ഒന്നിച്ചിരുന്നു വായിക്കാം, ചർച്ച ചെയ്യാം; വായന ആഘോഷമാക്കി കോഴിക്കോട് റീഡ്സ് | Reading Community

ഒന്നിച്ചിരുന്നു വായിക്കാം, ചർച്ച ചെയ്യാം; വായന ആഘോഷമാക്കി കോഴിക്കോട് റീഡ്സ് | Reading Community

Mathrubhumi

2 месяца назад

2,583 Просмотров

ഞായറാഴ്ചകളാവാന്‍ കോഴിക്കോട്ടെ ചിലര്‍ കാത്തിരിക്കും. ജോലി സമ്മര്‍ദ്ദത്തിനും ഓട്ടപാച്ചിലിനും താത്കാലിക വിരാമമിട്ട് കൈയ്യിലൊരു പുസ്തകവുമായി അന്നവര്‍ സരോവരം ബയോപാര്‍ക്കിലെത്തും. പലയിടങ്ങളിലായി ഇരിപ്പുറപ്പിക്കും, വായിക്കും. മഞ്ഞവെയില്‍ വീണ സായാഹ്നം പിന്നെ ചര്‍ച്ചയ്ക്ക് വഴിമാറും. വായിച്ച പുസ്തകവും കടന്ന് സിനിമയും രാഷ്ട്രീയവും ജീവിതവും വരെ പിന്നെ ചര്‍ച്ചയില്‍ ചേക്കേറും. കോഴിക്കോട് റീഡ്‌സ് എന്ന് കൂട്ടായ്മയില്‍ പിറന്ന ഈ വായനാക്കൂട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആകാശക്കീറിന് കീഴെ പുസ്തകങ്ങളുമായെത്തുന്നവര്‍ കൂടിക്കൊണ്ടേയിരിക്കുന്നു....

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p


#kozhikodereads #readingcommunity #instagramgroup #kozhikode

Тэги:

#Mathrubhumi_Online #mathrubhumi_news #mathrubhumi #malayalam_latest_news #mathrubhumi_videos #mathrubhumi.com #KOZHIKODE_READS #kozhikode #book_reading #reading_community #kozhikode_community #sarovaram_bio_park #book_reading_session #Instagram_Group #Kozhikode_reads
Ссылки и html тэги не поддерживаются


Комментарии: