ഒന്നാന്തരം.. നാടന്‍ സ്‌റ്റൈല്‍ പിടിയും കോഴിയും | അന്നമ്മച്ചേടത്തി സ്‌പെഷ്യല്‍ | Pidiyum Kozhiyum

ഒന്നാന്തരം.. നാടന്‍ സ്‌റ്റൈല്‍ പിടിയും കോഴിയും | അന്നമ്മച്ചേടത്തി സ്‌പെഷ്യല്‍ | Pidiyum Kozhiyum

Samsaaram TV

4 года назад

3,024,421 Просмотров

Ссылки и html тэги не поддерживаются


Комментарии:

@jobanmaliyackal3330
@jobanmaliyackal3330 - 25.01.2024 17:58

പൺടൂകാലത് മാവു വാരിിടിചിട് ൭വളളതിലിടു േവവികുമായി കുനിഞ്ഞു അതാണ് പിടി

Ответить
@ThrisyammaKX
@ThrisyammaKX - 20.01.2024 11:36

അമ്മച്ചി വെളുത്തുള്ളി ജീരകം ഉള്ളി കരിവേപ്പില ഇതൊന്നു പിടിയിൽ ചേർത്തു കണ്ടില്ലല്ലോ

Ответить
@ThrisyammaKX
@ThrisyammaKX - 20.01.2024 11:26

അമ്മച്ചി ഒന്നുമിണ്ടാതിരിക്കാവോ പണ്ടത്തെ കപ്പയും മുളകുംപിടിയും കോഴിയും കൊതിപ്പിക്കാതെ അങ്ങു ഉണ്ടാക്കി കാണിച്ചാ മതി. അമ്മയുടെ മകളും മക്കളും ഭാഗ്യവതികൾ ആണ്. വെല്ലുമ്മച്ചി പണ്ടു ഉണ്ടാക്കുമായിരുന്നു വെല്ലുമ്മച്ചി കൈപ്പുഴക്കാരിയായിരുന്നു ക്നാനായകാരുടെ വിശേഷങ്ങളിൽ ഉണ്ടാക്കന്ന പലഹാരം ആയിരുന്നു. കാണിച്ചതിൽ നന്ദി ഉണ്ടാക്കി നോക്കണം.👃👃👃👃🌹❤️🌹

Ответить
@marythomas86
@marythomas86 - 17.01.2024 07:47

Super

Ответить
@khadeejaabdulla7442
@khadeejaabdulla7442 - 14.01.2024 18:25

അമ്മച്ചിയുടെ സംസാരം ഉഗ്രൻ

Ответить
@athuldominic
@athuldominic - 06.01.2024 10:27

എല്ലാം തുടങ്ങിയത് ഇവിടെ നിന്നല്ലേ?

Ответить
@sumanaradhakrishnan8994
@sumanaradhakrishnan8994 - 05.01.2024 12:26

കൈകൊണ്ട് പിടിക്കുന്നത് കൊണ്ടാകും ആ പേര് വന്നത്, തന്നെയുമല്ല പഴയകാലത്ത് പിടിച്ച് ആണ് ഉണ്ടാക്കിയിരുന്നത്, ഉരുട്ടി യല്ല

Ответить
@shabnakph6976
@shabnakph6976 - 27.12.2023 09:04

പണ്ട് വല്ലിമ്മ ഈന്ത് പിടി ണ്ടാക്കി തന്നിരുന്നു അമ്മച്ചി ടെ പിടി ഞാൻ ഉണ്ടാക്കും ❤

Ответить
@AshwiniKSAshu-ms7ul
@AshwiniKSAshu-ms7ul - 20.11.2023 14:48

❤amachi

Ответить
@lissygeorge777
@lissygeorge777 - 16.10.2023 07:40

പിടി, കോഴി ഇറച്ചി ആഹാ 😅

Ответить
@chandramathikvchandramathi3885
@chandramathikvchandramathi3885 - 13.10.2023 06:53

അമ്മേ വീണ്ടും കാണുന്നു.

