നെഞ്ചിടിപ്പ് അറിയുന്നുണ്ടോ? ️ Here are 3 Natural Diet Tips for Heart Palpitations 🩺 Malayalam

നെഞ്ചിടിപ്പ് അറിയുന്നുണ്ടോ? ️ Here are 3 Natural Diet Tips for Heart Palpitations 🩺 Malayalam

Doctor Prasoon

1 год назад

130,451 Просмотров

Ссылки и html тэги не поддерживаются


Комментарии:

@saijaps-wd9iz
@saijaps-wd9iz - 19.10.2023 06:09

Nice talk

Ответить
@pmmohanan9864
@pmmohanan9864 - 24.10.2023 08:21

Thank you very much doctor. Very valuable informations.

Ответить
@thomaskm8895
@thomaskm8895 - 25.10.2023 18:47

എനിക്ക് 30വയസ്സ് മുതൽ palputation ഉണ്ട്. ബിപി കുറക്കാൻ ഉള്ള മരുന്ന് കഴിച്ചു. കൂടെ ഉപ്പും കൊഴുപ്പും കുറച്ചപ്പോൾ normal ആയി. മരുന്ന് കഴിക്കുന്നതിനു മുൻപ് 10വർഷത്തോളം ബുദ്ധിമുട്ടി. എപ്പോൾ 67വയസ്സായി.5വർഷം മുൻപ് angioplasy ചെയ്തു. ഗുളിക നിർത്തിയാൽ, ഉറക്കളച്ച ച്ചാൽ ഇപ്പോഴും അസുഖം വരും. താങ്ക് യു ഡോക്ടർ for your valuable advice.

Ответить
@arvindthaivalappil6546
@arvindthaivalappil6546 - 26.10.2023 13:59

Do not fool the listeners

Ответить
@apmohananApmohanan
@apmohananApmohanan - 27.10.2023 13:47

Thanks Sir

Ответить
@FreeThinker-fo8yf
@FreeThinker-fo8yf - 30.10.2023 17:19

ഇടക്ക് Pulse തലയുടെ ഉള്ളിൽ അറിയുന്നത് പോലെ എന്തായിരിക്കും
Is it normal???

