Комментарии:
അവിട്ടം മൂന്നാമത്തെ ഓണം ആണ്
Ответить🎉
Ответитьശ്രീക്കുട്ടൻ ഒന്നുകൂടെ ഗ്ലാമർ ആയിട്ടുണ്ട്..
Ответитьനമ്മുടെ വീട്ടിൽ ഓണം കൂടിയ പോലെ ഒരു തോന്നൽ, ശ്രീടെ ഫാമിലി ഞങ്ങളുടെ കൂടെ ആണെല്ലോ അതുകൊണ്ടാകും
ОтветитьEnik നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന് വച്ചാല്‍ എത്ര ടൈം കുറവാണ് എങ്കിലും ബന്ധങ്ങള്‍ എപ്പോളും കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുന്നു....❤keep it up dear...
ОтветитьDa ശ്രീ യെൽലോ ടോപ് ന്റെ ലിങ്ക് ഉണ്ടെങ്കിൽ താടാ
Ответитьചിരിച്ച മുഖങ്ങൾക്ക് ഭംഗി ആണ്
ശരിയാ ശ്രീ പറഞ്ഞത് ♥️
ഭാഗ്യട്ടനെ കാണാൻ വിജയസേതുപതിയെ പോലെ ഉണ്ട് 😁
ОтветитьHappy ഓണം ശ്രീ 💗കബഡി കളിക്കാൻ ഞാൻ തൃശൂർ വന്നിട്ടുണ്ട് നൊസ്റ്റു
ОтветитьI respect both of you for your hard work. With lots of love.. happy onam for your whole family
Ответитьഎനിക്ക് നിങ്ങളുടെ videos ഒത്തിരി ഇഷ്ടമാണ്. ഒരു video എടുത്ത് edit ചെയ്ത് ഇടുന്നതിൻ്റെ കഷ്ടപ്പാട് ഞാൻ Vedio ചെയ്തപ്പോഴാണ് മനസ്സിലായത്. ആളുകളുടെ മനസ്സിന് സന്തോഷം നൽകുക എന്നുള്ളത് ചെറിയ കാര്യമല്ല... God bless u....❤❤
ОтветитьNostu❤❤
Ответитьഎല്ലാം അടിപൊളി ശ്രീ. പ്രത്യേകിച്ച് ആ, ആ 😄. ശ്രീക്കുട്ടാ dress 👌🏼♥️♥️♥️♥️♥️♥️♥️♥️
Ответитьശ്രീജ നിങ്ങളുടെ അടുത്ത് ഇത്രയേറെ വാഴ കൃഷി ഉണ്ടായിട്ട് ഈ പേപ്പർ ഇല വേണ്ടായിരുന്നു എന്ന് എൻ്റെ ഒര് അഭിപ്രായമാണ്. ഞാൻ കഴിഞ്ഞ ഒരു video ക്കും ഇതേ മെസ്സേജ് ഇട്ടിരുന്നു കണ്ട് കാണില്ല അല്ലേ .❤
Ответитьഒറിജിനൽ വാഴ ഇല ഉള്ളപ്പോൾ നിങ്ങൾ എന്തിനാണ് പേപ്പർ ഇലയിൽ എപ്പോഴും കഴിക്കുന്നത് 🤔
Ответитьഎൻ്റെഹൗസ് വാമിംഗ് ആയിരുന്നു സുജയുടെഹൗസ് വാമിംഗ് ൻ്റ അന്ന്
Ответить❤❤❤❤❤
Ответить👍🏻👍🏻❤️
ОтветитьHi
Ответить😍
Ответитьഇപ്പൊ ഓണം കളറായി 🎉🎉🎉🎉🎉
ОтветитьBill alla sree...order receipt enna parayuka...bill is something where u enter price and total it.
Ответить❤❤
ОтветитьEth unni ettan alle valliyode
ОтветитьHai sree enthe dance ne pankedukanjathe ❤❤❤super vlog😊😊😊
Ответить❤❤❤
Ответить❤❤❤❤
ОтветитьChechiyod oru karyam chodikan und. Enganeya contact cheyyua
ОтветитьBaraqallah 😀😀 rajunte santhosham 👍🏼👍🏼
ОтветитьRand onam alla randaam onamm
Ответитьസീറ്റ് ബെൽറ്റ് ഇടാതെ യാ ചേച്ചി പോകുന്നത് 🥰
Ответитьചേച്ചി, കുട്ടികൾ, വെള്ളി, അരഞ്ഞാണം വാങ്ങി
ОтветитьSree ടേം അമ്മയുടെയും vlog
എനിക്ക് നല്ല ഇഷ്ടാണ് ട്ടോ
അതിൽ എനിക്ക് പഠിക്കേണ്ട
ഒരുപാട് കാര്യങ്ങൾ ഉണ്ട് ❤️
സുജ ചേച്ചിടെ വീടിന്റെ ഹോം ടൂർ ഇടുമോ ചേച്ചി
Ответить♥️🥰♥️🥰♥️🥰
Ответитьഇത് സ്വന്തം കടയാണോ
ОтветитьSree day in my life spellingil m evide poyi 😂
ОтветитьAchante sound drama actorsinte pole.
Ответитьഅവിട്ടം =മൂന്നാം ഓണം .
കലണ്ടർ നോക്കിയാൽ അതിൽ എഴുതിയിട്ടുണ്ടാകും.
Chithraye ipo kanarillallo sree.. Sukhayirikunno avar?
ОтветитьBridal boke ആണോ ശ്രീ shade ഇൽ ketiyite
Ответить❤❤
ОтветитьMani vannam vachittundu
ОтветитьBagyande chechiye entha kanathe?
ОтветитьSree ഞാൻ പുതിയ suscriber ആണ്... തൃശൂർ ആണെന്ന് അറിയാം എവിടെ വീട്
Ответитьമണ്ണമ്പേട്ട ആണോ വീട്... ഞാൻ വരന്തരപ്പിള്ളി
ОтветитьChechire veed onnu full ayit kaniko
ОтветитьEthra square feet ane veed
Ответить