സൈബർ ക്രൈം | എവിടെയൊക്കെ പരാതി നൽകാം? | WHERE TO FILE A CYBER CRIME COMPLAINT?

സൈബർ ക്രൈം | എവിടെയൊക്കെ പരാതി നൽകാം? | WHERE TO FILE A CYBER CRIME COMPLAINT?

DreamzNet

2 года назад

39,070 Просмотров

Ссылки и html тэги не поддерживаются


Комментарии:

@Akhillll365
@Akhillll365 - 03.02.2024 17:27

Bro trissur yevadoky und??

Ответить
@ramsyshameerramsy7797
@ramsyshameerramsy7797 - 31.01.2024 13:17

Sir please help me whatsappil oraalude mathram chat details edukkan kazhiyumo athinaayitt enthaanu cheyyendath

Ответить
@minhaminna253
@minhaminna253 - 26.01.2024 10:41

Enik oral instagramil beeshanippeduthunn nd athin cyber cellil complaint cheyyan kayiyumoo? Pls replyy

Ответить
@achuzs2215
@achuzs2215 - 23.01.2024 19:21

Sir enje vakthiparamayi orale theri vilichu entha cheyyandath

Ответить
@sujidhanu6787
@sujidhanu6787 - 17.01.2024 13:22

Online ആയിട്ട് ഡ്രസ്സ്‌ ഓർഡർ ചെയ്തു. ഇപ്പോ dressum ഇല്ല ക്യാഷും ഇല്ല. എങ്ങനെ കംപ്ലയിന്റ് ചെയ്യാം. Help me

Ответить
@sahalshaz102
@sahalshaz102 - 15.01.2024 20:52

Njn v case koduthu account avarth freeze ayi patticha avar thanne cash refund cheyth thannu ini case withdraw cheythal avarude bank account unfreeze avumo bakkiyulah proccess parayumo

Ответить
@rijaspa4946
@rijaspa4946 - 13.01.2024 17:54

Ente frdin avan parajath pole njan sbi credit card eduth kodthu
Avan cash adakunth laite ayittan
Avan ipol gulfilek poyi
Avanod njan parajarnu povumbol card block cheyanam enn ipol avan card upayokikunud
Avane ethire case kodukan patto

Ответить
@wilsoncherian257
@wilsoncherian257 - 13.01.2024 05:42

For emergency if we try numbers in net automatically it reaches the fraudlers and they start to negotiate!!! How do a comment citizen identify the fraud. There should be 24 hrs vigilante system against this issue.

Ответить
@sh4nuuu.h
@sh4nuuu.h - 06.01.2024 11:54

Free ayt complient cheyyan pattuo?

Ответить
@suryaks2311
@suryaks2311 - 05.01.2024 14:09

Sir njan oru online companyil work cheythirunnu 1 yr ayittullathanu athinte office varunnath kozhikkode anu .. oru helping platform ayirunnu rans 250 ennanu name ... athil ente 10000 rupayolam ee aduth invest cheyth id kal adchirunnu but ippol company potti poyennokke anu parayunnath companykk direct msg ayachu nokki vilichu nokki but oru responsum illa aah paisa thirichu kittan entha cheyyuva.. ee karyam veettil ariyilla gold panayam vachittanu invest cheythirunnath

Ответить
@albin5402
@albin5402 - 03.01.2024 10:00

Chetta enikkoru anubhavam undayitund ann nan 10 il aayirunn but ippol enikk 18 aayi ann enikk case okke pediyaayirunnu ippo kuzhappulla pand ente oru 5k vilvarunna oru fb account oruthan scam aakikkond pooyi athil nte game acc und ekathsham 7-10 k varum ann avan edth pooyappol onnum chayyan paatiyilla but avante number ind enne block aakiyekkuva enthelu vazhi undo ippo aah account thirichu kittaan

Ответить
@sruthianand8191
@sruthianand8191 - 29.12.2023 11:08

Cyber cellil parathi koduthal poya 1.8 lakhs tirich kitumo. Veendum pisa chodikunu

Ответить
@Sajila752
@Sajila752 - 19.12.2023 16:13

Number block cheyyunnath neekkan enthanu cheyyendath

Ответить
@_subin_kyn_
@_subin_kyn_ - 15.12.2023 15:20

എന്റെ facebook ആരോ ഹാക്ക് ആക്കി. ഇപ്പോൾ അത് തുറക്കാൻ പറ്റുന്നില്ല.ഞാൻ എന്താ ചെയ്യാ

