Комментарии:
❤❤❤
ОтветитьBeautiful song Hart fill song sweet song ❤❤
ОтветитьLuv this song
ОтветитьSnehavum kalippan swabhaavavum complex un...asif ali❤.parvathis role was nothing compared to his.hers was only reaction to his dirty attitude
ОтветитьAsif poli❤️❤️❤️
ОтветитьSuper❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Ответитьഐ ലവ് യു ആമി❤️❤️❤️💙💙💙
ОтветитьAsif ❤
ОтветитьJayachandran pattu padikatha kond ano techniques onum nokkathe padunth kond vere level anu chila bhavangal
Ответить❤
Ответитьപാർവതി 🥰🥰🥰🥰
ОтветитьNee mukilo puthumazha maniyo
Thooveyilo Irulala Nizhalo
Ariyillinnu Neeyenna Chaarutha Ariyaa Minnithanente Chethana
Uyiril Nirayum Athishayakara Bahavam
Nee Mukilo Puthumazha Maniyo
Thooveyilo Irulala Nizhalo
Neeyenna Gaanathin Chirakukaleri
Njanetho Lokathil Idariyirangi
Paadanaaayi Njaan porum Neramo...
Sruthiyariyukayilla Ragham Thalam
Polum
Nee Mukilo Puthumazha Maniyo
Thooveyilo Irulala Nizhalo
Neeyenna Meghathin Pdavukal Kayari Njaanetho Maaripoo Thirayukayaayi...
Choodan Mohamaay Neelum Kaikalil
Ithaladarukayaano Maya Swapnam Pole
Nee Mukilo Puthumazha Maniyo
Thooveyilo Irulala Nizhalo
Ariyillinnu Neeyenna Chaarutha
Ariyaa Minnithanente Chethana Aah...
Uyiril Nirayum Athishayakara Bahavam
ഈ ഗാനത്തിൻ്റെ അവസാന ഷോട്ട് പാർവ്വതി തിരിഞ്ഞ് നോക്കുമ്പോൾ ആസിഫിൻ്റെ മുഖഭാവം 👌 ❤
Ответитьഎനിക്ക് ഒരുപാട് വേദനിപ്പിക്കുന്ന ഓർമ്മകൾ ഉള്ള ഒരു song, 😭😭😭😭😭😭
Ответитьരണ്ടാളെയും കാണാൻ എന്തൊരു ഭംഗി ആണ് ❤️❤️❤️❤️❤️❤️
Ответить2025❤️ like
Ответить2025❤️ like
ОтветитьAha nostalgia 😌
Ответить❤❤❤❤❤❤❤❤❤❤❤❤❤
Ответитьസിത്തുവിനെ Tv പ്രോഗ്രാമുകൾക്ക് കാണുമ്പോൾ ഈ കുട്ടി നല്ലൊരു ഗായിക ആവും എന്ന് അന്നെ ഞാൻ പറഞ്ഞിരുന്നു.ഭാര്യ എപ്പോൾ കണ്ടാലും പറയും അതാ നിങ്ങളുടെ ഇഷ്ട ഗായിക സിത്താര എന്ന്
Ответить2025 vannu kettavarundo
Ответить1/1/2025
Ответить2025🎉
Ответить❤❤
ОтветитьOne of my favorite song✨❣️
Ответитьആത്മാർത്ഥ കൂടി പോയവരാണ് എപ്പോളും toxic ആകുന്നത്..
Ответить❤️
Ответить2025 ൽ കേൾക്കുന്നവരുണ്ടോ?💆🎧
Ответитьതൊടുപുഴ ക്കാരൻ.
Ответитьനീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന ഗാനത്തിൻ ചിറകുകളേറി…
ഞാനേതോ ലോകത്തിൽ ഇടറിയിറങ്ങി…
പാടാനായി ഞാൻ…
പോരും നേരമോ…
ശ്രുതിയറിയുകയില്ല —
രാഗം താളം പോലും…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
നീയെന്ന മേഘത്തിൻ പടവുകൾ കയറി…
ഞാനേതോ മാരിപ്പൂ തിരയുകയായി…
ചൂടാൻ മോഹമായ്…
നീളും കൈകളിൽ…
ഇതളടരുകയാണോ —
മായാസ്വപ്നം പോലെ…
നീ മുകിലോ…പുതുമഴമണിയോ…
തൂവെയിലോ…ഇരുളലനിഴലോ…
അറിയില്ലിന്നു നീയെന്ന ചാരുത…
അറിയാമിന്നിതാണെന്റെ ചേതന…
ഉയിരിൽ നിറയും അതിശയകരഭാവം…
Dulqer anne adipoli
Ответитьഅറിയാമിന്നിതാണെൻ ചേതന🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵 ഉയിരിൽ നിറയും അ
തിശയകര ഭാവം🧡🧡🧡🧡🧡🧡🧡🧡🧡🧡
Two complete actors...at one frame
ОтветитьAsif Ali amazing actor❤
ОтветитьFantastic song ❤❤❤
Ответитьമമ്മൂക്കയെ ഇപ്പോൾ കണ്ടപ്പോൾ ആണ് ശ്രദ്ധിക്കുന്നത് എന്താ ആ കണ്ണുകളിലെ പ്രണയം? ഇതാണ് love🌹
Ответитьപോയ 20 വർഷം ഓർ ക്കുന്നു
ОтветитьSuper❤️
Ответитьആസിഫ്.. ഇഷ്ടം പാട്ട് ഇഷ്ടം.. പാർവതി ഇഷ്ടം ❤️❤️❤️❤️
Ответитьപാർവ്വതി മികച്ച നടി ആണ്
ОтветитьAfter watching recent asif ali movies
Ответить100% she is a good artist.
Ответитьരണ്ടു പേരുടെയും അഭിനയം സൂപ്പർ
Ответитьஇந்தப் பாட்டின் வரிகளும் ராகங்களும் இனிய இதயத்தை உருக்குவது போல் உள்ளது❤❤❤❤❤ மிகவும் ரசித்து ரசித்து கேட்கக்கூடிய ஒரு பாடல்
ОтветитьSuperemotional Song
ОтветитьIdak asif alide kann nirayunna scene aarelum sradhichooo....
Pullik ariyarunnu aval thanne vitt pokumnn.... Athrak ishtavarunn avale... Aaa ishtam nashtapettappoo thonniya oru abadham aarunnu ath....
I Love song ചില നേരത്ത് ഫീലിങ്‌സ് തേനും നമ്മുക്ക് വേണ്ട വാർ അടുത്തില്ലങ്കിൽ😔😔❤
Ответить