Комментарии:
താങ്കൾ പറഞ്ഞതുപോലെ സ്നേഹത്തിനു വില കൽപ്പിച്ചു പ്രേമിച്ചു വിവാഹം🎉കഴിച്ച സുഖമായി ജീവിക്കുന്നു രണ്ടു മക്കൾ ഉണ്ട്
Ответитьഎത്ര എത്ര ഉൽഘാടനങ്ങൾ നടത്തുന്നുണ്ട്. പൈസക്ക് ക്ഷാമം വരില്ല.ഏഴരശനി കർമ്മങ്ങൾക്ക് അനുസരിച്ചേ മനുഷ്യനെ ബാധിക്കൂ..
പേടിക്കണ്ട
സത്യം പറയുന്ന ഒരേ ഒരു ജോത്സ്യൻ കർത്താവ് അനുഗ്രഹിക്കട്ടെ സാർനെ...❤❤❤❤
ОтветитьEnik 21 vaysil aarunnu paranjath.sammathichilla 24 vayasil ketti ippo oru kutty und happy life
ОтветитьCultureless ❌ Culture ✅
I extremely believe in Vaastu Shastra,Jyothisha Shatra the Important thing is the Guy who wrote this Scripture is So damn Powerful Person even Universe name and its Energy is called by his Name .
എന്റെ നാള് ആയില്യം. എന്റെ അയല്പക്കക്കാരൻ രണ്ടാമത്തെ വീട് പണിതു,2 കോടി. ഒരു ബെൻസ്, ഒരു ഇന്നോവ ക്രിസ്റ്റ. ഒരു മകൻ യു കെ യിൽ. എനിക്ക് മാത്രം ഒരു മാറ്റവും ഇല്ല 🤣
Ответитьകല്യാണം മാക്സിമം ഒന്നര വർഷം അല്ലെങ്കിൽ രണ്ട് വർഷം അത്രേയുള്ളൂ ഒന്ന് പറഞ്ഞ് തന്ത്ര പരമായി ഒഴിഞ്ഞു മാറി
ОтветитьAaru ozhiyan nokunna anungal kooodthalo 😂70% thekunnath ivalumara
ОтветитьGod bless u have a conscience
Ответитьഇദ്ദേഹത്തിനാണ് യഥാർത്ഥ ദൈവത്തിന്റെ അനുഗ്രഹം വേണ്ടത് ഇതാണ് ജോത്സ്യം ഇതാണ് ജോത്സ്യൻ ഇങ്ങനെയാവണം ജോത്സ്യം ❤❤❤❤❤
Ответитьഇവൻ എന്ത് ജ്യോത്സ്യൻ, എവിടത്തെ ജോത്സ്യൻ. മറ്റുളളവരെ സുഖിപ്പിച്ച്, അവരുടെ കൈയ്യടി വാങ്ങാൻ
ആ ജോലിയും ചെയ്ത് അതിനെ തന്നെ കുറ്റം പറയുകയും തള്ളി പറയുകയും ചെയ്യുന്നവൻ.
ഇതൊക്കെ അന്ധവിശ്വാസം ആണെങ്കി പിന്നെ നീ എന്തിനാടാ ഈ പണിക്ക് ഇരിക്കുന്നത്. ഒഴിവാക്കി പോടോ...
ജ്യോതിഷ ശാസ്ത്രം എന്ന് പറയുന്നത് ഒന്നേ ഉള്ളൂ.
അല്ലാതെ നിൻ്റെ വ്യാഖ്യാന പ്രകാരം എല്ലാവരെയും സുഖിപ്പിച്ച് തോന്നുന്ന പോലെ എന്തും പറഞ്ഞു നടക്കുന്ന ജ്യോതിഷം എന്ന
പേരിൽ നീ നടത്തുന്നത് വേറെ എന്തോ ആണ്.
പറ്റില്ലെങ്കിൽ നിർത്തി പോടോ...
ആറാട്ടാണ്ണന്റെ lover അല്ലെ അത്🤔
Ответить35 years കഴിഞ്ഞു ജാതകപെരുത്ത ഠ nokkano?please reply
Ответитьജ്യോതിഷം അതി സുന്ദരമായ തട്ടിപ്പ് ആണ് ,,
Ответитьവെളുപ്പിക്കാൻ നാടകം കൊള്ളാം, ഇതൊരു വിഡ്ഢിത്തം ആണ്
Ответитьപ്രിയ ഹരി ജ്യോതിഷംതെറ്റായ ഒന്നാണെങ്കിൽ, ഹരി ഇത് നിർത്തി' ...
പുറത്ത് വന്നു. ........ ഇതിന് എതിരെ പോരാടുക
@Jango Spaace tv
എനിക്ക് സാറിന്റെ നമ്പർ കിട്ടുമോ
എന്റെ നാളിലെ നല്ല വശങ്ങൾ അറിയാനാണ്
എനിക്ക് ഇദ്ദേഹത്തെ വളരെ ഇഷ്ടമാണ്, ടീവി പരുപാടി കണ്ടിട്ടുണ്ട്
SBI ലോൺ തരില്ല
അഹങ്കാരം അലങ്കാരം ആക്കിയവർ ആണ് sbi
സർ നമസ്കാരം സാറിന്റെ ജ്യോതിഷം എനിക്ക് ഇഷ്ടമാണ് മുഖം നോക്കി പറയുന്ന ആളില്ല. വേണ്ടതുപോലെകാര്യങ്ങൾ പറയും. പിന്നെ നിമിത്തം എന്നുപറയുന്നത് അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ലേ.
