ശത്രുക്കളെ കൂടോത്ര പ്രയോഗത്തിലൂടെ തകർക്കാൻ സാധിക്കുമോ..യാഥാർഥ്യം തുറന്നു പറഞ്ഞ് ഹരി പത്തനാപുരം

ശത്രുക്കളെ കൂടോത്ര പ്രയോഗത്തിലൂടെ തകർക്കാൻ സാധിക്കുമോ..യാഥാർഥ്യം തുറന്നു പറഞ്ഞ് ഹരി പത്തനാപുരം

Amrita TV Shows

2 года назад

331,008 Просмотров

ശത്രുക്കളെ കൂടോത്ര പ്രയോഗത്തിലൂടെ തകർക്കാൻ സാധിക്കുമോ..യാഥാർഥ്യം തുറന്നു പറഞ്ഞ് ഹരി പത്തനാപുരം |Hari pathanapuram reveals the Truth behind black magic

Parayam Nedam | Mon-Fri @ 8:00 PM | Amrita TV

#Parayamnedam #AmritaTV #AmritaLive #MGSreekumar #HariPathanapuram #Astrologer #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Тэги:

#Amrita_TV #Nisha #Balachandran_&_Anitha_Case #Kadhayallithu_Jeevitham #Actress_Vidhubala
Ссылки и html тэги не поддерживаются


Комментарии:

Akhil Sai
Akhil Sai - 19.09.2023 13:12

കൂടോത്രം മന്ത്രവാദം എന്നിവ ഉണ്ടെന്ന് ചെയ്തവർക്കും ചെയ്യിപ്പിച്ചവർക്കും പണികിട്ടിയവർക്കും റിസൾട്ട് കിട്ടിയവർക്കും അറിയാം , അല്ലാത്തവർക് അന്തവിശ്വാസം.

Ответить
ANIL KUMAR B
ANIL KUMAR B - 19.09.2023 06:02

കൂടോത്രം സതൃമായിരുന്നെങ്കിൽ
ഇന്നുഭൂമിയിൽ എഴുന്നേറ്റുനിൽക്കാൻ കഴിയുന്നവർ കാണുമായിരുന്നില്ല.പരസ്പരം കൂടോത്രം ചെയ്തൂവീഴ്തിയേനെ
മനുഷ്യന്റെ ഭയംമുതലെടുത്ത് കുറച്ച് കള്ളജ്യോഝൃമാർക്ക് കശടിച്ചെടുക്കാമെന്നല്ലാതൊന്നുമില്ല.

Ответить
lekshmisuma kishoranil
lekshmisuma kishoranil - 18.09.2023 06:13

Very correct

Ответить
ajay
ajay - 17.09.2023 15:56

🤣

Ответить
Anil Kumar
Anil Kumar - 15.09.2023 17:41

ഇവൻ പെട്ടാനാ

Ответить
Sreevalsan VN
Sreevalsan VN - 14.09.2023 09:51

മന്ത്രവാദം ഒഴിവാക്കൽ ഹിന്ദു കർമ്മത്തിലൂടെ കഴിയു

Ответить
Shaima Unni
Shaima Unni - 12.09.2023 15:55

ഹരി sir.. Thanks ഉണ്ട് ഒരുപാട്... കാരണം നമുക്ക് ചുറ്റും ഒരുപാട് അന്ധവിശ്വാസികൾ ഉണ്ട് അവരൊക്കെ ഇത് കാണണം..

Ответить
Thabith
Thabith - 12.09.2023 09:59

ബ്ലാക്ക് മാജിക് മിഥ്യ അല്ല സത്യം ആണ് എന്നെ പലരും ചെയ്തു അസൂയ കോണ്ട് ആണ് ചെയ്തത് പരിണിത ഫലം ഞാൻ അനുഭവിക്കുക ആണ്, നാട്ടുകാരും, അയൽ വാസികളും, ബന്ധുക്കളും ചെയ്തു, ഇപ്പോൾ ദൈവദിനം കോണ്ട് റെക്കവരി ആയി വരികയാണ് എന്റെ മൈന്റ്....

