അടിപൊളി മാറ്റങ്ങളുമായി Tata Tiago 2023 എത്തി | New Tata Tiago 2023 Detailed Drive Review, Tata Tiago

അടിപൊളി മാറ്റങ്ങളുമായി Tata Tiago 2023 എത്തി | New Tata Tiago 2023 Detailed Drive Review, Tata Tiago

Kothiyans

1 год назад

110,109 Просмотров

Ссылки и html тэги не поддерживаются


Комментарии:

Shabareesh V
Shabareesh V - 15.09.2023 17:22

Hill hold assist xza+ AMT il indoo

Ответить
jayaraj Cr
jayaraj Cr - 15.09.2023 11:05

Punch or tiago നല്ലത് ഏതാണ്?
ആരെങ്കിലും ഒന്ന് പറയുമോ

Ответить
DIGI POWER MEDIA
DIGI POWER MEDIA - 02.09.2023 15:04

ടാറ്റ ടിയഗോയുടെ എല്ലാ ഫീച്ചേഴ്സും നല്ലത് എന്നാണ് ഈ വീഡിയോയിൽ കൂടി നമ്മൾ കണ്ടത്

Ответить
S&V 1922
S&V 1922 - 25.07.2023 00:52

Ithra athikam provide cheyyaruth…pls😅 all good

Ответить
Sudheesh Babu
Sudheesh Babu - 19.07.2023 07:17

മൂന്നുവർഷമായി Tiago ഉപയോഗിക്കുന്നത് Bangalore to Kerala 20.5 normal17 മുകളിൽ മൈലേജ് കിട്ടുന്നുണ്ട് നല്ല വണ്ടിയാണ്..

Ответить
pratheeksha ctp
pratheeksha ctp - 17.07.2023 10:51

മൈലേജ് 13 -14 കിട്ടിയാൽ ആയി

Ответить
harikrishnan
harikrishnan - 10.07.2023 05:18

Milage only 12😢

Ответить
harikrishnan
harikrishnan - 10.07.2023 05:17

Milage only12😢

Ответить
jinto thomas
jinto thomas - 07.07.2023 08:34

ഞാൻ ഈ same model മേടിച്ചിട്ട് 8 മാസം ആയി. നല്ല വണ്ടി ആണ് small and comfort. but milage എനിക്ക് 13 ഉള്ളു.2nd and reverse gear shift problem ഉണ്ട്. proper ആയി വീഴുനില്ല. ഇത് വരെയും സെർവീസിൽ പറഞ്ഞിട്ട് fix ചെയ്തിട്ടില്ല. ഈ മോഡലിൽ side mirror fold ചെയ്യാൻ പറ്റില്ല. അത് ഇതിന്റെ വലിയൊരു drawback ആണ്. atleast manual ആയിട്ടെങ്കിലും അത് കൊടുക്കാമായിരുന്നു.

Ответить
Arun Arimaly
Arun Arimaly - 03.07.2023 22:40

കുറവ് എന്നു പറഞാൽ ഇതിൻ്റെ amt വേർഷനിൽ ഹിൽ ഹോൾഡ് അസിസ്റ്റ് ഇല്ല... പിന്നെ 3 cylendar എൻജിൻ

