‘’ ബാഗ്ദാദ് മണ്ണ് ‘’ | Kavali song | Musical corner | mappila song | Ashraf kurikkal Nadapuram |

‘’ ബാഗ്ദാദ് മണ്ണ് ‘’ | Kavali song | Musical corner | mappila song | Ashraf kurikkal Nadapuram |

Musical Corner

1 год назад

425,854 Просмотров

Ссылки и html тэги не поддерживаются


Комментарии:

Ibrahim Mulur
Ibrahim Mulur - 16.09.2023 19:25

Anislamikam

Ответить
Elzin Allu
Elzin Allu - 09.09.2023 17:51

Ethra kettalum mathiyavilla

Ответить
hafiz Usman Cvd
hafiz Usman Cvd - 07.09.2023 20:43

വഹാബികൾ

Ответить
Muhammad Ali
Muhammad Ali - 06.09.2023 17:07

കേരളത്തിലെ തൗഹീ ദ് ഇപ്പോൾ എത്രയാണ്
?????????

Ответить
Shereef
Shereef - 05.09.2023 19:18

Super

Ответить
shabeer ap
shabeer ap - 03.09.2023 06:03

ശിർകിൻ്റെ വരികൾ സമൂഹത്തിൽ പ്രജരിപ്പിക്കരുത് പാരാർത്തിക ജീവിതം ഉണ്ടെന്ന് ആരും മറക്കേണ്ട

Ответить
Ramla Nasar
Ramla Nasar - 02.09.2023 12:59

Jubi adipoli ❤❤❤❤❤

Ответить
Bjk Bjm
Bjk Bjm - 02.09.2023 09:35

പാട്ട് നല്ലതാണ്. പക്ഷെ പ്രചരിപ്പിക്കുന്നത അന്ധവിശ്വാസമാണു നല്ല ഗായകർ ഇതിനു കൂട നിൽക്കരുത്.

Ответить
Nomiko
Nomiko - 01.09.2023 06:12

Superb performance.
Nice sing.
More such songs necessary

Ответить
Salaam P
Salaam P - 31.08.2023 08:59

Mashalla adipoli super

Ответить
Mahmood Mahmood
Mahmood Mahmood - 30.08.2023 08:24

Papeyam ende dual ketidenam Allah ennparayada p0tta❤❤

Ответить
Shinus
Shinus - 29.08.2023 19:59

പ്രാർത്ഥാന അല്ലാഹുവോട് മാത്രം

Ответить
Sulaiman Kk
Sulaiman Kk - 29.08.2023 15:20

ഷെയഖുന്മാരെ കാണുന്നില്ലല്ലോ ഡാൻസ്കൂടി വേണ്ടിയിരുന്നു

Ответить
CKM
CKM - 29.08.2023 12:35

Super🎉🎉🎉

Ответить
Muhammadchemban Muhammadchemban
Muhammadchemban Muhammadchemban - 29.08.2023 08:12

OL

Ответить
Muhammadchemban Muhammadchemban
Muhammadchemban Muhammadchemban - 29.08.2023 08:08

ശരി ആന്ന് ചൊറിച്ചിൽ വഹാബി മാറ്റു ലാ

Ответить
Nasaruddeen P
Nasaruddeen P - 27.08.2023 22:46

പ്രാർത്ഥന അല്ലാഹുവിനോട് മാത്രം

Ответить
Beeran Vadakkangara
Beeran Vadakkangara - 27.08.2023 04:09

Good

Ответить
SAYEED KV
SAYEED KV - 24.08.2023 17:37

രണ്ട് വിധത്തിൽ കാണിക്കുന്നു അതിൽ ഒന്നിൽ രാഹുൽഗാന്തി കാണുന്നുണ്ട് അടിപൊളി

Ответить
Rasheed C C
Rasheed C C - 23.08.2023 17:16

Siddeq👍🏻

Ответить
Mubi Mubashira
Mubi Mubashira - 22.08.2023 20:53

Kadutha haraamanu ee paattinte maravil nadakkunnadu... Allah katholane...music & pennu haraam