Ответить
@abdulrazak.k2219
@abdulrazak.k2219 - 02.11.2023 19:24

എനിക്കുണ്ട് സർ

Ответить
@aravindakshanm2705
@aravindakshanm2705 - 03.11.2023 14:59

കേരള പൊട്ടൻമ്മാർ

Ответить
@marangattubuilders2287
@marangattubuilders2287 - 04.11.2023 18:26

എനിക്കു ഈ അസുഖം ഉണ്ടായിരുന്നു പാലിപ്റ്റേഷൻ ഒരു മിനിറ്റിൽ 250തവണ ഇടികുമായിരുന്നു ഇത് ഞാൻ കുറെ നാള് കൊണ്ട് നടന്നു ചുമ്മാ ഇരിക്കുമ്പോൾ ബീറ്റ് കൂടും ഞാൻ അങ്ങനെ എറണാകുളം ഉള്ള ഒരു ഹോസ്പിറ്റലിൽ പോയി കാർഡിയോളജി ഡോക്ടർ കണ്ടു അയാൾ നോക്കി പറഞു ഒരു കുഴപ്പം ഇല്ല എന്നു പറഞ്ഞു ഒരു ഗുളിക തന്നു അതു കാലപ്റ്റിന് 40കഴിക്കാൻ പറഞ്ഞു ഞാൻ ഈ ഗുളിക കഴിച്ചേ കുറേ നാള് കഴിച്ചു അപ്പൊ എന്റെ ബീറ്റ് കുറജു അപ്പോ വീഴാൻ പോകും പോലെ ആയി വീണ്ടു ഞാൻ ആ ഡോക്ടർ കണ്ടു അപ്പോ പറഞു ഈ ഗുളിക കഴിച്ചോ അതു മതി ഇതുനു വേറെ ചികത്സ ഇല്ല എന്നു പറഞു ഞാൻ ആകെ ബുദ്ധി മുട്ടിൽ ആയി ഞാൻ സെക്കൻഡ് ഒപ്പീനിയന് വേണ്ടി വേറെ ഡോക്ടർ കണ്ടു അയാള് പറഞു ഇതു തന്നെ കഴിക്കണം എന്ന് അങ്ങനെ എന്റെ അന്വേഷണത്തിൽ ഒരു വീട്ടിൽ പത്രം വന്നപ്പോ ഞാൻ ഒരു ആർട്ടിക്കിൾ കണ്ടു കുഴഞ്ഞു വീണു മരണം എന്ത് കൊണ്ട് ഈ വിഷയത്തിൽ ഡോക്ടർ അജിത് തച്ചിൽ എറണാകുളം ലിസി ഹോസ്പിറ്റൽ കാർഡിയോ ഇലക്ട്രോ
ഫിസിയോളജി വിഭാഗം ഈ ഡോക്ടർ ആണ് ഈ ആർട്ട്‌ക്ലി സ് എഴുതിയത് ഞാൻ പോയി ഡോക്ടർ കണ്ടു ഡോക്ടർ പറഞ്ഞു. അഡ്മിറ്റ്‌ ആകണം എന്നിട്ട് ഹാർട്ട്‌ ഉള്ളിൽ നിന്നും ഇസിജി എടുക്കണം അപ്പോ അറിയാം ഇതു എന്ത്‌ കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് കാരണം കണ്ടു പിടിച്ചാൽ റേഡിയോ അബുലേഷൻ വഴി അതു മാറ്റാം എന്ന് പറഞു എന്റെ പ്രശ്നം റിതം പോകുന്ന മെയിൻ റൂട്ട് അതിന്റെ കൂടെ എക്സ്ട്രാ ഒരു ചെറിയ റൂട്ട് ഉണ്ടായിരുന്നു ആ ചെറുതിനെ ആണ് റേഡിയോ അബ്ലേഷൻ വഴി നശിപ്പിച്ചു പിന്നെ നാൾ ഇതു വരെ എനിക്കു ഈ അസുഖം ഉണ്ടായിട്ടില്ല ഇങ്ങനെ പാലിപിറ്റേഷൻ ഉണ്ടകിൽ നിങ്ങൾ ദൈവ് ചയ്തു കാർഡിയോളജിസ്റ് മാരെ കാണരുത് പകരം കാർഡിയോ ഇലക്ട്രോ ഡിപ്പാർട് മെന്റ് ഉള്ള ഹോസ്പിറ്റലിൽ പോയി ഡോക്ടർ കാണണം അല്ലെങ്കിൽ ആവശ്യം ഇല്ലാത്ത മരുന്ന് തന്നു നമ്മളെ കൊല്ലിക്കു ഞാൻ കഴിച്ച കാലപിറ്റിന് ഗുളിക ഈ അസുകത്തിന് ഉള്ളതല്ല അതു മറ്റു മരുന്ന് കഴിക്കുമ്പോൾ ചിലപ്പോ ബീറ്റ് കൂടും അതു കുറക്കാൻ വേണ്ടി ഉള്ളതാണ് അതു സ്ഥിരം കഴിച്ച ബീറ്റ് കുറഞ്ഞു നമ്മൾ വീഴും അത് കൊണ്ട് നിങ്ങൾക് ഇങ്ങനെ ബീറ്റ് കൂടുന്നത് ആയി തോന്നിയാൽ ഇക്ട്രോ ഫിസിയോളജി ഉള്ള ഹോസ്പിറ്റലിൽ പോയി കണ്ടു ജീവിതം സുരക്ഷിത ആക്കണം എന്നോട് ഞാൻ മുന്നേ കണ്ട ഡോക്ടർ മാര് ആരും പറഞ്ഞില്ലല്ലോ ഇതിനു ഇങ്ങനെ ഒരു ട്രീറ്റ് മെന്റ് ഉണ്ടന്ന് ഇതിനു ട്രീറ്റ് മെന്റ് ഉണ്ട് അതു നമ്മൾ അറിയാവുന്ന നല്ല ഡോക്ടർ കാണുക

Ответить
@jithamanoj556
@jithamanoj556 - 04.11.2023 19:09

നന്ദി Dr, ചില സമയം ആഴ്ചയിൽ ഒരു ദിവസം എങ്കിലും palpitation ഉണ്ടാകുന്നുണ്ട്. ഇപ്പോൾ 10 :വർഷം എങ്കിലും ആയി ഇങ്ങനെ തുടങ്ങിയിട്ട്. ആ സമയം ഒത്തിരി പേടി തോന്നും,

Ответить
@gireeshbabu9818
@gireeshbabu9818 - 07.11.2023 20:21

വെരി ഗുഡ് Docter

Ответить
@gireeshbabu9818
@gireeshbabu9818 - 07.11.2023 20:27

എനിക്ക് ഗ്വസ് വന്ന് നെഞ്ചുവേദനയാവുമ്പോൾ മിഡി പ്പ് ക്കുറഞ്ഞ് 40 ആവുന്നു. അതിൽക്കുഴപ്പമുണ്ടോ

Ответить
@prasoona.p7296
@prasoona.p7296 - 09.11.2023 20:41

നന്ദി ഡോക്ടർ

Ответить
@jeevaner7266
@jeevaner7266 - 10.11.2023 21:57

Thanks doctora..aniku ee avastha undayirunnu..😢❤

Ответить
@mujeebrahman4968
@mujeebrahman4968 - 28.11.2023 13:46

Great info. Excellent presentation. Thanks you Dr.