Ответить
abhijith 0205
abhijith 0205 - 25.06.2023 09:39

Mileage ethra kitum

Ответить
Girish Sadanandan Nair
Girish Sadanandan Nair - 23.06.2023 18:02

Please show the boot space also

Ответить
LANDVISION9
LANDVISION9 - 22.06.2023 18:34

കൊടുക്കുന്ന പൈസയെക്കാൾ മൂല്യമുള്ള വണ്ടി 👌

Ответить
kunhu mohammed T
kunhu mohammed T - 13.06.2023 17:22

Tiago ഡീസൽ എത്ര മൈലേജ് കിട്ടും

Ответить
NEW INDIA
NEW INDIA - 05.06.2023 17:18

❤️👍

Ответить
booobi
booobi - 05.06.2023 13:21

Athe സാധാരണക്കാരന്റെ സേഫ്റ്റി car അല്ല സ്വിഫ്റ്റ് car😂

Ответить
San Benedetto
San Benedetto - 30.05.2023 08:39

ഈ വണ്ടി cng ഇല്ലേ...ഇപ്പോൾ അത് ഒന്ന് വീഡിയോ ചെയൂ

Ответить
D&D Company
D&D Company - 21.05.2023 08:58

On the road price ethraya xz+

Ответить
dilvision
dilvision - 13.05.2023 15:20

Tata 👌🌹❤️

Ответить
KK.surendran kk
KK.surendran kk - 27.04.2023 09:31

Leng th and width

Ответить
JITHIN GEORGE
JITHIN GEORGE - 26.04.2023 10:15

Njan 2021 tiago xt use cheeyunnuu hirangeil 15,16 milage undu trip meater epzhum reset Cheythal mathi

Ответить
Joshy p.v.
Joshy p.v. - 21.04.2023 15:33

Automatic on road price amount...?

Ответить
Alan Varghese
Alan Varghese - 14.04.2023 07:05

Enik kittiya vandiel kurach quality issues undarunnu.. anyone experienced the same??

Ответить
AKS
AKS - 14.04.2023 06:33

ഇത്തിരി torque kudi overtake ചെയ്യുമ്പോ കിട്ടിയിരുന്നേൽ എന്ന് തോന്നും.... വേറെ ഒരു പ്രശ്നം ഇല്ല.... ബെസ്റ്റ് one ഈസ്‌ ഗിയർ and സ്റ്റീറിങ്.. So smooth

Ответить
CCJoseph
CCJoseph - 04.04.2023 22:28

Twist beam is getting cracked in many Tiago, The quality of this beam is not at par with Indian road standard, please check the issues reported by many owners in the online forums.

Ответить
GODZILLA
GODZILLA - 04.04.2023 09:18

Tiago NRG vs Tiago xz+ comparison chyamo

Ответить
Arun P G
Arun P G - 02.04.2023 01:33

Automatic kitumo

Ответить
Celin Sunny50
Celin Sunny50 - 28.03.2023 07:38

മൈലേജ് മാത്രം കമ്മി ആണ്. ഞാൻ വണ്ടി എടുത്തിട്ട് 1വർഷം കഴിഞ്ഞു, പക്ഷേ ഇപ്പോഴും ഒരു 13, 14 Kl/L മൈലേജ്.

Ответить
Saju Anandhan
Saju Anandhan - 21.03.2023 16:32

എടാ പൊട്ടാ, ഈ വണ്ടിയുടെ വില നിൻറെ അപ്പൻ വന്നു പറയുമോ

Ответить
habin das
habin das - 17.03.2023 06:33

2019 ലാസ്റ്റ് bs4 xzo വാങ്ങി.. പോളോ ഫിഗോ ഇഗ്‌നിസ് എന്നിങ്ങനെ വണ്ടികൾ പരിഗണിച്ചിരുന്നു.. പക്ഷെ സാധാരണക്കാരന് മികച്ച value for money ഓപ്‌ഷൻ ടിയാഗോ ആയി തോന്നി.. 5.93ന് വണ്ടി എടുത്തു.. 3.5വർഷം കൊണ്ട് 26000km ഓടി.. വണ്ടി എടുത്തിട്ട് ഇന്നുവരെ ടാങ്ക് to tank മാത്രം fuel അടിക്കാറുള്ളൂ.. അതുകൊണ്ട് തന്നെ മൈലേജ് വ്യത്യാസങ്ങൾ വരാനുള്ള കാരണങ്ങൾ കൃത്യമായി മനസിലാക്കി സംതൃപ്തനായി വണ്ടി ഓടിക്കുന്നു.. ടയർ പ്രഷർ , പാസഞ്ചർ ലോഡ് എന്നിവ മൈലേജിനെ വല്ലാതെ സ്വാധീനിക്കുന്ന വണ്ടി ആണ് ടിയാഗോ..

