Odiyan | ഒടിയൻ  | Malayalam Full Movie  #Mohanlal #ManjuWarrier #AmritaTV

Odiyan | ഒടിയൻ | Malayalam Full Movie #Mohanlal #ManjuWarrier #AmritaTV

Amrita Online Movies

4 года назад

10,979,549 Просмотров

Ссылки и html тэги не поддерживаются


Комментарии:

@lakki0024
@lakki0024 - 29.01.2024 23:46

നല്ല ഒരു സിനിമ 🔥🔥

Ответить
@MTM1409
@MTM1409 - 28.01.2024 17:44

നല്ല സിനിമ ആയിരുന്നു ലെ ഒടിയൻ...... വൃത്തികെട്ട ഹൈപ്പ് പിന്നെ അലവലാതി ഫാൻസ്‌ ഓക്കേ കാരണം ആണ് ഈ സിനിമ ഇങ്ങനെ ആയത്

Ответить
@nannurn5743
@nannurn5743 - 28.01.2024 09:29

Totally loved this movie ❤❤❤

Ответить
@isackantony928
@isackantony928 - 26.01.2024 23:10

❤️❤️❤️

Ответить
@DevoosChannel2014
@DevoosChannel2014 - 26.01.2024 20:23

കഥാതന്തുവും മോഹൻലാലിന്റെ രൂപഭേദവുമൊക്കെ ഒരുപാട് പ്രതീക്ഷയുണ്ടാക്കിയ ചിത്രമായിരുന്നു... പക്ഷേ തിരക്കഥയിലെ വലിയ പോരായ്മ... അതാണ് തിരിച്ചടിയായത്...

Ответить
@user-lkml-789uu
@user-lkml-789uu - 26.01.2024 19:54

Vaaliban😁

Ответить
@just_1951
@just_1951 - 26.01.2024 19:03

Who is after malaikotta vaaaliban😂

Ответить
@prasanthbhuvanendran
@prasanthbhuvanendran - 26.01.2024 16:19

Anyone here after watching Malaikottai Valibhan🖐

Ответить
@rroosshhaann2255
@rroosshhaann2255 - 26.01.2024 06:46

ഇത് ഇപ്പോൾ കാണുമ്പോൾ വാലിബൻ എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്

Ответить
@ameenck2411
@ameenck2411 - 25.01.2024 22:07

വാലിബൻ റിലീസ് ന് ശേഷം കാണുന്നവർ ഉണ്ടോ

Ответить
@BibinpsTheNewBeginning
@BibinpsTheNewBeginning - 25.01.2024 16:52

സത്യാവസ്ഥ എന്തെന്നാൽ ഈ സിനിമ ആവറേജ് ആണ്

Ответить
@rishal1189
@rishal1189 - 25.01.2024 09:31

Better than Vaaliban

Ответить
@binuj8823
@binuj8823 - 23.01.2024 13:54

സൂപ്പർ പടം മോഹൻലാൽ ചത്ത് അഭിനയിച്ചു 👍🏻👍🏻👍🏻 ചെറിയൊരു ലാഗും, കഥാക്രമീകരണവും മാത്രമേ ഞാനൊരു നെഗറ്റീവ് ആയിട്ട് കാണുന്നത്

Ответить
@December2773
@December2773 - 23.01.2024 11:55

Release nu munbe over expectation thannu polinju poya oru film.. innu oru expectation num illathe kandapo... It was beautyful.. oru nalla Verity super movie...

Ответить
@yesijju8256
@yesijju8256 - 23.01.2024 09:12

Sangigale ishtamilla but സിനിമയും ലാലേട്ടനും ishtam❤️

Ответить
@AnilKumar-dv1kk
@AnilKumar-dv1kk - 22.01.2024 21:10

ഒരുപാട് പേര് ചേർന്ന് ഇരുന്നല്ല, ഒറ്റയ്ക്ക്.. ഒറ്റയ്ക്കിരുന്ന് കാണണം ഈ സിനിമ.. ചിരി എന്നൊരു വികാരം ഒഴിച്ച് ബാക്കി എല്ലാം നമ്മുടെ മനസ്സിൽ വന്നു പോകും.. 👌👌👌👌

Ответить
@AnilKumar-dv1kk
@AnilKumar-dv1kk - 22.01.2024 21:04

ലാലേട്ടന്റെ പുതിയ സിനിമ കൾ ഒട്ടും ഉൾകൊള്ളാൻ പറ്റാത്ത ഒരാളാണ് ഞാൻ but ഈ ഒരു സിനിമ..... അറിയില്ല, എന്താ ഈ സിനിമ യെയും ലാലേട്ടനെയും ഇത്രേം ഇഷ്ടം ആയെന്ന്... 🙏🙏❤️ഇതിൽ ഒന്നും ഇല്ല.. എന്നാൽ എന്തോ ഒന്ന് ഇല്ലേ.,.? ഉണ്ട്... 🙏🙏🙏🙏

