അപകടത്തിലാണോ മുല്ലപെരിയാർ ? Mullaperiyar Dam

അപകടത്തിലാണോ മുല്ലപെരിയാർ ? Mullaperiyar Dam

Cinemagic

2 года назад

1,000,243 Просмотров

Ссылки и html тэги не поддерживаются


Комментарии:

joseph Augustine
joseph Augustine - 26.09.2023 13:24

മുല്ലപ്പെരിയാർ പൊട്ടുമെന്നോ അസംബന്ധം.
പൊട്ടിയാൽ കുറെ തമിഴ് മക്കളും കൂടെ കുറെ മലയാളികളും അറബിക്കടലിൽ ഫ്രീ ആയി പോകും..
അത്രല്ലേ ഉള്ളു

Ответить
Creative spark
Creative spark - 25.09.2023 16:40

Madras jalakashaammammm onnumillaaaa...birtishkkarukkuuu..thadiii kadattannammm...athinannuuuu eee ollla anakettuuuu

Ответить
MY TECH VLOGS
MY TECH VLOGS - 25.09.2023 13:35

ലിബിയ ഡാം പൊട്ടി ഇനി അടുത്തത് 😢😢😢 മുല്ലപെരിാർ ആണ്😢

Ответить
Deepak Tripaty IAS
Deepak Tripaty IAS - 21.09.2023 05:03

നദി പടിഞ്ഞാറോട്ട് ആണ് ഒഴുകുന്നത്, അത് തടഞ്ഞ് നിർത്തി, ipo Bangal ഉൾക്കടലിൽ ആണ് ഇപ്പൊ ചെല്ലുന്നെ. എത്ര നാൾ ഈ ഡാമിന് ഈ force തടഞ്ഞ് വക്കാൻ പറ്റും? പുതിയ പഠന പ്രകാരം നദിയുടെ സ്വാഭാവിക ഒഴുകലിനു എതിരെ ഡാം kettaruth. Dams are always potential water bomb

Ответить
Atharv Vinod
Atharv Vinod - 18.09.2023 22:12

അച്യുത മേനോൻ മഹാ പാപി....... നശിച്ചവൻ... നാട് മുടിപ്പിക്കാൻ ഉണ്ടായ മുഖ്യമന്ത്രി

Ответить
Sunil Pg
Sunil Pg - 17.09.2023 06:21

പേടിക്കേണ്ട ഇതിനെല്ലാം മുൻപ് തന്നെ ഡികമ്മിഷൻ തീവ്രവാദികൾ ചെയ്യും....

Ответить
AviyaL
AviyaL - 16.09.2023 13:29

കേരളത്തിൽ ദുരന്തം ഉണ്ടായത്തിന് ശേഷം മാത്രേ Dam പുതിയത് പണിയുകയുള്ളു. അല്ലാതെ ഇവിടെ ഒരു കോപ്പും നടക്കില്ല.

Ответить
Lakshmi Lachuzzz14
Lakshmi Lachuzzz14 - 03.09.2023 20:09

🥺orikalum ath sambavikaruth potaruth ellam deivathinte kayilahn🥺😞lakshngalude jeevana nashtapedunnath athilude ethinonum idayavaruth🥺sarkar ntha onum mind chyathe onum mindathe 🥺enthenkilum onn chythude evark 🥺😞😕😫😥 ippazhe vallathum chythal athrem nallath 😥deivam mathram ullu ipol nammalda okke oppam. 🙏🏻 🥺Kerala sarkar eth sredhikanam eganenkilum eth avrda munnil ethikanam namml thanne parayanam 😥😫 Mazhakalam aakumbol mathram chinthikaruth 🙏🏻🥺 athinu munb thanne ethrayum vekamm😫 mazhakalamokke aduthukondirikunna time ahn....🥺😫ethenkilum oru 🥺result vendee frndzz😫😥🥺 Ellavareyum deivam rakshikum❤️❤️❤️🙏🏻🙏🏻🙏🏻🥺 (decommision) 🥺😫🙏🏻

