Smart TV Buying Guide 2023 Malayalam | TV Buying guide Malayalam | 10 Point to buy a TV.

Smart TV Buying Guide 2023 Malayalam | TV Buying guide Malayalam | 10 Point to buy a TV.

PrathapGTech

1 год назад

200,576 Просмотров

Ссылки и html тэги не поддерживаются


Комментарии:

MIDHUN MATHEW P
MIDHUN MATHEW P - 02.10.2023 20:36

തൃശൂർ ടൗണിൽ നിന്ന് 15 km ചുറ്റളവിൽ നല്ല സർവീസ് കിട്ടുന്ന tv company കൾ ഇതൊക്കെയാണ്?

Ответить
Thomas Kaippallil
Thomas Kaippallil - 30.09.2023 20:42

രണ്ട് year 3 TV. MITV🙏🏻

Ответить
Iqbal Kareem
Iqbal Kareem - 29.09.2023 15:29

Infinix aarenklm useynundo? Experience shareyuo....edkan thalprym undayrnu

Ответить
SOURAV MK
SOURAV MK - 28.09.2023 18:51

orikkalum acer tv online purchase cheyyaruth service cheyaan oruthanem kittula kedaaaya avide kidakkum warranty undayitum nte tv 2 month ayi kidakkunnu

Ответить
Shaju K
Shaju K - 24.09.2023 18:05

Mi TV, 2 വർഷം കഴിയുമ്പോൾ ഡിസ്പ്ലേ കംപ്ലയിന്റ് ആയി, മോശം സർവീസ്

Ответить
Abhinav Dharsan
Abhinav Dharsan - 22.09.2023 12:18

What is your opinion on infinix y1 FHD 43 inch smart tv

Ответить
Ambro Eliason
Ambro Eliason - 21.09.2023 05:54

ഉള്ളടക്കം
Bluetooth
Cromcast
HD-FullHD-4K
Android, google TV
Quad core processor
1-2 GB ram minimum
8 GB storage minimum
Xiomi -VU

Ответить
SREEHARI
SREEHARI - 17.09.2023 16:28

Brother.... Lg, samsung, sony enee tv kalude comparison video cheyaavoo plss...

Ответить
Lineesh Puppy
Lineesh Puppy - 15.09.2023 17:59

Ente frnd Hyundai smart tv vaangi you tube tv il aanu work cheyyane phonil ulla you tube alla tv il varane pinne quality koottano kurakkano pattanilla

Ответить
FAHAD FRADI
FAHAD FRADI - 13.09.2023 14:02

Mi worst tv

Ответить
Hashir muhammed
Hashir muhammed - 12.09.2023 13:08

Samsung crystal tv nallathaano

Ответить
Hashir muhammed
Hashir muhammed - 12.09.2023 12:58

Cash illaathavan ithoke kaanunnundaakum alle?

