Комментарии:
P0da
ОтветитьNo enrollment centers found ennu kanikkunnu
Ответитьuaeyil ninn open ayi kittunnilla
Ответитьചങ്ങാതി വെറുതെ ആൾക്കാരുടെ ചീത്ത കേൾക്കണോ ഓൺലൈൻ ആയി ചെയ്യാൻ പറ്റില്ല അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിൽ പോയാലെ മൊബൈൽ ലിങ്ക് അല്ലെങ്കിൽ മാറ്റാൻ പറ്റു എന്ന്. ആദ്യമേ. പറഞ്ഞാൽ മതി
Ответитьpoda coppe
ОтветитьBackground moooosik 👌👌
ОтветитьBro valuable vedio ,but ente mobile number cancel aayippoyathanu athil otp varilla,numverum ormayilla kure kollamaayi eduthittu,,appo athu new numberileku matan entha vazhi please
Ответитьഇതിലത് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണ് മൊബൈൽ നമ്പർ ആധാറിൽ കൊടുത്തിരിക്കുന്നനമ്പർ നമ്മളുടെ കൈവശം ഇല്ലെങ്കിൽ ബയോമെട്രിക് സംവിധാനം ഉപയോഗിക്കേണ്ടത് ആവശ്യം ആണ് അതിന് അക്ഷയ കേന്ദ്രത്തിൽ പോയി മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ ആർക്കും നമ്മുടെ ആധാർ നമ്പര് മാറ്റിയെടുത്തു ഉപയോഗിക്കാൻ പറ്റുമല്ലോ
ОтветитьOld number kayyil illa nth cheyum
ОтветитьAveda. Poyi indakkan ane ath angu paranja poree
ОтветитьOld number ondegile new number add akan pattulu?
ОтветитьOrdinary yil po
Ответитьവീഡിയോ കണ്ട ശേഷം ഒന്ന് ഉറപ്പായി ആധാർ അക്ഷയയിൽ തന്നെ പോയി അപ്ഡേറ്റ് ചെയ്യണം 🙏
ОтветитьNRI s can also do the same way
Ответитьപഴയ നമ്പർ ഇല്ലാത്തത് കൊണ്ട് അല്ലേ, പുതിയ നമ്പർ update ചെയ്യുന്നത്. അപ്പൊൾ പിന്നെ otp എങ്ങനെ ലഭിക്കും.??
Ответитьbro ആധാരമായ നേരിട്ട് അക്ഷയായിൽ പോയാൽ പോരെ
ОтветитьNumber update cheythal ethra divasathinullil active aakum
ОтветитьAadhar update cheythappol add cheytha mobile number avar thetti adichu ...vere number aanu linked aayath...ath remove cheyyan pattuo ini...ennitt vere number add cheyyan
Ответитьഇതിലും എളുപ്പം അല്ലേ അക്ഷയ സെന്ററിൽ നേരെ അങ്ങ് പോകുന്നത് 🤣🤣🤣
ОтветитьEdthond poda
Ответитьഒറ്റവാക്കിൽ പറഞ്ഞാൽ പോരെ നേരെ അടുത്ത അക്ഷയിലേക്ക് പോകാൻ!
ОтветитьBro old mobile number working allegil change cheyyan pattille
ОтветитьOld mob no MISS aaayaaalo
ОтветитьBro njan ithupole enrolment center cheythattu no center ennu kanikunnu
ОтветитьEnrollment centre കിട്ടുന്നില്ല ഭായ്....!