Ответить
@ayshupathu3332
@ayshupathu3332 - 12.12.2023 00:22

Sir ente 1.85 lakh online job cheating vazhi നഷ്ടമായി. പോലീസിൽ complaint നൽകിയിട്ടും അവർ പറഞ്ഞു ഇത് കിട്ടില്ല ചുമ്മ FIR ഇട്ടാലും കേസിൻ്റെ ചിലവ് മുഴുവൻ നിങ്ങൾ നോക്കണം ഈ കമ്പനി മുംബൈ യിൽ അണ് അവിടെ പോകേണ്ടി വരും എന്നൊക്കെ so njan FIR വേണ്ടന്നു വെച്ച്. But ente frndinod 2 months kazhinj പറഞ്ഞപ്പോൾ oru lawyer number തന്നു അദ്ദേഹം പറഞ്ഞു വീണ്ടും complaint register cheyyan .. അപ്പോളാണ് ഈ vedio കണ്ടത്. Aa company k ethire complaint koduthal ennelum ഗുണം ഉണ്ടോ sir?

Ответить
@aadhillatheef106
@aadhillatheef106 - 09.12.2023 04:56

Cyber cell ഓഫിസിൽ പോയി നോക്കു..പരാതി സ്വീകരിക്കാൻ തൈയ്യർ ആകാത്ത ചില ജന്തുക്കൾ ആണ് കോഴിക്കോട് ഉള്ളത്..വിനോദ് എന്ന സ്റ്റാഫിന്റെ പെരുമാറ്റം ഞാൻ നേരിൽ കണ്ടതാണ് കോഴിക്കോട്. അവൻ കൈക്കൂലി വാങ്ങി സുഖിക്കാൻ ഇരിക്കുവാ

Ответить
@Cookingwithbeautytips916
@Cookingwithbeautytips916 - 06.12.2023 12:31

സർ എന്നെ ഒരാൾ 1 വർഷമായി വിളിച്ചു ബുദ്ധിമുട്ടിക്കുകയാണ് നെറ്റ് കാൾ നിന്നാണ് വിളിക്കുന്നത്.

Ответить
@user-db5vu8bj4u
@user-db5vu8bj4u - 22.11.2023 14:12

Sir, ente 19k oral pattichu
Legaly ee video il paranjath prakaram case register cheythu
Inn oral. Vilichit lawer aan.. case forward cheyyan oru fee chodikkunnind. Ith kodukkano?

Ответить
@amalshabi2321
@amalshabi2321 - 16.11.2023 13:33

Sir enikk. Oru job offer und paranju oru call vannu already njan noukri. Okke apply chydhirunnu appo avar worka de cmpnyil ninn aan prnju dubayil job redy ayittund. Nale intrvw undavum adhin munne processing fee ayi 30000 c
Visa de cash 30000 enokke prnju 98000 roopa vedichu ipo. Interview ille chodikkumbo nale nale enn late akunnu njam ini entha cheyyum. Ente cash return kittaan pls hlp. Me

Ответить
@vahidm786
@vahidm786 - 16.11.2023 10:50

1930 യിൽ കൊടുത്തിട്ട് ക്യാഷ് കിട്ടിയവരുണ്ടോ

Ответить
@monudilu1238
@monudilu1238 - 11.11.2023 17:40

Helo സ്യബർ സെൽ വഴി കോളും msg എല്ലാ എടുക്കാൻ കഴിയുമോ ഞമ്മൾ ആർക് വിളിച്ചാലും അവർ അത് ചോർത്തുമോ msg കോളും ആരെകിലും കംപ്ലയിന്റ് ചെയ്താൽ

Ответить
@SajadSajad-py1jv
@SajadSajad-py1jv - 10.11.2023 18:13

Plz palakkad jilla cyber zeel number

Ответить
@HIMIZGROUPINTERNATIONAL-pf4et
@HIMIZGROUPINTERNATIONAL-pf4et - 03.11.2023 12:31

ഇൻസ്റ്റാഗ്രാം പേജിൽ നിന്ന് കണ്ട് whatsapp വഴി ഒരു ഫോൺ ഓർഡർ ചെയ്തിരുന്നു. ₹28000 ത്തോളം രൂപ ഓൺലൈൻ ആയി payment ചെയ്തിരുന്നു. പിന്നിട് ആ വ്യക്തി നമ്പർ ബ്ലോക്ക് ചെയ്തു. പിന്നീട് ബന്ധപ്പെട്ട പ്പോൾ കൃത്യമായ response തരുന്നില്ല.