Ответить
ARO
ARO - 28.08.2023 07:38

Ippolum pottiltila 🎉🎉🎉

Ответить
YEDHU KR
YEDHU KR - 03.08.2023 13:19

Dam decommission ചെയ്താൽ 999 വർഷം എന്നാ കരാറു മാറും എന്ന് തോന്നുന്നു

Ответить
Hanan Hananirfan
Hanan Hananirfan - 01.08.2023 12:37

V😢😢😢😢

Ответить
Aswin S
Aswin S - 29.07.2023 21:41

dam pottum .kure athikam aalukal marikkum
eni oru dam undakkkan keralam sammadhikkillla .randu state um thammil shathruthayilum aavum

Ответить
Eclogite
Eclogite - 25.07.2023 11:02

Iisc Bangalore

Ответить
Eclogite
Eclogite - 25.07.2023 11:02

IIT roorkee❤

Ответить
Shanupt Pt
Shanupt Pt - 24.07.2023 15:04

Kittunna pisa full jenagalil ninnu pidychedukum..ennitu ivanmaru sukhikum..pavam jenagal anubhavikum..

Ответить
Vineed Veluthedath
Vineed Veluthedath - 22.07.2023 14:19

I hope nothing will happen to mullaperiyar dam for another 100 years if we maintain that properly..water approach area need to maintain properly..basically it is a lime surki earth gravity dam..no need to worry about anything..there is lot of other structural construction may fail due to unprofessional execution..let us concentrate on that..

Ответить
Vineed Veluthedath
Vineed Veluthedath - 22.07.2023 14:09

Really appreciate the presentation..I’m civil structural engineer..let us talk technically..and give the opportunity to share the cross section photos

Ответить
Amal Raj R
Amal Raj R - 22.07.2023 13:06

Onnam loka mahayudham chyyamo

Ответить
Vineed Veluthedath
Vineed Veluthedath - 22.07.2023 13:06

Let us check the actual reality..we have the dam profile and actual section..

Ответить
Vineed Veluthedath
Vineed Veluthedath - 22.07.2023 12:56

Hi..can we share the actual current structural dam section..and let us investigate and check the water pressure..

Ответить
Amal Raj
Amal Raj - 20.07.2023 20:39

പൊട്ടിയാൽ സുപ്രീംകോടതി ആണ് ഉത്തരവാദി

Ответить
Appoos C.b
Appoos C.b - 19.07.2023 07:24

ഇത് പൊട്ടിയാൽ ഉള്ള പ്രശ്നത്തെ കുറിച്ച് എന്താണ് പറയാത്തത്
അതുകൂടി വേണമായിരുന്നു

Ответить
Amal Raveendran
Amal Raveendran - 18.07.2023 09:36

ഇടുക്കിയിൽ 70 ശതമാനത്തിലധികം വെള്ളം ഉണ്ടാകുമ്പോൾ ആണ് മുല്ലപ്പെരിയാർ പൊട്ടുന്നതെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും..... ചെറുതോണി തുറന്നു വെച്ചാലും ഓവർ ഫ്ലോ ഉണ്ടാകും.... ഷട്ടർ ബ്ലോക്ക്‌ ആയി ചെറുതോണി പൊട്ടാനും സാധ്യതയുണ്ട്.... ഇനി ഇടുക്കിയിൽ 50 - 60 ശതമാനം വെള്ളം ഉണ്ടാകുമ്പോൾ ആണ് മുല്ലപ്പെരിയാർ തകരുന്നതെങ്കിൽ ദുരന്തിന്റെ വ്യാപ്തി കുറച്ചു കുറയും.... വെള്ളം ഇടുക്കിയിൽ എത്തുന്നതിനു മുൻപേ ചെറുതോണിയിലെ മുഴുവൻ ഷട്ടറുകളും സൂയസ് ഗേറ്റും കുളമാവ് ഡാമിലെ വാൽവും തുറന്നു വെക്കണം.... പിന്നെ മൂലമറ്റത്തേക്ക് പരമാവധി വെള്ളം കൊണ്ട് പോണം.... ഇത്രേം ചെയ്‌താൽ ഒരു പരിധി വരെ മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിക്ക് താങ്ങാൻ പറ്റും..... ഈ രണ്ട് സാധ്യതകളിലും മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള ഒരു ലക്ഷത്തോളം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഒരു വഴിയും ഇല്ല..... ഏതാണ്ട് 2 മുതൽ മൂന്ന് മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കിയിൽ എത്തും.... ഈ മൂന്ന് മണിക്കൂർ ആണ് ഏറ്റവും പ്രധാനപ്പെട്ട സമയം.... ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.... ഇടുക്കി പെട്ടെന്ന് തുറക്കാനുള്ള നടപടികൾ എടുക്കണം..... മുല്ലപ്പെരിയാർ പൊട്ടിയാൽ 2 മണിക്കൂറിനുള്ളിൽ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങളെ പറ്റി സർക്കാർ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കി വെച്ചേ പറ്റു..... ഇല്ലെങ്കിൽ കാര്യങ്ങൾ എല്ലാം കൈവിട്ട് പോകും