Ответитьഫ്രോഡ് ഇത്രയും വലിയ ഫ്രോഡ് സ്വപ്നങ്ങളിൽ മാത്രം
Ответитьജ്യോൽസ്യം വച്ചു ആൾകേരെ പറ്റി ക്യു ന ജ്യോൽസ്യൻ
Ответитьവരാനുള്ളത് വഴിയിൽ തങ്ങില്ല.
ഉദാ, പ്രളയം, കൊറോണ.
Hai sneha
ОтветитьYojikunnu
Ответитьപ്രായം ഉണ്ടെന്ന് തോന്നുല ന്ന്കള്ളൻ😅
Ответитьജ്യോതിഷം ഒരു pseudo science ആണ്
Ответитьഇയാളുടെ നമ്പർ ഉണ്ടോ
Ответить❤️❤️❤️🥰
ОтветитьEnik orale ishttamanu... Rand veetkarkum ariyam pakshe... Aa ettante achan jolsyananu... Njanum aa ettanum thammil oru poruthavum illann parayunnuu... Orikalum sammathikullaann parayunnuu... Nammal ini vere poyi ninnal polum kuttikal indayal polum thirinj polum nokkullannum.... Marikum nn oke parayunnuu... Enik enna cheyyandenn polum ariyilla sir...Enthenkilum onn reply tharanm sir.. Sirine vishwsamanu❤️
ОтветитьSanthosh georg kulangharaude sound pole
ОтветитьNjnglkk vakku thanitttu eppol jathakanm nookanm ennuu pennuu vittukarrr paryunu
Ответитьഎനിക്ക് ഒന്ന് കാണണമെന്നുണ്ട് സാധിക്കുമെന്ന് കരുതുന്നു
Ответитьഅവതാരക അർച്ചന കവി യെപ്പോലെയുണ്ട്.
Ответитьവാസ്തു നോക്കുന്നത് അനാവശ്യമാണോ?
Ответитьനിമിത്തം എന്തിനാണ് ഒരുകാര്യം ചോദിക്കുമ്പോൾ അതുമായിബന്ധപ്പെട്ട ഗുണദോഷ ഫലസൂചനമാത്രമാണ്.അല്ലാതെ മന:പൂർവ്വം നല്ലനിമിത്തംഉണ്ടാക്കി ഫലമുണ്ടാകാകുന്നതല്ല. ഇവിടെ പ്രശ്നം പാരമ്പര്യം പറഞ്ഞ്ജോലിചെയ്യുന്നവർ ഓരോ തലമുറ കഴിയുമ്പോഴും അറിവ് കുറഞ്ഞു കുറഞ്ഞു വന്ന് വായിൽ തോന്നീയത് പറഞ്ഞ് അവസാനം അന്യംനിന്നു പോയപോലെയായി.ഐതു വിദ്യയും ആർക്കും പഠീക്കാമെന്ന അവസ്ഥ വന്നപ്പോൾ കളളത്തരവും പുറത്തുവരുന്നു. ഇതാണ് ലോകം.
ОтветитьPlease send me your number ❤❤
Ответитьഹരി ചേട്ടാ സൂപ്പർ❤❤❤❤
Ответить100% ശരിയായ കാര്യം. ദൈവം അനുഗ്രഹിക്കട്ടെ
ОтветитьValare. Vivaram ulla. Manushyan
Ответитьസാറിന്റെ ഫോൺ നമ്പർ തരാമോ.. മകൻറെ കാര്യം വീളികുന്നതിന് ആണ്
Ответитьഅന്തസുള്ള ഇന്റർവ്യൂവറുടെ അടുത്തേ പോകാവു.....
ОтветитьEither you should believe or you should not. Randu vallathil kaalu vekan padila. Manassamadhanm kitila
ОтветитьKollam ee interview kandondirunnappo astrotalknte advertisement😅
Ответитьആയില്യം നക്ഷത്രത്തിന് അയൽ ദോഷമുണ്ടോന്ന് അറിയില്ല പക്ഷേ സ്വാർത്ഥത സ്വന്തം ഭാര്യയോടു പോലും അസൂയ ഇതൊക്കെ ഈ നാളിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. എൻ്റെ ഫാമിലിയിൽ 3 പേർ. അതിൽ ഒന്ന് എൻ്റെ ഭർത്താവ് പിന്നെ ചേച്ചി, കുഞ്ഞമ്മ എൻ്റമ്മോ😂
Ответитьഭാര്യയെ സംശയത്തിലാക്കിയ ആ interviewer വീണ മുകുന്ദൻ😂
ОтветитьNo onnu tharamo
ОтветитьSir കുടുദേശ പരിഹാരം ഉണ്ടോ sir onnu പറഞു തരുമോ sir🥺🥺🥺
ОтветитьSir onnu പറഞു tharumo കുടുദേശ പരിഹാരം ഉണ്ടോ ഞങ്ങളെ പ്രേമിച്ചു പോയി വീട്ടിലെ സമാധിക്കുന്നില്ല 🥺🥺🥺
Ответитьആയില്യം നാളിൽ ജനിച്ച സ്ത്രീയുടെ വീടിന് തെക്ക് ദിക്കിൽ താമസിക്കുന്നവർക്ക് ദോഷം ഉണ്ടാകും.
Ответить