Athmaavile Aanandhame | Maya Kinavil Mazhayakumo Nee| Sajeer koppam | Sibu sukumaran |Shafi eppikkad

Athmaavile Aanandhame | Maya Kinavil Mazhayakumo Nee| Sajeer koppam | Sibu sukumaran |Shafi eppikkad

Sajeer Koppam Official

3 года назад

59,616,469 Просмотров

Ссылки и html тэги не поддерживаются


Комментарии:

malu saneesh
malu saneesh - 25.09.2023 17:46

എന്റെ മോൻ 8 മാസം ഉള്ളപ്പോൾ തൊട്ടു കാണുന്ന പാട്ട്.. ഇപ്പോൾ 1 വയസ് എന്റെ കൂടെ കിടന്നു ഇപ്പോളും കണ്ടോണ്ടിരിക്കുന്നു... എന്ത് മനസിലായിട്ടാണാവോ 🙄🙄🙄🙄🙄🙄🙄 ഈ സോങ്ങ്നു അഡിക്ട് ആണ് അവൻ 😢🙄🙄☺️😂

Ответить
Jisu mon,nyha mol
Jisu mon,nyha mol - 25.09.2023 12:41

Anik e song kelkkumbol nejonnu pidaykkum Karanam. Nte sneham nte barthav ariyunilla Anne manassilakkunnilla 😢 maranathilagum chilappol ariyuga😔

Ответить
Vaishak Kuttan
Vaishak Kuttan - 25.09.2023 10:03

Njn und

Ответить
MUBASHINA MUBZ
MUBASHINA MUBZ - 25.09.2023 08:45

2023 kelkkunna njn😊

Ответить
SADHIK P
SADHIK P - 24.09.2023 19:23

ഇടയ്ക്കിടെ ഇവിടെ വന്ന് ഈ പാട്ട് കേൾക്കുമ്പോ മനസിന് ഒരു സുഖമാണ്

Ответить
feel my love
feel my love - 24.09.2023 14:16

കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ...
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ...

ആത്മാവിലെ ആനന്ദമേ,
ആരാരും അറിയാതെ കാക്കുന്നു ഞാൻ..
ആളുന്നൊരെ തീനാളമായി
അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു
ഒരലിവിന്റെ ഉയിരാകുമോ?
നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
ഞാൻ അലയുന്നൊരലയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ...

ചഷകമായ് ഒഴുകുമോ
പ്രാണനിൽ നിന്നനുരാഗം
അമൃതമായ് നിറയുമോ
നോവുമാത്മ രാഗത്തിൽ
നീ ..
ദീപമായ്‌ ...
നീ ..
ശ്വാസമായി...
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ...

ഇരവിലും പകലിലും
ഉയിര് തേടും തുടി താളം
ഉദയമായ്‌ ഉണർവുമായ്
കിരണമായ് അണയൂ നീ
നീ ..
നാദമായ്
നീ ..
താളമായ്

കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ
മായാ കിനാവിൻ മഴയാകുമോ നീ
മായാതെ മഴവില്ലിൻ കുടയായി മാറൂ

ആത്മാവിലെ ആനന്ദമേ
ആരാരും അറിയാതെ കാക്കുന്നു ഞാൻ
ആളുന്നൊരെ തീനാളമായി
അലയുന്നോരെരിവേനൽ പ്രണയാർദ്രമെൻ
നീ എൻ നെഞ്ചിൽ പൊൻവാതിൽ മിന്നുന്നൊരഴകാർന്നു
ഒരലിവിന്റെ ഉയിരാകുമോ?
നീ കനിവായി തെളിയുന്നൊരാകാശച്ചെരുവിൽ
ഞാൻ അലയുന്നൊരലയായിടാം
കാണാക്കിനാവിൻ കണിയാകുമോ നീ
കാണുംനിലാവിൽ മായാതെ മാഞ്ഞോ...

Ответить
Sreehari.k Sreehari
Sreehari.k Sreehari - 24.09.2023 08:54

ഞങ്ങളുടെ കൊപ്പത്തിന്റ അഭിമാനം ❤

Ответить
Reni Suresh
Reni Suresh - 23.09.2023 22:08

❤❤❤

Ответить
shiv
shiv - 23.09.2023 20:11

2024 ലും കാണും എന്ന് ഉറപ്പുള്ളവർ 😌...

Ответить
ᴀʀᴊᴜɴ ᴊɪᴛʜ
ᴀʀᴊᴜɴ ᴊɪᴛʜ - 23.09.2023 17:21

Yes

Ответить
BOBI KR
BOBI KR - 23.09.2023 15:59

2peg
Lesham ganesh
Pinny pazaya ormakal
Snehicha girl aval thechaittupoya orma edakku ormikkumbol manasil oru vedana athilum oru sugam athokke ormikkumboza ❤
Sunday 2adichittu eee song my hoby❤

Ответить
Nazeer V syed
Nazeer V syed - 23.09.2023 10:38

No words ❤

Ответить
༒★𝙁𝙍𝙌 ŁØV€AβLe༒
༒★𝙁𝙍𝙌 ŁØV€AβLe༒ - 23.09.2023 08:01

2023 ഒക്ടോബർ 1 ൻ ശേഷം കാണുന്ന ആരൊക്കെ ണ്ട് 😇😇😇😇

Ответить
ayoob kt
ayoob kt - 22.09.2023 21:23

😢😢

Ответить
Gaming_Zone
Gaming_Zone - 22.09.2023 13:30

100time watching ❤️

Ответить
Razik r
Razik r - 19.09.2023 19:32

Yes

Ответить
Amal Raj
Amal Raj - 19.09.2023 12:09

Orikkalum onnu cheran pattillannu arinjittum ippozhum parasparam snehikkunnu nammal enthavum ennu ariyilla

Ответить
Muneesh Farshad
Muneesh Farshad - 19.09.2023 00:15

👍🏻

Ответить
hacker
hacker - 18.09.2023 18:10

it's first time liserning

Ответить
Ananthu Ananthu
Ananthu Ananthu - 18.09.2023 08:54

😊😊

Ответить
Abhilash Kummannoor
Abhilash Kummannoor - 17.09.2023 18:54

നഷ്ടപ്പെട്ടു പോയെടൊ...
എങ്കിലും .... ജീവിതത്തിന്റെ
റീ ടേക്കിനായി കാത്തിരിക്കുന്നു.

