Flowers Orukodi With Comedy | R.Sreekandan Nair | Saju Navodaya | Veena Nair |Ep # 16 (Part B)

Flowers Orukodi With Comedy | R.Sreekandan Nair | Saju Navodaya | Veena Nair |Ep # 16 (Part B)

Flowers Comedy

2 месяца назад

78,292 Просмотров

Ссылки и html тэги не поддерживаются


Комментарии:

@manumanu8279
@manumanu8279 - 02.08.2024 06:32

ഉടൻ ഹാസ്യ പാരമ്പര ചക്കപ്പഴം FLOWERS TV ൽ കാണാഴിയും എന്ന് വിചാരിച്ചു

Ответить
@Jelinvarghese996
@Jelinvarghese996 - 02.08.2024 08:04

Laljose annonn😂😂😂

Ответить
@SmithaSiby-b6l
@SmithaSiby-b6l - 02.08.2024 08:33

രണ്ടുപേരും അടിപൊളി ❤️❤️

Ответить
@silentfighter143
@silentfighter143 - 02.08.2024 09:38

ആളുകളെ നോക്കി ആണ് ക്വസ്റ്റ്യൻ ഉണ്ടാക്കുന്നത്, റേറ്റ് കുറഞ്ഞ ആർട്ടിസ്റ്റുകൾക്ക് 1Lack ആകുമ്പോൾ കടുപ്പിക്കുന്നു. എൻ്റെ അഭിപ്രായം.

Ответить
@ramakrishnanraman830
@ramakrishnanraman830 - 02.08.2024 09:44

Kalabavan maniyepati samsaram mathre ullo.. Avarude family visit cheyyarundo.. Athonnumundavilla alle.. Nastukaar kananulla show mathre undavu.. 😂

Ответить
@ramyasureshyadav1601
@ramyasureshyadav1601 - 02.08.2024 10:08

Echuechi Sajuetan ❤❤❤❤❤

Ответить
@Rinshaaa_05
@Rinshaaa_05 - 02.08.2024 10:08

അടിപൊളി episode. . ഇഷ്ടം രണ്ടുപേരെയും ❤❤

Ответить
@maheshsreedhar7459
@maheshsreedhar7459 - 02.08.2024 11:02

Sir അനു ടീമേ കൊണ്ടുവരണം

Ответить
@beenakr1312
@beenakr1312 - 02.08.2024 11:06

രണ്ടു പേരും സൂപ്പർ

Ответить
@VargheseMathai-f7t
@VargheseMathai-f7t - 02.08.2024 12:01

Super 👌 👍

Ответить
@beenap1566
@beenap1566 - 02.08.2024 12:47

Eenaye enikku orupadu ishtama. Shajiyeyum ishttamanu.kooduthal veenaye aanu.

Ответить
@padma6369
@padma6369 - 02.08.2024 13:04

Excellent Performance!🎉

Ответить
@jessyjose8960
@jessyjose8960 - 02.08.2024 13:14

എന്തിനാ ശ്രീകണ്ഠൻ നായരെ ഈ പ്രഹസനം.......
എത്രയോ നിർധനരായ കുടുംബങ്ങളും കലാകാരന്മാരും ഉണ്ട് അവരെ ഒരു കൈ കൊടുത്തു സഹായിക്കൂ❤

Ответить
@BijuVettimala
@BijuVettimala - 02.08.2024 13:27

Super👍

Ответить
@leenam1609
@leenam1609 - 02.08.2024 15:11

Yes Veena you are true . Now I respect you .. because u know some gk

Ответить
@vaidyam3108
@vaidyam3108 - 02.08.2024 15:48

വീണ അവസാനത്തെ പാട്ട് തകർത്തു ❤

Ответить
@binurajthaivalathbinuraj9404
@binurajthaivalathbinuraj9404 - 02.08.2024 16:46

പ്രോഗ്രാം സൂപ്പർ ആയിരുന്നു പക്ഷേ അവസാനം കൈതോല പാടി ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കേണ്ടായിരുന്നു ...🤭