Ответить
Fasla Muthu
Fasla Muthu - 22.08.2023 05:15

പാട്ടിൻറെ ഈണം നന്നായി പാട്ടിൻറെ ആശയം വളരെ.. തെറ്റാണ്

Ответить
Veeran Veerankutty
Veeran Veerankutty - 21.08.2023 17:22

❤❤❤❤❤👍വളരെ. നന്നായി 🌹🌹🌹👌

Ответить
Fukar Ali.Mp.
Fukar Ali.Mp. - 21.08.2023 15:26

റിക്കാഡിനൊപ്പം ചുണ്ടനക്കാൻ എല്ലാവർക്കും പറ്റും..😀😀😁

Ответить
Ali Akbar
Ali Akbar - 17.08.2023 19:26

രാഹുൽ ഗാന്ധിയോ മാഷാ അള്ളാ

Ответить
Ali Akbar
Ali Akbar - 17.08.2023 19:21

👏👏👏👏👏👏👏👍👍👍👍👌👌👌👌👌 അസ്സലായി പാടി

Ответить
nasru Zaid
nasru Zaid - 17.08.2023 06:47

🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻1234567890

Ответить
Muhammed Shafi
Muhammed Shafi - 15.08.2023 08:47

വഹാബികൾക്ക് ചൊറിച്ചിൽ തുടങ്ങിയല്ലൊ, എരപ്പാളികൾ

Ответить
Abdulrazak Musodi
Abdulrazak Musodi - 14.08.2023 09:15

Ajmeer mannil varunnath
മൂഹിദ്ദീൻ അല്ല mueenudden

Ответить
shukkoor
shukkoor - 13.08.2023 20:16

പടച്ചോനെ വാഴ്ത്തുകയും.

Ответить
മലയാളി
മലയാളി - 12.08.2023 23:54

പാവിയാ എന്റ കേൾകണം എന്ന വരി ശ്രദ്ധിക്കണം വിലയിരുത്തണം

Ответить
മലയാളി
മലയാളി - 12.08.2023 23:52

ഇതാരല്ലാ

Ответить
Mohamed sami Sami
Mohamed sami Sami - 10.08.2023 12:12

Good,Quwali,Good,Thanku

Ответить
Mohamadkp
Mohamadkp - 09.08.2023 19:47

പുത്തൻ വാദി ഈ പാട്ടിലും ക്കേറിക്കോ. എല്ലാറ റീലും നാറി പോകാ. റസൂൽ സാധരണക്കരാനാണ് എന്ന് പറഞ്ഞ പുത്തൻ വാദി. ആദ്യം റസൂൽ ആരാ എന്നും. ഇസ്ലാം. എന്താണനും.എന്നിട്ട് മൊഹ് യിദ്ദീൻ ശൈഖിനെ മറ്റ് ആളുകളയും വിമർശിക്കാം. ok.

Ответить
Mohamadkp
Mohamadkp - 09.08.2023 19:39

സുപ്പർ ആയി ട്ടോ.❤

Ответить
MM Koya
MM Koya - 09.08.2023 13:23

Super ❤

Ответить
SALMAN Faris
SALMAN Faris - 09.08.2023 03:51

Mashaallah

Ответить
Hanna Vlog
Hanna Vlog - 08.08.2023 19:04

ഈ പാട്ട് നിങ്ങൾ പാടിയത് ഏകദേശംവുംതെറ്റാണ്, തിരുത്തി വീണ്ടും പാടണം

Ответить
Siddique Kk
Siddique Kk - 08.08.2023 02:18

മുഹ്യിദ്ദീൻ ഒരു സ്ഥാനപേരാണ് അജ്മീർ ഖാജയും അബ്ദുൽ ഖാദിർ ജീലാനിയും ആസ്ഥാനം അലംഗരിച്ചവരാണ് , അത് കൊണ്ടാണ് കവി ഇങ്ങനെ പാടിയത് അജ്മീർ മണ്ണിൽ വാഴും ബാഗ്ദാദ് മണ്ണിൽ വാഴും മുഹ്യിദ്ദീനേ ..... അറിവില്ലാത്ത കാര്യത്തെ പറ്റി വിമർശിക്കാതിരിക്കുക.