Ответить
@tofegtofeek441
@tofegtofeek441 - 19.01.2024 01:05

👍👍🌹🌹👌

Ответить
@user-zq9uu5sm4s
@user-zq9uu5sm4s - 18.01.2024 00:45

Wow 🥰🥰🥰

Ответить
@eldhopm7430
@eldhopm7430 - 15.01.2024 19:56

2024ൽ കാണുന്നവർ 👍

Ответить
@pavithrarahul5514
@pavithrarahul5514 - 14.01.2024 21:55

Nice movie but Manju is very bor , overacting

Ответить
@gopidivya7536
@gopidivya7536 - 14.01.2024 11:30

ഗുഡ് ഫിലിം

Ответить
@christo2561986
@christo2561986 - 13.01.2024 23:20

Onakka moonjiyye padam

Ответить
@vishnum9915
@vishnum9915 - 13.01.2024 05:49

Kidillan padam...❤

Ответить
@ajayjithu16
@ajayjithu16 - 12.01.2024 18:21

over hype ഇല്ലായിരുന്നില്ലങ്കിൽ നല collection വാരണ്ട കഥ

Ответить
@rinshadpoppins7219
@rinshadpoppins7219 - 12.01.2024 00:24

അവറേജ് പടം എനിക്ക് ഇഷ്ട്ടപ്പെട്ടു. ഈ പടത്തിനെയാണോ നെഗറ്റീവ് ചെയ്ത് ഒന്നുമല്ലാതെ ആക്കിയത്

Ответить
@aneeshnp9003
@aneeshnp9003 - 08.01.2024 21:53

Odiyan❤

Ответить
@jyothishmathew1624
@jyothishmathew1624 - 07.01.2024 21:32

നല്ല പടം 🔥🔥🔥🔥... Fan fight കാരണം flop 💯💯💯💯

Ответить
@ahmedijaz9974
@ahmedijaz9974 - 05.01.2024 18:15

Nice movie ഒരു മുത്തശ്ശി കഥ പോലെ തന്നെണ്ട് 👌

Ответить
@nazrin5580
@nazrin5580 - 04.01.2024 17:30

✌️👍🏻

Ответить
@aaduthoma.
@aaduthoma. - 04.01.2024 12:26

Mohanlal cheytha aetavum valya thettu cinemak vendi adeham enthum cheyum
Odiyan💯🫠

Ответить
@AdarshKookal
@AdarshKookal - 02.01.2024 17:37

ഈ തെരുവില് ആണ് സേതുമാധവന് എല്ലാം നഷ്ടമായത് 🥲🥲🥲🥲

Ответить
@My_cLiCk
@My_cLiCk - 01.01.2024 20:33

❤️✌️

Ответить
@samuelsaji1148
@samuelsaji1148 - 01.01.2024 17:23

Excellent movie
പറഞ്ഞ് കേട്ടതുപോലെയല്ല, ബോറടിപ്പിച്ചതേയില്ല.... മോഹന്‍ലാല്‍ നന്നായി അഭിനയിച്ചു❤

Ответить
@RenjithRNair-yt4jh
@RenjithRNair-yt4jh - 01.01.2024 16:15

Super movie ❤️

Ответить
@sanjaysan1971
@sanjaysan1971 - 01.01.2024 09:56

Intro underwater scene is 🔥 🤘🤘🤘🤘🤘

Ответить
@Joy-gw2gy
@Joy-gw2gy - 29.12.2023 14:56

വെറും കൂതറ പടം.... സമയം പോയത് മിച്ചം... ക്രാ തൂഫ്

Ответить
@arunkunjumon8043
@arunkunjumon8043 - 28.12.2023 10:03

പടം നല്ലതാരുന്നു... ആവശ്യമില്ലാത്ത തള്ള് ആണ് പടം ലോസ് ആക്കിയത്

Ответить
@The.Revenant417
@The.Revenant417 - 28.12.2023 02:19

Movie irangya first day kanan pattiyila . pinned negative review karanam kanan poyila pinned mobile kandu appoza cinema atra bore alla enn manasilaye . frnds ellam nalla theatre experience anen parananarnu kandapoza manasilaye

Ответить
@pscguru5236
@pscguru5236 - 27.12.2023 20:48

Nice film 🥰🌹🌹

Ответить
@pinkpanther6228
@pinkpanther6228 - 27.12.2023 13:57

VALI PADAM

Ответить
@user-gp7vt3gt2v
@user-gp7vt3gt2v - 26.12.2023 22:52

ഈ പടത്തെ ഡീഗ്രേഡ് ചെയ്തത് എന്തിനായിരുന്നു? ഒരു എത്തും പിടിയും കിട്ടുന്നില്ല............... ഇപ്പോഴും കാണുന്നു

Ответить
@aswathyvinod7546
@aswathyvinod7546 - 26.12.2023 21:26

Muthappan was younger than his grandchild 😂😂

Ответить
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 - 26.12.2023 09:32

Nice movie 🎉😊

Ответить
@shijinjanvi3065
@shijinjanvi3065 - 25.12.2023 19:57

റിലീസിന് മുൻപ് വന്നു തള്ളാ തിരുന്നെങ്കിൽ പടം വിജയിച്ചേനെ. നല്ല മൂവി ആയിരുന്നു. ശ്രീകുമാർ മേനോൻ തള്ളി തള്ളി വെറുപ്പിച്ചു

Ответить
@sangeethvc770
@sangeethvc770 - 22.12.2023 23:12

Nalla movie ayirunnu

Ответить
@jinkujoseph8511
@jinkujoseph8511 - 22.12.2023 10:24

Degraders nashippicha classic movie. Sreekumar Menon is a good director.But he should close his mouth

Ответить
@user-lr8rl2vc1q
@user-lr8rl2vc1q - 21.12.2023 17:45

Vary nice mavi

Ответить