ഇനി ബാങ്കിൽ പണം ഇടല്ലേ  - മികച്ച പദ്ധതി അവതരിപ്പിച്ച് ടാറ്റ ! TATA Investment Malayalam

ഇനി ബാങ്കിൽ പണം ഇടല്ലേ - മികച്ച പദ്ധതി അവതരിപ്പിച്ച് ടാറ്റ ! TATA Investment Malayalam

Charithram Malayalathil

1 месяц назад

27,518 Просмотров

Ссылки и html тэги не поддерживаются


Комментарии:

@user-yg7zs4lj4l
@user-yg7zs4lj4l - 02.06.2024 17:49

Wow Big Fake same like Highrich

Ответить
@saheernk1517
@saheernk1517 - 05.06.2024 15:55

ഇത് എത്ര വർഷം invest ചെയ്യണം

Ответить
@saheernk1517
@saheernk1517 - 05.06.2024 17:31

10 വർഷം പ്ലാൻ എടുത്താൽ 11years matured ആകുമ്പോൾ ഫണ്ട്‌ ഫുൾ ആയി കിട്ടുമോ
പ്ലീസ് താല്പര്യം ഉണ്ട്
മറുപടി പ്രതീക്ഷിക്കുന്നു മാഡം

Ответить
@nicewin
@nicewin - 05.06.2024 19:12

Tax ഇല്ലാത്ത mutual fund ഏതാണ്?? Exit load and tax is applicable for all MF

Ответить
@abdulsalam-qq3jw
@abdulsalam-qq3jw - 06.06.2024 12:18

Eth യെങ്ങനെ ചെയ്യുന്നേ, ഗ്രോ ആപ്പ് വഴി പറ്റുമോ mdm

Ответить
@ranjithcheruvathoor3921
@ranjithcheruvathoor3921 - 06.06.2024 17:33

ഇത്‌ mutual fund ആണോ അതോ ULIP ആണോ

Ответить
@abhipaul7898
@abhipaul7898 - 06.06.2024 22:26

Never invest in ULIPs.

Ответить
@dineshprabhu6700
@dineshprabhu6700 - 09.06.2024 19:35

❤❤❤good investment 🎉

Ответить
@sasidharannair7133
@sasidharannair7133 - 11.06.2024 16:23

ബാങ്കിലിട്ടാല്‍ മര്യാദയ്ക്ക് പലിശകിട്ടും, മനസമാധാനമായി ഉറങ്ങാം. ഇപ്പറഞ്ഞഊഹക്കച്ചവടത്തിനുപോയാല്‍ മനക്കോട്ടകെട്ടി ദിവാസ്വപ്നംകണ്ട് ആപ്പിലാവാം. റ്റാറ്റ ആയാലും ബൈബൈ ആയാലും.

Ответить
@sudheeesh
@sudheeesh - 11.06.2024 18:06

This is an ULIP insurance

Ответить
@manikandanmanikandan5353
@manikandanmanikandan5353 - 12.06.2024 17:07

Tata aia fortune por. Ippo paranjathi വരുമോ

Ответить
@sreerenjithanpillai1154
@sreerenjithanpillai1154 - 13.06.2024 14:17

ഈ ലിങ്കിൽ കയറി നേരിട്ട് നിക്ഷേപം തുടങ്ങാൻ പറ്റുമോ?

Ответить
@p.thomasrajan5448
@p.thomasrajan5448 - 13.06.2024 17:03

As good as a fraud.

Ответить
@user-yr9bn6xg7f
@user-yr9bn6xg7f - 13.06.2024 18:39

Policy bazaar ഇൽ അല്ലാതെ വേറെ ഓപ്ഷൻ ഇല്ലേ മേടിക്കാൻ

Ответить
@fayiz90909
@fayiz90909 - 14.06.2024 07:15

Ith engane thudanga evide pokanam

Ответить
@liklik8180
@liklik8180 - 14.06.2024 13:27

THERE is no exemtion under Sec 10(10)(d), why you are giving wrong info?

Ответить
@ajp2888
@ajp2888 - 18.06.2024 08:38

ഇത് ULIP ആണ്. ഇൻഷുറൻസും നിക്ഷേപവും കൂടിയുള്ള പോളിസി ആണ്. Pure നിക്ഷേപ പദ്ധതി അല്ല. നല്ല റിട്ടേൺ കിട്ടുമെന്ന് ഒരു guarantee യും ഇല്ല. കഴിഞ്ഞകാല നേട്ടങ്ങൾ ആവർത്തിക്കണമെന്നില്ല. നല്ലതുപോലെ ആലോചിച്ചു മാത്രം ഇൻവെസ്റ്റ്‌ ചെയ്യുക.

Ответить
@siraj7204
@siraj7204 - 19.06.2024 22:22

പ്രവാസികളെ ബുദ്ദിമുട്ടിക്കാതെ എയർ ഇന്ത്യ ഒന്ന് ടാറ്റ മര്യാദക്ക് കൊണ്ടുനടക്കട്ടെ.. എന്നിട്ടു നോകാം ഇതൊക്കെ

Ответить
@devan2023
@devan2023 - 23.06.2024 06:18

ഇതിൻ്റെ സമയം കഴിഞ്ഞോ

Ответить
@ninanke5272
@ninanke5272 - 01.07.2024 15:13

Adutha ubbikkal fund .Ippol malayali chadi irngum

Ответить