Комментарии:
മാം എന്റെ പേര് ഷീല ഓമനക്കുട്ടൻ എനിക്ക് കൊളസ്ട്രോൾ 270 ഉണ്ട് ഗുളിക കഴിക്കണോ അതോ കറുകപ്പട്ട പൊ ടി ചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ മതിയോ അങ്ങനെ എത്ര ദിവസം കുടിക്കണം🙏
ОтветитьUlova kazhikkamoo
ОтветитьCholostrol ഗ്ളൂട്ടൻ കഴിക്കാൻ പാടില്ല ഒരു സമീകൃത ആഹാരം പറഞ്ഞു തരുമോ. ലാക്ടോസ് ഇൻട്രോളറൻസ് ഉണ്ട് ഇരിറ്റബിൾ ബോവെൽ syndrom ഉണ്ട്
Ответитьപാരമ്പര്യമായി വരുന്ന LDL, VDL കുറയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമാണ് ടോ
Ответитьfood randu neram kazhikkullu
Ответитьcholestrol level 245. 50kg weight height 5.3 vegetarian bakery items onnum kazhikkilla engane cholestrol vannu
Ответить2023🙋♂️
Ответить280 und Gulika vena
Ответитьവെറും വയറ്റിൽ പുളിജിക്ക കറിവേപ്പില കഴിച്ചാൽ കൊളസ്ട്രോൾ മാറുമോ
ОтветитьIs it enough to drink cinamon water, by putting a piece of cinamon in boiling water
Ответить2023ൽ കാണുന്നവരുണ്ടോ😂
ОтветитьKaruvapatta podichath verum vayattil aano kazhikendath, Dr
Ответить👍
ОтветитьCholestrol ullavar tablet continue cheyyanm nirbandhanm kanthaari paranki kayichal cholostrol kurayum enn ullath shari aanho
ОтветитьBad blood povanulla tips parayumo
ОтветитьThank you Dr;
Ответитьതാങ്കളുടെ അവ ധരണം പ്രശംസനീയം വീഡിയോവലിച്ചു നീട്ടാതെ ചുരുക്കികാര്യങ്ങൾ അവ ധരിപ്പിച്ചു . കേൾവിക്കാരെ ഒട്ടും മടുപ്പ് ഉളവക്ക തെ എല്ലാവിധആശംസകളും
Ответить2023 ൽ കാണുന്നവരുണ്ടോ
ОтветитьJust after covid, I have seen that my hair loss was increasing day by day. In order to tackle this problem I took some steps to improve the situation. I at first boosted my diet by adding more protein and vitamins. Additionally, I made further adjustments. I began walking for 20 minutes every day to stay active, and I engaged in meditation for 10 minutes each day to reduce stress. Furthermore, I started using the littleeexstra's cocoonion hair oil into my routine. I used it two times a week and left it on for 5 hours prior to washing it off with their natural mild shampoo and conditioner. Furthermore, I started having a shot of amala juice each morning. Furthermore, I made the choice to cut down on smoking and drinking intake. I now only take once per month for socializing. As a result of these changes, I saw a reduction in my hairfall. I'd like to thank everyone for their help. 😍
ОтветитьDoctor cholestrol ooronnum ethra veetham aakam medicine edukkandathe ethra muthalanu please reply I am48yrs old
ОтветитьHi
Ответитьരാവിലെ വെള്ളത്തിൽ കലക്കി കുടിക്കാൻ പറഞ്ഞത് മനസിലായില്ല ദയവായി പറഞ്ഞു തരുക
Ответить❤❤❤
ОтветитьMedicine iellathe vere enthenkilum Tips tharumo❤
Ответитьഎൻറെ കൊളസ്ട്രോൾ 242 ആണ് എന്തേലും കുഴപ്പമുണ്ടോ
ОтветитьCholesterol normal 130.250
Tryglycerides normal
40.140
HDL normal
30.70
LDL. Normal
100.170
VLDL. Normal
8.35
Fasting blood sugar. 70.155
Bd clstrl 345 und
Ответить👍Thank you doctor
Ответитьകൊളസ്ട്രോൾ കുറക്കാൻ എന്താ ചെയ്യുക
ОтветитьHello medam, 286 level cholesterol und appo ingane cheythal kurayumo
ОтветитьColostrol 350 ayal danger anno
Ответитьവെറും എട്ടു ദിവസം നിങ്ങൾ എന്നിൽ വിശ്വാസം അർപ്പിക്കുകയാണെങ്കിൽ മരുന്നുകൾ കഴിക്കാതെ ഞാൻ നിങ്ങളുടെ കൊളസ്ട്രോൾ മാറ്റിത്തരാം
ОтветитьMa'am, Is there any food item which can decrease LDL cholesterol?