Ответить
Yadhukrishnan
Yadhukrishnan - 16.07.2023 12:01

ദൈവമെ മുല്ലപെരിയാർ ഇനി ഒരു 50 കൊല്ലത്തേക്ക് കൂടി എങ്കിലും പൊട്ടാതെ നിക്കണേ. പുതിയ ഡാമിൽ എനിക്ക് ഒരു പ്രതീക്ഷയും ഇല്ല.ഏത് സർക്കാർ ആയാലും സാധാരണക്കാരന്റെ വയറ്റത്തടിക്കാൻ മാത്രമേ അറിയത്തൊള്ളൂ..

Ответить
Suthagar N
Suthagar N - 14.07.2023 05:43

Podo malayali

Ответить
ACHUZ_444
ACHUZ_444 - 13.07.2023 06:25

Njn ernakulam ann dam potiyal njngal dead akum😢

Ответить
Joshs Philip
Joshs Philip - 12.07.2023 21:29

aa agreement puthukkikodutha C Achuthamenon enna vaanam keralathe chathichu.

Ответить
Vishnu Satheesh
Vishnu Satheesh - 12.07.2023 09:57

Dam potti nammlum chaakum avrum pattini kidann marikkum apo theerumanam aakullu ellam .. pinne oru cinemayum irakkim theernu ellam 🤦

Ответить
CINEMA TROLL MALLU
CINEMA TROLL MALLU - 12.07.2023 04:10

2023❤ ldf

Ответить
Aju Kuruvila
Aju Kuruvila - 11.07.2023 09:43

Now it's the best time.
Tn chief and kera chief are in good friendship

Ответить
Jerin Kuriakose
Jerin Kuriakose - 10.07.2023 20:35

ഡാം പൊട്ടിയാൽ രാഷ്ട്രീയകാർ എല്ലാം വിദേശത്തേക്ക് പറക്കും അണികളും ജനങ്ങളും അറബികടലിലേക്കും ബാക്കി അവശേഷിക്കുന്ന ജില്ലകൾ തമിഴ്നാട്, കർണാടക വീതിച്ചെടുക്കും

Ответить
Kritheesh Kritheesh
Kritheesh Kritheesh - 10.07.2023 16:13

നിന്റെ വീടെവിടെയാ

Ответить
Aslam Achu
Aslam Achu - 10.07.2023 10:54

Onnum sambavikkadirikkn ulla nadapadi rand government koode edukkanam... Adh vaikaan paadilla... Sambavikkkunnadinde munne ujidhamaaya nadapadi kai kolluka... Etrayum pettenn. 50year aayus paranja dam ippol 120above years aayi... So pettennnullla nadapadikalaan aavashyam.

Ответить
Ashrafvh Vh
Ashrafvh Vh - 10.07.2023 07:52

മഴക്കാലം ആവുമ്പോൾ കുറച്ച് ചാനലുകാരും ഒരു മണ്ടന്മാര് ജനങ്ങളെ പേടിപ്പിക്കാൻ മുല്ലപ്പെരിയാർ ഡി കമ്മീഷൻ ചെയ്തില്ല എങ്കിൽ പൊട്ടും പൊട്ടുമ്പോൾ പൊട്ടട്ടെ

Ответить
Mohammed Ashraf
Mohammed Ashraf - 09.07.2023 20:39

Idhinte avasanam nan paraya dam pottum keralathilullavar mungi marikkum thamilnadu ullavar vellam kittadhe marikum appo ellam thermanamakum

