ഭ്രാന്തമായി ഒരാളെ സ്നേഹിക്കുന്ന ആളാണോ നിങ്ങൾ? | Best Relationship Advice

ഭ്രാന്തമായി ഒരാളെ സ്നേഹിക്കുന്ന ആളാണോ നിങ്ങൾ? | Best Relationship Advice

ROSE - The mind Doctor

1 год назад

698,246 Просмотров

Ссылки и html тэги не поддерживаются


Комментарии:

Haseena Achu
Haseena Achu - 14.09.2023 18:04

Angane snehichittum nammale avoide cheyouunnuuu

Ответить
Haneefa U
Haneefa U - 13.09.2023 09:29

മീഡിയം ആയി എന്നും നില നിന്ന് സ്നേഹിക്കാൻ പറ്റിയ tablet ഉണ്ടോ😂

Ответить
sana haneefa
sana haneefa - 12.09.2023 21:05

Orupad sathosham kettathil❤

Ответить
Gigimon Varkey
Gigimon Varkey - 12.09.2023 18:19

എനിക്ക് ഈ അവസ്ഥ യാണ്

Ответить
Ayisha Beegam
Ayisha Beegam - 11.09.2023 13:38

Super Speech ❤❤

Ответить
Shahbas K
Shahbas K - 11.09.2023 11:47

Ответить
Top 10
Top 10 - 10.09.2023 10:48

Sathyam paranjal..nammal arinjkondalla... Nammal ariyathe avare branthamayi sanehikukayan...
Lifelong aval ente lifeil undavanam enna oru aagraham....aah agraham aan breakup vare ethhichath.... Orumichulla samayam kazhinu... Ini ottak jeevikkanulla samayam aayi...
Aarodum parathiyilla...amithamaya snehavum, alavilkuduthal viswasavum... Ith 2um aarum kodukaruth, aarkkum.... Nammale kollanulla sakthi vare ith 2inum ind... Jeevithathil arinjirikendathum, anubhavikendathum aaya chila karyagal itra nerthe enik padippichuthannathin avalod enik nanni und...21 vayas aaya enik lifene neridanulla tip paranjthannath nte penn aan.. Aval ath direct aayi parnj thannilenkil polum...... Inn ippol work cheydh life munnot pokunundenkilum... Innum avalude face marakkan pattiyittilla... Ullinte ullil innum njan avale snehikunund.. Aval ariyathe... Vere etho oralk vendi aval kazhuth neeti koduthhu enn arinjittum...onnichulla ormakal alochikkumbol ippozhum snehathin korav vannittilla....ini ne enne marakkanm, lets breakup...yenn aval paranja vaakukal innum ntho evadeyokkeyo vedhanippikkunath pole....unpredictable life with unconditional love... It hurts🥺💔

Ответить
attadappa
attadappa - 10.09.2023 06:02

Nan anubavichu kondirikkunnu orikkalum agganea snehikkaruthu

Ответить
Rekha Nair
Rekha Nair - 07.09.2023 20:16

സ്നേഹം അങ്ങോട്ട് കൊടുക്കുന്നത് പോലെ തിരിച്ചും
കാണുമെന്നു കരുതി അവിടെ തോറ്റു

Ответить
PlusMinus
PlusMinus - 07.09.2023 16:03

ഒരിക്കലും ഒന്നിക്കാൻ പറ്റില്ല എന്നുള്ള തിരിച്ചറിവ് സ്നേഹത്തിന്റെ ആഴം കൂട്ടും😞💔

Ответить
selenophile
selenophile - 07.09.2023 07:59

സ്നേഹിച്ചു പക്ഷെ അയാളെ ഒന്നിലും വേദനിപ്പിച്ചില്ല ഒരു രീതിയിലും വേദനിപ്പിച്ചില്ല പക്ഷെ സ്വാർത്ഥത ഇല്ലാതെ സ്നേഹിച്ചിട്ടും ഒന്നും മനസിലാക്കിയില്ല

Ответить
Pooja
Pooja - 07.09.2023 01:49

Snehatinu limits vekan patilla athu snehamalla... snehamullidat swabavikamayum kurach possessiveness undavum.. undavanam... atallatatoke epozhate situationships aanu😂
But epol aarkum arodum fully committed aavano atmartamayi snehikano soukaryamilla talparyamilla... apol orupad snehikuna kurachuper mandanmarayum manasika rogi aayumoke thettidarikapedum karanam avarke snehikane ariyu athu measure cheyt kodukan averk ariyilla.. so don't worry its not your fault you got a heart that can give immeasurable love and you should be proud of it rather than thinking its a fault only because this current world don't deserve people like us❤