Ответить2023
Ответитьലിപിഡ് പ്രൊഫൈൽ
ടെസ്റ്റ് ചെയ്തു colstroll ഉണ്ട് റിസൾട്ട് കിട്ടി സ്ഥിരം മെഡിസിൻ കഴിക്കുന്ന ആൾ ആണ് ഞാൻ ഡോക്ടർ exasase ചെയ്യാൻ ഫുഡ് കൺട്രോൾ പറഞ്ഞു enthollam ഫുഡ് കഴികാം ടിപ്സ് പറഞ്ഞു തരാമോ
കൊളസ്ട്രോൾ ഉള്ളവരുടെ ഒരു ദിവസം ഭക്ഷണ രീതി പറയാമോ
Ответитьപരിശോധന യിൽ cholostrol 268 ഉം LDL 174.4 ഉം കാണുന്നു. ഭക്ഷണത്തിൽ എന്തല്ലാം ക്രമീകരണം വരുത്തണമെന്ന് പറഞ്ഞു തരുമോ?. വെജിറ്ററിയാനാണ്.59 വയസ്സായി.
Ответитьകൊളസ്ട്രോൾ 300 ഉണ്ട് വെറും വയറ്റിൽ ടെസ്റ്റ് ചെയ്തതാണ്.. ഭക്ഷണത്തിന് മുൻപും പിന്ന 1 മണിക്കൂർ കഴിഞ്ഞ് ചെയ്തപ്പോൾ 265 ആയിരുന്നു ഇത് കുറയാൻ എന്ത് ചെയ്യണം. ഉച്ചക്ക് മാത്രമാണ് ചോറ് തിന്നാറുള്ളൂ കുറച്ച തിന്നാനെ പാട്ടുള്ളൂ മുത്താറി കഴിക്കുന്നത് നല്ലതാണോ.
Ответитьഎനിക്ക് നടുവേദനയും കാൽമുട്ടു വേദനയും ഉണ്ട് അത്കൊണ്ട് രാവിലെ നടക്കാൻ പോകുന്നതിൽ കുഴപ്പം ഉണ്ടോ
Ответить2023 el kanunnavarundo
ОтветитьCholestrol cherutayittullavar, B. P., Sugar undu, palkapiyo chayayo kudikamo? Cholestrol 200.
ОтветитьTotal cholesterol--229, triglycerides---218, HDL---46, LDL--139.4, VLDL---43.6, uric acid---7.8 മാഡം ഇതെങ്ങനെ നിയന്ത്രിക്കാൻ മറുപടി പ്രതീക്ഷിക്കുന്നു
Ответитьവളരെ സന്തോഷം മാഡം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന്. എനിക്ക് ചീത്ത കൊളസ്ട്രോൾ 360 ആണ്. എനിക്കായി ഒരു വിശദീകരണം തരാമോ? ❤❤❤🌹💞👏
ОтветитьThank You Doctor 🙏🙏🙏
ОтветитьIth kurakkan enthappo oru vazhi😊😊😊
Ответить2023 L kanunna njan😊
ОтветитьHdl 42
Ldl 160
Total colostrol 254
Tryglisiride278 കുറക്കാൻ എന്താണ് ചെയ്യേണ്ടത്
Ldl 220 ആരുന്നു 3 months മുന്നേ ഇന്ന് test ചെയ്തപ്പോ 167 ആയി കുറഞ്ഞു 😊😊 3 മാസം നല്ല പോലെ exercise ചെയ്ത് 20-30? Mits. ഓട്ടം, pushups, exercises പിന്നെ food control, sugar max. അവോയ്ഡ്. ചെയ്യണം, non veg kuraykkanam, wallnut, badam, vegitables, fruits food il add cheyyuka.... തീർച്ചയായും മാറ്റം വരും.
Ответитьമരുന്നുകമ്പനി. പൂട്ടുമല്ലേ.
Ответить