Ответить
@Scariakuttypp
@Scariakuttypp - 02.08.2024 17:08

ശരിക്കും നിങ്ങളുടെ ഇടക്ക് മണി ഉണ്ടായിരുന്നു ഇല്ലേ.. 👍👌🙏

Ответить
@bindudileep7990
@bindudileep7990 - 02.08.2024 19:39

സാറെ, സന്തോഷം... നന്ദി.. 🥰🙏🏻
ഇന്നലത്തെ എപ്പിസോഡ് സ്റ്റുഡിയോയിൽ നേരിട്ട് കാണാനും വാട്ട്‌സാപ്പ് വഴി ഉത്തരം അയച്ചു അതിൽ വിജയിയായി ഗോൾഡ് കോയിൻ സാറിന്റെ കൈയിൽ നിന്നും വാങ്ങാനും സാധിച്ചു.. പരിപാടിക്ക് ശേഷം സാറിനോടും, വീണ, ഷാജി ഇവരോട് സംസാരിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും സാധിച്ചു..
ഞങ്ങൾക്കവരെ ഒത്തിരി ഇഷ്ടായി..🥰🥰
സാറ് പരിപാടി ചെയ്യുന്നത് ലൈവ് ആയി കാണുമ്പോ ഒരു പ്രേത്യേക വൈബ്.. ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യാൻ സാറിനെ സാധിക്കൂ..
ഫ്ലവേഴ്സിന്റെ ഫുൾ ടീമിന് ഒത്തിരി നന്ദി...ഹൃദ്യമായ പെരുമാറ്റം.. അത് പറയാതെ വയ്യ... ഒത്തിരി ഒത്തിരി നന്ദി..🥰🙏🏻

Ответить
@omersheriefnaron106
@omersheriefnaron106 - 02.08.2024 21:24

Ithshariyalla 94 ill chanupokichitundu

Ответить
@ditu606
@ditu606 - 02.08.2024 23:20

Super

Ответить
@altharausa
@altharausa - 03.08.2024 06:13

വീണാ നായരുടെ തോളക്ക് 10,000 കൊടുത്ത ശ്രീ കുണ്ടൻ നായർക്ക് SFI യുടെ വിപ്ലവ അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹

Ответить
@_j_i_s_h_n_u_222
@_j_i_s_h_n_u_222 - 03.08.2024 11:37

Super❤️❤️

Ответить
@Feelingunfold
@Feelingunfold - 03.08.2024 14:25

👌🥰💪👏👏

Ответить
@AJsnicetime
@AJsnicetime - 04.08.2024 14:47

Song polichu

Ответить
@sajithk2499
@sajithk2499 - 04.08.2024 21:40

അയ്യോ അയ്യോ നല്ല നിലവാരം 😮

Ответить
@jominmathew9397
@jominmathew9397 - 06.08.2024 20:45

ശ്രീകണ്ഠൻ നായർ സാറേ .. ദയവു ചെയ്ത് ഒരു ചോദ്യത്തിന് ഉത്തരം നൽകിയതിന് ശേഷം അടുത്ത ചോദ്യം ചോദിക്കു .. വളരെ ബുദ്ധിമുട്ടും അരോചകത്വവുമാണത് ..

Ответить
@ManuJayadevan
@ManuJayadevan - 06.08.2024 21:01

Super ♥️

Ответить
@jobinyttuui2772
@jobinyttuui2772 - 07.08.2024 10:37

തുളാ.. കിഴുത്ത.. കോട്ടയത്ത് പറയുന്ന വാക്കുകളാണ്. വീണാ ഭാഷ മറന്നിട്ടില്ല 😂😂😂😂

Ответить
@jobinyttuui2772
@jobinyttuui2772 - 07.08.2024 10:48

ശ്രീകണ്ഠൻ സാർ ഈ കമൻറ് കാണുന്നുണ്ടെങ്കിൽ. ദയവുചെയ്ത്. ഒരു കോടിയിൽ വിളിച്ചുവരുത്തുന്ന വരെ അവർ സംസാരിക്കുന്നത് അനുവദിക്കൂ....

Ответить
@osologic
@osologic - 18.08.2024 15:43

Excellent!

Ответить