How to use Google Map |ഗൂഗിൾ മാപ്പ് എങ്ങനെ സെറ്റ് ചെയാം

How to use Google Map |ഗൂഗിൾ മാപ്പ് എങ്ങനെ സെറ്റ് ചെയാം

ArkTalks

4 года назад

568,991 Просмотров

Ссылки и html тэги не поддерживаются


Комментарии:

@anooppradeep5112
@anooppradeep5112 - 04.12.2023 07:09

Thank you Sir

Ответить
@RKGQLN
@RKGQLN - 30.11.2023 01:27

എനിക്ക് രാത്രിയിൽ ഒരുപാട് പണികിട്ടിയതാ ഇതിലും നല്ലത് ചോദിച്ചു പോകുന്നതാണ് രാത്രിയിൽ വഴിയറിയത്തില്ലങ്കിൽ പോകാത്തിരിക്കുന്നതാണ് നല്ലത്

Ответить
@merlinsonysony6354
@merlinsonysony6354 - 26.11.2023 14:00

Thanks bro😊😊

Ответить
@APM68.
@APM68. - 22.11.2023 16:05

Offline Map എങ്ങനെയാണ് download ചെയ്യുന്നതും ,ചയൊഗിക്കുന്നതിനെപറ്റി ഒരു Video ചെയ്യാമൊ?

Ответить
@kannan32100
@kannan32100 - 20.11.2023 19:56

3 thava Google maps vazhi thettichu...kayalil vizhnenne...

Ответить
@abythomas9338
@abythomas9338 - 19.11.2023 19:22

വെഹിക്കിൾ എന്ന സ്ഥാനത്തു ഹെവി എന്ന് ടിക് ചെയുക. അപ്പോൾ ഇടവഴി കാണിക്കില്ല

Ответить
@naseema7918
@naseema7918 - 19.11.2023 12:01

Hi sir ,engane Google map l route set cheyyuka..?? Ulbagathulla vaziyan kaanikkunnath.
. highway koodi pokanan ... answer paranj tharane ..pls🙏🙏

Ответить
@edahmed7482
@edahmed7482 - 18.11.2023 11:16

ഗുഗൽ മാപ് നോക്കി എവിടെയും പോകരുത്. പെടും..... അതിന്റ ആവശ്യം ഇല്ല..

Ответить
@lapsgaming9722
@lapsgaming9722 - 02.11.2023 16:12

Ente Google el map on aakki pogumbo kurach. Time kazhinj gps single lost enn aahnu kaanikkunnatj ath ntha anghane

Ответить
@lapsgaming9722
@lapsgaming9722 - 02.11.2023 16:11

Highway el kuude maathram povan nth cheyyannam chelappo okki cheriya road aahnu kaanikkunnath...nyt el ottakk pogumbo enghane olla cheriya road varumbo ath buthemutt aayett thoonunn ond

Ответить
@moidheenvazhampuram2867
@moidheenvazhampuram2867 - 29.10.2023 21:59

ചില സമയങ്ങളിൽ map ഓൺ ആക്കിയാൽ വഴി കാണിക്കും, പക്ഷെ മൂവ് ചെയ്യുന്ന arow work ആവിന്നില്ല, എവിടെ തിരിയണം എന്ന് കാണിക്കുന്നില്ല

Ответить
@sucheendranbm9026
@sucheendranbm9026 - 28.10.2023 21:14

Satellite mode more better

Ответить
@user-ol3ky3tg7h
@user-ol3ky3tg7h - 26.10.2023 15:57

ഒരു നാൽക്കവലയിൽ നിന്നാണ് ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്നത് പക്ഷേ ഇവിടെ വീട്ടിലിരുന്ന് ഞങ്ങളുടെ വഴി കാണാൻ സാധിക്കുന്നില്ല മറ്റു മൂന്നു വഴിയും വീട്ടിലിരുന്ന് കാണാൻ പറ്റും എങ്ങനെ നമുക്ക് ഞങ്ങളുടെ വഴി ഗൂഗിൾ മാപ്പിൽ കാണാൻ സാധിക്കും. ഒന്ന് പറഞ്ഞു തരാമോ മലയാളത്തിൽ

