മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല |  Moon landing explained

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല | Moon landing explained

LUCY Malayalam

5 месяцев назад

112,300 Просмотров

Ссылки и html тэги не поддерживаются


Комментарии:

@rajeev9383
@rajeev9383 - 03.06.2024 22:08

ഇന്ന്‌ ലോകത്ത് 56% ലോക ജനത 1969 ൽ മനുഷ്യൻ ചന്ദ്രനിൽ പോയി വന്നുവെന്ന് വിശ്വസിക്കുന്നില്ല..ഈ 56% ലോകജനതയിൽ നല്ലൊരു ശതമാനം ഇതിന്റെ facts check ചെയ്ത് ഈ നിലപാടിൽ എത്തിയവരാകും.. ബാക്കി 44% ജനത മാധ്യമങ്ങൾ തന്നത് അപ്പാടെ വിഴുങ്ങിയവരും..1969 ൽ ലോകം നേടിയ ടെക്നോളജിയുടെ കാര്യമെടുത്താൽ ഒരു scientific calculator ന്റെ പോലും data storage ഇല്ലാത്ത കാലമായിരുന്നു 1969...അന്ന് വെറും 14 ദിവസം കൊണ്ട് രണ്ടു പേർ ചന്ദ്രനിൽ പോയി വന്നു...ഇത്രയും സങ്കേതിക വിദ്യ വികസിച്ച ഈ കാലത്ത് പോലും ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിൽ സ്പേസ് ഷട്ടിൽ ചന്ദ്രനിൽ ഇറക്കുന്നതിന്റെ complex factors നമ്മൾ കണ്ടതാണ്(ആദ്യം ദൗത്യം soft landing ൽ പരാജയപെട്ടു. രണ്ടാമത്തേത് land ചെയ്തു..അതും ആളില്ലാ വാഹനം)...നാസയുടെ വാഹനം ചന്ദ്രനിൽ നിന്നും എങ്ങനെ ടേക്ക്ഓഫ്‌ ചെയ്തു ഭൂമിയിലേക്ക് തിരിച്ചുവന്നുവെന്ന് നാസയ്ക്ക് വിശ്വസനീയമായി പറയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല..അന്നത്തെ വീഡിയോസ് എല്ലാം മോഷണം പോയി എന്നാണ് nasa യുടെ വാദം..അതും ഇത്രയും സുരക്ഷിത സ്ഥാപനത്തിൽ നിന്നും...നാസ കൊടുത്തിട്ടുള്ള വിശദീകരണങ്ങൾ വിഴുങ്ങുക മാത്രമേ ലോക മാധ്യമങ്ങൾ ചെയ്തിട്ടുള്ളൂ..ആദ്യ യാത്രയ്‌ക്ക് ശേഷം 50 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അമേരിക്ക പിന്നീട് അതിന് തുനിയാതിരുന്നത്?? അതോ ആ ശ്രമത്തിൽ പരാജയപ്പെട്ടാൽ മുൻപ് നടന്നത് fake ആണെന്ന് സമ്മതിക്കേണ്ടിവരുമെന്ന ഭയമാണോ കാരണം..??

Ответить
@josephjojipj
@josephjojipj - 20.06.2024 11:47

അമേരിക്കയുടെ പതാക ഇപ്പോഴും അവിടെ ഇല്ലേ.. പിന്നീട് പോയ ഏതേലും ക്യാമറ കണ്ണുകൾ അതിന്റെ ചിത്രം എടുത്തോ.... ഇല്ലെങ്കിൽ അടുത്ത മിഷൻ നടത്തുന്നവർ റോവർ ആ പാതകയുടെ അടുത്ത് ലാൻഡ് ചെയ്യിക്കുമോ... അങ്ങനെ ആണെങ്കിൽ കുറേ ആളുകളുടെ സംശയം തീരുമല്ലോ... അറിയുന്നവർ ആരെങ്കിലും റിപ്ലൈ തരാമോ???