Ответить
Abdulrazak
Abdulrazak - 02.09.2023 12:05

ഇത്രയും നേരം അങ്ങ് പറഞ്ഞ കാര്യം അങ്ങേക്ക് തന്നെ മനസ്സിലായോ എന്നതാണ് എന്റെ സംശയം

Ответить
Saleem Punnappala
Saleem Punnappala - 28.08.2023 20:03

OLED. ആണ് ഫസ്റ്റ്
QLED second ആണ് ബ്രൊ

Ответить
master vlog
master vlog - 26.08.2023 17:58

Samsung crystal uhd tv nalla tv anoo

Ответить
The Malayali Times
The Malayali Times - 26.08.2023 05:50

ഈ ചേട്ടൻ പറഞ്ഞത് 100അല്ല 150ശതമാനം ശരിയാണ് കാരണം ഞാൻ ടീവി വാങ്ങിച്ചത് ഈ ചേട്ടന്റെ വീഡിയോ കാണാതെയായിരുന്നു ഈ കഴിഞ്ഞ ആഴ്ച ഒരു ടീവി വാങ്ങിച്ചിരുന്നു വല്ലാത്തൊരു അബദ്ധമായി മാറിയിരിക്കുന്നു. എന്റെ വീട് 650square ഫിറ്റുള്ള വിടാണ് അതിൽ രണ്ട് മുറിയും ഒരു അടുക്കള ഒരു ബാത്രൂം ഒരു ഹാള് ഇവ ഉണ്ട്. ഞാൻ സാംസങ് ക്രിസ്റ്റൽ UHD യുടെ 55ഇഞ്ച് ടീവിയാണ് വാങ്ങിയത് അത് എനിക്ക് ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ഞാനും അമ്മയും കൂടെ ടീവി ഇഷ്ടപ്പെട്ടാണ് വാങ്ങിയത് നമ്മൾ ടീവിയുടെ ഇഞ്ച് ഒന്നും നോക്കാതെ കണക്കിലെടുക്കാതെ ഇരിക്കുന്ന ചെറിയ ഹാളിൽ എത്ര വലിപ്പമുള്ള ടീവിയാണ് വേണ്ടത് എന്ന് കണക്കിലെടുക്കാതെ വലിയ ടീവി വേണം എന്ന് മാത്രമേ ചിന്തിച്ചുള്ളൂ പക്ഷെ ഈ 55 ഇഞ്ചിന്റെ ടീവി വാങ്ങി വീട്ടിൽ കൊണ്ട് വന്ന് ഫിറ്റ് ചെയ്തപ്പോൾ എന്റെ അമ്മക്ക് പ്രശ്നം ഇല്ല ആ ടീവി കൊണ്ട് എനിക്കും എന്റെ ഫാദറിനുമാണ് പ്രശ്നം അനുഭവപ്പെടുന്നത് അമ്മയാണ് ടീവിക്ക് വേണ്ടി പൈസ മുടക്കിയത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഇല്ലാത്തത് പോലെ കാണിക്കും. ഇപ്പോൾ സംഭവം എന്തെന്നാൽ ഈ 55 ഇഞ്ചിന്റെ ടീവി വെച്ചത് കാരണം ഭക്ഷണം കഴിക്കുന്ന ചെറിയ ഹാളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനോ ടീവി കാണാനോ പറ്റുന്നില്ല അതിൽ കാണിക്കുന്നത് എല്ലാം വലുതായിട്ടായത് വാർത്ത എഴുതി കാണിക്കുന്നത് ഒന്നും വായിക്കുന്നതോ നോക്കാനോ പറ്റുന്നില്ല തല വേദനയും കണ്ണ് വേദനയും ഉണ്ടാകുന്നു.. നമ്മുക്ക് ശരിക്കും ഒരു 32ഇഞ്ചിന്റെയോ സാംസങ് ടീവിയാണ് ശരിക്കും വേണ്ടത് എന്നാണ് തോന്നുന്നത്.ചേട്ടാ ഈ ടീവിക്ക് 53500 രൂപയായി. ഈ ടീവി എന്തായാലും വാങ്ങിയ സ്ഥാപനത്തിൽ മാറ്റി തരില്ല എന്ന് ഉറപ്പാണ് മറ്റ് സാധനങ്ങൾ പോലെയല്ല ടീവി എന്നൊക്ക പറഞ്ഞാൽ അത് 55ഇഞ്ചിന്റെ വില കൂടിയ സാംസങ് tv കൂടെയായപ്പോൾ പിന്നെ തരുകയുമില്ല അപ്പോൾ ഇത് സാംസങ് കമ്പനി ഇന്ത്യയ കസ്റ്റമർ കയർ ഹെഡ് ഓഫീസിൽ മെയിൽ ചെയ്ത് അറിയിച്ചാൽ 32ഇഞ്ചിന്റെ ചെറിയ ഒരു ടീവി കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ ബാക്കി പൈസയും വേണം

Ответить
Mallu Pack Gaming
Mallu Pack Gaming - 24.08.2023 00:02

Hey uncle
Please give me any word about BPL 55u-a4311

Ответить
allen emmanuel
allen emmanuel - 21.08.2023 06:24

Samsung Smart TV engane und?

Ответить
Arun220Smoker
Arun220Smoker - 20.08.2023 13:00

vu tv കുഴപ്പം ഇല്ല നല്ല tv ഒക്കെയാണ് കറക്റ്റ് വാറന്റി കഴിഞ്ഞാൽ TV യുടെ display Pokum, ഞാൻ ചേർത്തലയിലെ cellilar world- ൽ നിന്ന് എടുത്ത TV യാണ് 3 വർഷത്തെ വാറന്റി ഉണ്ടായിരുന്നു വാറന്റി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോൾ display Poyi same അവസ്ഥ അടുത്ത വീട്ടിലും ഉണ്ടായി ഞാൻ Vu Service center ൽ വിളിച്ചിട്ട് നോക്കാൻ വരാൻ 1000 രൂപ Pay ചെയ്ത് കൊടുത്താലെ എന്ത് പറ്റിയെന്ന് ചെക്ക് ചെയ്യാൻ വരുകയുള്ളൂ, അതു കഴിഞ്ഞ് 2 ദിവസം കഴിഞ്ഞ് displayയ്ക്ക് എന്ത് rate ആകും എന്ന് വിളിച്ച് പറയും വീട്ടിലേത് 15,000 രൂപ പറഞ്ഞു 15,000 രൂപയ്ക്ക് display മാറി കഴിഞ്ഞാൽ വാറന്റി ഓ മറ്റ് ഒന്നും തന്നെ ഉണ്ടാവില്ല ഇത് മറ്റി വച്ച് കഴിഞ്ഞ് എന്തെങ്കിലും complant വന്നാൽ നേർത്തേ പറഞ്ഞതുപോലെ അവരെ വിളിച്ച് പറഞ്ഞ് 1000 രൂപ അടച്ച് അവരെ വരുത്തി നോക്കേണ്ടിവരും complant ഉണ്ടെങ്കിൽ വീണ്ടും Cash കൊടുക്കേണ്ടിവരും TV എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും നോക്കി എടുക്കുക. electronic ഉപകരണമാണ് complant കൾ വരാം

