#Patharamattu ദേവയാനിയ്ക്ക് മുന്നിൽ നയനയെ ന്യായീകരിച്ച് ആദർശ്

#Patharamattu ദേവയാനിയ്ക്ക് മുന്നിൽ നയനയെ ന്യായീകരിച്ച് ആദർശ്

Asianet

3 дня назад

356,289 Просмотров

Ссылки и html тэги не поддерживаются


Комментарии:

@unnimolponnu1502
@unnimolponnu1502 - 12.10.2024 18:35

ഫസ്റ്റ് ❤️❤️❤️

Ответить
@Milan1979-f7v
@Milan1979-f7v - 12.10.2024 18:38

ഇതിൽ നിലപാട് ഉള്ള normal ആയ ഒരാളെ ഉള്ള്. നവ്യ 💯💯

Ответить
@ashiff7508
@ashiff7508 - 12.10.2024 18:44

Second 🥰🥰💖💖

Ответить
@renjithrenjith3772
@renjithrenjith3772 - 12.10.2024 18:47

നീ എന്നോടുകൂടെ ഉണ്ടായിരുന്ന ഓരോനിമിഷങ്ങളും എനിക്ക്‌ പ്രിയപെട്ടതായിരുന്നു ഒടുവിൽ നീ എന്നെവിട്ട് അകന്ന്പോയി മലരെ പ്രണയത്താൽ നോവേറ്റഹൃദയത്തിൽ എന്നും സൂക്ഷിക്കും ഈ നഷ്ടപ്രണയം ❤എന്റെ നന്ദുവിന് ❤️🌹🌹🌹🌹

Ответить
@rifasherin6358
@rifasherin6358 - 12.10.2024 18:49

Aniyude കവിതയുടെ കാരണം ann ഇതൊക്കെ നടന്നത് 😢

Ответить
@sandhyabinu9855
@sandhyabinu9855 - 12.10.2024 18:51

ആര് എന്ത് പറഞ്ഞാലും നയനയുടെ പഴം വിഴുങ്ങിയുള്ള നിൽപ്പ് കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത്.....ഇപ്പോൾ നവ്യ ആണ് സൂപ്പർ....അനാമിക too much over..... മോന്ത പിടിച്ചു ഭിത്തിയിൽ ഉരയ്ക്കാൻ തോന്നുന്നു

Ответить
@KichuKumar.78.
@KichuKumar.78. - 12.10.2024 18:52

മരുമകൾക്ക് പുല്ല് വില കൊടുക്കുന്ന അമ്മായിയമ്മ Worst story എന്ത് നൂറ്റാണ്ടിലെ story ആണ്

Ответить
@KichuKumar.78.
@KichuKumar.78. - 12.10.2024 18:55

ഈ സീരിയൽ ട്രോളന്മാരുടെ കണ്ണിൽ പെട്ടിട്ടില്ല കണ്ണിൽ പെട്ടിയിരുന്നെങ്കിൽ ഈ സീരിയൽ ട്രോളമാരുടെ ഇര ആയേനെ ഇപ്പോൾ തന്നെ ഈ സീരിയലിന്റെ script writer ആയ പ്രദീപ്‌ പണിക്കാറിന്റെ രണ്ട് സീരിയലുകൾ ട്രോളമാരുടെ ഇര ആയിക്കഴിഞ്ഞു ചന്ദനമഴ and പരസ്പരം

Ответить
@LubnaBanu-ik5ik
@LubnaBanu-ik5ik - 12.10.2024 18:56

Anamika എന്തൊരു അഹങ്കാരി

Ответить
@joshimon7100.
@joshimon7100. - 12.10.2024 19:00

ഈ സീരിയൽ ഉച്ചക്ക് ആക്കിയാൽ നല്ലതായിരുന്നു എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