Ответить
@shanidpk1986
@shanidpk1986 - 22.06.2024 22:25

Fuel tank ഉം booster engine ഒക്കെ പോകുന്നപോക്കിൽ Eject ചെയ്തെങ്കിൽ തിരിച്ചു വന്നതെങ്ങിനെ? 🤔.
Cold war ഉം USSR ന്റെ സ്പുട്നിക് വിജയവും കാരണം അമേരിക്ക കളിച്ച നാടകമാണോ ഈ ദൗത്യം? 🤔

Ответить
@AshrafAli-vu9zk
@AshrafAli-vu9zk - 25.06.2024 07:32

താങ്കൾ വിശദീകരിച്ച് കൂടുതൽ കുളമാവുകയാണ്. ഏതായാലും അവിടെ നിന്ന് എങ്ങിനെ തിരിച്ച് വന്നു എന്ന് കൂടി വിശദീകരിക്കുകാ

Ответить
@maheshmohanan6042
@maheshmohanan6042 - 30.06.2024 06:32

ചന്ദ്രൻ എന്താണെന്ന് ചോദിച്ചാൽ പശുവിനെ കറക്കാൻ വരുന്ന ചേട്ടനാണെന്ന് പറയുന്നവനോട് സർ എന്ന പറഞ്ഞിട്ട് എന്തു കാര്യം

Ответить
@raghunathanck169
@raghunathanck169 - 30.06.2024 07:38

At that time no technology to lift from the object from moon so I also got dought

Ответить
@Nazepilfreakyz
@Nazepilfreakyz - 30.06.2024 12:08

AlL lIfE iZ lIe 😂

Ответить
@Nazepilfreakyz
@Nazepilfreakyz - 30.06.2024 12:11

Vellathil samsarikkan pattumo..





Ответить
@Nazepilfreakyz
@Nazepilfreakyz - 30.06.2024 12:13

E pArAyUnNaThElLaM
NaSa pArAnJaThU ThAnNe AlLe GoOyZ .....
No 1 VfX eDiToRs 😅

Ответить
@SreerajR-
@SreerajR- - 30.06.2024 21:22

അപ്പോള്ളോ മിഷനിൽ കമ്പ്യൂട്ടർ ഉണ്ടായിരുന്നു. അതിന്റെ റാം മെമ്മറി 4KB 😂😂 ഫുൾ കോമഡി. മച്ചാൻ നല്ല ന്യായീകരണം ആണ് 👌😂

Ответить
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz - 30.06.2024 21:44

ഇന്ന് പോയി കാണിക്കണം എന്ത് കൊണ്ട് പോവുന്നില്ല???

Ответить
@regioommen8358
@regioommen8358 - 01.07.2024 04:36

മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത നുണയാണ് കാലം അത് തെളിയിക്കും.

Ответить
@dennykjose7756
@dennykjose7756 - 01.07.2024 07:15

അമേരിക്ക ചന്ദ്രനിൽ ആളെ ഇറക്കിയത് സോവിയറ്റ് യൂണിയൻ പോലും നിഷേധിച്ചിട്ടില്ല. ഇപ്പോൾ ഇത് പ്രധാനമായും നിഷേധിക്കുന്നത് കേരളത്തിലെ അമേരിക്കൻ വിരോധികൾ ആണ്

Ответить
@ekanthkumar4022
@ekanthkumar4022 - 01.07.2024 07:27

പുരോഗതിയെ വിശ്വസിക്കാൻ ചില മനസ്സുകൾക്ക് പ്രയാസമാണ്, limitations of the brain എന്ന് പറയും 😊

Ответить
@arunb9679
@arunb9679 - 01.07.2024 12:16

ഭൂമി പരന്നതാണങ്കിൽ രാവും പകലും ഉണ്ടാകുന്നതെങ്ങനെ എന്നു ഷൈൻ പറയുമോ
കഞ്ചാവ് അടിച്ചു വരുന്നവന് എന്തിന് മറുപടി

Ответить
@kumarvasudevan3831
@kumarvasudevan3831 - 01.07.2024 12:41

വിവരമുള്ളവരോട് പറയണ്ട കാര്യമില്ല, വിവരദോഷികളോട് പറഞ്ഞിട്ടും കാര്യമില്ല.

