Ramareghu Rama | Agasthya Hridhayam | Ammayude Ezhuthukal | Poem | Madhusoodanan Nair

Ramareghu Rama | Agasthya Hridhayam | Ammayude Ezhuthukal | Poem | Madhusoodanan Nair

Satyam Audios

11 лет назад

1,682,140 Просмотров

Ссылки и html тэги не поддерживаются


Комментарии:

Syam G Nair
Syam G Nair - 30.10.2023 17:27

ഉണ്ട്

Ответить
Subair SM
Subair SM - 26.10.2023 19:51

40 വർഷങ്ങൾക്ക് മുൻപ് 1980-1982, ലെ എന്റെ PDC കാലഘട്ടം ..... St. Xaviers College ലെ എന്റെ മലയാള ആദ്യാപകൻ ..... അന്ന് സാർ അറിയപ്പെടുന്ന ഒരു കവിയല്ല .... എങ്കിലും ഹൃദയസ്പർശിയായി കവിതാലാപനം നടത്തും , നന്നായി പഠിപ്പിക്കും ..... മറക്കാൻ ഒരിക്കലും കഴിയാത്ത ഒരു അദ്യാപകൻ .... കവിതകൾ ആസ്വദിക്കാനുള്ളതാണന്ന ഒരു പുതിയ തിരിച്ചറിവ് അദ്ദേഹത്തിന്റെ പറയി പെറ്റ പന്തീര് കൂലം, അഗസ്ത്യ ഹൃദയം etc. ..... എന്നി കവിതകളിൽ കൂടി നാടുകളിൽ വളരുകയായിരുന്നു ....

സുബൈർ, മലമേൽ പറമ്പ്

Ответить
Suresh Suresh
Suresh Suresh - 24.10.2023 17:49

എൻ്റെ ചെറുപ്പത്തിൽ കൂട്ടുകാരൻ ക്ലെബുകളിൽ കവിതചൊള്ളൽ മത്സരത്തിൽ ഈ കവിത ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഞങ്ങൾ കൂടുമ്പോൾ എൻ്റെ നിർബന്ധത്തിന് വീണ്ടും വീണ്ടും കേട്ടിട്ടുണ്ട്, ഇപ്പോഴും കൾക്കുന്നുണ്ട്.

Ответить
MA K
MA K - 21.10.2023 06:44

ഇതിന്റെ വിശദീകരണം കിട്ടാൻ വഴിയുണ്ടോ ?

Ответить
💙VICKY⁷⁷⁷⚡
💙VICKY⁷⁷⁷⚡ - 14.10.2023 18:45

Up schoolil padikkumpol subjillayil padi enikku first price kittya kavithanith😍

Ответить
Anila Kumari D
Anila Kumari D - 14.10.2023 13:18

What a nostalgic feeling

Ответить
Edu-psycho-entertinement
Edu-psycho-entertinement - 09.10.2023 19:44

കേട്ടു കേട്ടു കാണാതെ വരികൾ പഠിച്ചവർ..... ഇപ്പഴും മുഴുവൻ വരികളും അറിയുന്നതിന്റെ അഹങ്കാരം..... എല്ലാ കവിതകളുടെയും വരികളും ഈണവും ഒന്നോർത്താൽ ഒഴുകി വരും..... ഓർക്കുമ്പോൾ കൗമാരവും... കോളേജും.... ഒരു പിടി ഓർമകളും....... എല്ലാത്തിനെയും മറക്കാൻ ഇതൊരു മരുന്നായിരുന്നു.... കവിതകൾ...... എന്റെ പോലെ കവിതകൾ ഭ്രാന്തായ കൂട്ടുകാരുണ്ടോ.... കൂട്ടത്തിൽ.... ഇപ്പഴും കണ്ടിട്ടില്ലേലും പ്രിയ കവി മധുസൂദനൻ സർ തന്നെ..... ഒരു കാലഘട്ടത്തെ ആളുകളുടെ തലച്ചോറിൽ മുഴങ്ങിയ ആദ്യത്തെ ഗംഭീര ശബ്ദം..... എത്ര പറഞ്ഞാലും എഴുതിയാലും കഴിഞ്ഞ കാലങ്ങളെ വർണിക്കാൻ കഴിയില്ല..... എന്നാലും ഇതൊക്കെ ഒന്ന് സെർച്ച്‌ ചെയ്‌താൽ കിട്ടുമെന്ന സമാധാനം..... കാസറ്റ് കേടായപ്പോൾ ഉണ്ടായ സങ്കടം.... ടേപ്പ് റെക്കോർഡർ തിരികെ കൊണ്ടുപോയപ്പോൾ ഉണ്ടായ സങ്കടം.... ഒക്കെ യൂട്യൂബ് വന്നപ്പോൾ മാറി..... പലരും ഇഷ്ടഗാനം ചോദിക്കുമ്പോൾ കവിതകൾ ആണു മനസ്സിൽ വരിക..... അവർക്കു വേണ്ടി ഏതേലും സിനിമ ഗാനം പറയും..... അവർ പോയാൽ വീണ്ടും കവിത കേൾക്കും..... ജീവിതത്തിലെ പല ഘട്ടങ്ങളിലും വിവേകവും സംസാരവും രൂപപ്പെടുത്തി എടുക്കാൻ കവിതയാണ് സഹായിച്ചത്...... കവിതകൾ എന്നും സ്വകാര്യ അഹങ്കാരം ആണു..... ചൊല്ലാൻ അറിയില്ലേലും ചൊല്ലുന്നത് കേട്ടാൽ തന്നെ ഒരു യുവജനോത്സവത്തിൽ പങ്കെടുത്ത ഒരു തോന്നൽ വരും........ ഇങ്ങനെയുള്ള തോന്നൽ ഉള്ളവർ എന്തായാലും കാണും........❤❤

