Shyaamaambaram Neele - Artham Malayalam Movie Song | Mammootty | Saranya

Shyaamaambaram Neele - Artham Malayalam Movie Song | Mammootty | Saranya

Saina Music

5 лет назад

2,842,189 Просмотров

Ссылки и html тэги не поддерживаются


Комментарии:

Midhun TM
Midhun TM - 23.09.2023 22:17

ശ്യാമാംബരം നീളേ മണിമുകിലിൻ ഉള്ളിൽ
തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ
ദൂരേ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്..

സായന്തനത്തിന്റെ കണ്ണിൽ ശ്രുതിസാഗരം തിളങ്ങി
ചാരേ കൺതുറന്നതോ സുവർണ്ണതാരകം..
സ്വർഗ്ഗവാതിൽക്കിളി തേടി തീരാതേൻമൊഴികൾ
നാദം.. നാദം... മൃദുവായ്‌ കൊഴിയും നിനവിൽ പോലും
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌
മെല്ലെ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌

ചിത്രാങ്കണത്തിലെ കാവിൽ പൊൻനാളമാടി നിന്നു
കാടാറുമാസ പൊരുളിനും നാടാറുമാസമായ്‌
പുതുമിന്നൽക്കൈവള ചാർത്തി രാഗോന്മാദിനികൾ
നാദം.. നാദം.. സുരഭീമന്ത്രം തെളിയും പോലെ..
അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌
അരികേ കേട്ടു കേട്ടാൽ മനമലിയും ഹൃദയമന്ത്രച്ചിന്ത്‌

Ответить
Shafe Ash
Shafe Ash - 23.09.2023 21:35

Nostalgic !! 33 varsham mumbu barber shop il poyi Mammootiyude Artham Cut venam ennu paranjathu orukkunnu 😃

Ответить
Banna Nizam
Banna Nizam - 23.09.2023 21:21

👍👍👍😍😍😍

Ответить
Binoy TK
Binoy TK - 21.09.2023 21:15

എന്റെ പൊന്നെ ഏതാ പാട്ടു എത്ര കേട്ടാലും മതിയാവില്ല😍😍😍❤️❤️❤️ ഇപ്പോഴത്തെ പാട്ടു ഒരു പ്രാവിശ്യം കേൾക്കുമ്പോ മടുക്കും

Ответить
Sooraj Mannancheri
Sooraj Mannancheri - 20.09.2023 10:28

My objective is installation of 2*10^(46) watt solar panel

Ответить
Kozhinja kanneer poovu  ~ KKP STATUS
Kozhinja kanneer poovu ~ KKP STATUS - 17.09.2023 18:21

അടിപൊളി ഗാനം ദാസേട്ടന്റെ ആലാപനം ❤

Ответить
sunilswaralaya
sunilswaralaya - 17.09.2023 06:03

Johnson master the great

Ответить
Nithin RS Nandhanam
Nithin RS Nandhanam - 16.09.2023 12:12

മമ്മൂക്കയുടെ ഇഷ്ടചിത്രങ്ങളിൽ ഒന്ന് അർത്ഥം ❤❤❤❤ ബെൻ നരേന്ദ്രൻ ❤️❤️❤️

Ответить
Renjumol PR
Renjumol PR - 15.09.2023 20:08

2023

Ответить
Anoop Joseph
Anoop Joseph - 11.09.2023 19:22

Sancharikkan dhooramere.. samayamo valare kuravum

Ответить
Vineesh Paachu
Vineesh Paachu - 10.09.2023 11:58

എന്റെ സ്കൂളിൽ 5th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ കാണിച്ച സിനിമ ❤❤

Ответить
Vineesh Paachu
Vineesh Paachu - 10.09.2023 11:56

ബെൻ നരേന്ദ്രൻ ❤❤

Ответить
Thejukumar
Thejukumar - 07.09.2023 17:36

ദാസേട്ടാ.....എന്തൊരു ഭാവലയം

Ответить
Ishaan Biju
Ishaan Biju - 05.09.2023 10:23

I love this song I keep hearing everytime❤

Ответить
Ramkumar K T
Ramkumar K T - 01.09.2023 20:05

Best

Ответить
Sureshkumarn Nagappan
Sureshkumarn Nagappan - 31.08.2023 12:30

Madhuraormakal

Ответить
Sreejith 89
Sreejith 89 - 31.08.2023 11:29

ഇതും ആകാശ ഗോപുരവും(കളിക്കളം) തരുന്നയൊരു feel ❤❤

Ответить
shemeela sasikumar
shemeela sasikumar - 31.08.2023 08:46

Marvellous film of Mamooty. on how a prisoner on parole behaves as he smells freedom. This song depicts his feelings as akin to caged birds freed to fly in the skies.

Ответить
Sreekala Pradeep
Sreekala Pradeep - 25.08.2023 09:54

Great Song.❤. Wish you a happy Onam all of you.

