സത്യമാണെങ്കിൽ നിവിൻ പോളിയോട് ചെയ്തത് ക്രൂരത

സത്യമാണെങ്കിൽ നിവിൻ പോളിയോട് ചെയ്തത് ക്രൂരത

HARI PATHANAPURAM

3 месяца назад

3,148 Просмотров

Ссылки и html тэги не поддерживаются


Комментарии:

@ManojManu-hn5tn
@ManojManu-hn5tn - 05.09.2024 18:55

👍

Ответить
@Anjuaravindacademyofdance
@Anjuaravindacademyofdance - 05.09.2024 18:57

സത്യം ജയിക്കും,നിവിനെ എനിക്ക് അറിയാം... വളരെ നല്ല മനുഷ്യനാണ്.കഷ്ടമുണ്ട് അദ്ദേഹത്തെ പോലൊരാളെ ഇങ്ങനെ അപമാനിച്ചതിൽ..ശെരിക്കും ഇല്ലാത്ത ആരോപണമാണ് ഇത്. ഒരിക്കലും നിവിൻ അങ്ങനെ ചെയ്യില്ല,എക്സ്ട്രാ ഡീസൻ്റ് ആണ് നിവിൻ. നന്നായി ഹരി വീഡിയോ cheiythathu..All the best for your movie

Ответить
@bindhusuresh9255
@bindhusuresh9255 - 05.09.2024 18:58

ഒരു വാർത്ത കിട്ടുമ്പോൾ അതിന്റെ സത്യം മനസിലാക്കാൻ മാധ്യമങ്ങൾ ശ്രമിക്കണം അല്ലാതെ കിട്ടുന്നത് എല്ലാം ചവറു പോലെ വാരി വലിച്ചു വാർത്ത ആക്കുന്നത് അല്ല മാധ്യമ ധർമം റീച് കിട്ടാൻ വേണ്ടി എന്തും വാർത്ത ആക്കരുത്

Ответить
@renjut7397
@renjut7397 - 05.09.2024 18:58

👍🏻👍🏻👍🏻

Ответить
@sudharavindran7940
@sudharavindran7940 - 05.09.2024 19:23

❤❤👏👏👏👍👍

Ответить
@thilakampv9801
@thilakampv9801 - 05.09.2024 19:31

Hari true enthu ennu ariyaathe ithupole news kodukumbol nammal aubavikunna vedana chanal kaarku manasilaavilla. Njan anubavichatha. Hariyude words nu very Very thanks. ❤❤❤

Ответить
@sajithakumari8768
@sajithakumari8768 - 05.09.2024 19:33

നിവിനെ കുറിച്ചുള്ള വാർത്ത ഒരിക്കലും വിശ്വാസോച്ചിരുന്നില്ല 🙏

Ответить
@sarajudevi3684
@sarajudevi3684 - 05.09.2024 19:56

മാഷേ,. മാഷിന് സത്യാവസ്‌ഥ മറ്റുള്ളവരെ അറിയിക്കാൻ കഴിഞ്ഞല്ലോ,, സത്യം ദൈവം തെളിയിക്കട്ടെ, കുറ്റം ചെയ്തവർ പരസ്യമായി മാപ്പ് പറയും 🙏

Ответить
@ragesh9955
@ragesh9955 - 05.09.2024 19:59

നിവിനെതിരെ വ്യാജ പരാതി കൊടുത്താൽ പിന്നീട് അത് വ്യാജം ആണെന്ന് തെളിയും. അപ്പോൾ ഇതുവരെ കുറ്റവാളികൾ ആണെന്ന് മനസിലായ ബാക്കിയുള്ളവരും പറയും അവർക്കെതിരെ വന്നതും വ്യാജം ആയിരുന്നു എന്നു. ഇത് പവർ ഗ്രുപ്പിൽ ഉള്ളവർ തന്നെ ഉണ്ടാക്കിയ കേസ് ആകും. അവർക്കു രെക്ഷപ്പെടാൻ.

Ответить
@bindukumari6148
@bindukumari6148 - 05.09.2024 20:34

ഇന്ന് ആരോടെങ്കിലും വ്യ ക്തിവിരോധം ഉണ്ടെങ്കിൽ മാധ്യമങ്ങളെ കൂട്ടിയാൽ മതി . സത്യം ഉണ്ടാവണം എന്നൊന്നും ഇല്ല. കഷ്ടം

Ответить
@rupithashaji
@rupithashaji - 05.09.2024 20:43

👍

Ответить
@jayasreenair3973
@jayasreenair3973 - 05.09.2024 20:52

🙏❤t❤

Ответить
@rejimolsijo9270
@rejimolsijo9270 - 05.09.2024 23:46

അവസാനം സാർ പറഞ്ഞ വാക്കുകൾ മഹാനടൻന്മാർക്ക്ആരാധകർ അല്ല വലുത്. ചാനൽ നൽകുന്ന പണമാണ്.

Ответить
@sandhya1946
@sandhya1946 - 06.09.2024 04:40

ആശംസകൾ ഹരീ ❤❤❤
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ .......🙏

Ответить
@Freedom-jf4if
@Freedom-jf4if - 06.09.2024 04:47

സത്യം

Ответить
@vishnumayakv3882
@vishnumayakv3882 - 06.09.2024 06:42

❤️🙏

Ответить
@rajinims4266
@rajinims4266 - 06.09.2024 09:21

🙏🙏🙏

Ответить
@jessyjoy787
@jessyjoy787 - 06.09.2024 09:22

നിവിനെ വല്ലാത്ത ഇഷ്ടം കേട്ടപ്പോ സങ്കടം തോന്നിയിരുന്നു sir പറഞ്ഞത് 100% സത്യം

Ответить
@phaseelathaha
@phaseelathaha - 06.09.2024 15:13

👍👍👍🙏

Ответить
@bindujy7766
@bindujy7766 - 06.09.2024 17:20

👍🏻💐💕

Ответить
@binuthadathil
@binuthadathil - 07.09.2024 18:31

👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

Ответить
@SulochanaChillayil
@SulochanaChillayil - 08.09.2024 16:58

sir, ningal arennu ariyilla. Paranja kariyam correct. Ee online madymangalil oru channel anu mammoottyude turbo muthal anavasyam paranju thudangi. Adeham vettayadatha oru businessukarum ella. Adehathinde pathra varumanam koodum. Eppol movie anu. Daivame evarude kudumbam anubavikunna vedana orkumbol ariyathe karayum. Movie kanarilla sir paranjille ammamarude vedana. Athanu seri

Ответить
@SulochanaChillayil
@SulochanaChillayil - 08.09.2024 17:00

sir, videsam anu ankilum keralam nammude alle. Sorry sir

Ответить
@prasadp1887
@prasadp1887 - 08.09.2024 17:29

Sathyam harichetta 👍❤️🙏

Ответить
@prasadp1887
@prasadp1887 - 08.09.2024 17:35

Njan kottarakkara thamarakudy anu harichetta eniyk harichettane kananom ❤

Ответить
@ushajayakumar259
@ushajayakumar259 - 16.09.2024 18:56

👌

Ответить