Ответить
@ranimathew6938
@ranimathew6938 - 06.12.2023 07:03

❤❤❤❤❤

Ответить
@mohanmaroli2794
@mohanmaroli2794 - 08.12.2023 14:58

Doctor, is there any medicine available for gastric reflex

Ответить
@sathjithvh5048
@sathjithvh5048 - 08.12.2023 20:23

I need an online consultation

Ответить
@sivadasanpillai6885
@sivadasanpillai6885 - 17.12.2023 15:09

tks 4 yr valuable information.

Ответить
@Shanulift
@Shanulift - 20.12.2023 15:33

❤️

Ответить
@PrakasamPrakasam-x6h
@PrakasamPrakasam-x6h - 11.01.2024 15:43

നല്ല അറിവ്.. താങ്ക്സ്

Ответить
@VINESH-e2h
@VINESH-e2h - 14.02.2024 13:53

എനിക്ക് 5 വർഷമായി ഈപ്രശ്നമുണ്ട് 2 ഹാർട്ട്‌ ഡോക്ടറെ കാണിച്ചു അവർ പറഞ്ഞത് അസിഡിറ്റി പ്രോബ്ലം ആണെന്നാണ്. നാട്ടിൽ എത്തുമ്പോൾ ഒരു ഗ്യാസ്ട്രോയെ കാണിക്കണം

Ответить
@moviebuff6823
@moviebuff6823 - 15.02.2024 07:49

Please Dr .reply me don't consider this as a buisness or smthg ....amma prolomet കഴികുന്നുണ്ടെ tension karanm and she is taking nexito as well.ammakke palpitations vannu pinne ECG okke variations vannnappo veendum tention ayi ...pinne oronnum nenjathe ottiche monitor cheyhdappo veendum tentsion koodi appo kore marunne koduthu nna Amma paranje ...after couple of months she diagnosed with bc stage 2 ....is this part of mutation caused by the sudden shock to the body ...reply me please . Dr de സ്വന്തം അമ്മക്ക് എന്ന് വിചാരിച്ച് reply തരണം പ്ലീസ്.... കണ്ടാൽ കാണാത്ത പോലെ ഇരിക്കല്ലെ.

Ответить
@bushrar2343
@bushrar2343 - 20.02.2024 12:16

Sir ecg cheydapol hridayamidipp 55 vere asuvangal onhum ila edh kuzappamano

Ответить
@Pranav12798
@Pranav12798 - 02.03.2024 16:50

Sir, Reply tharanam.. Age - 16...eniku 1 heart beat skip aayi vannu... Sirine pole thane problem undo... Pine tension adikumbo 180 Or more pokum.... Ecg and echo normal... Problem undo.. Please reply

Ответить
@prexypaynter475
@prexypaynter475 - 06.05.2024 19:10

No sleep, constipation,gas oroblem , palpitation and sweat. Over 60 years women .pkease advice what to do😂

Ответить
@Ajithasuresh.suresh
@Ajithasuresh.suresh - 07.06.2024 12:00

Dr. Enik kurach nalayi edak edak heart beat kudunnundayirunnu. ipol athu ullilani .thondayil entho pole.oru reply tharumo

Ответить
@Greeshma-oy3gy
@Greeshma-oy3gy - 07.06.2024 14:53

Enik kooduthal ochayit samsarichapol nenjidip

Ответить
@resmijayan4607
@resmijayan4607 - 20.06.2024 10:00

Good information

Ответить
@resmijayan4607
@resmijayan4607 - 20.06.2024 10:10

അനിമിക് ആയാൽ palpitations undakumo... Gym nu pokunundu ipol idakidaku nenjiduppu anubavapedunnu.. Plz reply

Ответить
@mathewdan1
@mathewdan1 - 29.06.2024 10:15

Tell something on arrythmias

Ответить
@awry5688
@awry5688 - 03.07.2024 11:22

Doctor,, enikk ithe problem und...holter monitor test okke cheythu.. Doctor iron deficiency kku ulla injection thannu.. But ath kazhinj kurach days aakumbozhekkum veendum palpitaions varunnu.. Enikk ippol vallatha pedi pole aayi varukayanu😢 padikkan onnum pattunnilla.
Sir ne neritt evide vannal visit cheyyan pattum? Please replay🙏

Ответить
@mychioce
@mychioce - 13.07.2024 07:43

Doctor, please, blood pressure and palpitation, is it both are same.