Ответить
XB 25 AMBRO
XB 25 AMBRO - 06.09.2023 16:00

ഞാനും ഒരാളെ സ്നേഹിക്കുന്നു എനിക്ക് 4മക്കളുണ്ട് അവനും ഉണ്ട് ഞങ്ങൾ ക്ലാസ്സ്‌ മേറ്റായിരുന്നു, പക്ഷേ അന്നൊന്നും ഞങ്ങളിൽ പ്രണയമുണ്ടായിരുന്നില്ല
പക്ഷേ ഞങ്ങളുടെ ഫസ്റ്റ് മീറ്റപ്പിൽ വെച്ച് ഞങ്ങൾ പരിചയപെട്ടു. ഞങ്ങൾ കണ്ടുമുട്ടുന്നത് 32വർഷങ്ങൾക്ക് ശേഷമാണ് കെട്ടോ
ഇപ്പോ ഞങ്ങൾക്ക് കാണാതിരിക്കാൻ കഴിയുന്നില്ല 😢

Ответить
Raj Mani
Raj Mani - 05.09.2023 09:17

Mam u so sweet. .looking for. .but a boundary. .blokes. .

Ответить
Abhinesh Abhi
Abhinesh Abhi - 04.09.2023 21:10

Right words

Ответить
Shafeeque
Shafeeque - 04.09.2023 16:22

Ente divorce bhayangara shock aayirunnu ppoym athil ninn overcome cheyyan pattunnilla

Ответить
Hari Mohan
Hari Mohan - 03.09.2023 17:47

ജീവിതത്തിൽ ഒരിക്കലും ആരെയും തന്നെക്കാൾ സ്നേഹിക്കാൻ പോകരുത്.
അത് നമ്മളുടെ സ്വാഭിമനം പണയപെടുതുന്നതിന് തുല്യമാണ്. എല്ലാം അടിയറവ് വെച്ച് സ്നേഹിക്കുമ്പോൾ അതിനു അർഹത ഉള്ളവരാണോ അത് ഏറ്റുവാങ്ങുന്നത് എന്ന് ചിന്തിക്കണം.

Ответить
Presanna Kumari
Presanna Kumari - 03.09.2023 13:53

Thank's

Ответить
Vasu Devan
Vasu Devan - 03.09.2023 12:45

,🙏

Ответить
21st Century - Moksha Yoga
21st Century - Moksha Yoga - 02.09.2023 20:08

80% സ്നേഹവും വെറും പ്രകടനങ്ങൾ മാത്രമാണ്. സത്യമുള്ള സ്നേഹം അത്യപൂർവം മാത്രം. സ്വയം സ്നേഹിക്കാൻ പഠിക്കുക. ആരുടേയും പിറകെ പോകാതിരിക്കുക. 🙏

Ответить
Hashim Shana
Hashim Shana - 02.09.2023 19:21

ipo ee situations ilooode kadann povukayaan...aa orale thanne aloich aloich mentally phisically thalrnnu...samanila thettumenn vare aayi...but swantham thanne irunn aloichappo manassilaayi over attachment emotional dependency athokke nammale thanne illandakumenn...pathiye pathiye sneham korch koranju enn abinayich nilkan thudangukayaan..bayankara prayasamaan..ennalum ingane ninne pattu

Ответить
Aslam Aslam
Aslam Aslam - 02.09.2023 14:01

ഭ്രാന്തമായി സ്നേഹിച്ചാൽ ഒരുനാൾ ഒറ്റപ്പെടും,,,
അന്തമായി വിശ്വസിച്ചാൽ വഞ്ചിക്കപ്പെടും,,,
നമ്മൾ നമ്മളെ തന്നെ

Ответить
sree rekha
sree rekha - 01.09.2023 15:53

ThankYou Mam❤️

Ответить
Rakesh R
Rakesh R - 01.09.2023 14:20

Snehichore onnum anginonnum pertanu marakkan pattila mam

Ответить
Rakesh R
Rakesh R - 01.09.2023 14:19

8 month ayi recovar akuvan srenikkunnu njan no smoking and drinking ippo ellam und😢

Ответить
Rakesh R
Rakesh R - 01.09.2023 14:17

Correct Anu mam pakshe mentally and physically ok akan pattanilla please help

Ответить
Syamala Mathai
Syamala Mathai - 01.09.2023 04:40

ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാൾ ആണ് ഞാൻ. ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല എല്ലാം കൈവിട്ടുപോയി ഈ തിരിച്ചറിവ് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കയാണ്. ഈശ്വരന്റെ സഹായം ഇല്ലാതെ ഒന്നുംനടക്കില്ല. ഒരിക്കൽ എന്റേതു മാത്രം എന്നു കരുതി വിശ്വസിച്ചിരുന്ന ആൾ ഒരു പ്രഭാതത്തിൽ ആ ആൾക്ക് ഞാൻ ആരുമല്ലാതാകുമ്പോൾ ...?