ലോങ് ഡ്രൈവിൽ 20-21kmpl ഉം സ്ഥിരം ലോക്കൽ ഓട്ടത്തിൽ 16-16.5kmpl ഉം ആണ് മൈലേജ്.. വയനാട്ടിലെ വളവ് തിരിവ് കയറ്റിറക്കങ്ങൾ ഉള്ള റോഡിൽ പെട്രോൾ വണ്ടിക്ക് ഇത് സൂപ്പർ മൈലേജ് ആണെന്ന് നിസംശയം പറയാം.. സുഹൃത്തുക്കളുടെ വാഗൻ ആർ , സ്വിഫ്റ്റ് ഒക്കെ ഇതേ മൈലേജ് അല്ലെങ്കിൽ ഇതിൽ താഴെ മൈലേജ് ആണ്.. മാരുതി വണ്ടികളെ അപേക്ഷിച്ചു നമുക്ക് വാഹനം തരുന്ന ലക്ഷ്വറി ഫീൽ വളരെ വലുതാണ്.. ഡോർ പാടിലെ സ്റ്റോറേജ് മുതൽ വൈവിദ്ധ്യമാർന്ന കുറെ ഫീച്ചേർസ് വണ്ടിയിൽ ഉണ്ട്

Ответить
fool hunter
fool hunter - 16.03.2023 08:39

Njn 2021il aahn xz+ eduthadh ann 7.65 lkh something aayi idh vare oru issuesum indyttilla adhinte idayil oru ksrtc bus bckil vann cherudhaayi onn muttuka vere cheydhu pshe build quality is top notch..vandide ullil irunn drive cheyumbo ah oru safetyde confidence feel cheyyum vandeede ah oru heavy weightum namak feel cheyyum

Ответить
jestinart world
jestinart world - 11.03.2023 18:40

My car tiago 2022 ആണ്..good car

Ответить
W-You by Wipinson Wilson
W-You by Wipinson Wilson - 08.03.2023 09:39

Engine il bs6 2nd phase updation paranj ello... E20 fuel compliance aayo? Hill hold assistance? Ithu randum bs6 phase 2 inte norms il ullathu allea...
Updated Tiago il ithu randum vanittu undo?

Tata Punch inu updation varunnudo BS6 phase 2 inte ?

Ответить
B̶O̶S̶S̶
B̶O̶S̶S̶ - 06.03.2023 14:29

എന്ത് സേഫ്റ്റി, ഇപ്പോൾ ഇറങ്ങുന്ന എല്ലാ കാറുകൾക്ക് ബേസിക് ഫീച്ചറായി എബിഎസ് + എയർബാഗ് നിർബന്ധമാണ് ഇതുതന്നെ നല്ല കാര്യമാണ് .
ടൂവീലറിൽ സഞ്ചരിക്കുന്ന ജനങ്ങൾക്ക് എന്ത് സേഫ്റ്റി ആണുള്ളത് ഹെൽമറ്റ് ധരിക്കുന്നവർ ആണെങ്കിൽ ഒരു ചെറിയ സേഫ്റ്റി ഉണ്ട്, അല്ലാതെന്ത് തേങ്ങാക്കൊലയാണുള്ളത്.
ചുമ്മാ സേഫ്റ്റി എന്ന വാക്കു മാത്രം പറഞ്ഞ് ആൾക്കാരെ പൊട്ടന്മാർ ആക്കരുത്.

Ответить
Shruthi Nirmal
Shruthi Nirmal - 03.03.2023 23:34

Hi etta, I’m confused between Tata Tiago XZ plus and Punch Adventure Rhythm. My priorities are-
Safety (I have an 8 month old baby)
Low maintenance
Mileage (will be driving mostly in Bangalore traffic)

Could you please suggest which one is better?

