സൗരയൂഥവും അത്ര സുരക്ഷിതമല്ലേ?  | The 3 Body Problem | Netflix

സൗരയൂഥവും അത്ര സുരക്ഷിതമല്ലേ? | The 3 Body Problem | Netflix

JR STUDIO-Sci Talk Malayalam

3 месяца назад

86,233 Просмотров

Ссылки и html тэги не поддерживаются


Комментарии:

@Sgk-sgkvlogs
@Sgk-sgkvlogs - 23.04.2024 10:49

സിറിയ യമൻ ഇസ്രായേൽ പാലസ്തീൻ ഇങ്ങനെയുള്ള രാജ്യങ്ങൾ ബുധനും ശുക്രനും ചൊവ്വയും ഇല്ലാതെ തന്നെ അവിടത്തെ ജനങ്ങളുടെ ജീവിതം കട്ടപ്പുക. മതബുദ്ധി ഇല്ലാതാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഈ ഗ്രഹങ്ങൾക്ക്. അങ്ങനെ വല്ല സാധ്യതയുമുണ്ടോ എങ്കിൽ ഈ ഭൂമി രക്ഷപ്പെടും അല്ലാതെ ചൊവ്വയും ശുക്രനും ബുധനും നമുക്ക് ഒരു പ്രശ്നവും ഉണ്ടാക്കില്ല.

Ответить
@sibilm9009
@sibilm9009 - 23.04.2024 11:20

സൗരയുഥത്തിനെ സൗരയുഥമാക്കി നിർത്തുന്നതിൽ 75% പങ്കും ഉള്ള നമ്മുടെ സ്വന്തം വ്യാഴം അണ്ണൻ 💪💪💪. പുള്ളി ഒന്ന് പിണങ്ങിയാൽ തീർന്നു പൊന്നെ എല്ലാം 😂😂😂Jupiter 🔥🔥🔥

Ответить
@Sandeepovk1
@Sandeepovk1 - 23.04.2024 11:56

pls explain the 3 body problem series

Ответить
@shamilvakkaloor3183
@shamilvakkaloor3183 - 23.04.2024 12:49

🥰🥰😍

Ответить
@mychannel8676
@mychannel8676 - 23.04.2024 19:55

👍

Ответить
@ffPaulwalker
@ffPaulwalker - 23.04.2024 21:53

Yes

Ответить
@sanjithsajayan3462
@sanjithsajayan3462 - 23.04.2024 23:57

3 body problems full story vennam bro🔥

Ответить
@rajkumar-hd5xj
@rajkumar-hd5xj - 24.04.2024 04:07

Enikke oru doubt unde , evide 3 body allallo, mattu planet um karagunnille, appo athe effect cheyyille, sun , jupiter and earth matramallallo? Please clarify, thank you.

Ответить
@binrajvr5532
@binrajvr5532 - 24.04.2024 08:58

Adayadh oru valya sadhnm aduthude poyal madhi ,muttilelyum therich pokaan ulladhe ullu elllam 😅

Ответить
@jithinlal8056
@jithinlal8056 - 24.04.2024 11:07

Thanks

Ответить
@sadiquea1186
@sadiquea1186 - 24.04.2024 13:48

Dont worry bro... Nothing will happen...

Ответить
@ENR00007
@ENR00007 - 24.04.2024 16:29

ഗ്രഹങ്ങളുടെ സ്വാധീനത്തിനു തെളിവ് കണ്ടുപിടിക്കുമ്പോളെക്കും, അന്യഗ്രഹ അതിഥികൾ ഭൂമിയെ ആക്രമിച്ചു കഴിഞ്ഞിരിക്കും

Ответить
@annusuresh4364
@annusuresh4364 - 24.04.2024 16:44

3 body problem series nte full story episode aayi cheyyanae JR Studio 🌚😁

Ответить
@NotDevan.
@NotDevan. - 24.04.2024 17:47

Bro, പഴയപോലെ physics laws related to space explain cheyamo

Ответить
@MalluInCT
@MalluInCT - 24.04.2024 20:09

ചാവോസ് തിയറി അല്ല കെയാസ് തിയറി ആണ്

Ответить
@noblemartin6066
@noblemartin6066 - 24.04.2024 22:10

Three body problems explain cheyumo?

Ответить
@Kannanarattupuzha
@Kannanarattupuzha - 25.04.2024 16:53

Valiya 3 vasthu chuttumnna space um pariganikanam manushyan space ne kurichu kooduthal padikkumtorum epo ulla. Theory kal kooduthilum upekshikum/punarnirmikkum ennu vicharikaam

Ответить
@deepasabareesh7014
@deepasabareesh7014 - 26.04.2024 07:34

Can you explain the similarity between advaita sidhanta and quantum physics/ universe is not real