Ответить
Nithin Ambalathil
Nithin Ambalathil - 17.09.2023 18:50

Ответить
Suraj Surajgopalan
Suraj Surajgopalan - 16.09.2023 17:09

ജീവന് തുല്യം സ്നേഹിച്ചിട്ട് കിട്ടാതെ poyi erikkunna സമയത്തും 2023ൽ കേൾക്കാൻക്കുന്നവർ und😔

Ответить
Abdul Kader
Abdul Kader - 16.09.2023 15:34

Yas

Ответить
Anandhu Soman
Anandhu Soman - 16.09.2023 11:26

🤍

Ответить
sameer illyas
sameer illyas - 15.09.2023 22:45

2023 ഇത് കാണുന്നവർ ആരൊ ക്കെ❤

Ответить
nk 85
nk 85 - 14.09.2023 12:10

ഈ പാട്ട് ഞൻ കേൾക്കുന്നത് ഒരു buildinginte മുകളിൽ വെച്ച് മഴ ഉള്ള രാവിൽ ❤️

Ответить
Raneesh Ranu
Raneesh Ranu - 14.09.2023 05:22

2k23 anyone🤌

Ответить
rana's magic world
rana's magic world - 13.09.2023 20:54

Aa orale orikkalum kittillennarinjittum jeevanu thulyam snehichavarundoo......❤️

Ответить
Maiyoona Rv
Maiyoona Rv - 13.09.2023 20:24

👌👌❤

Ответить
Safeera Ramsheedh
Safeera Ramsheedh - 13.09.2023 12:39

ആരെങ്കിലും 2023 കാണുന്നവർ ഉണ്ടോ 🤔🤔🤔🤔🤔🤔🤔🤔🤔ഞാൻ ഇപ്പളും കേൾക്കും

Ответить
music_masti0
music_masti0 - 12.09.2023 07:27

jst feel it😢

Ответить
Saseendran Saseendran
Saseendran Saseendran - 12.09.2023 02:30

❤️❤️❤️❤️❤️

Ответить
Fazeela Nizar
Fazeela Nizar - 11.09.2023 19:27

Super song....sajeer

Ответить
Vineesh Aanikkatt
Vineesh Aanikkatt - 10.09.2023 20:45

Good feeling ❤❤❤❤ super song 👌👌👌👌

Ответить
Sreenivasan Sreenivasansreeni
Sreenivasan Sreenivasansreeni - 08.09.2023 06:03

itne njaan vene Paditharam

Ответить
its me naj
its me naj - 07.09.2023 22:04

സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു.തിരികെ എന്നെ മനസ്സിലാക്കുന്നില്ല എന്ന വിഷമം മാത്രം. അവന്റെ സ്നേഹം തിരികെ കിട്ടിയാലും ഇല്ലേലും എനിക് അവൻ തന്നെ എല്ലാം.മരണത്തിനു ശേഷവും എനിക്ക് അവനെ തന്നെ നല്കണേ റബ്ബേ😢😢😢😢...love you sooooo much

Ответить
Vaishnav Vlogs
Vaishnav Vlogs - 07.09.2023 19:54

കൊല്ലത്ത് മരിച്ചു പോയ "🩷വിസ്മയ" ഈ സോങ് dedicate ചെയ്യുന്നു...😪😪😪😪

Ответить
Ishan Isam ks
Ishan Isam ks - 07.09.2023 15:01

Feeling song❤❤❤❤❤❤❤❤❤

Ответить
Perception of Love 💕
Perception of Love 💕 - 07.09.2023 10:43

ചതിച്ചു പോയ ആളെ സ്നേഹിക്കുന്നവർ ഉണ്ടോ? ഉണ്ടാവും, ഇല്ലാതെ പറ്റില്ലല്ലോ.

Ответить
Subramanian Kv
Subramanian Kv - 06.09.2023 19:13

എന്നും ഇന്നും മുഹബത്ത് ഹസ്നുവിനോട് മാത്രം❤❤❤

Ответить
Nowshad Nowshad
Nowshad Nowshad - 06.09.2023 11:22

Super❤❤❤song

Ответить
Muhsina Musi
Muhsina Musi - 06.09.2023 07:17

Missing old days😢

Ответить
InTerval media
InTerval media - 05.09.2023 13:23

❤🎉

Ответить
Mubarack Rp
Mubarack Rp - 05.09.2023 08:11

Ответить
Subaidacp 123
Subaidacp 123 - 04.09.2023 11:50

Snneham annum thottitteullu....😌

Ответить
Achu Achuz
Achu Achuz - 02.09.2023 21:36

ഉണ്ട് ഞാൻ 😢

Ответить
shamil__np_
shamil__np_ - 02.09.2023 12:24

Ejjaaathiiii sanam mone Ith 🫶 felll ❤

Ответить