പ്രാക്ക് വല്ലാത്ത ഒരു മാരണം ആണ്

Ответить
JCom
JCom - 12.09.2023 02:43

എനിക്ക് മനസിലായിലടത്തോളം മനസ്സിന്റെ സമനില തെറ്റിക്കുന്ന ഒരു ഐറ്റമാണിത് ..പല കുടുമ്പളങ്ങിലും ആരോഗ്യപരമായ പ്രശ്നങ്ങളും കുടുംബ കലഹങ്ങളും ആത്മഹത്യയും ഉണ്ടാകുന്നു ...പക്ഷെ മനസിന്റെ വിൽ പവർ നന്നായി ഉള്ളവർക്ക് തിരിച്ചു വരാൻ പറ്റും ..ഈശ്വര വിശ്വാസവും വേണം ....പണി കൂറേ കിട്ടിയതാ 😂..പക്ഷെ രക്ഷപെട്ടെന്നു തോന്നുന്നു 😊

Ответить
Kokachi World
Kokachi World - 11.09.2023 18:06

കൂടോത്രം ഉണ്ടെങ്കിൽ കുറച്ചു മാത്രവാദികളെ കൊണ്ട് കിം ജോൺ ഉൻ ഇനെ കൂടോത്രം ചെയ്തു കൊന്നാൽ പോരെ he he അമേരിക്ക എത്ര ക്യാഷ് വേണം എങ്കിലും തരും അല്ലെങ്കിൽ പാകിസ്ഥാൻ ഇന്റെ അതിർത്തിയിൽ 4 തകിട് കുഴിച്ചു ഇട്ടാൽ മതി

Ответить
Geethu Mohan Geethu.
Geethu Mohan Geethu. - 11.09.2023 07:45

അസ്സലാമുഅലൈക്കും 😜

Ответить
queen of world👸
queen of world👸 - 10.09.2023 20:29

കൂടോത്രം ഇല്ലെങ്കിൽ പിന്നെ ഇയാളെന്തിനാ കാണാത്ത ദൈവം ഉണ്ടെന്നു പറയുന്നത്.. ജോതിഷം പറയുന്നത്.. ചുമ്മ അല്പവിവരം വെച്ച് വള വള പറയാന്.. ഒരു thengem അറിയില്ല

Ответить
RS
RS - 10.09.2023 09:46

അയാൾ പറയുന്നത് എംജി ക്ക്‌ പോലും വിശ്വാസം ആവുന്നില്ല

Ответить
Muhammed illyas
Muhammed illyas - 09.09.2023 23:13

MG ശ്രീകുമാർ മോൺസൻ മാവുങ്കലിന്റെ കയ്യിൽ നിന്ന് വാങ്ങിയ ദിവ്യ ശക്തി മോതിരം എന്തായി 😂

Ответить
Divakaran Pn
Divakaran Pn - 08.09.2023 21:14

Nadu nannavilla. Eniyum dandhaviswasam pracharippikku. Channei amtuthayalle. Aa vip aara onnu peru parayu.

Ответить
MUHAMMED IRFAN
MUHAMMED IRFAN - 08.09.2023 12:53

Ettaവുമ് അവസാനം ദൈവ വിധി ആണു... ചില budhi muttukal undayekkeaam പക്ഷേ srishttavinte തീരുമാനം andhimam....

Ответить
New fish Farm
New fish Farm - 08.09.2023 11:15

സിഹ്ർ കൂടോത്രം ഉണ്ട്
അത് ചെയ്താൽ വൻപപമാണ്
പടച്ചവൻ എല്ലാരേയും കാത്തു രക്ഷിക്കട്ടെ
മനുഷ്യർ ഉള്ളത് പോലെ ജിന്നുകളും ഉണ്ട്
നമ്മളെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത പലതും ഉണ്ട് ഇവിടെ ചിന്തിച്ചാൽ മനസ്സിലാകും 🤲🤲🤲

Ответить
b̊l̊åc̊k̊& p̊i̊n̊k̊ s̊k̊ẙ
b̊l̊åc̊k̊& p̊i̊n̊k̊ s̊k̊ẙ - 07.09.2023 09:27

ഈ പ്രപഞ്ച തത്വം ആർക്കറിയാം...
മനുഷ്യന്റെ ബുദ്ധിക്ക് നിരക്കുന്നതെ നാമറിയുന്നുന്നുള്ളു...

Ответить
Isha's Dream
Isha's Dream - 07.09.2023 07:53

Yadarthya bodhathode samsariykkunna oru nallavanaya vyakthy

Ответить
Sajith Sajith
Sajith Sajith - 01.09.2023 09:58

ഈ ജ്യോത്സ്യൻ പറയുന്നത് ശരിക്കും തെറ്റാണ് ഇതിപ്പോ വാക്സാമർത്ഥ്യം കാണിക്കുന്നു എന്ന് മാത്രം

Ответить
anoop sukumaran
anoop sukumaran - 28.08.2023 16:41

Alpanjani..jyothishathe kuttam paranj publicity nedunnavan..chodythinu utharam parayathe padichu vecha karyam matram parayunnavan..ivanekkal arivund m g annanu