Ответить
VISWA KALA
VISWA KALA - 07.10.2023 19:49

🙏🙏🙏🙏🙏❤❤❤❤❤

Ответить
Amr Menon
Amr Menon - 02.10.2023 19:58

Oru Nooru nooru abhivadhyangal🙏🙏🙏

Ответить
Nitto Antony
Nitto Antony - 30.09.2023 20:38

വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്നു, ഇപ്പോഴും അവർണനീയം,,,, അഭിനന്ദനങ്ങൾ സാർ.... 🙏🙏🙏🙏🙏

Ответить
kannan pillai
kannan pillai - 24.09.2023 22:31

1994 ഇൽ സാറിൻ്റെ നാറാണത്ത് ഭ്രാന്തൻ ഓഡിയോ കാസറ്റിൽ കെട്ടു പഠിക്കാൻ എൻ്റെ സംഗീതം ടീച്ചർ ആയിരുന്ന ഗീത ടീച്ചർ പറഞ്ഞത് അനുസരിച്ചു പലരെയും സമീപിച്ചിടടുണ്ട് ആരും സഹായിക്കാനുള്ള മനസ്സ് കാണിക്കാതിരുന്ന സമയത്ത് ഇന്ന് ഇല്ലാത്ത എൻ്റെ ചേട്ടൻ കുട്ടൻ അണ്ണൻ എന്ന് വിളിക്കുന്ന ശ്രീകുമാർ അണ്ണൻ അണ്ണൻ്റെ വീട്ടിൽ കൊണ്ട് പോയി നീ കേട്ട് പഠിയ്ക്കെടാ എന്ന് പറഞ്ഞത് കണ്ണു നീരോർമ

Ответить
Sunil Maruthora
Sunil Maruthora - 22.09.2023 20:09

❤❤

Ответить
ponnus Diaries
ponnus Diaries - 22.09.2023 19:34

പറയാൻ വാക്കുകളില്ല. അത്രയ്ക്കു സൂപ്പര

Ответить
Sarath Maya
Sarath Maya - 22.09.2023 19:06

Malyalamnasickunna. Eekettakalamthandan. Eekavitha. Oravrthi. Kealkoo

Ответить
Sivadas K.S.
Sivadas K.S. - 19.09.2023 10:06

♥️

Ответить
Noah Al Saab
Noah Al Saab - 18.09.2023 13:42

2023 Sep 18.
പഴയകാല ഓർമകളിൽ തപ്പിയപ്പോൾ ആദ്യം മനസ്സിൽ വന്ന കവിത.

Ответить
Sajan Vnair
Sajan Vnair - 17.09.2023 10:11

😢Waaaaa😊a😊aaaaaaasaaaaa😊aa😊😊 aaaa😊😊aaaaa😊aa😊😊a

Ответить
Rathish Rekhunathan
Rathish Rekhunathan - 12.09.2023 21:27

❤❤❤❤

Ответить
Presanna Kumari
Presanna Kumari - 11.09.2023 09:31

👍👍👍

Ответить
Susanthakumar Narayanpachu
Susanthakumar Narayanpachu - 02.09.2023 13:32

Stop the add this is toomuch fully Spoyil the mood shit

Ответить