Ответить
Al Naz Shahul Hameed
Al Naz Shahul Hameed - 02.03.2023 23:49

നല്ല വണ്ടിയാണ്... ധൈര്യം ആയിട്ടു മേടിക്കാം. 17.5 മൈലേജ് എനിക്ക് കിട്ടുന്നുണ്ട് 2 സർവീസ് കഴിഞ്ഞപ്പോ. ഞാൻ ഹാപ്പി ആണ്

Ответить
Vivek Vinod
Vivek Vinod - 01.03.2023 10:26

Service eppolum kanakka parts oke kittan showroomil 2azcha vandi idanda avastha anu athum cheriya oru body cladding kittan 😐😐😐 athokke Tata fix cheyyanam

Ответить
pranav js
pranav js - 28.02.2023 04:21

Kollam alle,muthoot inano?

Ответить
pranav js
pranav js - 28.02.2023 04:18

Youtubi kedan nalla car anu,safe anu enoke parayuenkilum veeti oru vandi edukan neram recommend cheyan thonilla..main reason service ne patty kekunna karyangal anu..pinne engine refinement. Ivaru aa engine onn upgrade cheyt refined aki power koode kodukanam korachoode. Karanam pala users um power koravanu valikunilla enokke paranj ketitond,avarokke ini vere vandi odikunath kond anonn ariyulla.. altroz odichitond,manual,but gear shift okke tight anu,mamanu iru grand i10 ond,athinte ithilum smooth anu. Pinne aa meter console um infotainment system m,ith randum anu ettom verupeeru..

Ответить
zainul abid
zainul abid - 27.02.2023 17:46

Intresting 🔥

Ответить
RAMEES C K
RAMEES C K - 27.02.2023 14:02

ഞാൻ 2021 January _മാസമാണ് Tiago XZA+ Dual Variant vangiyath (full option) a samayath on road price 7.75 Lack ayi.ithuvare no issues, Service okke കൃത്യ സമയത്ത് ചെയ്യുന്നുണ്ട്,,,,i am a happiest customer.

Ответить
Travel With DK
Travel With DK - 27.02.2023 10:20

Nice video bro ....

Ответить
BENSON ALEXANDER
BENSON ALEXANDER - 25.02.2023 21:10

bs6 6.1 6.2 7 എന്നൊക്കെ പറയുമ്പോൾ ഞങ്ങൾക്ക് എന്ത് നേട്ടമാണ് ഉള്ളത് വാഹന കമ്പനികൾക്കും സർക്കാരിനും ഒരു പാട് നേട്ടങ്ങൾ ഉണ്ടായി ഞങ്ങൾക്കുള്ള നേട്ടം കൂടി പറയണം വീഡിയോ ചെയ്യുമ്പോൾ സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന കാര്യം കൂടി പറയണം

Ответить
Sumith Suresh: roll no:57
Sumith Suresh: roll no:57 - 25.02.2023 08:55

Tigor video chyamo

Ответить
DENTON 8
DENTON 8 - 24.02.2023 21:23

tata punch inu 5start ncap rating und better than tiago. Video adipoli ayito nice quality 😍

Ответить
Mahi Madhu
Mahi Madhu - 24.02.2023 10:21

Nice video bro 👍

Ответить
HARILAL T S
HARILAL T S - 23.02.2023 21:39

I love my tiago diesel

Ответить
AMARESH. B
AMARESH. B - 23.02.2023 19:00

❤❤❤🥰🥰🥰😍😍😍👌👌👌

Ответить
Arun John
Arun John - 23.02.2023 18:08

Our Dream Car....Good video as well

Ответить
MA
MA - 23.02.2023 17:48

കഴിഞ്ഞ ഡിസംബറിൽ ആണ് ഞാൻ xto tiago വാങ്ങിയത്... 2023 വണ്ടിക്ക് കാര്യമായ അപ്ഡേഷൻ ഇല്ല... വില ബേസ് മോഡലിനു പോലും 45000 രൂപ കൂടി.. ഇനി ഏപ്രിൽ വന്നാൽ രണ്ട് ശതമാനം rto ടാക്സ് കൂടി വർധിക്കും...

Ответить