി തന്നെ പറയണം ... മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും കവി ഉദേശിച്ചത് ആവില്ലല്ലോ .... ല്ലേ...

Ответить
@bibilnv
@bibilnv - 21.11.2021 17:42

അങ്ങനെ ആണെങ്കിൽ jeep karan ഇടക്ക് പുറത്ത് പോയി വരുന്നുണ്ട്, പള്ളിലച്ചൻ വരുന്നുണ്ട് പോകുന്നുണ്ട്,ജോജു നാട്ടിൽ പോയി വരുന്നുണ്ട്....അതോക്കെയോ

Ответить
@abhizexperiment533
@abhizexperiment533 - 21.11.2021 19:07

പെങ്ങളുടെ കൂടെ പണ്ടു ഉണ്ടായിരുന്ന പയ്യൻ ആയിരുന്നു, ഷാജീവൻ.. സിനിമ തുടങ്ങുമ്പോൾ .ഷാജീവാ.. നീ മാടൻ്റെ കഥ കേട്ടിട്ടുണ്ടോ എന്നു ചേlദിക്കുന്നതു... പെങ്ങളുടെ ശബ്ദം ആണ്

Ответить
@jcvlog.
@jcvlog. - 21.11.2021 23:32

Bro Njan parayuna point aa Film il nokanam . TIME 55 MIN aa kallu kudiyan Vinay fort aay samsarichu nadanu pokumbol parayundu. 2 per um koode atharamathe time aanu kuzhi kuthan verune Annu. So time loop confirm aanu . Avar ithinu munpum ithepole kuzhi kuthan verunathanu.

Ответить
@MR-of5nz
@MR-of5nz - 22.11.2021 00:44

Aa jeepinte avastha nokiyal ariyam ethra pravashyam thirumeni vannu enn Oro pravashyavum jeepinte oro bagavum thagarum..last part headlight potti (naragathilot trippadikunna jeep ☢☣⚠️ )

Ответить
@CHIYAAAN
@CHIYAAAN - 22.11.2021 04:13

Oru time. Loopum alla... Chumma theri parayaan oru padam....

Ответить
@abrahamlonappan1988
@abrahamlonappan1988 - 22.11.2021 06:08

ഇതിൽ ജോജു വിന്റെ കുടുംബ സംസ്കാരത്തിന് ചേർന്ന റോൾ കൊടുത്ത സംവിധായകൻ അഭിനന്ദനം അർഹിക്കുന്നവൻ തന്നെ.വീട്ടിലും നാട്ടിലും ജോജു ഉപയോഗിക്കുന്ന സംഭാഷണ ശകലങ്ങൾ ചേർത്തത് ജോജുവിന് പുതുഊർജം കൈവരിക്കാൻ സഹായിച്ചു.നന്ദി

Ответить
@abhizexperiment533
@abhizexperiment533 - 22.11.2021 17:31

തിരുമേനിയെ മനസിലായ എല്ലാ മൃഗങ്ങളും കണ്ണിറുക്കി.... ഒടുവിൽ ചെമ്പൻ്റെ കഥപാത്രത്തിനും മനസിലായി തിരുമേനി ആരാന്ന്....പക്ഷെ.... അപ്പോളേക്കും..... ഷാജീവൻ മാടനായി മാറിക്കഴിഞ്ഞിരുന്നു...

Ответить
@vinodchand8863
@vinodchand8863 - 23.11.2021 21:12

ഈ സിനിമ എഴുതിയവനെയും സംവിധാനിച്ചവനെയും നിർമ്മിച്ചവനെയും ഇതിൽ തെറി പറഞ്ഞഭിനയച്ചവന്മാരെയും വീട്ടിൽ ചെന്ന് മുട്ട് അടിച്ചൊടിക്കുകയാണ് വേണ്ടത്. എവിടെയെങ്കിലും വച്ച് ഈ ഒരെണ്ണത്തിനെ നേരിട്ട് കണ്ടാൽ എന്റെ വക ഒരു കല്ല് അവന്റെ ദേഹത്ത് പതിയ്ക്കും.

Ответить
@subincs8570
@subincs8570 - 24.11.2021 19:32

Lukman Vijay fortinodu parayunna Oru dialogue undu.. "2ennam koodi ith ethraamathe thavane aano ivie kuzhi kuthaan varunnath ennu"

Ответить
@alphans1338
@alphans1338 - 29.11.2021 09:39

Characters Swap ചെയ്ത് കാണികണ മായിരുന്നു

Ответить