Ответить
@jayakumaravarma
@jayakumaravarma - 01.07.2024 20:50

നന്നായി

Ответить
@rafeekr6690
@rafeekr6690 - 01.07.2024 22:49

അങ്ങോട്ട് പോകുന്ന അത്ര തന്നെ fuel വേണ്ടേ തിരിച്ചു വരാനും.. ആ fuel എവിടുന്ന് കിട്ടി??

Ответить
@sreerajbhasuran2036
@sreerajbhasuran2036 - 02.07.2024 07:34

ചന്ദ്രൻ ആണോ ഭൂമിക്ക് ചുറ്റും കറങ്ങുന്നത്!

Ответить
@user-cp3pi6km1r
@user-cp3pi6km1r - 02.07.2024 07:59

പൊട്ടൻ

Ответить
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp - 02.07.2024 16:42

Ente mashe
ശാസ്ത്രം അന്നത്തേക്കാളും ആയിരക്കണക്കിന് മടങ്ങു വികസിച്ച കാലഘട്ടത്തിൽ പോലും സ്പേസ് ഷട്ടിലും കൊണ്ട് മുട്ടിലിഴയുന്നത് കാണുമ്പോൾ
പഴയ യാത്രയെപ്പറ്റി തള്ള് കേൾക്കുന്നത് അസഹനീയം 😔😂😂

Ответить
@manojv8189
@manojv8189 - 03.07.2024 12:09

വിവര സങ്കേതികവിദ്യ ഇത്രയും ഇല്ലാതിരുന്ന കാലത്ത് പോയെങ്കിൽ ഇപ്പോൾ എന്ത് കൊണ്ട് പോവാൻ സാധിക്കുന്നില്ല

Ответить
@muhammadalishihab8931
@muhammadalishihab8931 - 03.07.2024 15:08

എടോ69 ൽ മനുഷ്യൻ നേരിട്ട്ചന്ദ്രനിൽ പോയിട്ടുണ്ടെങ്കിൽ ഇന്ന് അവിടെ എന്തെല്ലാമോ മാറ്റങ്ങൾ വരുത്തുമായിരുന്നു ഇന്നും ചന്ദ്രനിൽ വെള്ളമുണ്ടോ എന്നു പോലും നോക്കാൻ സാധിച്ചിട്ടില്ല പണത്തിൻ്റെ പ്രശ്നം ഒക്കെ വെറുതെ പറയുവാണ് നിനക്ക് തെളിയിക്കാൻ കഴിയുമെങ്കിൽ നേരിട്ട് വാ വെറുതെ റഷ്യയെ തോൽപ്പിക്കാൻ അമേരിക്ക പൊട്ടിച്ച വെടിയാണ് ചന്ദ്രനിൽ പോയി എന്നുള്ളത് ഏറ്റവും വലിയ ത ഉള് അമേരിക്ക തളളിമറിച്ചതിൽ ഏറ്റവും വലുത്

Ответить
@joseph-py1lt
@joseph-py1lt - 03.07.2024 15:58

Soviet Union പോലും Moon landing നെ കുറിച്ച് അന്ന് സംശയം പ്രകടിപ്പിച്ചില്ല 2024 ഇവിടെ ചില വിഡ്ഢികൾ ചോദ്യംചെയ്യുന്നു 🤣

Ответить
@user-tr9pn7td6e
@user-tr9pn7td6e - 03.07.2024 22:58

നാസ യുടെ ഒരു വലിയ കള്ളം ഇന്നും ന്യായീകരിക്കുന്നു

Ответить
@mbkibk01
@mbkibk01 - 04.07.2024 08:52

ഒരു ക്യാമറ മാൻ കൂടെ പോയിട്ടുണ്ടായിരുന്നു😜.