Ответить
@joshimon7100.
@joshimon7100. - 12.10.2024 19:02

ആരെന്തു പറഞ്ഞാലും നായിക ഒന്നും പറയില്ല ovar നന്മ മരം കളിച്ച് നിർക്കും

Ответить
@safuvansafuvan7907
@safuvansafuvan7907 - 12.10.2024 19:07

Ani Nandu ini ennaa vegam onnikkaaa director sirrr Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkumbozhee serial kanolluu ath urappaaaa ini nigal onnikkunnath kanunnath vere serial kanillaa ath urappaa ippo njn kure day ayi serial kanditt thennee ippo kure day ayi ini ee serial kanolluu ath urappaaaa Ani Nandu onnikkumbozhee serial kanolluu ath urappaaaa ippo njn kure day ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkumbozhee ini ee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa director sir Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa prekshakar ellavarum Ani Nandu onnikkumbozhee ini ee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnikkanam plzz director sirr Ani Nandu onnikkanam plzz director sirr avare pettenn onnippikkuu director sirr plzz Ani Nandu onnikkanam plzz director sirr avare onnippikkuu director sirr Avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr Ani Nandu onnikkanam plzz director sirr avare onnippikkuu director sir plzzz Ani Nandu vegam onnippikkuu director sirr plzz Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr plzz avare pettenn onnippikkuu director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr avare onnippikkuu director sirr plzzzz Ani Nandu onnikkanam plzz director sirr avar onnichitt illengil ratting kurayum ath urappaa Ani Nandu onnikkanam plzz director sirr plzzz Ani Nandu onnikkanam plzz director sirr Ani Nandu vegam onnippikkuu plzz director sir plzzz

Ответить
@blueangelz23
@blueangelz23 - 12.10.2024 19:08

Black saree is not suiting her

Ответить
@SreekuttyM.s-y3z
@SreekuttyM.s-y3z - 12.10.2024 19:21

ഇവളെ അടുത്ത് കള chumma നാറിയ അഭിനയം 😂

Ответить
@athira9556
@athira9556 - 12.10.2024 19:23

Annum ഇന്നും നവ്യ ഇഷ്ടം പറയാൻ ഉള്ളത് തുറന്നു സംസാരിക്കും

Ответить
@shafiyashafiya9340
@shafiyashafiya9340 - 12.10.2024 19:44

അനാമിക ക്കെതിരെ സംസാരിക്കാൻ നവ്യ കളത്തിൽ ഇറങ്ങണം എന്നാൽ അനാമിക ഒന്ന് ഒതുങ്ങും 👍😄👍

Ответить
@rathipr2098
@rathipr2098 - 12.10.2024 19:56

E Anamika endhu character anu kurachu over anu

Ответить
@binubinu2953
@binubinu2953 - 12.10.2024 20:44

Please remove this person from the serial..

Ответить
@zainudeenrawther3607
@zainudeenrawther3607 - 12.10.2024 20:56

Throw Anamika and devyani 😂 from the show allel .....ith mothathil nirthiyal kollarnu....itoke 90s il kond idendath ipo ettekunu😅

Ответить
@achoos855
@achoos855 - 12.10.2024 22:48

Very irrirtating character anamika

Ответить
@Spz546
@Spz546 - 13.10.2024 05:57

ഈ പ്രാന്തൻ തറവാട്ടിൽ നോർമൽ ആയ രണ്ടാളുകൾ നവ്യ and അനാമിക മാത്രമാണ്

Ответить
@muhammedhassansha4047
@muhammedhassansha4047 - 13.10.2024 06:42

Akalathirikkkan oru kandham 🧲 kaduppich vekkkk devayaniiiii😢 😢😢😢😢😢🤬🤬🤬🤬🤬🤬

Ответить
@shahalsilu3923
@shahalsilu3923 - 13.10.2024 07:36

Aniyude ammayude abhinayam rasamilla nayana noode ishtam thonnathadh kond kolamayi serial

Ответить
@shahalsilu3923
@shahalsilu3923 - 13.10.2024 07:38

Aniyum nandum onnichal serial supper

Ответить
@Ammuappu12345
@Ammuappu12345 - 13.10.2024 08:16

ദേവയാനി കുറച്ച് ഓവറാണ്. ഞാൻ സ്ഥിരം കാണുന്ന സീരിയൽ ആയിരുന്നു. ഇപ്പോൾ എല്ലാ സീരിയലും പോലെ അമ്മായിമ്മ പോര്.