Ответить
@user-rw7ov1oq3y
@user-rw7ov1oq3y - 20.10.2023 13:03

🎉🎉🎉❤

Ответить
@sanojsanu1946
@sanojsanu1946 - 20.10.2023 09:39

നല്ല അവതരണം 👍

Ответить
@gurujimds
@gurujimds - 12.10.2023 04:35

TRUCK ROAD ELLE

Ответить
@indvmk1714
@indvmk1714 - 11.10.2023 08:36

ഗൂഗിൾ മാപ്പ് നോക്കി പരലോകത്തേക്ക് വരെ പോയവർ ഉണ്ട്

Ответить
@ShibuJohn-op6nn
@ShibuJohn-op6nn - 11.10.2023 07:38

ഗ്ഗുഗിൽ മാപ്പ് നോക്കി പോയാൽ ശവപെട്ടിലുoകേറാ

Ответить
@geethakumari771
@geethakumari771 - 09.10.2023 08:42

Eda roadum off roadum kunninte ukalilum road ellatha kokkaude sidilum ethi. Engane reverse eduthu ennu polum ariyilla. Templil potathinal Devi vannu rakshaoeduthi. Map use cheythe cityilum ethu pole pattiyittunde.

Ответить
@SajeevCR
@SajeevCR - 08.10.2023 09:10

മാപ്പ് പറയുകയല്ലേ ചെയ്യുക, ആരെങ്കിലും മാപ്പ് സെറ്റ് ചെയ്യുമോ?

Ответить
@user-oo1om7bk1j
@user-oo1om7bk1j - 07.10.2023 05:21

താങ്കൾ വയനാട്ടുകാരനാണോ?

Ответить
@rajanc7644
@rajanc7644 - 06.10.2023 14:44

ലാംഗ്വേജ് സെറ്റിംഗ്സ് kandilla

Ответить
@harilalreghunathan4873
@harilalreghunathan4873 - 06.10.2023 09:00

👍simple presentation ♥️

Ответить
@anoopthodupuzhakerala2837
@anoopthodupuzhakerala2837 - 06.10.2023 05:45

Video kollam.
ഞാൻ നാളിതുവരെ മാപ്പ് നോക്കാറില്ല
നാഷണൽ പെർമിറ്റ് ഡ്രൈവർ ആയിരുന്ന എനിക്കു എല്ലാ വഴികളും കാണാപാഠം , 1999 മുതൽ നാളിതുവരെ പതിനായിരലേറെപ്പേർക്ക് വഴികൾ പറഞ്ഞു കൊടുത്തിട്ടുണ്ട്.

Ответить
@vinodkumarvinu7105
@vinodkumarvinu7105 - 05.10.2023 12:10

Super bro❤

Ответить
@devasiamangalath4961
@devasiamangalath4961 - 04.10.2023 19:47

Hai 👍

Ответить
@user-rq5jb1qw2v
@user-rq5jb1qw2v - 29.09.2023 18:30

ബസ് പോകുന്ന വഴി കാണിക്കുമോ

Ответить
@jamesmerryland
@jamesmerryland - 14.09.2023 14:44

മാപ്പിൽ റൂട്ട് എടുത്തതിനു ശേഷം അതിന്റെ ഇടയിലുള്ള വഴിയിൽ നിന്ന് അതേ റൂട്ടിലുള്ള മറ്റൊരു സ്ഥലത്തേക്കുള്ള ദൂരം എങ്ങനെ ചെക്ക് ചെയ്യും?please

Ответить
@udhayabhanu9559
@udhayabhanu9559 - 06.09.2023 05:38

മാപ്പിൽ നടക്കാനുള്ള ഓപ്ഷൻ എടുക്കുമ്പോൾ നടക്കുന്ന ഡയറക്ഷൻ മുകളിലേക്ക് ആകുന്നില്ല. Map നോർത്ത് അപ്പ്‌ ആയി മാത്രം നിൽക്കുന്നു. സെറ്റിംഗ്സ് ൽ നോർത്ത് അപ്പ്‌ disabled ആണ്. Navigation arrow കറക്റ്റ് ആയി പോയിന്റ് ചെയ്യുന്നില്ല. എന്ത് ചെയ്യണം?

Ответить
@sILeNtKiLleR-xo3np
@sILeNtKiLleR-xo3np - 22.08.2023 22:56

Bro shortcut way kaatandirikyan vella option indo vellya vandike povan pattunna vazhi

Ответить
@anoopkumar-hy5hp
@anoopkumar-hy5hp - 29.07.2023 18:52

നാലമ്പല ദർശനതതിന് പോകുമ്പോൾ എല്ലാ അമ്പലവും ഒറ്റ അടിക്കു സെറ്റ് ചെയ്യാൻ പറ്റുമോ?

Ответить
@sonuprasad8243
@sonuprasad8243 - 27.07.2023 17:56

Bro 3 dot nte option kanunilaa
Plzz replyyy

Ответить
@praveenmg223
@praveenmg223 - 24.07.2023 17:52

Avoid motorways ഓൺ ആക്കുന്നത് എന്തിനാണെന്ന് ഒന്ന് പറയാമോ..