Ответить
Raju Augustine
Raju Augustine - 20.08.2023 11:37

Thomsan tqled tv better ano

Ответить
Ayyappadas Suresh
Ayyappadas Suresh - 20.08.2023 08:52

Impex kollamo
Arkelum ariyamo

Ответить
Jahafar
Jahafar - 17.08.2023 19:15

🙏

Ответить
Aswin AP
Aswin AP - 16.08.2023 17:04

Pc I'll connect cheyan pattunna best tv video cheyan patuoo
Allengil oru tv recommend cheyoo

Ответить
nosa nousha
nosa nousha - 16.08.2023 11:16

LG55uq7550psf ഈ psf എന്നാൽ എന്താണ്

Ответить
ABD
ABD - 16.08.2023 05:43

അതിന് ഇപ്പോൾ ടിവി കാണുന്നവരും ഉണ്ടോ ഇപ്പോൾ😂😂😂

Ответить
Murali Dharan
Murali Dharan - 13.08.2023 16:55

VU 55 " 2021 ൽ 44000 രൂപയ്ക് വാങ്ങി.ഒന്നര വർഷം ആയപ്പോൾ താഴെ ഒരു shade വീണു.VU ന്റെ തിരുവനന്തപുരത്തുള്ള അ൦ഗീക്രുത സർവീസ് സെന്ററിൽ ബന്ധപ്പെട്ടപ്പോൾ അവ൪ പറഞ്ഞത് ഇത് ശരിയാക്കാൻ 30000-32000 രുപയാകു൦ എന്നാണ്.3 വർഷം വാറണ്ടിയുണ്ടെങ്കിലു൦ online ആയി വാങ്ങിയ ത് കൊണ്ട് ഒരു വ൪ഷ വാറണ്ടിയേ ലഭിക്കൂ എന്നാണ്.അതാണ് വിയു.44000 രുപ എനിക്ക് നഷ്ടം.

Ответить
NJ
NJ - 12.08.2023 18:35

Lg LED display 3 തവണ complaint ആയി...

Ответить
SIJO JOSE
SIJO JOSE - 11.08.2023 09:58

is there any difference between FHD and HD Ready+VD

Ответить
priyesh np
priyesh np - 10.08.2023 11:04

Fire tv stick supera nya athu upyogichu tv ye smart aaki

Ответить
Athul Santhosh
Athul Santhosh - 10.08.2023 05:49

Panasonic aarum vangalle

Ответить
#$haN .S&N.$hajahaN #Vlog # mix
#$haN .S&N.$hajahaN #Vlog # mix - 08.08.2023 13:08

Compaq led tv റിവ്യൂ ചെയ്യാമോ പ്ലീസ്

Ответить
athultathul
athultathul - 07.08.2023 17:02

Thanks 😊 for the valuable informations

Ответить
Niyas Karakunnu
Niyas Karakunnu - 07.08.2023 16:41

How is Toshiba M550 QLED ?

Ответить
Sujatha's Five Minutes Food
Sujatha's Five Minutes Food - 06.08.2023 21:01

Lg

Ответить
Akshay A S
Akshay A S - 06.08.2023 11:38

Is Hisense 4k tv Good (Google OS)

Ответить
Jishnu KS
Jishnu KS - 05.08.2023 20:39

which tv brand have better service ?

Ответить
Kidilan Traveler
Kidilan Traveler - 04.08.2023 09:19

Thanks bro, good info❤

Ответить
VISHAK TECHY
VISHAK TECHY - 31.07.2023 21:00

Android or Webos Is Good...???

Ответить
aanifai hayza
aanifai hayza - 29.07.2023 20:11

Onlinil tv vangichal warranty undaavo

Ответить
shamnad yoosaf
shamnad yoosaf - 28.07.2023 11:12

Toshiba qled aano sony led aano picture quality kooduka???