Ответить
Ratheesh v Ratheesh v
Ratheesh v Ratheesh v - 20.08.2023 00:49

Njankanichutharam.aduthathu

Ответить
JOHNY PP
JOHNY PP - 19.08.2023 09:49

ജിന്ന് കോണത്തിലേ പൂതിയാണ്‌ 😂.... ര്

Ответить
JOHNY PP
JOHNY PP - 19.08.2023 09:47

ഇതിൽ വിശ്വ്യസിച്ചാൽ ജീവിതം പോക്കാണ്. ഇതൊക്ക തട്ടിപ്പ്. ഇന്ത്യയും പാകിസ്ഥാൻ യുദ്ധം നടക്കുമ്പോൾ കുറെ തകിട് കൊണ്ട് പോയി അതിർത്തിയിൽ കുഴിച്ചിട്ടാൽ മതിയല്ലോ. 😂😂😂😂

Ответить
vidya js
vidya js - 17.08.2023 10:07

ഈശ്വര ഭക്തിയോടൊപ്പം ഇതുപോലെ വിവരവും കൂടി ആൾക്കാർക്ക് ഉണ്ടായിരുന്നു എങ്കിൽലോകം രക്ഷപെട്ടേനെ

Ответить
studio dp
studio dp - 16.08.2023 08:49

പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവ് ഉണ്ട് അതുപോലെ ദൈവം ഉണ്ടെങ്കിൽ പിശാച് ഉണ്ട് ആധർവ വേദത്തിൽ മന്ത്രവാദം അല്ലെ . അതേപറ്റി ഒന്ന് പറയാമോ അറിയാൻ വേണ്ടീട്ടാ

Ответить
nikky n
nikky n - 13.08.2023 11:59

അവന്റെ സംസാരം കേട്ടാൽ അറിയാം ഉടായിപ്പാണെന്ന്..

Ответить
GEETHA KUMARI
GEETHA KUMARI - 03.08.2023 21:08

Cheyikunna aalinepole cheyyunna karmikkum dosham kittille

Ответить
shabna
shabna - 28.07.2023 04:06

ഞാൻ ഒരു മുസ്ലിം ആണ്.. കൂടോത്രം ഉണ്ട്... പ്രവാചകൻ മുഹമ്മദ് നബിക്കു പോലും കൂടോത്രം ഏറ്റിട്ടുണ്ട്.. അത്രയ്ക്ക് ഭയങ്കരമാണ് കൂടോത്രം.. എനിക്ക് അനുഭവം ഉണ്ട്... ആ ഭീകര അവസ്ഥയിലൂടെ ആണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്.. ഇയാളുടെ vdo കണ്ടപ്പോ വെറുതെ ഒന്ന് നോക്കിയേന്നെ ഉള്ളു.. കൂടോത്രം നിഷ്ഫലം ആകട്ടെ.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.. ഞാൻ ഒരു അന്ധ വിശ്വാസി അല്ല..പക്ഷെ കൂടോത്രം സത്യം ആണ്.. ഒന്ന് സമാധാനം ആയി ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി.. എല്ലാം അന്ധവിശ്വാസമാണെങ്കിൽ ഇയാൾ എന്തിനാ ജോതിഷത്തിൽ നില്കുന്നത്???!.. കൂടോത്രതെ കുറിച്ച് ഖുറാനിൽ പോലും പരാമർശിച്ചിട്ടുണ്ട്.. ഞാൻ എന്റേതായ വഴിയിൽ മതപരമായ വഴിയിൽ അത് ഇല്ലാതാക്കാൻ നോക്കുന്നു.. സമാധാനം ആയി ജീവിച്ചിരുന്ന എനിക്ക് ഇപ്പോ ഒരു നിമിഷം പോലും സമാധാനം ഇല്ല.. ഉറക്കം പോലും കണക്കാണ്..😢... ഓരോരോ പ്രശ്നങ്ങൾ..... ശത്രുക്കൾ ഉണ്ട്....

Ответить
Nusrath nazzrs
Nusrath nazzrs - 21.07.2023 14:10

എന്റെ മൂന്ന് ദാമ്പത്യ ജീവിതം നശിപ്പിച്ചു കാരണം ഇല്ലാതെ പിരിഞ്ഞു... ഇല്ല എന്നൊന്നും പറയണ്ട അനുഭവം

Ответить
Anandu Vijayan
Anandu Vijayan - 19.07.2023 18:26

Ariyatha pilla choriyumbol ariyum

Ответить
Benni chacko
Benni chacko - 12.07.2023 10:13

Mans heart and mental stages has to be destroyed. That's all you can do physical do you needed to call dark energy or spirit.