Ответить
@user-kb5zp5rj5f
@user-kb5zp5rj5f - 11.10.2023 08:13

Supy ammachi❤❤❤❤

Ответить
@sreekumark4419
@sreekumark4419 - 08.10.2023 17:14

Prayathnich uyarthya chanal ennitum babuvine marakunnath shariyo

Ответить
@sreekumark4419
@sreekumark4419 - 08.10.2023 17:12

Babu evide ayale marakunno

Ответить
@shijoejoseph2011
@shijoejoseph2011 - 15.09.2023 05:34

What happened to that poor family due to this evil duo is shocking! Evil will never sustain!

Ответить
@ramakrishnankambayi9836
@ramakrishnankambayi9836 - 04.07.2023 19:19

Great ammachy

Ответить
@user-ob7il6zd2i
@user-ob7il6zd2i - 02.07.2023 22:03

Vazhakkellam theernno nokkatte.

Ответить
@user-ob7il6zd2i
@user-ob7il6zd2i - 02.07.2023 22:02

Nookkam..

Ответить
@ajithas9617
@ajithas9617 - 02.07.2023 17:13

Supar👍

Ответить
@thomastec7172
@thomastec7172 - 02.07.2023 12:11

അമ്മച്ചിയെ പറ്റിച്ചിട്ട് ഏതായാലും പോയല്ലോ അവരെ പറ്റിച്ച് കാശുണ്ടാക്കി

Ответить
@beenakalia7011
@beenakalia7011 - 28.06.2023 16:05

അടിപൊളി

Ответить
@ushab5300
@ushab5300 - 24.06.2023 20:04

Christian alla but a nattukaranu pidi kozhi curry undakki kazhikkarunde nalla test anu😊

Ответить
@sarojadevi9042
@sarojadevi9042 - 23.06.2023 21:06

എ ന്റെ അ മ്മമ്മ ഉണ്ടാക്കിതന്നിരുന്നു njngal കുട്ടികളായിരുന്നപ്പോൾ ഗോതമ്പപൊടി കൊണ്ട് ഉണ്ടാക്കുമ്പോൾ തേങ്ങ യും ശർക്കര യും ചേർക്കും. എ ല്ലാം ഓര്മ്മ വന്നു

Ответить
@dnhddhhdeueuududd5689
@dnhddhhdeueuududd5689 - 01.06.2023 19:47

Super ❤

Ответить
@gayugayathri....
@gayugayathri.... - 06.05.2023 11:12

Super

Ответить
@resmisatheesh8966
@resmisatheesh8966 - 21.02.2023 11:23

👌🏻😍

Ответить
@keepcalmandcarryon2449
@keepcalmandcarryon2449 - 19.02.2023 22:39

പിടിയും കോഴിയും 😂 ഇപ്പോ തമ്മിലടിയായി

Ответить
@sangeethan265
@sangeethan265 - 13.02.2023 19:50

എനിക്ക് അമ്മയെ ഇഷ്ടം ആയി 😍

Ответить
@nam8582
@nam8582 - 13.02.2023 09:46

അമ്മച്ചിയുടെ പിടിയും,കോഴിയും കഴിച്ചിട്ട് അമ്മച്ചിയുടെ കഴുത്തിനു പിടിച്ചു.

Ответить
@beenanoel3149
@beenanoel3149 - 31.01.2023 18:38

😊😊

Ответить
@bvskitchen1045
@bvskitchen1045 - 20.01.2023 00:54

👍🏻

Ответить
@johnsabu7680
@johnsabu7680 - 15.01.2023 18:52

കുറച്ചു ചെറിയ ഉള്ളി, വെളുത്തുള്ളി... ഇതുംകൂടി തിളയ്ക്കുന്ന വെള്ളത്തിൽ ചേർത്താൽ... കോട്ടയം സ്റ്റൈൽ പിടി ആയി 🥰

Ответить
@annumahil
@annumahil - 11.01.2023 18:44

ഞാൻ 3-5 yrs old ആയിരുന്നപ്പം, പിടി ഉണ്ടാക്കുന്നത്‌, കുഴച്ച മാവ് കൈ പത്തിയിൽ അമര്‍ത്തി, വിരലടയാളം പതിഞ്ഞാണ് ഉണ്ടാക്കിയിരുന്നത്. അതായിരിക്കും പിടി എന്ന് പേരു വന്നത്. ഇതിൽ ചേമ്പും ഇടുമായിരുന്നു.