Ответить
@sonyvishnu7465
@sonyvishnu7465 - 13.10.2024 08:20

Anamika de abhinayam better aanu.chembaneer poovile revathi aayi vanna Rebecca yekkaalum far far better aanu

Ответить
@SoumyaUmesh-ug5vc
@SoumyaUmesh-ug5vc - 13.10.2024 09:12

ദേവയാനിക്ക് നവ്യ തന്നെ മരുമകൾ ആയിരുന്നാൽ മതിയായിരുന്നു

Ответить
@kuteesworld3191
@kuteesworld3191 - 13.10.2024 09:51

Ivide Ulla comments kanumbol enikk chiri varunnu😁😁

Ответить
@soumyamanusoumyamanu5299
@soumyamanusoumyamanu5299 - 13.10.2024 10:37

എത്ര വലിയ വീട്ടിൽ ആയാലും സ്ത്രീകൾകാണു പൊതുവെ മനുഷ്യജന്മത്തിന് അലിവ് കൂടുതൽ സീരിയൽ ആണെങ്കിലും സ്ത്രീകളെ ഒന്നുമല്ലാതാക്കി കളയുന്നു. പിന്നെ വലിയ വീട്ടിലെ ആളുക്ളായാലും പണമില്ലാത്തവരുടെ കൂടെ തോളോട് തോൾ ചേർന്നിരിക്കുന്നവരുമുണ്ട്.

Ответить
@STITCHINGLOOKS
@STITCHINGLOOKS - 13.10.2024 10:52

നവ്യ എവിടെ

Ответить
@neethusunoob7776
@neethusunoob7776 - 13.10.2024 12:08

ഈ നയന എന്ന നന്മമരത്തെ ഒഴിവാക്ക് നവ്യയാണ നല്ല തൻ്റേടിയായ സ്വന്തം നിലപാടിൽ ഉറച്ച് നല്ല മറുപടി നൽകുന്ന ആൾ

Ответить
@VipinaVipina
@VipinaVipina - 13.10.2024 12:42

അനാമിക എന്തൊരു Ahagari ആണ്

Ответить
@VipinaVipina
@VipinaVipina - 13.10.2024 12:44

അനാമിക character കുറച്ചു ഓവർ തന്നെ ആണ്

Ответить
@ReshmaKv-wl8nm
@ReshmaKv-wl8nm - 13.10.2024 17:52

ഈ സിരിയൽ ഒന്ന് അവാസിപ്പിക്ക് അത നല്ലത് ചളി സിരിയൽ ഇപ്പോ കാണല്ലില്ല😂😂😂😂😂

Ответить
@liyaa.2004
@liyaa.2004 - 13.10.2024 20:43

നവ്യ മാത്രം ആണ് power. നയന പഴങ്കഞ്ഞി

Ответить
@abrahammannil4179
@abrahammannil4179 - 14.10.2024 03:56

ഈ കഥയിൽ സ്ത്രി കഥാപാത്രങ്ങൾക്ക് സംഭാഷണങ്ങക്ക് ദാരിദ്രം കാണുന്നു. കടന്നു വന്ന സ്ത്രി കഥാപാത്രങ്ങളും നയനെ കാണുമ്പോൾ Same dialoge
ബോറടി ന്നുണ്ട്. കഥാകൃത്ത്
ശ്രദ്ധി ക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ കഥ സമൂഹത്തിന്
തെറ്റായ സന്ദേശം കൊടുക്കും

Ответить
@VijayaKumari-z8h
@VijayaKumari-z8h - 14.10.2024 07:47

😮😮😮😮😮😮😮

Ответить
@VijayaKumari-z8h
@VijayaKumari-z8h - 14.10.2024 07:48

❤😮❤😮

Ответить
@Evantiro
@Evantiro - 14.10.2024 11:49

Nilapadulla Navya purathiranganam

Ответить
@riyasvp2153
@riyasvp2153 - 15.10.2024 06:28

Nayana. Poli

Ответить
@AnjuAnjusuresh-s7t
@AnjuAnjusuresh-s7t - 15.10.2024 09:02

ഈ പെണ്ണുമ്പിള്ളക്ക് എന്തിന്റെ പെരുപ്പാ അഹങ്കാരി

Ответить