Ответить
safavlogs
safavlogs - 31.08.2023 15:29

Ok ok m

Ответить
Amal Sidharth
Amal Sidharth - 29.08.2023 17:06

Thanks for the valuable tips medam❤

Ответить
Master Hacker
Master Hacker - 29.08.2023 16:20

Avalu enikku marakkan pattanilla entae mindum entae self cntrl entae kayinnu pokuva enthu vannalum pokillannu paranjavala

Ответить
Kesavan Rajeev
Kesavan Rajeev - 28.08.2023 15:36

Super sis 🎉

Ответить
Geetha Devi
Geetha Devi - 28.08.2023 12:20

👍👍👍👍

Ответить
Geetha Devi
Geetha Devi - 28.08.2023 12:19

ഞാനും ഇ തു പോലെ തന്നെഎ ന്നേ മറന്നു സ്‌നേഹിച്ചു, കുട്ടുകാരെ അക്റ്റി, ബന്ധങ്ങൾ മറന്നു ഇപ്പോൾ ആ ആൾ തിരിഞ്ഞ് നോക്കുന്നു പോലും ഇല്ല

Ответить
kirandas kd
kirandas kd - 27.08.2023 19:07

ഇത് വല്ലാത്ത വേദന ആണ്, പറഞ്ഞറിയിക്കാൻ പറ്റില്ല

Ответить
Ameena Ami
Ameena Ami - 27.08.2023 15:34

💯correct. നമ്മള് പറയും സ്നേഹനേന് നമ്മള് സ് നേഹിക്കുന്ന ആള് പറയും നിനക്ക് സ്നേഹമില്ല പ്രാന്തന്ന്.😌

Ответить
Harshad Harshad
Harshad Harshad - 27.08.2023 14:01

Puli

Ответить
geethageetha geethageetha
geethageetha geethageetha - 27.08.2023 05:12

ഞാനും ഇങ്ങിനെയാണ്. ഞാൻ സ്നേഹിക്കുന്നത് പോലെ തിരിച്ച് കിട്ടുന്നില്ല എന്ന് തോന്നിയാൽ വാശിയാകും. എനിക്ക് വേണ്ടത് സ്നേഹം മാത്രമായിരുന്നു. എന്റെ മനസ്സിലുള്ളത് ഞാൻ പറയാതെ അയാൾ മനസിലാക്കണം എന്ന് കരുതും. ചിലപ്പോൾ കരുതും അയാളുടെ രീതി അങ്ങിനെയാണെന്ന് . അയാൾ തെറ്റ് ചെയ്താലും മനസിലിട്ട് ഹരിക്കുകയും ഗുണിക്കുകയും ചെയ്ത് അയാൾക്ക് മാപ്പ് നല്കും . നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കണം എന്ന് കരുതും ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കും വീണ്ടും ഞാനതിൽ വീണ് പോവും എനിക്ക് എന്നോട് തന്നെ സങ്കടം തോന്നുന്ന അവസ്ഥയാണ്😢

Ответить
Minsiya Mini
Minsiya Mini - 26.08.2023 20:40

😅

Ответить
Minsiya Mini
Minsiya Mini - 26.08.2023 20:39

Ответить
Minsiya Mini
Minsiya Mini - 26.08.2023 20:38

Aniku

Ответить
Mahitha M S
Mahitha M S - 26.08.2023 20:08

Great👌🏼👍🏼👍🏼👍🏼

Ответить
Fathima Fasna
Fathima Fasna - 24.08.2023 18:32

👍👍

Ответить
Najma pocku
Najma pocku - 23.08.2023 17:51

ഒത്തിരി ഇഷ്ടപ്പെട്ടു,എന്നെ എനിക്ക്,മനസ്സിലാക്കിത്തന്നതിന്,ഹസ്സിനെ,ഓവറായിസ്നെഹിച്ചു,സ്നേഹക്കൂടുതൽ,അങങ്ങർക്ക്ബുദ്ദിമുട്ടാവുന്നു,എനിക്ക് ഓവർട്ടെൻഷനും

