സത്യം എന്ത്....Mohanlal sreenivasan issue | Mohanlal | Prem nazir | Sreenivasan | Troll Malayalam

സത്യം എന്ത്....Mohanlal sreenivasan issue | Mohanlal | Prem nazir | Sreenivasan | Troll Malayalam

Lucy Boy editz

5 месяцев назад

64,897 Просмотров

Ссылки и html тэги не поддерживаются


Комментарии:

@deepack4731
@deepack4731 - 05.01.2024 09:27

എന്നിട്ടും ഒരു വാക്ക് പോലും പറയാത്ത ലാലേട്ടൻ 🥰🙏

Ответить
@naieemnizamudeen2429
@naieemnizamudeen2429 - 04.01.2024 19:43

Mohanlal cinimayil oru naari thanne aane ath ellarkum ariyam allengil naseer sarinte makan vanne ingane parayumo mohanlaline vechane naseer padam edukkan poyath

Ответить
@user-lt6on7ni2z
@user-lt6on7ni2z - 04.01.2024 17:46

മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ ഒരു കഥയും കൊണ്ട് നസീർ സാർ ഒരു പാട് നടന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മകനും നടൻ ജനാർദ്ദനനും ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്.. പിന്നീട് അതെങ്ങനെയാണ് മാറിയത്... അല്പം ബോധമുള്ളവന് കാര്യം മനസിലാവും...

Ответить
@jininevandaanchor8033
@jininevandaanchor8033 - 04.01.2024 15:15

Eee preshnm adyamaayi ariyunna njan🫢

Ответить
@Pauls-nw4tc
@Pauls-nw4tc - 03.01.2024 20:48

ഈ video കണ്ടപ്പോൾ ഒരു കാര്യം കത്തി 😂😂. ആട്ടൻ ഇപ്പോളും 😂😂വെളുത്തിട്ടില്ല എന്നു കുറച്ചു ഏഷ്യൻ പെയിന്റ്സ് ൽ മുക്ക് 😂😂

Ответить
@Pauls-nw4tc
@Pauls-nw4tc - 03.01.2024 20:37

അതു മോഹൻലാൽ തന്നെ എന്നു എല്ലാർകുമാറിയാം. പിന്നെ കുറച്ചു വെളുപ്പിച്ചു നോക്കാം എന്നു മാത്രം 😂

Ответить
@vasuannan9210
@vasuannan9210 - 03.01.2024 18:52

Lalettan 👑✨

Ответить
@vasuannan9210
@vasuannan9210 - 03.01.2024 18:52

Mohanlal ❤

Ответить
@reviewmania_2232
@reviewmania_2232 - 03.01.2024 12:35

Mohanlal is a complete actor, acting like a good person ,but inside very egoistic and bad attitude , thta what sreeni shows to everyone !

Ответить
@Vishnu-qq2sb
@Vishnu-qq2sb - 03.01.2024 09:06

Mangistar mammad avananu kallan aban interview ill okke paranjittudu nijan jaada alla ahagaari alla ennu mamootty kku cinimaikal illatha oru kollam undayirunnu annu mohanlal niranju nikkukayayirunnu malayalacinimayill mamootty kku appo mohalalinodu vare asooyayum kushumbum okke indayittudu mohanlalinodu oru setil vachu maint cheyyathe vare irunnittundu pinne new delhi cinimayilude aanu mamootty trichu vannathu

Ответить
@user-oz7to5zu6q
@user-oz7to5zu6q - 03.01.2024 07:49

Allavarum MOHANLAENDYE Onnu MUNJEEKODU,

Ответить
@ameermuhammed7032
@ameermuhammed7032 - 02.01.2024 22:27

Mohanlal allenkil pinne mammotty avaan anu sadhyatha karanam ippol ulla superstars avar rand perum mathramanu.