Ответить
midhun raj
midhun raj - 27.07.2023 19:57

32 inch il full hd varunna tv available aanoo?? Paranju tharuoo.....

Ответить
Vinay
Vinay - 27.07.2023 06:21

Vu tv nalath aano

Ответить
jobish ku
jobish ku - 26.07.2023 19:56

ഏതാണ് നല്ല 4k 43" android tv

Ответить
JAISON THOMAS
JAISON THOMAS - 26.07.2023 05:36

ഒരു കാര്യം മറന്നു വാറന്റി, കുറഞ്ഞത് 2 വർഷം എങ്കിലും വാറന്റി ഉള്ളത് വാങ്ങുക, പറ്റുമെങ്കിൽ എസ്റ്റന്ഡഡ് വാറന്റി ഉപയോഗിക്കുക

Ответить
Shyju Varghese
Shyju Varghese - 22.07.2023 10:42

Realme ആയി ഞാൻ consumer courtil case നടക്കുക ആണ്, Service ചെയ്തു തരില്ല അവർ. Product worst quality ആണ്. Tv 2 month കൂടുതൽ work ചെയ്യില്ല, 4 month ഒക്കെ കഴിഞ്ഞിട്ടു ആണ് അവർ repair ചെയ്തു തരുന്നത്, പിന്നേയു൦ 2 month കഴിയുമ്പോൾ complaint ആകു൦ . Frauds ആണ് എല്ലാം. Big story ആണ്, ഗതി കെട്ട് ഞാൻ കൊണ്ടു കേസ്സ് കൊടുത്തു.

Ответить
DIVINE GLORY MUSIC WORLD
DIVINE GLORY MUSIC WORLD - 22.07.2023 09:33

You are speaking too fast and as a result I didn't understand what you said. Remember you are not speaking to Indians alone. Thanks

Ответить
Robert Gomez
Robert Gomez - 20.07.2023 14:49

Samsung Sony good annoo reply plz

Ответить
LIGHTSPEED- EXPLORER
LIGHTSPEED- EXPLORER - 20.07.2023 12:23

I recently purchased the TCL [65P8] 65-inch TV with high hopes. However, my experience with this model serial number IN65P81905325 has been short of frustrating and disappointing. I feel compelled to share my honest feedback to caution potential buyers about the issues I encountered.

Persistent Black Screen Issue:

The most significant and concerning problem I encountered was the recurrent black screen issue. While watching content, the TV's display would suddenly go black without any warning or error message. Although the audio continued, the lack of visuals rendered the TV useless until I power-cycled it or disconnected/reconnected the HDMI cable multiple times.

I attempted troubleshooting by updating the firmware, adjusting settings, and using different HDMI ports, but the black screen problem persisted. This issue not only disrupted my viewing experience but also raised concerns about the long-term reliability of the television.

Customer Support Experience:

Seeking a resolution, I reached out to TCL's customer support. While they were initially responsive, their suggested troubleshooting steps were generic and failed to address the black screen issue effectively. Eventually, I was advised to contact a local service centre, which resulted in further frustration and inconvenience.


In conclusion, I cannot recommend the TCL [Model Number] 65-inch TV based on my experience. The poor built quality, persistent black screen issue was the ultimate deal-breaker. Investing in a television should offer an enjoyable and reliable viewing experience, which this model fails to deliver.

While I acknowledge that some users may have had positive experiences with other TCL models, I highly advise potential buyers to research thoroughly and consider alternative options before making their purchase.

I hope TCL takes note of these recurring issues and works towards enhancing the quality and reliability of their products, as well as improving customer support to address consumer concerns promptly.

Ответить
Bappuea Samadea
Bappuea Samadea - 17.07.2023 20:27

കൂടുതല് പണംകൊടുതത് tv vangupol fiscal warranty must.. 😢😢😢

Ответить
Unni Krishnan
Unni Krishnan - 15.07.2023 11:32

MI TV 41" 29000 രൂപക്ക് വാങ്ങി രണ്ടു വർഷത്തിനുള്ളിൽ കേടായി. അവരുടെ site ലും application ലും service request ചെയ്തു കാത്തിരിക്കുന്നു. ഇന്ന് (15.7.23). മൂന്നാമത്തെ ദിവസം. ഒരു response ഉം ഇല്ല. ഇതിന്റെ പകുതി വിലക്ക് കിട്ടുന്ന TV പെട്ടന്ന് തന്നെ service ചെയ്ത് കിട്ടാറുണ്ട്. ഏതൊരു product വാങ്ങുമ്പോഴും service ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങുക. ഈ കമ്പനിയുടെ ടിവിയാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ രണ്ടു വട്ടം ചിന്തിക്കുക🙏

Ответить