ഈ കേസ് കൊടുക്കാൻ endaan ചെയ്യേണ്ടത് ഓൺലൈൻ സൈബർ പോർട്ടലിൽ കേസ് ഫയൽ ചെയ്യാമോ sir

Ответить
@anilmarattukalam
@anilmarattukalam - 02.11.2023 12:54

സർ എന്റെ പേര് ഐഡ.. എന്റെ ഫേസ്ബുക് അക്കൗണ്ട് ആരോ ഹാക്ക് ചെയിതു.. ഇപ്പോൾ 1 month കഴിഞ്ഞു.. ഞാൻ കോട്ടയം സൈബർ cell lill email vazhi കംപ്ലയിന്റ് കൊടുത്തു koode റിക്വസ്റ്റ് കൊടുത്തു അക്കൗണ്ട് ബ്ലോക്ക്‌ ചെയ്യണം എന്ന് പറഞ്ഞു.. അവിടുന്ന് mail വന്നു petition cell lottu ഞാൻ അയച്ച mail ഫോർവേഡ് ചെയിതു എന്ന്... അവർ ബ്ലോക്ക്‌ ചെയ്യുമോ സർ? Recovery ചെയാൻ അവർ സഹായിക്കുമോ ഇല്ലെങ്കിൽ

Ответить
@safuskitchensafus5332
@safuskitchensafus5332 - 02.11.2023 10:31

Sir ende phon sim nde records edkan ulla ruls undo call list n wtsp list

Ответить
@titovarghese9480
@titovarghese9480 - 01.11.2023 07:59

Facebook vazhi.. madhaparamaya prakopanam undakiyal report cheyan pattumo

Ответить
@shihabswift9700
@shihabswift9700 - 28.10.2023 11:02

Ente account lein mark cheydu maharashtra police adin end cheyyum

Ответить
@sonamathew02
@sonamathew02 - 26.10.2023 11:54

Sir, ഞാൻ fb യിലെ marketplace ൽ കൂടി ഒരു dress order ചെയ്തു.. അതിന്റെ full amount um payment നടത്തി.. അവര് product അയച്ച് തന്നില്ല.. എല്ലാത്തിലും block akki പോയി..invoice ഇല്ലാത്തതിനാൽ consumer portil പരാതി കൊടുക്കാൻ പറ്റില്ല.. Cyber cellil parathi pettal.. 900 rupa poyi.. 😔Fraud നടത്തിയവർക്കു എതിരെ action എടുക്കാൻ pattumo സർ.. പ്ലസ്സ് replay

Ответить
@darklost8990
@darklost8990 - 23.10.2023 17:23

Sir എന്റെ സിസ്റ്റർ ന് ഒരു റിലേഷൻഷിപ് ഉണ്ടാരുന്നു. But അവൻ fraud ആണെന്ന് അറിഞ്ഞതിനാൽ അവൾ അതിൽ നിന്ന് പിന്മാറി. ഇപ്പൊ അവൻ അവളുടെ പേരും ഫോട്ടോ ഉം വെച്ച് ഫേസ്ബുക് id ഉണ്ടാക്കി കസിൻസിനും നാട്ടുകാർക്കും ഫ്രണ്ട്റിക്വസ്റ്റ് അയക്കുകയും മെസ്സേജസ് ഒക്കെ അയക്കുന്നുണ്ട്. അവർ ഒരുമിച്ചുള്ള ഇമേജസ് ഒക്കെ അല്പം പ്രൈവറ്റ് ആയ (hugg ചെയ്യുന്ന ) ഇമേജ് ഒക്കെ ആണ് അവൻ അതിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും?

Ответить
@kombangaming8919
@kombangaming8919 - 13.10.2023 10:41

Sir enta 50 k adipich scam ayy. Bike vangan second showroomil vilich. 7 thavana ayt gpay cheyth. Stationil case akki. Avar maint akkunila cyber cellil case kodutha mathiyo

