എൻ്റെ മോളല്ലേ ഇങ്ങു തന്നേര് ഞാൻ നോക്കിക്കൊള്ളാം ഇവളെ പൊന്നുപോലെ.. Aniyathipraavu Movie Climax |

എൻ്റെ മോളല്ലേ ഇങ്ങു തന്നേര് ഞാൻ നോക്കിക്കൊള്ളാം ഇവളെ പൊന്നുപോലെ.. Aniyathipraavu Movie Climax |

Movie Reels

1 год назад

1,963,715 Просмотров

Ссылки и html тэги не поддерживаются


Комментарии:

Hariprasad Prasad
Hariprasad Prasad - 06.10.2023 04:38

Ethrayum muradan aaya ente kannu vare niranju😢

Ответить
Evas Copy Paste
Evas Copy Paste - 05.10.2023 20:48

ഇങ്ങനെ ഒരു ഫിലിം ഇനി ഉണ്ടാവില്ല ❤❤❤

Ответить
vishnu
vishnu - 05.10.2023 10:58

2023 ൽ കാണുന്നവർ ഉണ്ടോ ❤

Ответить
Majeed കൊറോണേ പോകൂ ഞങ്ങൾക്കു ഇതൊക്കെ തിരികെ വേണഠ
Majeed കൊറോണേ പോകൂ ഞങ്ങൾക്കു ഇതൊക്കെ തിരികെ വേണഠ - 28.09.2023 11:50

ഇന്നും കണ്ടു...ഇതിലുളള പലരും നമ്മളെ വിട്ട് പോയീ...ഇന്ന് അവരെയൊക്കെ ഓർതാണ് കരഞ്ഞത് 😢😢

Ответить
Ajayan R
Ajayan R - 27.09.2023 18:35

ഇത് പഴയകാല പ്രണയം, ഇന്ന് വെട്ടിയൊ ആസിഡ് ഒഴിച്ചെ കൊന്നേനെ

Ответить
ANELLE
ANELLE - 27.09.2023 00:38

Avaru vannappa... odi poyy bible thorannu vayichathenthinaannu ithu varem manaslayitillaa...

Ответить
Bijisha Biji
Bijisha Biji - 21.09.2023 09:26

One of the best movie

Ответить
renjith renjith
renjith renjith - 20.09.2023 16:52

Odukkathe climax

Ответить
Terry Joseph
Terry Joseph - 14.09.2023 21:22

കണ്ണ് നിറയാതെ കാണെ, ഇവരില്ലാതെ എന്ത് മലയാളം സിനിമ

Ответить
HameeHameed
HameeHameed - 11.09.2023 11:20

ഞാൻ ഇന്നും .😢❤ കണ്ടു. ഒരിക്കൽ പോലും കണ്ണ് നിറയാതെ കാണാൻ സാധിച്ചിട്ടില്ല..❤

Ответить
HUNTER
HUNTER - 06.09.2023 18:52

Avan anubhavikkan kidakkunne ullu

Ответить
Jinu Vettikkattil
Jinu Vettikkattil - 06.09.2023 00:14

Fazil....

Ответить
Sarathunniiiiiii
Sarathunniiiiiii - 20.08.2023 10:10

Fasilll❤❤❤ matre kazhiyuuu

Ответить
Kannan Ca
Kannan Ca - 23.07.2023 13:28

Ellaa

Ответить
Aneesh Haneefa
Aneesh Haneefa - 18.07.2023 19:41

ലളിതാമ്മ ശരിക്കും ജീവിക്കുകയാണോ അതോ അഭിനയിക്കുകയാണോ

Ответить
JAYAKRISHNAN P M
JAYAKRISHNAN P M - 16.07.2023 20:50

സത്യം.....

Ответить
kunjuttan
kunjuttan - 15.07.2023 16:21

അമ്മമാർ സ്കോർ ചെയ്ത ക്ലൈമാക്സ്‌

Ответить
Bulbul Bulbul
Bulbul Bulbul - 14.07.2023 19:32

അങ്ങനെ ആണുങ്ങളെയൊക്കെ അവിടെ നിർത്തിയിട്ട് പെണ്ണുങ്ങൾ കല്യാണം അങ്ങുറപ്പിച്ചു

Ответить
Anagha Sudheendran
Anagha Sudheendran - 10.07.2023 21:33

That bgm❤always 💞

Ответить
Anish Dev
Anish Dev - 06.07.2023 15:09

ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ... 😘😘 climax super🙏🙏 ഇതുപോലൊരു climax വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല 😘😘😘 എക്കാലത്തെയും super hit അനിയത്തിപ്രാവ് 🥰🥰🥰🥰

Ответить
Channel Darin
Channel Darin - 02.07.2023 11:08

അനിയത്തി പ്രാവ്
നിറം
പ്രേം പൂജാരി

Ответить
Soman Ka
Soman Ka - 01.07.2023 14:22

വിദ്യാമ്മയുടെ വാക്കും കരച്ചിലും കണ്ടു കണ്ണുനനയാതെ കണ്ടിരിക്കാൻ ആകുമൊ

Ответить
Jaime joe
Jaime joe - 29.06.2023 16:31

കേരള തനിമയുള്ള, കുലസ്ത്രീ അല്ലാത്ത ചെമ്പൻ മുടിയുള്ള മിനിയെ അമ്മക് എങ്ങനെ ഇഷ്ടം ആയി