Ответить
Mohammed Ashraf
Mohammed Ashraf - 09.07.2023 20:20

999 year deal undakiyavan eedho kanjav anenn manasilay

Ответить
Ujewal_xy
Ujewal_xy - 09.07.2023 16:07

nammal tamil nadinu water kodukanam avar terichu adepoli poison ullah vegitable thrunnu enna kopano sarkar chunne

Ответить
shyvasree kk
shyvasree kk - 08.07.2023 20:37

Seeen editing and thrilling voice and ambience🎉

Ответить
Jasim bin Umar
Jasim bin Umar - 08.07.2023 16:39

പണ്ടാരം പൈസ പൈസ പൈസ.. ആർത്തി കാരണം ആണ് ഇന്ന്‌ നമ്മൾ പേടിച്ചു ജീവിക്കുന്നത് കോപ്പ്.cm അച്യുതമേനോന്റെ കൊണോത്തിലെ ആർത്തി 🤦‍♂️🤦‍♂️🤦‍♂️തമിഴ്നാടിന് എന്ത് കൊണം.. പോണത് നമ്മക്കല്ലേ 🥺🥺

Ответить
Babu K.M
Babu K.M - 08.07.2023 15:43

Ee dam enganum pottiya idukkiyum ernakulavum kottayavumellam 'vellathilavum😐😐. Ee Idukkieel thamasikkana ente oru dhairyame😄

Ответить
കുഞ്ഞാട്
കുഞ്ഞാട് - 08.07.2023 14:52

KERALA PSC QUESTION (2023)
മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരള സർക്കാർ വിചാരിക്കുന്നത് ?

A ) വാഴപ്പിണ്ടി തടയണ വെച്ച്

B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു

C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു

D ) മനുഷ്യ ചങ്ങല തീർത്തിട്ട്

Ответить
ultra. gaming 👽
ultra. gaming 👽 - 08.07.2023 13:57

Pottiyal pinne Tamil nadu vetti mukki kollum

Ответить
marathvaan kaappaan
marathvaan kaappaan - 08.07.2023 13:34

Keralathinte ayiram acre land patathinu, velavum electricity labhavum tamizhanu. Pakshe namude jevanu beshni vechu oru paripadiyum venda. New dam polum vekan samathikeruthu. And decommision cheyuka areyum nokathe brave ayitu

Ответить
Shihab Shiya
Shihab Shiya - 08.07.2023 12:04

മ*** ഒരേ മണ്ടത്തരങ്ങളൊക്കെ ചെയ്തു വെച്ചിട്ട് ജനങ്ങളാണ് ടെൻഷനടിച്ച് ജീവിക്കുന്നത് 😔

Ответить
FIREFOX
FIREFOX - 08.07.2023 09:01

Sarkar samadich varpo dam kaanila avnmark vellavum🥴🥴

Ответить
𝙰𝚛𝚊𝚟𝚒𝚗𝚍 𝚁
𝙰𝚛𝚊𝚟𝚒𝚗𝚍 𝚁 - 07.07.2023 23:03

ഇനിയും ഇതുപോലത്തെ ദുരന്തം ഓരോന്നായി വരും പക്ഷെ നമ്മൾ ഇല്ലല്ലോ 😂

Ответить
fishlover
fishlover - 07.07.2023 19:39

Dam poliyaan chance kooduthalannuuu

Ответить
Abdu
Abdu - 07.07.2023 19:36

avanmarekal budhiyullavar aanu nammal ennu vicharikkunu sherikkum nammal mandanmar aanu

Ответить
Aadhi Ziya NishFamily
Aadhi Ziya NishFamily - 07.07.2023 10:23

മുല്ലപെരിയാർ ഡാം save ചെയ്യാൻ കഴിയുന്ന oru രീതി മുല്ലപെരിയാർ ഡാമിനു തൊട്ടു മുമ്പിൽ മറ്റൊരു ഡാം നിർമ്മിച്ചാൽ കഴിയില്ലേ...
എൻ്റെയൊരു ചെറിയ തോന്നലാണ്.

Ответить
ANEESH KUMAR
ANEESH KUMAR - 05.07.2023 12:24

Decommition enthuva

Ответить