Ответить
@shyammohan7997
@shyammohan7997 - 11.10.2023 21:15

Sir please your contact number.very thank full

Ответить
@mujeersafeena5317
@mujeersafeena5317 - 07.10.2023 18:44

സർ ഞാൻ ഒരു ഓട്ടോ റിക്ഷ ബാജാജിന്റെ ഫൈനാൻസ് വഴി വാങ്ങി. ആദ്യത്തെ EMI ബാങ്ക് വഴി ഫൈനാൻസ് കാര് എടുത്തു രണ്ടാമത്തെ EMI ആയപ്പോൾ എന്റെ ഫോണിൽ ഒരു കോൾ വന്നു. ബജാജ് ഫിനാൻസിൽ നിന്നും വിളിക്കയാണ് എന്നും എന്റെ വണ്ടി നമ്പറും പറഞ്ഞിട്ട് 2 ആം തീയതി ബാങ്ക്മുടക്കായതിനാൽ വാഡ് സപ്പിൽ ഒരു QR code അയച്ചിട്ടുണ്ട് അതിൽ Emi തുകയായ 11050 രൂപ ആ QR codiൽ ഇടാൻ പറഞ്ഞു ഇല്ലങ്കിൽ ബൗൻസ് ചാർജും കൂടി വരും എന്നും പറഞ്ഞു . QR Codiൽ ബജാജിന്റെ Embla വും ഉണ്ടായിരുന്നു സത്യമാണെന്ന് കരുതി ആ QR codi ലേക്ക് ക്യാഷ് അടച്ചു. 3ആം തീയതി വർക്കിംഗ് ഡേ വൈകുന്നേരം ബജാജ് ഫിനാൻസിൽ നിന്നും ഒരു മെസേജ് വന്നു അക്കൗണ്ടിൽ പൈസ ഇല്ലാത്തതു കൊണ്ട് ചെക്ക് bounce ആയി എന്നു പറഞ്ഞ് . അപ്പോഴാണ് ഞാൻ പറ്റിക്കപ്പെട്ട വിവരം അറിഞ്ഞത്. പിറ്റേന്ന് ആ നമ്പറിൽ നിന്നും പിന്നെയും കോൾ വന്നു. നിങ്ങളുടെ EMI മുടങ്ങി bounce ചാർജായി 3914 രൂപയും കൂടി വേറെ ഒരു QR code ഉം കൂടി അയച്ചു തന്നു . Fake statement ഉം കൂടി അയച്ചു തന്നു . അക്കൗണ്ടിൽ ബാലൻസ് ഇല്ലാ എന്ന് പറഞ്ഞിട്ടും അയാൾ സമ്മതിക്കുന്നില്ലായിരുന്നു. അയാൾ ഹിന്ദിയിലാണ് സംസാരിക്കുന്നത്. നാളെ പത്ത് മണിക്ക് ഈ തുക അയക്കാം എന്ന് ഞാൻ പറഞ്ഞു. വൈകുന്നേരം ബജാജ് ഫിനാൻസിൽ ചെന്ന് കാര്യം പറഞ്ഞ പ്പോൾ അത് അവരുടെ QR code ആണ് എന്നും ഇത്രയും രൂപ bounce ചാർജ് അടക്കണ്ടാ എന്ന് അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് പറഞ്ഞു. ബാങ്കിംഗ് time കഴിഞ്ഞതിനാൽ നാളെ 10 മണിക്ക് വന്ന് bounce ചാർജ് അടച്ചാൽ മതിയെന്ന് ആ staf പറഞ്ഞു. പേടിക്കാൻ ഒന്നം ഇല്ല എന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ ബജാജിന്റെ ഫൈൻ നാൻസിൽ ചെന്നപ്പോൾ computer നോക്കിയപ്പോൾ ഞാൻ അടച്ച പൈസ ചെന്നിട്ടില്ല എന്നും അവർ ആരെയും ഫോണിൽ വിളിച് EMI അടയ്ക്കാൻ പറയില്ല എന്നും പറഞ്ഞു. നിങ്ങളെ ആരോ കബളിപ്പിച്ചതാണെന്ന് പറഞ്ഞു. അവിടെ വച്ചും ആ froud വിളിച്ചു. ഞാൻ ആ Staf ന്റെ കയിൽ ഫോൺ കൊടുത്തു. അപ്പോഴും അയാൾ bounce ചാർജ് അടക്കുവാൻ പറയുകയാണ്. ആ മേഡത്തിന്റെ സംസാരിച്ചതിനു ശേഷം പിന്നീട് അയാൾ വിളിച്ചിട്ടില്ല. െഫെനാൻസിൽ തന്നെ ഞാൻ ഒരു പരാതി എഴുതി കൊടുത്തു. അയാൾ എനിക്ക് ആദ്യം അയച്ചു തന്ന Statement ലെ ഫൈനാൻസ് അക്കൗണ്ട് നമ്പർ ബജാജിൽ വണ്ടി ഫൈനാൻസിൽ നിന്ന് ലോൺ എടുത്ത വേറെ ആരുടേയോ അക്കൗണ്ട് നമ്പർ ആണ് എന്ന് ആ മേഡം പറഞ്ഞു. അതുകൊണ്ട് അവന്ടെ തന്നെ സ്റ്റാഫ് ആരെങ്കിലും ആണോ എന്നും സംശയം പറഞ്ഞു. ഈ വിവരങ്ങൾ കാണിച്ച് പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി കൊടുത്തിട്ടുണ്ട്. അയാളുടെ നമ്പർ ഇപ്പഴും സ്റ്റിച് ഓഫ് ആണ് .