Ответить
@lipeeshkr5888
@lipeeshkr5888 - 04.07.2024 14:46

Kanjavadicha nalla bhudhiya alle 😆🙏

Ответить
@lipeeshkr5888
@lipeeshkr5888 - 04.07.2024 14:47

Ivanoke parayunnathukettittu chettan video idunnathum chettante oru avastha

Ответить
@MathewVargees
@MathewVargees - 04.07.2024 19:30

ചന്ദ്രനിൽഒരു റോക്കറ്റ് ഇല്ലാതെ ചന്ദ്രൻ്റെആ കർഷണവലയുമേദിക്കാൻകഴിയില്ല തള്ളല് നിർത്ത്

Ответить
@shajivm1894
@shajivm1894 - 04.07.2024 21:44

ഇതേ ചോദ്യം ചോദിക്കുമ്പോൾ നാസപോലും തിരിഞ്ഞു കളിക്കുന്നു പക്ഷെ ഇവിടെ സോഷ്യൽമീഡിയക്കാർ കൂളായി വിശദീകരിക്കുന്നു 😂, ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള റീൻട്രി NASA ക്ക് പോലും ഇന്നും പേടി സ്വപ്നമാണ്, 25000 മുതൽ 35000 kmph force ഉപയോഗിച്ചാൽ മാത്രമേ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കാൻ കഴിയൂ, ആ സമയത്ത് ഉണ്ടാകുന്ന ചൂട് 3000 ഡിഗ്രിയാവും അതിനെ പ്രതിരോധിക്കുന്ന സിലികോൺ ടൈൽ 1981ൽ കണ്ടു പിടിച്ചിട്ടേയുള്ളു, 1969-72 ഉള്ളിലാണ് 6 പ്രാവശ്യം പോയയി എന്ന് പറയുന്നത് എത്രയോ ശ്രമകരമായ ദൗത്യം 3 വർഷത്തിൽ ആറു പ്രാവശ്യം 🤔😂

Ответить
@sreejaajith8772
@sreejaajith8772 - 04.07.2024 22:06

കഞ്ചാവ് 😂

Ответить
@mohammedkunhiudma
@mohammedkunhiudma - 05.07.2024 06:27

Ippol chandranil irangan patunilla 80 kollam mumb irangi ennu parayunnathu ketukatha 😂

Ответить
@babubaburaj6136
@babubaburaj6136 - 05.07.2024 07:54

ചന്ദ്രനിൽ മനുഷ്യർ ഇറങ്ങി എന്നത് ആരു വിശ്വസിച്ചാലും വിശ്വസിച്ചില്ലെങ്കിലും നാസയ്ക്ക് ഒരു ചുക്കും ഇല്ല. വെറുതെ ഈ വിഷയം ഡിസ്കസ് ചെയ്തു സ്വയം വിഡ്ഢി ആവേണ്ട കാര്യമുണ്ടോ സുഹൃത്തുക്കളെ 😊😊😊

Ответить
@MubarakBinMuhammed
@MubarakBinMuhammed - 05.07.2024 13:18

ചുമ്മാ ഒരു കാര്യോം ഇല്ല

Ответить
@Eaglebird8853
@Eaglebird8853 - 05.07.2024 16:23

അൽപ വിവരം ആപത്ത് !

Ответить
@Eaglebird8853
@Eaglebird8853 - 05.07.2024 16:47

None of the conspiracy theorists are scientists or space science experts participated in the Apollo projects...

Do they believe Wright bros made flying planes and why no one accomplished the feat before them?

Dont waste time arguing with these 99 % stupids, ie conspiracy theorists..

America is not just a military superpower but scientifically as well. And to achieve successful missions like the Apollo, they had the necessary mindset, huge resources, data, right platform and were constantly innovating ..