Ответить
@josepc6163
@josepc6163 - 18.07.2024 03:40

പോടാ palpittation ഒക്കെ ഒരുഡോക്ടർ പരിശോദിച്ചു പറയേണ്ട കാര്യമാണ് ചുമ്മാ ഓരോ വീഡിയോ ഇട്ടു.......

Ответить
@geethakumari771
@geethakumari771 - 03.08.2024 15:23

Good video

Ответить
@namirabenna5259
@namirabenna5259 - 04.08.2024 12:39

Very useful information thankyou doctor

Ответить
@remadevis3609
@remadevis3609 - 08.08.2024 12:06

ഗ്യാസിന്റെ പ്രശ്നം അമിതമായി ഉള്ളവർക്ക് ഇങ്ങനെ ഉണ്ടാകാറുണ്ട്. എനിക്ക് ഒരുമാസമായി തുടങ്ങിയിട്ട്. പേടിച്ചു പോയി 3 ഡോക്ടർമാരെ കണ്ടു. E C G എടുത്തു. കുഴപ്പമില്ലെന്ന് പറഞ്ഞു. ഗ്യാസ് പ്രശ്നത്തിന് ഒരു 7 ദിവസത്തെ ടാബ് തന്നു പിന്നെ വലിയ പ്രശ്നം ഉണ്ടായില്ല.

Ответить
@abidasalam9826
@abidasalam9826 - 10.08.2024 14:57

Tension adikkarud heartbeat koodunnundonn chindichu nammal athil thanne sraddikkumbol heart beat koodum Tension kurakkuka

Ответить
@viswanviswan8549
@viswanviswan8549 - 11.08.2024 21:06

Thanks doctor good information

Ответить
@venugopalkr1924
@venugopalkr1924 - 14.08.2024 18:48

What r the best exercise to reduce palpitations

Ответить
@udayankumar5690
@udayankumar5690 - 23.08.2024 20:12

എനിക്കും കഴിഞ ഒരു മാസമായി തുടങിയിട്ടു

Ответить
@MariyaRaju-e5d
@MariyaRaju-e5d - 28.08.2024 03:19

sir എനിക്ക് കഴിഞ്ഞ ദിവസം Pulse 50 - 54 എന്നീ നിലയിൽ വന്നു.

Ответить
@binduanto3231
@binduanto3231 - 03.09.2024 12:39

Husband nu kidney protein leak undayirunnu. Kerendia medicine kazhichappol protein leak normal ayi.But vaikunneramakumbol bayengara body pain. ippol heart rate 120 avunnu. 2 times ivabrid tablet kazhikkunnundu..
Ippozhum 100 heart rate undu.

Ответить
@abrahamgeorge7723
@abrahamgeorge7723 - 08.09.2024 20:37

Good msg

Ответить
@Binoyxxx9
@Binoyxxx9 - 10.09.2024 19:31

എനിക്ക് ഇടക്ക് ഹൃദയം പെട്ടെന്ന് പട പടാ ഇടിക്കും ..കണ്ണിൽ ഇരുട്ട് കയറും ഇരുന്നു പോകും..ടെൻഷൻ ഉള്ള ത് കൊണ്ടാനുണെന്നു ഒരു ആൾ പറഞ്ഞു... but aa സമയം horeible ആണ്

Ответить
@balankp18
@balankp18 - 14.09.2024 18:44

ഇത് മാറാൻ ഏതു ഭക്ഷണമാണ് നല്ലത് എന്ന് പറഞ്ഞില്ല

Ответить
@devayanikk7314
@devayanikk7314 - 15.09.2024 12:11

Thanks doctor

Ответить
@jeevarajtk4460
@jeevarajtk4460 - 16.09.2024 09:06

മഗ്‌നീഷ്യം ഉള്ള Food ഏതൊക്കെ ആണ്

Ответить
@vinodkumarkoonamkunnath3605
@vinodkumarkoonamkunnath3605 - 11.10.2024 16:34

എനിക്ക് സാറിന്റെ കൺസൽട്ടിങ്ങ് വേണമായിരുന്നു സാറ് കോഴിക്കോടാണോ

Ответить