Ответить
@AravindR-sx7pi
@AravindR-sx7pi - 02.01.2024 22:26

Mohanlal angane cheyyilla enn oohikkan valya paad onnum illa. Eeyide aayide PR show nadathi image nannakkan nokkunna oru nadante pazhe swabhavam malayalikalk ariyavunnathalle.. Endayalum ann ee vivadam vannappo mohanlaline kaliyaakkan vendi ith viral aakkan nokkiyavanmaar pettu rnn paranjaal mathiyallo😂 Sudappi One channel onnum ithu mindilla

Ответить
@arjunck441
@arjunck441 - 02.01.2024 20:30

പണ്ടേ മമ്മൂട്ടിയാണെന്ന് വർത്തമാനം ഉണ്ടായിരുന്നു. ഇപ്പോൾ തെളിഞ്ഞു. ധാർഷ്ട്യം തോടെ സംസാരിക്കുന്നത് മമ്മൂട്ടി തന്നെയാണ്

Ответить
@abidthalangara5462
@abidthalangara5462 - 02.01.2024 20:23

Mohanlal allenkil pinne Mammootty,vere ethu megastar?😅

Ответить
@missiontosuccess8017
@missiontosuccess8017 - 02.01.2024 19:56

സത്യം പറഞ്ഞാൽ മോഹൻലാലിന്റെ വളർച്ചയിൽ പലർക്കും അസൂയയാണ്

Ответить
@chicks748
@chicks748 - 02.01.2024 19:26

അപ്പകാള ഇപ്പോഴും ഇയാളിൽ ഉണ്ട്...

Ответить
@mullanazrudheen4201
@mullanazrudheen4201 - 02.01.2024 19:00

ഇതിൽ ശ്രീനിവാസന്‍ പറഞ്ഞ കാര്യം ശ്രീനിവാസന്റെ അനുഭവമാണ്

Ответить
@nandagopalnandhu
@nandagopalnandhu - 02.01.2024 14:44

അതാണ് ആ മനുഷ്യൻ ഇത്രം പറഞ്ഞിട്ടു തെറി പറഞ്ഞിട്ടും അദ്ദേഹം മിണ്ടിട്ടില്ല....💎 സത്യം അത ജയിക്കും... ശ്രീനിവാസൻ നല്ല തിരക്കഥ അഭിനയമൊക്കെ നല്ലത് തന്നെ പക്ഷേ എന്തും പറയാന്ന് വിജാരിക്കരുത്

Ответить
@pranavkk3814
@pranavkk3814 - 02.01.2024 12:45

Mohanlal❤

Ответить
@ArunKumar-ee3uv
@ArunKumar-ee3uv - 02.01.2024 12:25

ശ്രീനിവാസൻ പറഞ്ഞത് മാറി പോയി കാണും അന്ന് പ്രംനസ്സീറിനോട് ഈ രീതിയിൽ മറുപടി പറഞ്ഞു എകിൽ അത് ഒരു സൂപ്പർ സ്റ്റാർ തന്നെ അത് മോഹൻലാൽ അല്ല ഇത്തരം വാക്കുകൾ ഉപയോഗിച്ച് നമ്മുടെ ഇടയിൽ ഇപ്പോഴും സൂപ്പർ താരമായി വിലസ്സുന്ന(::::::::മ:::::::::) ആണ്

Ответить
@sachins5231
@sachins5231 - 02.01.2024 10:50

ഇക്കാ 😂😂😂😂😂

Ответить
@Arjun76541
@Arjun76541 - 02.01.2024 10:49

Mohanlal പറഞ്ഞാലും മമ്മൂട്ടി അങ്ങനെ പറയും എന്ന് തോന്നുന്നില്ല

Ответить
@s4liex908
@s4liex908 - 02.01.2024 10:30

Mohanlal whitewash cheyuthu 😂

Ответить
@viswanathanpillai1949
@viswanathanpillai1949 - 02.01.2024 10:05

ചോരെയും നീരും വറ്റിയപ്പോൾ കുശുമ്പ് കൂടി അതുകൊണ്ടാണ് ചീനിവാസം അങ്ങനെ പറഞ്ഞത്

Ответить
@Yashvardhan1435
@Yashvardhan1435 - 02.01.2024 08:33

Sreenivasan perumkallan...