Ответить
@praveenchandran9366
@praveenchandran9366 - 26.04.2024 11:47

3 body problem explanation venam

Ответить
@santhoshvm730
@santhoshvm730 - 26.04.2024 13:32

Nice

Ответить
@jaisonjoseph3130
@jaisonjoseph3130 - 26.04.2024 14:24

ശരിയാണ് ബുധൻ അങ്ങോടട്ടാ? ഇങ്ങാട്ടോ ചലിച്ചാൽ വ്യാഴം ഉണ്ടാകില്ല.?😅

Ответить
@anakhashaji9770
@anakhashaji9770 - 27.04.2024 05:24

Yes need explanation video

Ответить
@mabenadict9699
@mabenadict9699 - 27.04.2024 17:01

Dear ; Human have limitation

Ответить
@shaji.shaji124
@shaji.shaji124 - 27.04.2024 20:17

ഇതൊക്കെ കോടാനു കോടി വർഷങ്ങൾക്കൊണ്ട് stable ആയി വന്നതാവും, ആദ്യം താങ്കൾ പറഞ്ഞ പ്രശ്നങ്ങളിലൂടെയൊക്കെ കടന്നു വന്നിട്ടുണ്ടാവാം 🤔🤔✌️✌️

Ответить
@ansonantony1261
@ansonantony1261 - 28.04.2024 10:43

Explanation video chey brother.....

Ответить
@rajeshpanicker598
@rajeshpanicker598 - 29.04.2024 17:51

Three Body Problem പണ്ടേ ഉണ്ട്. "Three Way Love" - ഒന്നും predict ചെയ്യാൻ പറ്റില്ല

Ответить
@kochilifestyle19
@kochilifestyle19 - 02.05.2024 21:26

3 body problem 🙌🙌

Ответить
@anjanapreji
@anjanapreji - 04.05.2024 09:30

Great explanation bro ❤

Ответить
@anoop9537
@anoop9537 - 08.05.2024 19:52

3 body problems series explaination veenam

Ответить
@rashakki
@rashakki - 12.05.2024 11:54

Series explanation video chey bro. 👍🏼

Ответить
@baburajjames5451
@baburajjames5451 - 13.05.2024 09:19

unscientific headline, this guy just want views

Ответить
@manjunathuk3791
@manjunathuk3791 - 14.05.2024 13:21

We want justice… alla sorry
We want explanation vedio 😅

Ответить
@imagine2234
@imagine2234 - 15.05.2024 07:54

Pl avoid giving such bull shitties! You know majority of your viewers are unaware of what you say. Doing give more than 50% inaccurate stuffs thinking you can fool people. Its outrageous!

Ответить
@siyadsana
@siyadsana - 16.05.2024 20:58

3 body problems series kandavarundo🔥

Ответить
@sahalvahab8977
@sahalvahab8977 - 17.05.2024 00:36

Budhante andi

Ответить
@remyakmkm9260
@remyakmkm9260 - 19.05.2024 11:06

Thank you❤❤❤

Ответить
@jamesmathew1532
@jamesmathew1532 - 21.05.2024 20:08

ബുധന് അങ്ങനെ തോന്നുന്ന പോലെ മാറാനൊന്നും പറ്റില്ല. ... ഇതിനൊക്കെ കണക്കു o കാര്യങ്ങളും ഒക്കെ ഉണ്ട്.. സൃഷ്ടാവ് മണ്ടനല്ല.😂😂😂❤