Ответить
Siddique Kk
Siddique Kk - 08.08.2023 02:11

Superb

Ответить
Ishak Rahila
Ishak Rahila - 07.08.2023 19:21

❤❤.supeer

Ответить
Rafi Rafi
Rafi Rafi - 07.08.2023 19:12

ഒന്നും പറയാനില്ല അടിപൊളി സൂപ്പർ

Ответить
Rafi Rafi
Rafi Rafi - 07.08.2023 19:10

👏👏👏👏

Ответить
Rafi Rafi
Rafi Rafi - 07.08.2023 19:09

👌👌👌

Ответить
Jamal Mohideen
Jamal Mohideen - 06.08.2023 19:20

سبحان الله

Ответить
akbar
akbar - 06.08.2023 17:38

റസൂൽ സല്ലല്ലാഹു അലൈവസല്ലം പോലും പറഞ്ഞിട്ടുണ്ട് ....എൻറെ ഉമ്മത്തുകൾ എന്നെ പുകഴ്ത്തരുത് എന്ന് . റസൂലിനോട് സ്നേഹമുള്ള കാരണത്താൽ ഉമ്മത്തികൾ റസൂലിനെ പുകഴ്ത്തുക എന്നുള്ളത് സ്വലാത്തുൽ മാത്രം ആയിരിക്കണം . റസൂലിന്റെ പേരിൽ എത്രമാത്രം സ്വലാത്ത് നാം ചൊല്ലുന്നുവോ അത്രമാത്രം നാം റസൂലിനെ സ്നേഹിക്കുന്നു എന്നർത്ഥം . റസൂലിനെ പുകഴ്ത്തരുത് എന്ന് റസൂൽ തന്നെ സ്വയം പറഞ്ഞ സ്ഥിതിക്ക് ....താബിയായ മെഹ്ദിൻ ഷെയ്ഖിനെയും ....ഇസ്ലാമിൻറെ മതപ്രചരണാർത്ഥം ഇറാക്കിൽ നിന്നും അജ്മീറിൽ വന്ന കബറിടങ്ങിയ മഹാനായ കോജ മുഈനുദ്ദീൻ റഹ്മത്തുല്ലാഹി ...നാം പുകഴ്ത്തുന്ന ശിർക്ക് തന്നെയാണ് . നമുക്ക് പുകഴ്ത്താൻ അർഹതയുള്ളത് അല്ലാഹുവിനെ മാത്രമേയുള്ളൂ. അല്ലാഹുവിൻറെ സിഫാത്തുകളെയാണ് നമുക്ക് പുകഴ്ത്തേണ്ടത് . അല്ലാതെ അല്ലാഹുവിന്റെ സൃഷ്ടികളെ അല്ല . ഇവർ മഹാന്മാരാണ് ഇസ്ലാമിൻറെ പ്രചരണാർത്ഥം വന്നിട്ടുള്ളവരാണ് . ഇതുപോലെ ഒരുപാട് സഹാബാക്കളും താബികളും ലോകത്തിൻറെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട് ഇസ്ലാമിൻറെ പ്രചരണാർത്ഥം. അവർ ജനങ്ങളോട് പറഞ്ഞിട്ട് പോയിട്ടില്ല ....അവർ മരിച്ചു കഴിഞ്ഞാൽ ...അവരുടെ മഖ്ബറ കെട്ടി പൊക്കി അവിടെ പൂജ നടത്തി പണപ്പിരിവ് നടത്തി ചൂഷണം ചെയ്ത് ജനങ്ങളെ ശിർക്കിലേക്ക് തള്ളിവിടുവാൻ അവർ പറഞ്ഞിട്ടില്ല . അവർ വലിയാണെന്ന് പോലും അവർ സ്വന്തമായി തന്നെ പറഞ്ഞിട്ടില്ല. ജനങ്ങളെ ഇതേപോലെ ശിർക്കിലേക്ക് വഴി തിരിച്ചുവിട്ട് നാളെ നരകത്തിന്റെ സ്ഥിരം അവകാശികളായി മാറ്റുന്ന ഉത്തരവാദിത്വം മുസ്ലിം നാമധാരികളായ ചില പണ്ഡിതന്മാർ അല്ലാഹുവിൻറെ മുമ്പിൽ തീർച്ചയായും പറയേണ്ടിവരും .

Ответить
Sideek Kp
Sideek Kp - 05.08.2023 14:29

പ്രശംസിച്ചവർക്കും വിമർശിച്ചവർക്കും ആസ്വദിച്ചവർക്കും നന്ദി ഒരു പാട് ഒരുപാട് നന്ദി സ്നേഹത്തോടെ സിദ്ദിഖ്

Ответить
Haroon Safa
Haroon Safa - 05.08.2023 10:21

ആരും എന്തും പറയട്ടേ.......... സംഭവം സൂപ്പർ good😊

Ответить
FAISAL P.V
FAISAL P.V - 04.08.2023 01:14

Anth poottile abhinayamaanu pooranmaarum poorikalum nadathunnath santhosh pandit level ankilum vende

Ответить
അസ്മ ഇല്ലിക്കൽ
അസ്മ ഇല്ലിക്കൽ - 03.08.2023 16:16

😍🥰❤🔥

Ответить