Ответить
nishanth k
nishanth k - 22.08.2023 20:14

Ответить
Alsha Alj
Alsha Alj - 19.08.2023 17:57

J❤❤❤❤❤

Ответить
arun john
arun john - 19.08.2023 04:40

Song of the century

Ответить
Agriculture Videos Malayalam
Agriculture Videos Malayalam - 18.08.2023 17:38

ആഗസ്റ്റ് 18, memory day of Jhonson Mash, remembering the master ❤

Ответить
manju xavier
manju xavier - 11.08.2023 20:13

ആ നല്ല കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ 😔

Ответить
Kiran Chirayath
Kiran Chirayath - 05.08.2023 16:02

ബെൻ നരേന്ദ്രൻ 😊

Ответить
Seetha Lekshmi
Seetha Lekshmi - 04.08.2023 19:44

ഇച്ചാക്കാ എന്തൊരു ഗ്ലാമർ ആണ് 🤗❤❤❤❤❤

Ответить
Navas 85
Navas 85 - 26.07.2023 19:18

2023 le kaanunna njan wow

Ответить
Sureshkumaran Nair
Sureshkumaran Nair - 13.07.2023 21:58

❤❤❤

Ответить
Rajeshkumar K
Rajeshkumar K - 13.07.2023 16:14

Last good

Ответить
Rajeshkumar K
Rajeshkumar K - 13.07.2023 16:14

Kaithpram

Ответить
Sujith Sujith
Sujith Sujith - 10.07.2023 19:26

അതിമനോഹരം ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌

Ответить
Monachan Joseph
Monachan Joseph - 10.07.2023 14:33

നല്ല സുന്ദരൻ മമ്മൂട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️

Ответить
°•EvaMazy•°
°•EvaMazy•° - 10.07.2023 05:49

10-7-2023..7.30 AM

Ответить
Ahamed Baliqu
Ahamed Baliqu - 09.07.2023 05:59

കൈതപ്രം ജോൺസൺ യേശുദാസ് മമ്മൂട്ടി സത്യൻ അന്തിക്കാട് എല്ലാം വലിയ പേരുകൾ

Ответить
Ajeesh T
Ajeesh T - 06.07.2023 09:59

മനസിൻെറ വേദനകളെപാട്ടിൻെറ വരികളാൽ മായ്ച്ചു കളയാൻ കഴിവുള്ളവനാണ് ഗാനരചയിതാവ്

Ответить
ഭീഷ്മ മൈക്കിൾ
ഭീഷ്മ മൈക്കിൾ - 05.07.2023 20:53

മമ്മൂക്ക പണ്ടെ സുന്ദരൻ ആയിരുന്നു

Ответить
sreejith mm
sreejith mm - 04.07.2023 17:24

ഈ ഗാനം എന്നും ഇഷ്ടമാണ് ആദ്യവരിയും

Ответить
Picaxo Kochi
Picaxo Kochi - 03.07.2023 14:25

Sayanthanathinte kannil…..entha varikal😘😘😘. Iniyum undavumo ithu polathe songs….

Ответить
Like it
Like it - 25.06.2023 09:41

Yesudas Kaithapram Johnson Mamootty Srinivasan ..all great artists

Ответить
Rajesh Raju
Rajesh Raju - 25.06.2023 09:36

മനസ് വിഷമിച്ചിരിക്കുമ്പോ ഈ song ഒന്ന് കേട്ടാൽ ഒരു പോസിറ്റീവ് വൈബ് ആണ് 🥰

Ответить
Antony Joseph Elanjikkal
Antony Joseph Elanjikkal - 23.06.2023 15:18

മഴയിൽ നനഞ്ഞു കിടക്കുന്ന വിജനമായ വീഥിയിലൂടെ കാർ ഓടിച്ചു ഒറ്റക്ക് പോകുമ്പോൾ ഈ പാട്ടു കേട്ട് ഡ്രൈവ് ചെയ്യണം .. ആ.....🥰

Ответить
Nadheer Nadi
Nadheer Nadi - 23.06.2023 04:18

2023🥰

Ответить
Suju Suju
Suju Suju - 19.06.2023 14:07

ദാസേട്ടൻ സൂപ്പർ സോങ് ♥️♥️♥️♥️♥️♥️

Ответить
Adarsh Prasad J.R
Adarsh Prasad J.R - 16.06.2023 04:39

Sweet♥

Ответить
ROBERT JOY
ROBERT JOY - 15.06.2023 19:12

2023 ല് കാണുന്നവർ ഇങ്ങോട്ട് പോരെ

Ответить
Vinod Vinukuttan
Vinod Vinukuttan - 14.06.2023 20:58

മലയാള ഭാഷയുടെ ഒരു ഭംഗി ഹോ .....❤❤❤

Ответить
BIJU G
BIJU G - 14.06.2023 09:49

"കേട്ടു കേട്ടു " പാടി പാടി ഞാൻ ഇപ്പോൾ ഒരു ചെറിയ പാട്ടുകാരനായി ☺️

Ответить
Prabin Pulppayil
Prabin Pulppayil - 14.06.2023 08:22

Mammookka look ingalu poli,👌

Ответить