Ответить
@dilgithpr7724
@dilgithpr7724 - 02.01.2024 08:10

mohanlal❤️❤️

Ответить
@vineethp1628
@vineethp1628 - 02.01.2024 07:59

Lalettan😍😍😍😍😍😍😍

Ответить
@user-jk7tf1fm6c
@user-jk7tf1fm6c - 02.01.2024 07:58

അപവാദം പറഞ്ഞു നടക്കുന്നവർക്ക് അതിനു മാത്രമേ നേരം kanu

Ответить
@sudheeshedits.k
@sudheeshedits.k - 02.01.2024 07:27

ഈ അന്തം fans ഒക്കെ വെറും വിഡ്ഢികള്‍ ആണെന്ന് പറയാതെ വയ്യ..
അന്ന് മോഹന്‍ലാല്‍ ne തെറി വിളിച്ചു, പുള്ളി അല്ലെന്ന് ആയപ്പോ അടുത്തതായി മമ്മൂട്ടിയെ തെറി വിളിക്കാന്‍ തുടങ്ങി..
അക്കാലത്ത് stars വേറെയും ഉണ്ടായിരുന്നു എന്ന് സൗകര്യത്തിന് മറക്കുന്നു.
അക്കാലത്ത് stars ആയിരുന്ന ആരെ വെച്ചാണ് പുള്ളി പ്ലാന്‍ ചെയ്തത് നമുക്ക്‌ അറിയില്ല, ഇത്‌ പറഞ്ഞ ആള്‍ പറയട്ടെ .

Ответить
@preetikrishnan5052
@preetikrishnan5052 - 02.01.2024 06:58

Ellavarkum entha mohanlal innodu ethra prashnam

Ответить
@georgevarghese5448
@georgevarghese5448 - 02.01.2024 06:12

ഒട്ടും കുശുമ്പും ഇല്ലാത്ത ശ്രീനിവാസൻ

Ответить
@Whisperer_.
@Whisperer_. - 02.01.2024 06:10

Ithre chinthichal mathi... Driver aaya vykthiyae producer aaki ennitu pulli vazhi filter cheytha kadha kelkunna mohanlal.. Aa timeil naseer polula nadantae padam reject cheyyumo?

Ответить
@satheeshkk811
@satheeshkk811 - 02.01.2024 06:10

അത് മെഗാ സ്റ്റാർ മമ്മുണ്ണി തന്നെ

Ответить
@sairabasheer764
@sairabasheer764 - 02.01.2024 05:49

Mohanlal Prem Nazirine orikkalum mosamakilla.Nazirinte nayaka pariveshavum,soundharyavum aakarshicha oru koottam cheruppakkarayirunu ; Mohanlal& frnds enu avar palavattam paranjitundu.pinneedu avaroke cinemayil vanu,cinema undaki,nadichu,hit aayi,Super starmayi.ippozhu Mohanlal ulpede ivarellavarum Nazirine Patti parayendi vanal ' Sir' enu cherthe viliku.athraku respect innum kodukunavaranu.Mohanlal Nazir sir' ene vilichu ketitullu.

Ответить
@talk2yourself_
@talk2yourself_ - 02.01.2024 04:14

ഇതൊക്കെ കാണുമ്പോ ആണ് ലാൽ ഇൻ്റെ ക്ലാസ്സ് മനസ്സിലാകുന്നത് , പുള്ളി ഒരിക്കലും ആരെയും കുറ്റം പറഞ്ഞ് ജീവിക്കില്ല .. തനിക്കെതിരെ വരുന്നവരോട് പോലും തിരിച്ച് മാന്യത വിട്ടു പെരുമാറിയിട്ടില്ല..

