ഷൂട്ടിംഗിനിടെ മമ്മൂട്ടിക്കുണ്ടായ ബൈക്ക് അപകടം - സായിയുടെ വെളിപ്പെടുത്തല്‍ | CANCHANNELMEDIA

ഷൂട്ടിംഗിനിടെ മമ്മൂട്ടിക്കുണ്ടായ ബൈക്ക് അപകടം - സായിയുടെ വെളിപ്പെടുത്തല്‍ | CANCHANNELMEDIA

Can Channel Media

2 года назад

456,710 Просмотров

Ссылки и html тэги не поддерживаются


Комментарии:

sreejith Subhash
sreejith Subhash - 10.03.2022 18:56

മലയാളത്തിൽ നായകാനായി അരങ്ങേറ്റംകുറിച്ച ആദ്യസിനിമയിൽ തന്നെ ഇത്രയും ഉജ്വലപ്രകടനം കാഴ്ചവച്ച മറ്റൊരുനടനുമില്ല..കോമഡി,സെന്റിമെൻറ്സ്,ആക്ഷൻ,പ്രണയം എല്ലാത്തിലും ഗംഭീരമായി തിളങ്ങിയ ആദ്യസിനിമ...ഒരുപാടിഷ്ടം❤️

Ответить
Daddy_Girija 2
Daddy_Girija 2 - 10.09.2023 16:07

Maybe Stopped becoz of sugar ?

Ответить
shibinas a
shibinas a - 24.06.2023 21:01

സായി കുമാർ, സിദ്ധിക്ക്, വിജയ രാഘവൻ 💞❤️❤️❤️❤️,, ഇ മൂന്നു പേരിൽ ഒരാളെ തെരഞ്ഞെടുക്കാൻ വലിയ പാടണ്

Ответить
Ramki Nair
Ramki Nair - 12.06.2023 20:34

Captain Varghese Mappila ... 👍

Ответить
BANARAS KRISHNA
BANARAS KRISHNA - 08.06.2023 17:19

ഇയാൾ എത്രയോ കഴിവുള്ള നടനാണ്, എവിടെയോ എത്തേണ്ടതാ.

Ответить
Naushad Adambava
Naushad Adambava - 25.05.2023 08:38

Mahanadan salute

Ответить
Sukumaran Vazhakodan
Sukumaran Vazhakodan - 19.05.2023 10:07

A talented actor, hero material wasted in stereotypical roles.

Ответить
Ansari J
Ansari J - 25.04.2023 17:55

Sharikkum saikkumar chettanteum truponareum kadha aairunnu eego

Ответить
Chinnay
Chinnay - 22.04.2023 13:30

Pooru

Ответить
shameer
shameer - 21.04.2023 14:49

09.00

Ответить
sivakumar sivakumar
sivakumar sivakumar - 18.04.2023 17:55

👍❤.... ആയുസും.. ആരോഗ്യവും.. സർവ്വ ശക്തൻ തന്നു അനുഗ്രഹിക്കട്ടെ... വർഷങ്ങൾക്കു.. മുൻപ്.. കൊല്ലം.. ചവറയിൽ.... അമ്മവീട്.. എന്നൊരു... തറവാട്.. ഉണ്ട്... അന്ന്.... ഒരു.. സീരിയലിന്റെ.. ഷൂട്ടിംഗിന്.. സർ വന്നിരുന്നു

Ответить
Abufaisal faisal
Abufaisal faisal - 18.04.2023 07:31

സായി ചേട്ടാ കത്തിക്ക് മൂർച്ച പോര
ഇങ്ങനെയൊക്കെ പറഞ്ഞു വെറുപ്പിക്കല്ലേ 😍

Ответить
abdul raheem
abdul raheem - 17.04.2023 14:49

നാലായിരം സ്റ്റേജ്‌ എന്ന് വച്ചാൽ
11 വർഷം ഒരു ദിവസം പൊലും ഒഴിവില്ലാതെ നാടകം കളിച്ചിരിക്കണം ..
പക്ഷെ 10 വർഷം മാത്രമേ നാടകം അഭിനയിച്ചുള്ളു എന്ന് സായികുമാർ തന്നെ പറയുന്നു..😂😂

Ответить
Ratheesh Kumar
Ratheesh Kumar - 08.04.2023 11:43

ഇത്രയും നല്ല കഴിവുള്ള ഈ വലിയ നടനെ മലയാള സിനിമ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണം സായികുമാർ ഒരു മാസ് ആർട്ടിസ്റ്റ് തന്നെയാണ്

Ответить
COLLINS MEDIA VLOGS
COLLINS MEDIA VLOGS - 07.04.2023 22:54

Best actor always

Ответить
Hashim Hussain
Hashim Hussain - 05.04.2023 08:26

നായകൻ ആയി വന്നു വില്ലൻ ആയി മാറിയ.. അതുല്യ നടൻ.. ഏതു വേഷവും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ.. 👌👍