Ответить
Shijin Kumar
Shijin Kumar - 23.08.2023 02:45

Snehicha penniney kittiyilla ippol kettiyapenninod polum neethipularthan pattatha avasthaa...enikk areyum snehikkan pattillannu thonnunnu..just like wolf

Ответить
Madhav
Madhav - 22.08.2023 23:27

Superb topic.explained well subscribed dear Doc

Ответить
Ismail Karakunnu
Ismail Karakunnu - 22.08.2023 08:07

🙏🙏🙏🙏💯

Ответить
Anisha Rajesh
Anisha Rajesh - 21.08.2023 08:07

Thank you mam

Ответить
Hridya Hari
Hridya Hari - 21.08.2023 06:08

എനിക്ക് എന്റെ ഭർത്താവിനോട് തോന്നുന്നത് ഇത് പോലെ ഒരു ഭ്രാന്തമായ സ്നേഹം ആണ്.ശരിക്കും ഭ്രാന്ത് ആണ് ഇത് അല്ല സ്നേഹം ന്നു പല പ്രാവിശ്യം ചേട്ടൻ പറഞ്ഞു തന്നിട്ട് ഉണ്ട്. എനിക്ക് ഒത്തിരി സംസാരിക്കാൻ താല്പര്യം ഉള്ള ആൾ ആണ്. അന്യ നാട്ടിൽതാമസിക്കുന്ന കൊണ്ട് തന്നെ. റൂമിൽ ആകും കൂടുതൽ സമയം. ചേട്ടന്റ കാര്യങ്ങൾ ഒക്കെ എനിക്ക് തന്നെ ചെയ്യണം. എന്നോട് മിണ്ടാതെ ഇരുന്നാൽ ഭ്രാന്ത് ആകും എനിക്ക്. മൊത്തത്തിൽ ദേഷ്യം. അത് കുട്ടികളോട് തീർക്കും. മരിക്കാൻ തോന്നും. പക്ഷേ മരിക്കില്ല ആ മനുഷ്യനെ വിട്ടു പോകാൻ പറ്റില്ല എനിക്ക് ❤❤❤

Ответить
𝙽𝚒𝚐𝚑𝚝 𝚁𝚒𝚍𝚎𝚛🌙
𝙽𝚒𝚐𝚑𝚝 𝚁𝚒𝚍𝚎𝚛🌙 - 20.08.2023 23:05

ഞാനൊരാളെ ഒരുപാട് സ്നേഹിച്ചിരുന്നു.. ജീവിതത്തിൽ ആരെയും ഒന്നിനെയും മൈൻഡ് ചെയ്യാതിരുന്ന ഞാൻ അയാളെ മാത്രം സ്നേഹിച്ചു.. അയാൾക്ക് മാത്രം ഒരല്പം caring കൊടുത്തു.. ജീവിത്തിൽ ഇന്നോളം മറ്റാരെയും ഞാനിത്രേം അനുസരിച്ചിട്ടില്ല, സ്നേഹിച്ചിട്ടില്ല.. വിശ്വസിച്ചിട്ടില്ല.. കാരണം അടുക്കാൻ പേടിയായിരുന്നു എല്ലാവരോടും 👍ഒരിക്കൽ പോലും ഞാനയാളോട് ഒരു കാര്യത്തിലും തല്ലു പിടിച്ചിട്ടില്ല.. അതിനു അവളിൽ ഒരു തെറ്റ് ഞാൻ കണ്ടിട്ടില്ല അങ്ങനൊരു അവസ്സരം അവൾ ഉണ്ടാക്കിയിട്ടുമില്ല 👍 അവളുടെ ഇഷ്ടായിരുന്നു എന്റെ ഇഷ്ടം.. ❤️ അയാൾ ഇപ്പോ എന്നോട് പറയുവാണ് നമ്മുടെ റിലേഷൻ ടോക്സിക്കിലേക്കാണ് പോകുന്നതെന്ന്..😂 അവൾക്ക് നന്നായിട്ടറിയാം ഞാനവരെ എത്രത്തോളം സ്നേഹിക്കുന്നു വിശ്വസിക്കുന്നു എന്ന്.. ഈ ഭൂമിയിൽ എന്നോളം അവളെ ആരും സ്‌നഹിച്ചിട്ടുണ്ടാവില്ല എന്നുo.. എന്നിട്ടും ഒഴിവാക്കാൻ ഒരു കാരണം.. ടോക്സിക്!!! എന്താല്ലേ മാഡം..!!😊❤️

Ответить
Sajeesh E S
Sajeesh E S - 19.08.2023 20:59

Ee video kurach mumbe kaanendathayrunu..

Ответить