Ответить
@HorrorMaximus-mz5uz
@HorrorMaximus-mz5uz - 02.01.2024 03:47

mammunni thenne

Ответить
@kvsurdas
@kvsurdas - 02.01.2024 02:20

എല്ലാ സൂപ്പർതാരങ്ങൾക്കും ഒരു തനിനിറം ഉണ്ട്...
അത് മറ്റുള്ളവരിൽ നിന്നൊട്ടും വ്യത്യസ്തമല്ല... ചിലപ്പോൾ അതിനേക്കാളും മോശവും ആയിരിക്കും. കാരണം പണവും, പദവിയും, അധികാരവും പ്രശസ്തിയും ദുരുപയോഗം ചെയ്യുന്നവരാണ് മനുഷ്യരിൽ 99.9 ശതമാനവും.
ജെഫ്രീ എയ്ൻസ്ന്റെന്റെ പെടോഫയൽ ഐലൻഡിൽ കൊച്ചു കുട്ടികളെ കൊണ്ട് പോയി താമസിച്ചു ലൈംഗീകമായി പീഡിപ്പിച്ചവരുടെ ലിസ്റ്റിൽ ഇവരെക്കാൾ ഒക്കെ വലിയ ലോകപ്രശസ്ത സൂപ്പർസ്റ്റാറുകളുടെ പേരുകൾ ആണ് ഉള്ളത്...!
ബിൽ ക്ലിൻന്റ്ന്റെ പേര് ആദ്യമായി പുറത്ത് വിട്ടിരുന്നു...
ഇതാണ് ഞാൻ പറയുന്നത്. ഇത് നേരിട്ടും എന്റെ പത്തു വർഷത്തെ ബെങ്കളുരുവിലെ ഫാഷൻ ഡിസൈനിങ് ജീവിതത്തിൽ നിന്ന് നേരിട്ടും ബോധ്യപ്പെട്ടിട്ടുണ്ട്...
ഒരു തരത്തിലും ഉത്തരം പറയേണ്ടാത്ത രീതിയിൽ ഈ ഹൈ സൊസൈറ്റി സൂപ്പർതാരങ്ങൾ കാണിച്ചു കൂട്ടുന്ന ലൈംഗീകവും അല്ലാതെയുമുള്ള പേക്കൂത്തുകൾ ഒരു സാധാരണ കുടുംബത്തിൽ വളർന്നു വന്ന എനിക്ക് ഞെട്ടൽ ഉളവാക്കുന്നതായിരുന്നു.
അങ്ങനെ ആ രംഗം ഉപേക്ഷിക്കുകയായിരുന്നു.

ഇവരെയൊക്കെ ഇങ്ങനെ
വെറുതെ " രാജാവ് രാജാവ് " എന്ന് വിളിക്കാം എന്ന് മാത്രം.
സത്യത്തിന്റെ മുഖം വികൃതമാണ്.

Ответить
@ranjith7737
@ranjith7737 - 02.01.2024 00:27

അപ്പ കാളെ 🐃പരമ ചെറ്റെ കരിപ്പൊടി മമ്മദിന് തോൽവികൾ ഇനിയും ബാക്കി...കുറ്റം വരുമ്പോൾ സൂപ്പർ സ്റ്റാർ നല്ലത് വരുമ്പോൾ മെഗാ ചാർ

Ответить
@subins.a2378
@subins.a2378 - 02.01.2024 00:04

ലാലേട്ടൻ ❤❤

Ответить
@KeyCicada3301
@KeyCicada3301 - 01.01.2024 23:31

Patti tayoli guhan aneneu njn Anne paranjatanu. Poojapura jimmit angne parayilaa😊

Ответить
@jerryjerome9987
@jerryjerome9987 - 01.01.2024 23:23

A manner vechu nokiyal athu mammadh thane.. അത്രമാത്രം seniorsna arrogant ay kanuna ഒരുത്തന്‍ aanu mammadh... everyone's know lalettan ethil onum respo d cheyila en

Ответить
@vineeshvincentjoseph
@vineeshvincentjoseph - 01.01.2024 22:34

കള്ള ഇക്കച്ചി തന്നെ ഇങ്ങനെ പറയു ശ്രീനിവാസൻ ഇക്കാച്ചിയുടെ കയ്യിൽ. നിന്ന് അടിക്കടി പൈസ മേടിക്കുന്നവനായത് കൊണ്ട് പേര് മാറ്റി പറഞ്ഞത്

Ответить
@trivandrumlife8118
@trivandrumlife8118 - 01.01.2024 22:31

എന്നിട്ട് ധ്യാൻ പറഞ്ഞു അവൻറെ അച്ഛൻ കള്ളം പറയില്ലെന്ന് stupid

Ответить
@nsarbacker
@nsarbacker - 01.01.2024 22:15

ലാലേട്ടൻ ❤️

Ответить
@anooppraju7733
@anooppraju7733 - 01.01.2024 22:13

നസീർ സാറിനെ ഏതോ ഒരുത്തൻ എന്തോ പറഞ്ഞതിന് അവനെ പഞ്ഞിക്കിട്ട ആളാണ്‌ മോഹൻലാൽ എന്ന് ജെബി ജംഗ്ഷനിൽ പറയുന്ന വീഡിയോ ഇപ്പോഴും കിട്ടും ❤️