Ответить
Ancy paul Ancy paul
Ancy paul Ancy paul - 29.06.2023 14:59

ഞൻ ഫസ്റ്റ് ടൈം തിയറ്ററിൽ പോയി കണ്ട movie അന് ഈ movie കണ്ടപ്പോൾ ഒന്നും തോന്നിയില്ല പിന്നെ ആണ് ഈ movie കൂടുതൽ കാണാൻ കൊതിച്ചത്. ഇപ്പോളും ഞൻ ഈ movie കാണും ലാസ്റ്റ് വിഷമം വരും. My fvt movie ❤❤❤❤

Ответить
aymanyousef albnianest
aymanyousef albnianest - 27.06.2023 15:29

27/06/2023 കാണുന്ന ഞൻ, വേറേ ആരെങ്കിലും ഉണ്ടോ?? സൂപ്പർ 🎉❤

Ответить
Sinosh KS
Sinosh KS - 27.06.2023 14:12

2023 ഇലും കാണുന്നവർ ഉണ്ടോ... എന്നെപ്പോലെ

Ответить
Risal Abbas
Risal Abbas - 25.06.2023 05:40

🤩🤩

Ответить
Sabana Yasmin ca Sabu
Sabana Yasmin ca Sabu - 20.06.2023 19:49

Illa athinumathram pattilla

Ответить
Varsha Av
Varsha Av - 20.06.2023 13:32

Such a wonderful climax. Feel like seeing again and again.

Ответить
Aneesh Viswanath
Aneesh Viswanath - 18.06.2023 22:44

❤❤❤❤

Ответить
Sivendran Singh KC
Sivendran Singh KC - 21.05.2023 23:53

Best ever climax I ever have seen,for which I watched this movie 4 times from Palakkad Priyadarshini Theatre.

Ответить
Alan Roy
Alan Roy - 09.05.2023 10:59

Ayyo aniku karyan vyye

Ответить
Alan Roy
Alan Roy - 09.05.2023 09:54

One of the Best Bride groom Scene

Ответить
Alan Roy
Alan Roy - 09.05.2023 09:48

Hy may 9th 2023 Ennu ante sisternte pengukanl daya

Ответить
rasha.here.__
rasha.here.__ - 05.05.2023 15:02

🥺കരയരുതെന്ന് എത്ര കരുതിയാലും കണ്ണ് നിറഞ്ഞുപോകും....💯💔

Ответить
Soumya Aswin
Soumya Aswin - 28.04.2023 15:17

Ente favorite move ❤❤❤❤❤

Ответить
Subin P
Subin P - 27.04.2023 00:23

ഇപ്പോഴും കരഞ്ഞു പോയി 🥰😰

Ответить
Meenu Elna
Meenu Elna - 26.04.2023 18:37

Ethra vattam kandaalum Veendum Veendum Kaanaan Thonnunna Scenes🥰

Ответить
Saji K t
Saji K t - 15.04.2023 08:51

Good

Ответить
sreebutterfly
sreebutterfly - 09.04.2023 18:42

Ippom kandappozhum karanju...vallaathoru feel ❤️

Ответить
sreebutterfly
sreebutterfly - 09.04.2023 18:37

Nalloru scene

Ответить
SABU NADH
SABU NADH - 08.04.2023 17:56

ഹോ ഇതിൽ നാലു പേർ ഇപ്പോൾ നമ്മോടൊപ്പമില്ലാ !
ആദരാഞ്ജലികൾ . ഈ സീൻ ഹൃദയസ്പർശിയാക്കിത്തന്നതിന് !

Ответить
Sayed Super
Sayed Super - 05.04.2023 13:28

ആകാശ ദൂത് കണ്ടിട്ട് കരഞ്ഞിട്ടില്ല എന്നിട്ടാ

Ответить
Abi kutty
Abi kutty - 26.03.2023 22:17

മനുഷ്യനെ വെറുതേ കരയിപ്പിച്ചൂ😭😭😭😭😭

Ответить
Rishi Raj
Rishi Raj - 26.03.2023 20:08

Industry hit of chakochan 👍

Ответить
Faisal Ali
Faisal Ali - 26.03.2023 14:11

😪👍🏻

Ответить
OPEN DIARIES in malta 🇲🇹
OPEN DIARIES in malta 🇲🇹 - 24.03.2023 12:07

കരയാൻ വേണ്ടി ഇതു പിന്നേം കാണും... 😻💞💞💞💞💞

Ответить
Nabeel Latheef
Nabeel Latheef - 22.03.2023 10:43

Multiple remakes of the same movie. Nothing can match this scene and the intensity in it. Fazil masterclass!

Ответить
Reshma Manoharan
Reshma Manoharan - 21.03.2023 18:21

Eppo ee scn കണ്ടാലും കാണും ചങ്കു പൊട്ടുന്ന പോലെ

Ответить