Ответить
@mohammedjasim560
@mohammedjasim560 - 21.05.2024 21:55

Informative 👌 Thanks ❤

Ответить
@sivadas7975
@sivadas7975 - 27.05.2024 19:20

Gravity is not the only force that controls the planets in galaxy

Ответить
@Sree4991
@Sree4991 - 27.05.2024 23:00

3 Body problem ഫുൾ സീസൺകണ്ടൂ. തുടക്കം വളരെ മികച്ചതാണ്, അതുകഴിഞ്ഞ് വളരെ ലാഗ് ആണ്. മികച്ച ഒരു സയൻസ് ഫിക്ഷൻ എക്സ്‌പെക്ട് ചെയ്ത എനിക്ക് നിരാശയാണ് ഉണ്ടായത്. നോവൽ വായിച്ചു വന്നവർക്ക് എല്ലാവർക്കും ഇതേ അഭിപ്രായം ആണ്, reviews നോക്കിയപ്പോൾ. ചിത്രീകരണം വളരെ മികച്ചതാണ്. ഇതിൽ 3 ബോഡി പ്രോബ്ലം എന്നതിനുള്ള്ള solution കണ്ടുപിടിക്കാൻ നിൽവിലെ സയൻസ് ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ട് ബൈനറി സ്റ്റാർ സിസ്റ്റത്തിൽ ഉള്ളവർ ഭൂമിയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. ഇവർക്ക് ട്രാവൽ ചെയ്യാൻ 400 വർഷം വേണം സ്പേസ് ഷിപ്പ് വഴി, എന്നാൽ ഭൂമിയിൽ ഉള്ളവരുമായി ഇവർ ലൈവ് ലൈവ് കമ്യൂണിക്കേഷൻ നടത്തുന്നു, ടെക്നോളജി കൈമാറുന്നു. ലൈറ്റ് 4 വർഷം കൊണ്ട് ഭൂമിയിൽ എത്തുന്ന പ്ലാനറ്റ് നിന്ന് ഏതു ടെക്നോളജി വച്ചിട്ടാണ് ലൈവ് കമ്യൂണിക്കേഷൻ ഒക്കെ നടക്കുന്നത്, ഇനി എങ്ങാൻ അങ്ങനെ ഒരു ടെക്നോളജി ഉണ്ടെങ്കിൽ ഇവർക്ക് ഭൂമിയിൽ എത്താൻ 400 വർഷം വേണ്ട, അത്രേം അഡ്വാൻസ് ആയവർക്ക് അതിനുള്ള എനർജി സോഴ്സ് തീർച്ചയായും കാണും. പല കാര്യങ്ങളും യൂണിവേഴ്സൽ laws violate ചെയ്യുന്ന രീതി. Fiction എന്നാല് impossible ennu അർത്ഥമില്ല. എനിക് e series il തോന്നിയ കാര്യം അസാധ്യമായ കാര്യങ്ങൾ സാധിക്കുകയും എന്നാല് വളരെ താരതമ്യേന സിംപിൾ ആയ കാര്യങ്ങൽ ( Eg, ഇവർക്ക് ലൈറ്റ് സ്പീഡിൻ്റെ 1% ലേ ട്രാവൽ ചെയ്യാൻ സാധിക്കുകയുള്ളൂ) ചെയ്യാൻ പറ്റാതെ പലതും കോൺട്രേഡിക്ടറി ആകുന്നു. എൻ്റെ വ്യക്തിപരമായ അഭിപ്രായം ആണ്.
ഇത്രിക്കെയാണെങ്കിലും മികച്ച ചിത്രീകരണം, ഗ്രാഫിക്സ് , എന്ന രീതിയിൽ കണ്ടിരിക്കാം. JR Studio ക്കും സ്പെഷ്യൽ താങ്ക്സ്, എല്ലാ വീഡിയോയും കാണാറുണ്ട്. You deserve more views, waiting for new contents bro.

Ответить
@anukrishna612
@anukrishna612 - 29.05.2024 00:18

ചാവോസ് അല്ല കെയോസ് ആണ്- chaos is pronounced as keyos

Ответить
@MsMaheshnair
@MsMaheshnair - 02.06.2024 23:17

Navaghram already mentioned I'm Indian culture

Ответить
@sreejithp.j2660
@sreejithp.j2660 - 05.06.2024 22:54

Explain pls😊

Ответить
@NarayanankuttyNair-wn3nz
@NarayanankuttyNair-wn3nz - 19.06.2024 16:39

ഭാരതീയർ പണ്ടേ ശനിയെ ശനീശ്വരൻ എന്നാണ് വിശേഷിപ്പിക്കുനതു് അതെന്താണെന്ന് പറയാമോ? ഇതെല്ലാം പണ്ടെ ദ്രാവിഢ സമൂഹം കണ്ട് പിടിച്ചതാണ്. ചൊവ്വ ചുവപ്പാണെന്നും ബുധൻ ഏറ്റവുംചെറുതാണെന്നും ആരാ കണ്ടുപിടിച്ചത്. വ്യാഴം ആഴമുള്ളതെന്നല്ലെ അർഥം. ഇതെല്ലാം ആരാ കണ്ടുപിടിച്ച്. ഒരു കാല്ത്ത് ഭൂമി പരന്നതാണെന്ന് പറഞ്ഞ് ജൂതർ ശാസ്ത്രജ് നെ കൊന്നത് ഓർമയില്ലേ? സൂര്യനെ ഞായർ എന്ന് വിളിച്ചത് ദ്രാവിഡരല്ലെ? സൂര്യൻ ചന്ദ്രൻ ചൊവ്വ ബുധൻ എന്നൊക്കെയാണ് പറയുന്നത്. എങ്കിൽ ഭൂമിയുടെ പേരെ വിടെ - പറയു

Ответить
@reyuuuazeez
@reyuuuazeez - 20.06.2024 19:42

അത് അങ്ങനെ നീങ്ങാൻ അത് നാസയോ ഹരിക്കോട്ടയോ അല്ല സൃഷ്ടിച്ചത് 😅😂😂

Ответить
@zakariyazakari5686
@zakariyazakari5686 - 22.06.2024 22:27

ബുധൻ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ഒരു കുന്തവും സംഭവിക്കില്ല . ബുധൻ അങ്ങോട്ട് മാറിയെന്ന് മനസ്സിലാക്കാം അത്രതന്നെ .

Ответить
@Travelwithmyvoice
@Travelwithmyvoice - 27.06.2024 19:12

സീരീസ് കണ്ടിട്ട് ഇത് കാണുന്ന ഞാൻ🥰🥰❤️

Ответить
@anandnirmal
@anandnirmal - 27.06.2024 20:19

ചാവോസ് അല്ല അണ്ണാ കെയോസ്

Ответить
@jrstudiomalayalam
@jrstudiomalayalam - 21.04.2024 19:31

3 body problem series ന്റെ മുഴുവൻ കഥ എപ്പിസോഡ് ആയി ചെയ്യണം എങ്കിൽ കമന്റ്‌ ബോക്സിൽ പറയണേ... (ഇതിന്റെ reply ആയിട്ട് അല്ല കേട്ടോ 😁😁)

Ответить