Ответить
@abdulrahmanelliyan7562
@abdulrahmanelliyan7562 - 07.07.2023 20:39

❤ വളരെ സുപ്രധാനമായ അറിവ് ,എഴുതി കാണിക്ക്ണ ത് വ്യക്തമായി കാണുന്നില്ല ,
തീരെ അറിയാത്തവർക്ക് ഒന്നു കൂടെ വിശദീകരണം വേ
ണം .......❤

Ответить
@Saravanansfi
@Saravanansfi - 04.06.2023 07:05

ഞാൻ ഒരു ഹെവി ഡ്രൈവർ ആണ് കണ്ടെയ്നർ പോകുന്ന റൂട്ട് നോക്കുമ്പോൾ ചിലപ്പോ കാർ പോകുന്ന വഴിയിൽ ചെന്ന് അപകടം ഉണ്ടാകുന്നുണ്ട്. ഹെവി വാഹനങ്ങൾ പോകുന്ന റൂട്ട് സെറ്റ് ചെയ്യാൻ പറ്റുമോ

Ответить
@Mammukkas
@Mammukkas - 01.06.2023 06:29

ഞങ്ങൾ പോകുന്ന വഴിയിൽ ബ്ലോക്ക് ഉണ്ടോ എന്നറിയുവാൻ എന്താണ് മാർഗം

Ответить
@saijukarthikeyan9898
@saijukarthikeyan9898 - 29.05.2023 17:43

ഫ്രണ്ട് dieraction കാണിക്കുന്നില്ല

Ответить
@anaghasho2547
@anaghasho2547 - 29.04.2023 20:24

Bro
Recenter option nthinu ullatha...
ലൊക്കേഷൻ ഇട്ട് പോവുമ്പോ മ്മൾ ഇടക് ഇടക് recenter kodukano

Ответить
@goodhobits9469
@goodhobits9469 - 26.04.2023 05:38

Thankes etta ethe mansilakithanthine

Ответить
@ansarea9401
@ansarea9401 - 20.04.2023 11:55

Mapill epozyum gps connection lost ennu kanikunuu..

Ответить
@ansarea9401
@ansarea9401 - 20.04.2023 11:54

Hi bro

Ответить
@abdulnoufal8300
@abdulnoufal8300 - 09.04.2023 13:50

ഞാൻ ബാംഗ്ലൂർ ഒരു ഡ്രൈവ് പോയി പക്ഷെ അതിൽ എനിക്ക് ഫാസ്റ്ടെസ്റ്റ്‌ റൂട്ട് ആയി കൊറേ കുഗ്രാമത്തിലൂടെയാണ് യാത്ര ചെയ്യാൻ പറ്റിയത്... അത് ഒഴിവാക്കി ഹൈവേയെ മാത്രം ഡിപെൻറ്റ് ചെയ്ത് പോവാൻ എന്താണ് ചെയ്യേണ്ടത്

Ответить
@abdulnoufal8300
@abdulnoufal8300 - 09.04.2023 13:47

ഫാസ്റ്റസ്റ്റ് റൂട്ട് ഒഴിവാക്കാൻ എങ്ങനെ ചെയ്യണം?

Ответить
@gafooram3902
@gafooram3902 - 05.03.2023 11:19

വിദേശതാണെങ്കിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ

Ответить
@reghubala3224
@reghubala3224 - 28.02.2023 16:20

വായിൽ നാക്ക് ഉണ്ടെങ്കിൽ വഴി തെറ്റാതെ വീട് പിടിക്കാം.അതാ നല്ലത്.

Ответить
@Rahul-iu7jl
@Rahul-iu7jl - 26.02.2023 20:16

Good information 👌👌

Ответить
@ponnachankallumannil2413
@ponnachankallumannil2413 - 26.02.2023 00:46

ദേ

Ответить
@Laljoh
@Laljoh - 25.02.2023 20:58

മാപ്പിട്ട് പോയിട്ട് വേണം നടുവ് പൊളിഞ്ഞ പാലത്തിൽ കേറി നേരെ പരലോകത്തേക്ക് പോകാൻ, ഞമ്മൾ എന്തായാലും ചോയ്ച്ചു, ചോയ്ച്ചു പോകുന്നെ ഉള്ളു...

Ответить
@sanevkm
@sanevkm - 24.02.2023 06:30

ഫോണിന് rangeഇല്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ save ചെയ്തു വെക്കുന്നത് എങ്ങനെ

Ответить
@pravu__premi7509
@pravu__premi7509 - 22.02.2023 18:51

On aayitte. Apool ta na. Ofakunnu atenta

Ответить