Ответить
@Yshaaaq
@Yshaaaq - 01.01.2024 22:06

Maybe sreenivasan is having memory related or mind related issues.
Otherwise can't think sreenivasan would openly lie about Mohanlal with such a story

Ответить
@user-vz4ch7df7f
@user-vz4ch7df7f - 01.01.2024 21:48

സ്വന്തം കൂട്ടുകാർക്ക് വേണ്ടി ഡേറ്റ് കൊടുക്കുന്ന ലാലേട്ടൻ താൻ ആരാധിക്കുന്ന നസീർ സാറിനു ഡേറ്റ് കൊടുത്തില്ല എന്നു അദ്ദേഹത്തിനെ അറിയാവുന്ന ആരും വിശ്വസിക്കില്ല

Ответить
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 - 01.01.2024 21:40

അതെ അതാണ് ആത്മവിശ്വാസം സത്യം താനെതെളിഞ്ഞു വരുമെന്ന് അദ്ദേഹത്തിന്😊അറിയാം

Ответить
@sajithaboobacker684
@sajithaboobacker684 - 01.01.2024 21:31

അത് മോഹൻലാൽ തന്നെ ആണ്. സഫാരി ടീവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഡെന്നിസ് ജോസഫ് ഈ സംഭവത്തിന് ആസ്പദമായ സന്ദർഭം വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്, ആ എപ്പിസോഡ് ഏതാണെന്നു എനിക്ക് ഓർമയില്ല പക്ഷേ അതിൽ വ്യക്തമായി പറയുന്നുണ്ട്. അവസാന കാലത്തു പ്രേം നാസിറിന് സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു അതും ആ കാലഘട്ടത്തിലെ യുവ സൂപ്പർ താരങ്ങൾ ആയ മോഹൻലാലിനെയും മമ്മുട്ടിയെയും വെച്ച് ഓരോരോ സിനിമകൾ അതായിരുന്നു ആഗ്രഹം അവർ രണ്ടു പേരും നാസിർ സാർ എപ്പോൾ വിളിച്ചാലും വന്നു ചെയ്യാം എന്ന് ഉറപ്പും കൊടുത്തു. മോഹൻലാലിന് വേണ്ടി ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട് കേട്ട് പോലെ ഒരു ലൈറ്റ് ഹാർട്ടഡ് മൂവി അതും വരവേൽപ്പ് കഴിഞ്ഞു നിൽക്കുന്ന സമയം(അത് പോലെ ലൈറ്റ് ഹാർട്ടഡ് ഒരെണ്ണം) അത് ശ്രീനിവാസൻ എഴുതാം എന്ന് പ്രേം നാസിറിന് വക്കും കൊടുത്തു. മമ്മുട്ടിക്ക് വേണ്ടി ഡെന്നിസ് ജോസഫ്-ജോഷി കൂട് കേട്ട് പോലെ ഒരു സീരിയസ് മൂവി ന്യൂ ഡൽഹി നിറക്കൂട്ട് പോലെ ഇതായിരുന്നു പ്രേം നാസിറിന്റെ ആഗ്രഹം അതിനു വേണ്ടി ഡെന്നിസ് ജോസഫിനെ കണ്ടു സംസാരിക്കാൻ ഒരു ചെക്കും കൊണ്ട് പ്രേം നസീർ ചെന്നു, എപ്പോൾ വിളിച്ചാലും പടം വന്നു ഞാൻ എഴുതാം പക്ഷേ ഈ ചെക്ക് ഞാൻ വാങ്ങില്ല മലയാള സിനിമയ്ക്കു ഇത്രയും ചെയ്ത പ്രേം നാസിറിന് ഒരു ഗുരുദക്ഷിണ പോലെ ഈ പടം ഞാൻ എഴുതും എന്നും പറഞ്ഞു ഡെന്നിസ് ജോസഫ് വാക്ക് കൊടുത്തു, ഏത് തരം കഥ വേണം എന്ന് പ്രേം നാസിറിനോട് ചോദിച്ചപ്പോൾ പ്രഥമ സംവിധാന സംരംഭം ആയതിനാൽ ആദ്യ പടം മോഹൻലാലിലെ വെച്ച് ഒരു ലൈറ്റ് ഹാർട്ടഡ് കോമഡി മൂവി ചെയ്യാം അത് ശ്രീനിവാസൻ എഴുതാം എന്ന് ഉറപ്പു തന്നിട്ടുണ്ട്. രണ്ടാമതായി ഈ പടം ചെയ്യാം ഡെന്നിസ് നല്ല കഥകൾ വല്ലതും ആലോചിക്കൂ എന്നും പറഞ്ഞു അദ്ദേഹം പോയി. ശ്രീനിവാസൻ പല കഥകളും പ്രേം നാസിറുമായി ചർച്ച ചെയ്തു ഒന്ന് രണ്ടണ്ണം ഫൈനലൈസും ചെയ്തു മോഹൻലാൽ ഒക്കെ പറഞ്ഞാൽ തുടങ്ങാം എന്ന സിറ്റുവേഷനിൽ ആയി.