Ответить
Jithin S
Jithin S - 11.07.2023 18:01

ചെയ്യുന്നവനും ചെയ്യിക്കുന്നവനും അനുഭവിക്കും നേരിൽ കണ്ടിട്ടുള്ളത് കൊണ്ട് പറയുവാ 🙏 വെറുതെ ഇതിൻ്റെ പുറകെ നടക്കണ്ട😄

Ответить
DIPU M
DIPU M - 03.07.2023 20:24

ഹരി കുട്ടാ..... തട്ടിപ്പുകാരുടെ തട്ടിപ്പ് തുറന്ന് കാണിച്ച് , തട്ടിപ്പ് പറ്റിയ വരെ ........ വീണ്ടും .....

Ответить
Amarnath Jay
Amarnath Jay - 30.05.2023 20:56

ഗൂഡ പത്രം വേറെ ഗൂഢ തന്ത്രവും രണ്ടാണ്. ഇയാൾക്ക് ഒന്നും അറിയില്ല എന്ന് പിന്നെയും തെളിയിച്ചു

Ответить
A R G mix media
A R G mix media - 14.05.2023 23:05

നിർത്തി പോടാ

Ответить
Ip Man
Ip Man - 06.05.2023 17:09

ഇവൻ മാത്രമേ straight ആയിട്ടുള്ളു എന്നാണ് ഇവന്റെ വിചാരം ഇവൻ ജ്യോൽസ്യ പണി ചെയ്യാൻ പാടില്ല

Ответить
IT- Kerala Kochi
IT- Kerala Kochi - 05.05.2023 21:06

Number plz

Ответить
Girish Girishbalan
Girish Girishbalan - 29.04.2023 09:59

Ayolodu paranjittano..avar
Goodapathram.cheythathe.kollam

Ответить
Bindhu
Bindhu - 23.04.2023 17:20

Kudothrathinte..Sakthi.....maranathekal...
Bhayanakam

Ответить
Dasappan Raghavan
Dasappan Raghavan - 21.04.2023 18:30

കൂടോത്തരം സത്യം ആണ് അനുഭവം സാക്ഷി എത്ര കെടി കെട്ടിയവരും താഴെ വീഴും സംsamsaikkenda

Ответить
Rahul P
Rahul P - 12.04.2023 10:12

Evan onum ariyila full udayyip aan talk ee uluu

Ответить
Devayani Karipot
Devayani Karipot - 05.04.2023 19:47

🙏🙏🙏👌

Ответить
Varun
Varun - 03.04.2023 20:05

ഹരി പത്തനാപുരം പുസ്തക ജോത്സ്യൻ. Occult practises are different. They have the power to send evil energy. അറിയില്ലെങ്കിൽ മിണ്ടരുത് സർ.

Ответить
Sujithkumar C.S
Sujithkumar C.S - 01.04.2023 13:35

കൂടോത്ര്യം സത്യമാണ്, ഹരി പത്തനാപുരത്തിന്റെ അറിവില്ലായ്മയാണ്

Ответить
Bhavadas R
Bhavadas R - 28.03.2023 17:51

NANMAYUDAY MARUVASAMAANU THINMA

Ответить
Abiraj.r Abiraj.r
Abiraj.r Abiraj.r - 25.03.2023 14:58

🙏

Ответить
Suresh Nair
Suresh Nair - 24.03.2023 05:31

ഹരി പത്തനാപുരം ഏതുതരം ജ്യോതിഷത്തിൻറ്റെ വക്താവാണ്???

Ответить
Harish Kumar
Harish Kumar - 22.03.2023 10:13

ഇയ്യാൾക്ക് ആരോ കൂടോത്രം ചെയ്ത് ഇങ്ങനെ ആയി പോയി.

Ответить
Sheela Pm
Sheela Pm - 19.03.2023 19:22

വിശ്വാസം അതല്ലേ എല്ലാം പിന്നെ സാറെ സാറിന്റെ ജ്യോതിഷം ഒക്കെ എനിക്കിഷ്ടമാണം ഉള്ളത് വെട്ടിത്തുറന്ന് പറയും നമ്മുടെ സമയം നല്ലതാണെങ്കിൽ എല്ലാ ശരിയാവും അല്ലെങ്കി ഇങ്ങനെയൊക്കെയാ അത് സഹിക്കാൻ പറ്റാതെ വരുമ്പഴാണ് നമ്മൾക്ക് ഓരോന്ന് തോന്നുന്നത് അതിപ്പോ കൂടോത്രമാണെങ്കിലും

Ответить