ഇന്നത്തെ ജോലി | Job Vacancy Malayalam 2024 | Kerala Job Vacancy | Job Vacancy 2024 | #keralajob #job

ഇന്നത്തെ ജോലി | Job Vacancy Malayalam 2024 | Kerala Job Vacancy | Job Vacancy 2024 | #keralajob #job

Success Tips - SruthiSohan

1 день назад

9,053 Просмотров

Ссылки и html тэги не поддерживаются


Комментарии:

@blackworld1039
@blackworld1039 - 22.12.2024 08:05

Chennai job venam family aittu thamasichu cheyan patiya job undo

Ответить
@NelliModu
@NelliModu - 22.12.2024 10:03

Chechi Trivandrum base cheythulla joli vacancy parayumo yente place Nellimoodu

Ответить
@itsme-ms7qm
@itsme-ms7qm - 22.12.2024 12:30

മലപ്പുറം ജില്ലാ undo

Ответить
@Thomas-e3w
@Thomas-e3w - 22.12.2024 14:17

ഇടുക്കിയിൽ ഡ്രൈവർ ജോലിക്ക് ആളെ എടുക്കുന്നുണ്ടോ. ഹെവി ലൈസൻസ് ഉണ്ട്. 36 വയസ്സ്. പഠനം 10

Ответить
@Beast-boy001
@Beast-boy001 - 22.12.2024 16:05

Kollam vacancy undo

Ответить
@RiyaRefi-ri9rb
@RiyaRefi-ri9rb - 22.12.2024 16:24

Safe aano information okkee

Ответить
@aravindantk712
@aravindantk712 - 22.12.2024 16:41

LATHE WORK ആവിശം ഉണ്ട്

Ответить
@AnithaJayaghosh
@AnithaJayaghosh - 22.12.2024 18:21

ഗാർഡനിങ് ജോലി ഉണ്ടാകുമോ

Ответить
@SuccessTipsSruthiSohan
@SuccessTipsSruthiSohan - 22.12.2024 06:40

ജോലി - ആശുപത്രിയിൽ ക്ലീനിങ് വിഭാഗത്തിൽ താത്കാലിക നിയമനം നടത്തുന്നു, കാർ വാഷിംഗ് ബോയിയെ ആവശ്യമുണ്ട്, സൂപ്പർമാർക്കറ്റിലേക്ക് സെയിൽസിനും ബില്ലിങ്ങിലേക്കും ജോലിക്കാരെ ആവിശ്യമുണ്ട്, ഫർണീച്ചർ ഷോറൂമിലേക്ക് സെയിൽസ് മാൻ ആയിട്ട് ഡ്രൈവിംഗ് അറിയുന്ന ആളെ ആവശ്യമുണ്ട്, ജനസേവ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്, റെസ്റ്റോറന്റിലേക്ക് വെയ്റ്റർ & ചൈനീസ് ഷെഫ്, ചിപ്സ് & മിക്സ്ചർ മേക്കറിനെ ആവശ്യമുണ്ട്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു, റസ്റ്റോറന്റിലേക്ക് പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്, ആയുർ സാന്ത്വനം (ആയുർവേദ പാലിയേറ്റീവ് പരിചരണം) പദ്ധതിയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്, എൽ ഐ സി യുടെ (LIC) ബ്രാഞ്ചുകളിൽ 100 ഓളം വരുന്ന "BHIMA SAKHI" ഒഴിവുകളിൽ വർക്ക് ചെയ്യാം, തലശ്ശേരി ബിരിയാണി മേക്കറിനെ ആവശ്യമുണ്ട്, ക്വാറിയിലേക്ക് ഓഫീസ് സ്റ്റാഫ് ബില്ലിംഗ് & Accountant നെ ആവശ്യം ഉണ്ട്, വനിതാ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്, അഡ്വർടൈസിംഗ് കമ്പനിയിലേക്ക് Graphic Designer - നെ ആവശ്യം ഉണ്ട്, ഫാമിലെ കാഷ്വല്‍ തൊഴിലാളികളുടെ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു, യൂണിസെക്സ് സലൂണിലേക്ക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്, ജ്യൂസ് മാസ്റ്റർ, ബർഗർ, സാൻഡ് വിച്ച് എന്നിവ അറിയുന്ന ആളെ ആവശ്യമുണ്ട്, കൂടാതെ - ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊല്ലം, കാസർകോട് ജില്ലകളിൽ നിരവധി ഒഴിവുകൾ വേറെയും വന്നിട്ടുണ്ട് - എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം, താമസവും ഭക്ഷണവും സൗജന്യമാണ്,,..!!

Ответить