Ответить
Karthiayani M
Karthiayani M - 02.04.2023 18:57

മുകേഷിന്റെ കൂടെ പോയപ്പഴാ മമ്മുവീണത്, എല്ലാരു൦ ഏറ്റെടുക്കരുത്

Ответить
Makbool Kp
Makbool Kp - 01.04.2023 18:24

കോഴികോട് ബ്ലുഡേയ്മന്റ്നിന്ന് മാറ്റി ഡേവിഷൻ തിയറ്ററിൽ ഗംഭിര മായി ഓടി യ പടം

Ответить
USMAN H
USMAN H - 29.03.2023 13:51

താങ്കൾ തീർച്ചയായും തിരിച്ചു വരണം ഇനിയും ഒരു പാട് കഥാപാത്രങ്ങൾ താങ്കൾക്കായി ബാക്കിയുണ്ട്.....

Ответить
deepak sugathan
deepak sugathan - 29.03.2023 09:46

Ramjirao released at Kollam Prince and not Kumar

Ответить
Hari Kumar
Hari Kumar - 26.03.2023 14:20

One of my favourite actor

Ответить
cijoy interactions
cijoy interactions - 23.03.2023 15:13

ഫാസിൽ സല്യൂട്ട്

Ответить
Sunil Kumar
Sunil Kumar - 18.03.2023 04:04

Oru,Jada,yum,illatha, manushan,

Ответить
John Johnverghese
John Johnverghese - 17.03.2023 06:44

Sai forget marthandavarma drama Madhu sir direct also ur first movie is not ramgirav speaking unknown baby John from sarga veena

Ответить
Nas Tn
Nas Tn - 12.03.2023 14:53

ഇവന്റെ കുടി ആദ്യം നിർത്തു

Ответить
sunil p
sunil p - 10.03.2023 14:47

നാടകത്തിൽ ഞാൻ മമ്മൂട്ടിയോ, മോഹൻലാലോ ആയിരുന്നു എന്നു പറയുന്നു, സാറിന്റെ ചില സിനിമകൾ - രാജമാണിക്യത്തിലെ കഥാപാത്രം അവയൊക്കെ മറ്റാർക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിപ്പോയിട്ടുണ്ട്.

Ответить
Najeeb Cs
Najeeb Cs - 06.03.2023 21:23

കള്ള് തളർത്തി

Ответить
Aswathymol C S
Aswathymol C S - 13.01.2023 13:31

Superactor saikumarsir

Ответить
Positive Viber
Positive Viber - 09.01.2023 10:35

തന്നേക്കാൾ 3 വയസ്സ് മൂത്ത ലാലേട്ടന്റെ അച്ഛനായി അഭിനയിച്ച നടൻ ❤️

Ответить
RC Lal Kumar
RC Lal Kumar - 16.12.2022 06:00

സുകുമാരനെ പോലെ പ്രത്യേക രീതിയിലുള്ള ഒരു ഡയലോഗ് ഡെലിവറി സായികുമാറിനുണ്ട് അക്ഷരാർത്ഥത്തിൽ അഭിനയം കൊണ്ട് ഒരു സൂപ്പർസ്റ്റാർ തന്നെയാണ്

Ответить
Mahesh Thenari
Mahesh Thenari - 20.10.2022 05:02

ഇനിയും sir അഭിനയിക്കണം 🙏🙏🙏🙋🏻👌👌👌👌👌👌👌😎👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹😄😄😄😄😄😄🙏🙏🙏🙏🙏🙏🙏

Ответить
Mahesh Thenari
Mahesh Thenari - 20.10.2022 04:58

🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😄😄😄😄😄😄😄🌹🌹🌹🌹🌹🌹🌹🌹🌹🙋🏻😎🍬🍬🍬🍬

Ответить
Shaji Abhimaneu
Shaji Abhimaneu - 11.08.2022 14:21

കൊട്ടാരക്കര ബസ്സ്സ്ററാൻറിൽ .ശ്രീധരൻസാർ വാട്ടീസായികിടക്കുന്ന.കണ്ടവനാ കുഞ്ഞു..പ്രായത്തിൽഞാൻ .ഇതേ പോലെ ജീവിതം. കളഞ്ഞകഴിവുള്ള.മകന്റെ.ജല്പനങ്ങൾ...അവസാന സമയത്ത് നിങ്ങൾ മക്കളുമാരും ആവുന്നസമയത്ത് അദ്ദേഹവും നിങ്ങളേനോക്കിയട്ടല്ലാ..അതാണ്..ചരിത്രം. കൂടുതൽ വളവളാന്ന് ഇന്റർവൃ കൊടുത്താൽ .നാറും.

Ответить
Kevin Droys
Kevin Droys - 06.08.2022 17:37

മമ്മൂട്ടി മോഹൻലാൽ സായ്കുമാർ ഫഹദ് ഫാസിൽ

Ответить
Babyshop Planet
Babyshop Planet - 08.07.2022 11:20

🍺🍻🍻

Ответить
Fawaz Kodithodi
Fawaz Kodithodi - 29.06.2022 16:27

ചിരിക്കണോ കരയണോ കക്കൂസിൽ പോകണോ..😂

Ответить
Urvara S
Urvara S - 18.06.2022 10:58

Enik ettavum ishtamulla snehamulla nadan. Ingerodulla aradhana kond ente sai cherth sainandan ennu peritu.

Ответить
coconut punch
coconut punch - 02.06.2022 21:36

One of the finest actor in malayalam movie history❤

Ответить
Sreejesh Kn
Sreejesh Kn - 01.06.2022 10:50

Action hero... Sayi

Ответить
Rahul ks
Rahul ks - 25.04.2022 17:01

Egane ulla nadan maare vech nookumbol ippo ulla nadanmar onnum alla.💯

Ответить
George Kunnel
George Kunnel - 09.04.2022 23:00

Levenokey yenthu undayettu yenthanu ? oru anthasaya kudumbha jeevithem undoo.? Palaril kurey kuttikeley janipeechu panniyuday kanacku ouchittengel thinnu nadakunnu.? Allathey yenthu.?😃😄

Ответить
Nenjo Nenjo
Nenjo Nenjo - 09.04.2022 08:19

ഇന്റർവ്യൂ ചെയ്ത ആളും സൂപ്പർ.... വൃത്തിയോടെ നല്ലകാര്യങ്ങൾ ... പക്വതയോടെ അവതരിപ്പിച്ചു..... 👍👍👍👏👏👍👍👍

Ответить
Shakir cholayil Shakir shakir
Shakir cholayil Shakir shakir - 08.04.2022 05:48

Best actor ആണ്

Ответить
Thulaseedharan Thulasi
Thulaseedharan Thulasi - 06.04.2022 09:02

അച്ഛൻ പേരും പെരുമയും ഉള്ള ആളായിരുന്നുവെങ്കിലും സ്വന്തം കഴിവുകൊണ്ട് ഉന്നതിയിലെത്തിയ സായിച്ചേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വില്ലനായാലും സഹനാടനായാലും കോമെഡിയനായാലും കയ്യിൽ വരുന്ന ഇതുവേഷവും ഇത്രയും മനോഹരമാക്കിയ സായിച്ചേട്ടൻ മലയാളം സിനിമയുടെ മുത്താണ്. സായിച്ചേട്ടൻ ഞങ്ങളുടെ നാട്ടുകാരൻ ആണെന്നതുകൂടി അഭിമാനത്തോടെ പറയുന്നു. അഭിനന്ദനങ്ങൾ സായിച്ചേട്ടാ 🥰🥰🙏🙏

Ответить
Ratheesh K
Ratheesh K - 05.04.2022 18:00

സായ്കുമാർ സാറുമായിട്ടുള്ള ഈ ഇന്റർവ്യൂ വളരെ വളരെ ഇഷ്ടായി കേട്ടോ. ♥️♥️♥️♥️സായ്കുമാർ സാറിനെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു... അദ്ദേഹം വലിയ ഒരു നടന്റെ മകൻ ആണല്ലോ.... അദ്ദേഹം അദ്ദേഹത്തിന്റെതായ ഒരു അഭിനയ ശൈലി കൊണ്ട് നമ്മളെഎല്ലാവരെയും അത്ഭുതപ്പെടുത്തി.. നായകനായിട്ടും സഹനടനായിട്ടും വില്ലനായിട്ടുമൊക്കെ അദ്ദേഹം അഭിനയിച്ചു തകർത്തുവെന്ന് തന്നെ പറയാം ♥️♥️♥️♥️ഒരു പ്രേത്യേക സംഭാഷണശൈലി ആണ് അദ്ദേഹത്തിന്റേത് 👍👍👍👍ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്നാശംസിക്കുന്നു

Ответить
thomas pallivathucal
thomas pallivathucal - 02.04.2022 02:35

One of the best actors in Malayalam cinema. My favorite.

Ответить
SunilKumar kannuparambil
SunilKumar kannuparambil - 01.04.2022 18:45

Samayam.poyatharanjilla

Ответить
ajin sugathan
ajin sugathan - 01.04.2022 15:59

Super interview 👍🏻

Ответить
Unnikrishnan Mundayat
Unnikrishnan Mundayat - 01.04.2022 05:10

തന്റെ വ്യക്തി പരമായ ഇഷ്നിഷ്ടങ്ങളെ സ്വാർത്ഥതക്കു വഴങ്ങി ആ കൊച്ചു മോളെയും ഭാര്യയെയും വഴിയാധാരമാക്കിയത് അദ്ദേഹത്തെ എന്നും വേട്ടയാടാപെടും..ജീവിതത്തിൽ മൂല്യച്തി സംഭവിച്ച പിന്നെ പ്രേക്ഷക മനസ്സിൽ ഒട്ടും സ്ഥാനം നൽകാതെ വലിച്ചു ഏറിയപ്പെട്ടിട്ടുണ്ട്... അനുഭങ്ങൾ സാക്ഷി

Ответить