Faking, lying etc are the job of crooked, cunning individualss, societies, not mentioning which are those, look around impartially, one can spot, but not certainly of the United States of A which succeeded by atmost professional honesty and applying their scientist's brains.

Ответить
@vlogtechexperimentbyraad5230
@vlogtechexperimentbyraad5230 - 05.07.2024 17:44

This time you are wrong. I challenge USA cannot land on moon.

Ответить
@sinilv.s7715
@sinilv.s7715 - 06.07.2024 12:16

ച്ച


ചന്ദ്രനിൽ എന്നാണ് മനുഷ്യൻ ആദ്യമായി പോകുന്നത്. മുൻപ് പോയി എന്ന് പറയുന്നതിൽ ഒരു വാസ്തവും കാണുന്നില്ല

Ответить
@pradeepm2816
@pradeepm2816 - 06.07.2024 18:25

അമേരിക്ക ലോകമെമ്പാടു൦ ന്യായീകരണത്തൊഴിലാളികളെ സൃഷ്ടിച്ചിട്ടുണ്ട്!

Ответить
@abrahamgeorge5613
@abrahamgeorge5613 - 06.07.2024 23:01

Shyen.ninte.thalayil.kalimannano.thayo.......l...

Ответить
@sundarlal5959
@sundarlal5959 - 06.07.2024 23:15

No one goes to moon 😅

Ответить
@JamesPhilip-ei1wy
@JamesPhilip-ei1wy - 07.07.2024 04:43

America poottilanu ppoyath kunnna

Ответить
@kabali33
@kabali33 - 07.07.2024 18:42

Flat earthite Patti Instagramil paranjthinu vere enthakayo countryil ollavar enne enthra their vilichuttu undanno😂😂 nee India Karan alle 33 millions god elle urine kodikunnavan alle ennake paranju adi kure undakkitu und😂😂

Ответить
@johnsonjoseph3377
@johnsonjoseph3377 - 07.07.2024 19:49

E muthupazhinodu okke enthu parayan!

Ответить
@mpsibi
@mpsibi - 07.07.2024 20:03

Moon landing was fake

Ответить
@shabeerpanganshabeer498
@shabeerpanganshabeer498 - 08.07.2024 12:25

ഹൊ ബല്ലാത്ത ജാതി 😅.
താങ്കൾ വല്ലാതെ viyarththu... 😁
സത്യത്തിൽ ചന്ദ്രനില്‍ ആള്‌ ഇറങ്ങിയിട്ടുണ്ട..? 😂

Ответить
@vishaag8164
@vishaag8164 - 08.07.2024 16:14

മതജീവികൾ flat earth മാത്രമേ promote ചെയ്യുള്ളു അല്ലെങ്കിൽ കിതാബ് തെറ്റാണ് എന്ന് പറയേണ്ടി വരും 🤣🤣

Ответить
@GauthamMorningstar
@GauthamMorningstar - 11.07.2024 06:56

മെല്ലെ തള്ളടേയ്😛

Ответить
@sureshs756
@sureshs756 - 14.07.2024 01:59

എല്ലാം ശരി എന്റെ സംശയം അയാൾ ചന്ദ്രനിൽ ഓടിച്ച വാഹനം അത് വളരെ വലുതാണ്

Ответить
@mohamedbava6069
@mohamedbava6069 - 24.07.2024 17:46

ഞങ്ങളുടെ നാട്ടിൽ ചുണ്ട കുട്ടി എന്ന കരുവാൻ പെരുങ്കൊല്ലൻ പഴയ കാലത്ത് Fargo😅ലോറിയുടെ ആകസിൽ ഒടിഞ്ഞപ്പോൾ ഒരു മുള കഷ്ണം ആകസിലിന് പകരമായി ഇട്ട് കൊടുത്ത് ലോറി ഓടിച്ച കഥ കേട്ടപോലെ തോന്നി

Ответить