അതിനു വേണ്ടി കയറി ഇറങ്ങുമ്പോൾ ആണ് ആ സംസാരം ഉണ്ടായത്. അത് ശ്രീനിവാസൻ ഇപ്പൊ തുറന്നു പറയുകയും ചെയ്തു.

ഇവിടെ ആലോചിക്കേണ്ട വിഷയം എന്തെന്നാൽ മമ്മൂട്ടി-ഡെന്നിസ് ജോസഫ് പടത്തിന്റെ കഥപോലും ആയിട്ടില്ലായിരുന്നു അത് പോലെ തന്നെ ആ പടം ആദ്യം ചെയ്യാൻ പ്രേം നാസിറും കംഫോര്ട്ടബിള് അല്ലായിരുന്നു എന്നതാണ്. പിന്നെ എങ്ങനെയാണ് മമ്മൂട്ടി അത് പറയുക???

ഇത് മോഹൻലാൽ പറഞ്ഞത് ശ്രീനിയോട് ഡയറക്റ്റ് ആണ്
അതാണ് അങ്ങേരു തുറന്നു പറഞ്ഞത്. ശ്രീനിവാസൻ പ്രേം നാസിറിന് വേണ്ടി എഴുതാം എന്ന് ഏറ്റു അഡ്വാൻസ് വാങ്ങിയത് കൊണ്ടാണ് മോഹൻലാലിനെയും ശ്രീനിവാസനെയും ഒരുമിച്ചു കാണാൻ പ്രേം നാസിർ വന്നതും കണ്ടു സംസാരിച്ചു തിരിച്ചു പോയപ്പോൾ മോഹൻലാൽ
ഇത് ശ്രീനിവാസനോട് പറഞ്ഞതും.

തന്നോട് നേരിട്ട് പറഞ്ഞ ഒരു കാര്യം ലെജൻഡ് ആയ ശ്രീനിവാസൻ തുറന്നു പറയുമ്പോൾ വിശ്വസിക്കാതെ, ഈ സംഭവത്തിന് കാരണമായ സന്ദർഭം ഡെന്നിസ് ജോസഫ് എന്ന ലെജൻഡ് വിവരിക്കുന്നത് വിശ്വസിക്കാതെ. ഏതോ ഒരുത്തൻ മൂന്നാം കിട യൂട്യൂബ് ചാനലിൽ വന്നു ഛർദിക്കുന്നതു കട്ട് ചെയ്തു സ്റ്റാറ്റസ് ആക്കുന്നത് എന്ത് ദ്രാവിഡ് ആണ്!!!

ഇനിയിപ്പോ ലാലേട്ടനോ മമ്മുക്കയോ ആര് പറഞ്ഞാലും അത് പ്രേം
നസീറിനോട് നേരിട്ട് പറയാത്തിടത്തോളം കാലം ആ പറഞ്ഞതിൽ(ശ്രീനിയും മോഹൻലാലും ഉള്ള ഒരു സൗഹൃദ സംഭാഷണത്തിൽ) യാതൊരു തെറ്റും ഇല്ല
കാരണം ഒരു നടന്റെ ഇഷ്ടമാണ് ആരുടെ കൂടെ വർക്ക് ചെയ്യണം എന്നുള്ളത്. കംഫർട്ടബിള് അല്ലേൽ ചെയ്യാതിരിക്കുന്നതാണ് നല്ലതു.

Ответить