ОтветитьNari time waste
ОтветитьNjan ipol dubail ane ollath ante Pazhye number evide signal kettenila apol anik puthy number register chayan valo vazhi undo
ОтветитьIthil no enrolment centers found ennanallo kanikkunne
Ответитьആ ബെസ്റ്
ОтветитьI couldn't see the adaar centre near me🤔
ОтветитьEnthaayalum avide ponam Enkhil pinne avare konde thanne cheyichaal pore
ОтветитьVideo കാണാതെ ആദ്യമേ കമന്റ് ബോക്സിൽ എത്തിയത് കൊണ്ട് ഈ കിഴങ്ങന്റെ തള്ള് സഹിക്കേണ്ടി വന്നില്ല.... എല്ലാരും അക്ഷയയിൽ പോകാനാണ് സേട്ടൻ 4.30 കൊണ്ട് ഉറഞ്ഞു തള്ളിയത്.... ഇതിനേക്കാൾ കട്ട പാരയെടുത്തു കക്കാൻ പോടോ
Ответитьആദ്യത്തെ no ഓർമ ഇല്ലെങ്കിൽ എന്ത് ചെയ്യും sir
Ответитьനമ്മള് തന്നെ പോവണം എന്നുണ്ടോ??
ОтветитьEdaaa marppareee chumma aalukale udayipp kaanikalle ….moneeee
ОтветитьAadyam thanne comments nokkiyath kond time waste aayilla
ОтветитьAdyam തന്നെ അക്ഷയയിൽ പോയാൽ പോരേ 🤣🤣🤣🤣
Ответитьbro ente adharumayi link cheitha sim use cheyyathe cutt ayi poyi, ipo west bengalil aroo upayogikkunnu, ini enikk adhar cardile phone number change cheyyanamengil enthanu oru vazhi 😪,ipol njan Dubail anu ullath, help
ОтветитьAppo online ayitte number update akille🤔
ОтветитьBro ente aadhar kalanju poyi puthiyath edukkanam engil aadhar cardil link cheytha mobile number venam athin njn mobile number ann link cheythittilla enik Mobile number link cheyyan aadhar number mathram mathiyo
Ответитьശുദ്ധ ഊളത്തരം,, അക്ഷയയിൽ പോകാതിരിക്കാൻ ആണ് സ്വയം നമ്പർ മാറ്റാൻ ഉള്ള വീഡിയോ നോക്കിയത്. അപ്പൊ ദേ ഒരുത്തൻ ആ thumbnail വെച്ചു അക്ഷയയിൽ പോകാൻ പറയുന്നു.. 🤣🤣
തമിഴ് നാട്ടിൽ അല്ലേ നിങ്ങൾ..?
അവിടെത്തന്നെ ഇരുന്നോളൂ.. അതാ നല്ലത്
ഇവിടെ എറണാകുളത്തും, മലപ്പുറത്തും no centre available
ОтветитьPara nari
Ответитьആളെ വടി ആകല്ലേ
Ответитьസെക്ഷൻ 361, കേസ് വേണ്ടി varun
Ответитьചേട്ടാ .. താങ്കൾക്ക് വ്യൂസ് കിട്ടാൻ വേണ്ടി താങ്കൾ വീഡിയോ ചെയ്യുന്നു ആധാർ നമ്പർ ചേഞ്ച് ചെയ്യുകയോ അല്ലെങ്കിൽ ആഡ് ചെയ്യുകയോ ചെയ്യണമെങ്കിൽ നിർബന്ധമായും അക്ഷയിലും അല്ലെങ്കിൽ അതുപോലത്തെ വേറെ ഏതെങ്കിലും സ്ഥാപനങ്ങളിൽ പോകണം താങ്കളും വീഡിയോയിൽ അതുതന്നെയാണ് പറയുന്നത് അപ്പോയിന്റ് എടുക്കുക പോകുക നമ്മുടെ നാട്ടിലൊക്കെ അപ്പോയിമെന്റിന്റെ ആവശ്യം പോലും ഇല്ല...
ОтветитьEdinakkal akshya centere alla
ОтветитьNumber chayan etra time edukum
Ответитьപഴയ Mobil നമ്പർ ഇല്ലാത്തത് കൊണ്ടല്ലെടോ കൊണാപ്പ നമ്പർ updet ചെയ്യാൻ പോകുന്നത് അപ്പൊൾ എന്തോന്ന് എടുത്തിട്ട് OTP അടിക്കും,
ОтветитьWhat I can do, If I don't have the mobile number, which I used to update in Aadhar?
Ответить