Ответить
@manjukammana8807
@manjukammana8807 - 24.12.2022 08:55

Kariveppila .malli.sarvasugandhiyude ila .perumjeeramitt thilappichavellathil podi ilakkiyitt undakkiyal othiri tasty aanu.ithum super.

Ответить
@nithyaradeeshradeesh6504
@nithyaradeeshradeesh6504 - 01.12.2022 19:03

Super👌

Ответить
@albinthomaskuttipurath3137
@albinthomaskuttipurath3137 - 12.11.2022 15:15

വയനാട്ടിൽ എവിടാണ് അമ്മച്ചിടെ വീട്

Ответить
@b_brozcreationz_5298
@b_brozcreationz_5298 - 13.10.2022 17:31

ഞാനും കോട്ടയം ആണേ... ഞങ്ങൾ പിള്ളേരും കുറെ കഴിച്ചിട്ടുണ്ട്... അമ്മക്ക് അറിയാം 👌

Ответить
@jestinjoy4939
@jestinjoy4939 - 02.10.2022 14:07

Podi pidichu kuzhakkunnathukonda podi ennu parayunnathu

Ответить
@bsbsbsbshssshhshs4273
@bsbsbsbshssshhshs4273 - 10.09.2022 15:50

Ammachiye patticha nari

Ответить
@soniaantony966
@soniaantony966 - 09.09.2022 23:57

Will never this channel anymore after Ammachi gone

Ответить
@rajesh.chemperirajesh.chem6153
@rajesh.chemperirajesh.chem6153 - 07.09.2022 06:55

Amma super

Ответить
@sreyanandha5936
@sreyanandha5936 - 12.08.2022 14:06

Supperrrr

Ответить
@rajeshKumar-ri1cn
@rajeshKumar-ri1cn - 10.08.2022 20:11

അമ്മച്ചി ഫുഡിനോട് ചേർത്തുകൊണ്ട് മതം പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഇതൊന്നും ഇന്ത്യയിൽ നിന്നുണ്ടായതല്ല. ഇന്ത്യയിലേക്ക് വന്നവർ വിവിധ വിഭാഗങ്ങളായി ഉണ്ടാക്കിയതാണ് ഇന്ന് ഇന്ത്യക്കാർ കഴിക്കുന്നതല്ലാം. അതിൽ ഹിന്ദുവിന്റെ ഉണ്ട് മുസ്ലിമിന്റെ ഉണ്ട് ക്രിസ്ത്യാനിയുടെ ഉണ്ട് എല്ലാവരുടെയും ഉണ്ട്. അതെല്ലാം കൂടി ചേരുമ്പോഴാണ് ഇന്ത്യയെന്ന പൊതുധാരയിലേക്ക് നമ്മൾ എത്തുന്നത്. ഓരോരുത്തരും ആ പൊതുധാരയെ എത്രമാത്രം അംഗീകരിക്കുന്നു എന്നതാണ് പ്രധാനം. അതാണ് ഇന്ത്യയുടെ നട്ടെല്ല്.ആ നട്ടെല്ല് ഇന്ന് തകർത്തു കൊണ്ടിരിക്കുന്നു. അതിനനെതിരെയുള്ള പ്രതിഷേധം ഉയർത്തി ജാതി-മത -വർഗ്ഗ -വർണ്ണ -ദേശ -ഭാഷാ വ്യത്യാസമില്ലാതെ നമുക്ക് ഇഷ്ടമുള്ളത് പാചകം ചെയ്ത് കഴിക്കാം!?
സൂപ്പർ

Ответить
@amminikanacheril2830
@amminikanacheril2830 - 10.08.2022 04:57

I will try to make

Ответить
@DAMIYENTOM_DENNIS12
@DAMIYENTOM_DENNIS12 - 08.08.2022 19:11

Super

Ответить
@amminimp3667
@amminimp3667 - 07.08.2022 13:01

Super pidiyum kozhiyum annamachi

Ответить
@abinavhariabinavhari858
@abinavhariabinavhari858 - 03.08.2022 14:16

Anna ammachi love u

Ответить
@amanistephen5659
@amanistephen5659 - 24.07.2022 18:27

000000000ooo😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

Ответить