Ответить
@jyothi3104
@jyothi3104 - 07.10.2023 09:03

Sir enta hus oru penumaye condact unde athu aa penite full details kitan endha cheyya.

Ответить
@user-zj3cx6xc5t
@user-zj3cx6xc5t - 06.10.2023 08:32

Hlo sir njn 19 vayyasulla oru pen kutti aan . Nte ex enne blackmail cheyukyaan. Njnm ayalm one month relation indrnillu appo polm private parts okke kaniknm en prnj avshypettit ond. Break up ayi one month kazhinaj sheshm reason arynm ennm prnj Vann njn reason oke prnj eniitum ente vtl pryum enn ornj beeshni peduthi athu nte exum avnte rend friends koode indrn Nik nth cheynm en aryllrn.

Nitt Avan enne blackmail cheyth avne happy akki vittal Avan pokkum en prnj but ath avde ninilla last avn nerit venm en aay last njn nte two brothers inod prnj avr contact nirthan sahych.. but ippo Avan oro anonymous numberil nin msg aych blackmail cheyn avnte Ellam ond avn elleyum kanikm enne jeevikn anuvdhikilen Nik nte vtl pryn patilla sir. Police case kodutha media avo enn pediyan sir case kodukano onnm enik aryalla enik vtl arythe avn ethire case kodukn patto koduthal public aryuvo sir Nik nth cheynm aryla.enik avn engnelm on poya mathi ennan sir. Cyber celil email vazhi complaint aychrnu but response illa

Ответить
@ramyadineeshkumar1427
@ramyadineeshkumar1427 - 03.10.2023 11:49

Sir
ഞാൻ ഒരു data entry വർക്ക്‌ ഫ്രം home apply ചെയ്തിരുന്നു, അവര് fees ചോദിച്ചില്ല work തന്നു, ഇടയ്ക്കു ഇടയ്ക്കു work വേഗം തീർക്കു എന്ന് പറഞ്ഞു മെസ്സേജ് വന്നുകൊണ്ടിരുന്നു, work ഒടുവിൽ തീർത്തു കൊടുത്തു. അയച്ചു കൊടുത്തപ്പോ അതിൽ തെറ്റുണ്ട് അങ്ങോടു ക്യാഷ് കൊടുക്കണം എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നു. എന്താ ചെയ്യണ്ടേ

Ответить
@Drishyakrishna00
@Drishyakrishna00 - 29.09.2023 17:21

സർ, എന്റെ instagram account hack ചെയ്തു എന്നിട്ട് അവർ crypto scam ചെയ്യാൻ use ചെയുന്നു എന്റെ frndsnod ഒക്കെ money invest cheyyan പറയുന്നു. പിന്നെ ആദ്യം അക്കൗണ്ട് ഞാൻ ഒരുപാട് പേരോട് report adikan paranjitt aa account remove ayii poyii, but ipoo avr veendum ath recover cheyth edthu, ennit athil vere aalde pic posr cheythirikunnu. Enk aa account recover cheyyan pattumoo cyber cell il complaint cheythaaal? ഫോണിലൂടെ complaint cheyyam pattilla ennan cyber cell il vilichapo paranjath

Ответить
@richusvlog6854-uk6sp
@richusvlog6854-uk6sp - 25.09.2023 13:28

സർ എന്റെ ജീവിതം അഭകടത്തിലാണ് എനിക്ക് ബോട്ടിം എന്നതിലേക്ക് വിഡിയോ കാൾ വരുന്നു അതിൽ ഞാൻ പെട്ടുപോയി സർ എനിക്ക് ഇപ്പോൾ പേടിയാവുന്നു എന്റെ നഗ്ന മായ ചിത്രങ്ങൾ വച്ചു എന്നെ ഭീഷണി പെടുത്തുന്നു പേടിയാവുന്നു എന്നെ പോലെ ഒരു പാട് പെൺ കുട്ടികളും ഉണ്ട് ഇത് പോലെ സർ ഞാൻ എന്ത് ചെയ്യും എന്റെ കുടുംബം

Ответить
@parvathysanthosh7230
@parvathysanthosh7230 - 25.09.2023 09:38

Kottayam jilayil evida yah

Ответить
@_4njith
@_4njith - 22.09.2023 20:04

Instagram vazi 100 ruppa poy scam ayi complete chayan patto

Ответить
@muhammedfasil4212
@muhammedfasil4212 - 20.09.2023 14:47

Sir njn or insta accountil product vangan .phone pay chaithu..ippo aa account enne block chaithu.. pattichu ...refund tharunnilla... What can i do?

Ответить
@thanzeenaj4915
@thanzeenaj4915 - 13.09.2023 20:43

Sir, iam Thanseena
Njn insteyil darkness... Zzz enna pagil dress purchasing cheith cash on delivery available allaannu paranju cash g payil ayachu kodukkaan paranju.. Njn 1100 rupa ayachu koduthu.... 5 to 7 daysinakath product ethum eennoke paranju... Pakshe 20 days ayi ithuvare etheela...... Avarrde contact listil ellaam ene block cheithittu..... Insta block alla... Avarr pakshe njn idunna msg read cheyyukayo njn call villikunnath attent cheyyukayo cheyyunnillaa..... Pineedaann manasilaayath ath orr fraud ann enn.... Oraal u tubil comment ittekkunnath kandu... Avarum ithe pagil purchase cheithu vanchikkapettooonn.... So ini enthu cheyyaan patum.... Ente cash poyath mathram alla... Avarr orupaad pere ingane chathikkunnund.... Instayil veendum veendum dressinte storyss idunnund... Offer ennoke paranj.... Iniyum orupaad perr chathikkapedum athip samshayamilla.... So enthaann cheyyaan kazhiyuka sir .. . plz reply sir🙏🏻

Ответить
@nasnaismail8497
@nasnaismail8497 - 10.09.2023 19:31

Instagram hack cheyyappettu sir..recovery cheyyan pattunnilla..search cheyyumbo acount illa nna parayunnath...ellavare kond kazhiyumnathra block ,report adippichittund..ath kond kaaryamundo?complaint kodkkendathundo?recover cheyth eduthillel ath misuse cheyyille

Ответить
@nasnaismail8497
@nasnaismail8497 - 10.09.2023 19:25

Sir..email vazhi complaint cheyyaamo

Ответить
@nishadpilu6482
@nishadpilu6482 - 17.08.2023 22:10

Sir enikk 2varshm munb Instagramil fake id msg vannirunnu athinumunb njnm oru penkuttiyum ishttathilaayirunnu aa kuttiyude kalyanathinu sheshamaanu msg vannathu . aa karanathaal kure prblms undaayittund ithu complaint kodukkaan pattumo

Ответить
@luciddream9615
@luciddream9615 - 16.08.2023 17:59

ഞാൻ എന്റെ ac ഇൽ നിന്നും പൈസ പോയ ഒരു കംപ്ലയിന്റ് സൈബർ ക്രൈം ഇൽ ഓൺലൈൻ ആയി കൊടുത്ത്. 1 വീക്ക്‌ കഴിഞ്ഞപ്പോൾ അവിടുന്ന് ഒരു msg വന്നു. എന്റെ കംപ്ലയിന്റ് changed to closed അതെന്താ??. Pls reply

Ответить
@shirinsabith5023
@shirinsabith5023 - 12.08.2023 07:37

Sir oru number ill ninnum enikk call vann crime branch ill ninnum anu compliment und ath oyivakaan 500 ayakkanam ennokke paranju call vannu enth cheyyanam

Ответить
@AB-RHYIA_.
@AB-RHYIA_. - 11.08.2023 04:34

Sir,enne patty enik ariyatga oral njn paranjittillatha oru karyathil ente friendinu misstament kodukkuthu, athoru velya issue aayi. Enik appo ayalk ethire case file cheyyan sadhikkumo. Ethil aahnu file cheyyandath

Ответить
@shajansajan1617
@shajansajan1617 - 09.08.2023 08:28

Enikk credit card related aayi amount nashttapettu sambavam nadannu 5 minit ullil njan enta bank um aayum cyber cell illum online aayi parathi nalki koodatha 1930 ill vilichu paranju ennal 2 day e amount pending ayirunnu eppol nokkumbo a scam nadathiya alkku athu kittiyathayi kanan kazhiyunnu angina engil e amount thirichu kittan sadhyatha undo

Ответить